കരിങ്കുന്നം പള്ളി മുന്‍ വികാരിയും നീണ്ടൂര്‍ ഇടവകാഗവും ഇപ്പോള്‍ ഉഴവൂര്‍ പള്ളിയുടെ വികാരിയുമായ ഫാ: ജേക്കബ് കുറുപ്പിനകത്ത് ഹ്യദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി

കരിങ്കുന്നം പള്ളി മുന്‍ വികാരിയും നീണ്ടൂര്‍ ഇടവകാഗവും ഇപ്പോള്‍ ഉഴവൂര്‍ പള്ളിയുടെ വികാരിയുമായ ഫാ: ജേക്കബ് കുറുപ്പിനകത്ത് ഹ്യദയാഘാതത്തെ തുടര്‍ന്ന്  നിര്യാതനായി

ക രിങ്കുന്നം പള്ളി മുന്‍ വികാരിയും നീണ്ടൂര്‍ ഇടവകാഗവും ഇപ്പോള്‍ ഉഴവൂര്‍ പള്ളിയുടെ വികാരിയുമായ ഫാ: ജേക്കബ് കുറുപ്പിനകത്ത് ഹ്യദയാഘാതത്തെ തുടര്‍ന്ന് ഇന്ന് വെളുപ്പിന് 2.30 ന് മോനിപ്പള്ളി ആശുപത്രിയില്‍ വെച്ച് നിര്യാതനായി കിഡ്‌നി സംബന്ധമായ അസു കത്തെ തുടര്‍ന്ന് കുറെ നാളുകളായി ചികത്സയില്‍ ആയിരുന്ന സംസ്‌കാരം പിന്നീട് നീണ്ടൂര്‍ പള്ളിയില്‍


Other News in this category



4malayalees Recommends