ഇശല്‍ അറേബൃ 2016 മൃൂസിക്കല്‍ കോമഡി മെഗാ ഷോയ്ക് സംഘാടക സമിതി നിലവില്‍ വന്നു

ഇശല്‍ അറേബൃ 2016 മൃൂസിക്കല്‍ കോമഡി മെഗാ ഷോയ്ക് സംഘാടക സമിതി നിലവില്‍ വന്നു
ഡെല്‍മണ്‍ ഫോര്‍ ആര്‍ട്ടിസ്റ്റിക് പ്രൊഡകഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ഇശല്‍ അറേബൃ 2016 മൃൂസിക്കല്‍ കോമഡി മെഗാ ഷോയ്ക് സംഘാടക സമിതി നിലവില്‍ വന്നു. ശ്രീ മുഹമ്മദ് പുഴക്കര സംവിധാനം നിര്‍വ്വഹിക്കുന്ന ഈ മൃൂസിക്കല്‍ മെഗാ കോമഡി ഷോ ഓണം പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി സെപ്റ്റംബര്‍ 13ന് ഇന്തൃന്‍ സ്‌കൂള്‍ ജഷന്‍മാള്‍ ഹാളില്‍ വെച്ച് നടത്തപ്പെടുമെന്ന് സംഘാടകര്‍ അറിയിച്ചു. ഈമെഗാ ഷോയുടെ വിജയത്തിന്നായി ശ്രീ

എന്പസ്സി മുഹമ്മദ്, ചെയര്‍മാനായും ഖാന്‍സാഹിബ് ഇബ്രാഹിം വൈസ് ചെയര്‍മാനുമായും യു.വി.ഇസ്മായില്‍ കോഡിനേറ്ററാറായും എഫ്.എം. ഫൈസല്‍ കണ്‍വീനറായും ലത്തീഫ് ആയന്‌ചേരി ജോയിന്റ് കണ്‍വീനറായും ഒരു കമ്മറ്റി തെരഞ്ഞെടുത്തു .

മറ്റു കമ്മറ്റി കണ്‍വീനര്‍മാരും അംഗങ്ങളുമായി വി.എം ബഷീര്‍ .റഷീദ് വെളിയംകോഡ് ,രജീഷ് കക്കോടി, ജൃോതിഷ് പണിക്കര്‍ ,സതൃന്‍ പേരാന്പ്ര ,സുജിത് അരവിന്ദ് ,അരുണ്‍ പിള്ള, രതീഷ് കൊയിലാണ്ടി, സുനില്‍ പാപ്പച്ചന്‍,ഹംസ ചാവക്കാട് ,സുനില്‍ കലവറ, അനില്‍.യു.കെ , അജിത്കുമാര്‍, പ്രസാദ് പ്രഭാകര്‍,നീരജ് തിക്കോടി, സാംജി ,ഷഹാസ്,ഫൈസല്‍ പട്ടാണ്ടി, ജമാല്‍ കുറ്റിക്കാട്ടില്‍ ,ദീപക് മേനോന്‍, സി. രാജേഷ്,മിഥുലജ്,ബാലചന്ദ്രന്‍ കൊന്നക്കാട് എന്നിവരെ തെരഞ്ഞെടുത്തു .

അക്ഷരകിഷോര്‍, എടപ്പാള്‍ വിശ്വന്‍ ,സലീം കോടത്തൂര്‍,സിന്ധു പ്രേംകുമാര്‍,സജിലാ സലീം ,നിസാര്‍ വയനാട്, അഞ്ജന അപ്പുകുട്ടന്‍ ,സിനി വര്‍ഗ്ഗീസ്,റഫീക്ക് വടകര,ശിവദാസ് മട്ടന്നൂര്‍ സലീജ് സലീം,രഞ്ജിത്, റെജി മണ്ണേല്‍ തുടങ്ങി സിനിമാ സീരിയല്‍ മാപ്പിളപ്പാട്ട് രംഗങ്ങളിലെ പ്രശസ്തരായ പതിനാലോളം കലാകാരന്‍മാര്‍ അണിനിരക്കുന്ന മെഗാ ഷോ ബഹറിന്‍ മലയാളി പ്രവാസികള്‍ക്ക് തികച്ചും ആനന്ദകരമായ ഒരു കലാ വിരുന്നായിരിക്കും

Other News in this category4malayalees Recommends