പുതിയ വില്ല വില്‍പ്പനയ്ക്ക്

പുതിയ വില്ല വില്‍പ്പനയ്ക്ക്
കൊച്ചി തൃപ്പൂണിത്തുറ തിരുവാങ്കുളത്തിനടുത്ത് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ 3 ബെഡ്‌റൂം വില്ല വില്‍പ്പനയ്ക്ക് .4.5 സെന്റില്‍ 1550 സ്‌ക്വയര്‍ഫീറ്റില്‍ മൂന്ന് ബഡ്‌റൂം ബാത്ത് അറ്റാച്ച്ഡ്,2 ലിവിങ് റൂം,കിച്ചന്‍,വര്‍ക്ക് ഏരിയ,ബാല്‍ക്കണി,ഓപ്പണ്‍ ടെറസ് എന്നിവ ഉള്‍പ്പെടുന്നു.35 വില്ലാ പ്രൊജക്ടില്‍ പൊതുവായ പാര്‍ക്ക് ,സ്വിമ്മിങ്പൂള്‍ തുടങ്ങിയവയുടെ പണികള്‍ പുരോഗമിക്കുന്നു.ഉദ്ദേശവില 75 ലക്ഷം.കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

0091-9142782434

0044-7864161361Other News in this category4malayalees Recommends