അന്നമ്മ ലൂക്കോസ് (90) നിര്യാതയായി

അന്നമ്മ ലൂക്കോസ് (90) നിര്യാതയായി
നീറിക്കാട്, കോട്ടയം: മറ്റത്തില്‍പറമ്പില്‍ പരേതനായ എം.പി. ലൂക്കോസിന്റെ ഭാര്യ അന്നമ്മ (99) നിര്യാതയായി. സംസ്‌കാരം പിന്നീട്. ഉഴവൂര്‍ കുഴിമുള്ളില്‍ കുടുംബാംഗമാണ്.


മക്കള്‍: പരേതനായ എം.എല്‍. ലൂക്കോസ്, എം.എല്‍. മാത്യു, ഏലിയാമ്മ സിറിയക് (അധ്യാപിക), സ്റ്റീഫന്‍ ലൂക്കോസ്. മരുമക്കള്‍: മേരി, അമ്മിണി, പരേതനായ സിറിയക് ആക്കാംപറമ്പില്‍ (മുടിയൂര്‍ക്കര), ലൂസി.Other News in this category4malayalees Recommends