ഫാ. ജേക്കബ് കുറുപ്പിനകത്തിന്റെ നിര്യാണം; യു.കെ.കെ.സി.എ അനുശോചിച്ചു

ഫാ. ജേക്കബ് കുറുപ്പിനകത്തിന്റെ നിര്യാണം; യു.കെ.കെ.സി.എ അനുശോചിച്ചു

ഉഴവൂര്‍ വികാരിയും കോട്ടയം അതിരൂപതയിലെ മുതിര്‍ന്ന വൈദികനും, ദൈവവചന പ്രഘോഷകനും മികച്ച വാഗ്മിയുമായ ഫാ. ജേക്കബ് കുറുപ്പിനകത്തിന്റെ നിര്യാണത്തില്‍ യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്‍ അനുശോചിച്ചു.


ഈസ്റ്റ് ആംഗ്ലിയ യൂണിറ്റിലെ ജയ്‌മോന്‍ സ്മിത കല്ലിടക്കല്‍ ദമ്പതികളുടെ മകനായ ആല്‍ബര്‍ട്ട് ജെയ്‌മോന്റെ നിര്യാണത്തിലും യു.കെ.കെ.സി.എ അഗാധമായ ദുഃഖം രേഖപ്പെടുത്തി.

Other News in this category



4malayalees Recommends