ചിത്താരി കുന്നുമ്മല്‍ ആയിശ നിര്യാതയായി

ചിത്താരി കുന്നുമ്മല്‍ ആയിശ നിര്യാതയായി
കാഞ്ഞങ്ങാട്: സൗത്ത് ചിത്താരി വി.പി റോഡിലെ കുന്നുമ്മല്‍ അബ്ദുള്‍റഹ്മാന്റെ ഭാര്യ കുന്നുമ്മല്‍ ആയിശ ഐശുമ്മ (73)ഇന്ന് (ശനിയാഴ്ച) നിര്യാതയായി. പരേതനായ അതിഞ്ഞാല്‍ മണ്ടിയന്‍ വീട്ടില്‍ ഹസ്സന്‍ കുട്ടിയുടെ മകളാണ്.

ചിത്താരി ഹസ്സന്‍ (ഷാര്‍ജ), മുഹമ്മദ് കുഞ്ഞി, അശ്രഫ്, (ഷാര്‍ജ),ബശീര്‍ (ഷാര്‍ജ), ഹാരിസ്, മജീദ്, ഉസൈന്‍, മറിയം,സുമയ്യ, എന്നിവര്‍ മക്കളാണ്. പരാതരായ കൊളവയല്‍ എം. മുഹമ്മദ്, മൂസ, അബ്ദുല്ല, ചിത്താരി തായല്‍ കുഞ്ഞാമദ്, ഫാത്തിമ, ആസ്യ, ഫാത്തിമ, എന്നിവര്‍ സഹോദരന്മാര്‍, ആലൂര്‍ ടി എ മഹമൂദ് ഹാജിയുടെ ഭാര്യയുടെ പിത്ര്! സഹോദരിയാണ് പരേത.

മയ്യത്ത് ഇന്ന് രാത്രി സൗത്ത് ചിത്താരി ഹൈദറൂസ് ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ മറവ് ചെയ്യും.


മരണ വീട്ടിലെ ഫോണ്‍ നമ്പര്‍ 0467 2266620

മകന്‍ ഹാരിസ് ചീ. 9947888616

വാര്‍ത്ത അയച്ചു തന്നത് :

ആലൂര്‍ ടി.എ. മഹമൂദ് ഹാജി ദുബായ് +971 50 4760198


Other News in this category4malayalees Recommends