മറിയക്കുട്ടി ലൂക്കോസ് കൊടുവത്ര (90) ഷിക്കാഗോയില്‍ നിര്യതയായി

മറിയക്കുട്ടി ലൂക്കോസ് കൊടുവത്ര (90) ഷിക്കാഗോയില്‍ നിര്യതയായി
ഷിക്കാഗോ: കുമരകത്ത് പരേതനായ ലൂക്കോസ് കൊടുവത്രയുടെ ഭാര്യ മറിയക്കുട്ടി ലൂക്കോസ് (90) ഷിക്കാഗോയില്‍ നിര്യാതയായി. പരേത കോട്ടയം നട്ടാശേരി (എസ്.എച്ച്. മൗണ്ട്) പുല്ലുകാട്ട് കുടുംബാംഗമാണ്.


മക്കള്‍: ഡോ. കെ.എല്‍. ജയിംസ് (കെന്റക്കി), റോസമ്മ ജോയി ഒറവനക്കളം (ഷിക്കാഗോ), സണ്ണിച്ചന്‍ കൊടുവത്ര (ഷിക്കാഗോ), ബെന്നി ലൂക്കോസ് (ഷിക്കാഗോ), ബീന അലക്‌സാണ്ടര്‍ (ഷിക്കാഗോ), ബിന്ദു കുര്യന്‍ (ഹൂസ്റ്റണ്‍).


മരുമക്കള്‍: സൂസി എരുമത്താനം (കെന്റക്കി), ജോയി ഒറവനക്കളം (ഷിക്കാഗോ), മേരിക്കുട്ടി അപ്പോഴിപ്പറമ്പില്‍ (ഷിക്കാഗോ), മിനി ഒള്ളശ്ശയില്‍ (ഷിക്കാഗോ), ജിജി എലയ്ക്കാട്ട് (ഷിക്കാഗോ), അലക്‌സ് കൊല്ലപ്പള്ളില്‍ (ഷിക്കാഗോ), കുര്യന്‍ മംഗലപ്പള്ളില്‍ (ഹൂസ്റ്റണ്‍).


സെപ്റ്റംബര്‍ 21-നു ബുധനാഴ്ച ഉച്ചകഴിഞ്ഞ് നാലുമണി മുതല്‍ 9 മണി വരെ ബല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രലില്‍ വച്ച് പൊതുദര്‍ശനം നടത്തപ്പെടും.


സെപ്റ്റംബര്‍ 22-ന് വ്യാഴാഴ്ച രാവിലെ 9 മണിക്ക് സീറോ മലബാര്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നതും തുടര്‍ന്ന് ക്യൂന്‍ ഓഫ് ഹെവന്‍ സെമിത്തേരിയില്‍ സംസ്‌കാരം നടത്തുന്നതുമാണ്. (1400, S Wolf Road, hillside, IL 60162).


കൂടുതല്‍ വിവരങ്ങള്‍ക്ക്: ജയിസണ്‍ 630 379 4192.


Other News in this category4malayalees Recommends