ഒ ഐ സി സി യുകെ നാഷണല്‍ കമ്മിറ്റി ജോയിന്റ് കണ്‍വീനര്‍ കെ കെ മോഹന്‍ദാസിന്റെ പിതാവ് കുഞ്ഞുകുഞ്ഞു ( 98 വയസ്സ് ) നിര്യാതനായി

ഒ ഐ സി സി യുകെ നാഷണല്‍ കമ്മിറ്റി ജോയിന്റ് കണ്‍വീനര്‍ കെ കെ മോഹന്‍ദാസിന്റെ പിതാവ് കുഞ്ഞുകുഞ്ഞു  ( 98 വയസ്സ് ) നിര്യാതനായി
ലണ്ടന്‍ :ഒ ഐ സി സി യുകെ നാഷണല്‍ കമ്മിറ്റി ജോയിന്റ് കണ്‍വീനര്‍ കെ കെ മോഹന്‍ദാസിന്റെ പിതാവ് കുഞ്ഞുകുഞ്ഞു കോണത്തറയില്‍

( 98 വയസ്സ് ) ഇന്നലെ വൈകിട്ടു 4 .30 ന് നാട്ടില്‍ നിര്യാതനായി.വാര്‍ദ്ധക്യ സഹജമായ അസുഖത്താല്‍ കഴിഞ്ഞ കുറെ നാളുകളായി ചികിത്സയിലായിരുന്നു.പിതാവിനെ ശുശ്രു ഷിക്കുന്നതിനായി മോഹന്‍ദാസ് നാട്ടിലായിരുന്നു.ഏക മകന്‍ മോഹന്‍ദാസിനെ കൂടാതെ മോഹനകുമാരിയാണ് ഏക മകള്‍.പിതാവിന്റെ വിയോഗത്തില്‍ ഒ ഐ സി സി യുകെ നാഷണല്‍ കമ്മിറ്റി കണ്‍വീനര്‍ ടി ഹരിദാസിന്റെ നേതൃത്വത്തില്‍ നാഷണല്‍ കമ്മിറ്റി, സറേ റീജിയന്‍ കമ്മിറ്റി,ക്രോയ്‌ടോന്‍ കമ്മിറ്റി തുടങ്ങിയവ അനുശോചനം രേഖപ്പെടുത്തി

Other News in this category4malayalees Recommends