യുഎസില്‍ ഇനി തോക്കിന് നിയന്ത്രണം : വെടിവെയ്പ്പുകള്‍ക്ക് അവസാനമിടാന്‍ നിയമം അനിവാര്യം, ബില്ലില്‍ ഒപ്പിട്ട് ബൈഡന്‍

യുഎസില്‍ തോക്ക് കൈവശം വയ്ക്കുന്നതിന് നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്ന ബില്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഒപ്പിട്ട് നിയമമാക്കി. പതിറ്റാണ്ടുകളോളം തുടര്‍ന്ന കണക്കില്ലാത്ത വെടിവെയ്പ്പുകള്‍ക്ക് അവസാനമിടാന്‍ നിയമം അനിവാര്യമാണെന്നും അനേകം ജീവനുകള്‍ ഇതിലൂടെ സംരക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബില്ലില്‍ ഒപ്പ് വെച്ചു കൊണ്ട് ബൈഡന്‍ പ്രതികരിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് 'ബൈപാര്‍ട്ടിസണ്‍ സേഫര്‍ കമ്മ്യൂണിറ്റീസ് ആക്ട്' എന്നറിയപ്പെടുന്ന തോക്ക് നിയന്ത്രണ ബില്‍ യുഎസ് സെനറ്റ് പാസ്സാക്കിയത്. 193ന് എതിരെ 234 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്. വെള്ളിയാഴ്ച ബില്ലിന് വൈറ്റ് ഹൗസ് അംഗീകാരം നല്‍കി. ഉച്ചകോടികള്‍ക്കായി യൂറോപ്പിലേക്ക് പോകാനൊരുങ്ങുന്ന ബൈഡന്‍ അതിന് മുമ്പ് തന്നെ ബില്ലില്‍ ഒപ്പിടുകയായിരുന്നു. നിയമം നിലവില്‍ വരുന്നതോടെ 21 വയസ്സില്‍ താഴെയുള്ളവര്‍ക്ക് തോക്ക് കൈവശം വയ്ക്കുന്നതിന് കര്‍ശന നിബന്ധനകളുണ്ടായിരിക്കും. തോക്ക് നല്‍കുന്നതിന് മുമ്പ് ഇവരുടെ പശ്ചാത്തലം പരിശോധിക്കാനും ആവശ്യമെങ്കില്‍ തോക്ക് തിരികെ വാങ്ങാനും ഭരണകൂടത്തിന് കഴിയും.  

Top Story

Latest News

അത് കേട്ട് എല്ലാവരും എന്നെ തെറിവിളിക്കുകയാണ്, സത്യം മനസിലാക്കാതെ ; ധ്യാന്‍ ശ്രീനിവാസന്‍

'പ്രകാശന്‍ പറക്കട്ടെ' എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തില്‍ ഷൂട്ടിംഗ് നടന്ന സ്ഥലത്തെക്കുറിച്ചുള്ള ധ്യാന്‍ ശ്രീനിവാസന്റെ പരാമശം വിവാദമായിരുന്നു. കൊറോണ വന്നതും പ്രേം നസീര്‍ മരിച്ചതുമൊന്നുമറിയാത്ത നാടാണ് കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയെന്ന നടന്‍ ധ്യാന്‍ ശ്രീനിവാസന്റെ പരാമര്‍ശമാണ് വിവാദത്തിനിടയാക്കിയത്. ചിത്രീകരണം നടന്ന സ്ഥലത്തെ കുറിച്ച് മോശമായി പറഞ്ഞു എന്നാരോപിച്ച് കോഴിക്കോട് തിരുവമ്പാടി എംഎല്‍എ ലിന്റോ ജോസഫ് വരെ രംഗത്തു വന്നിരുന്നു. ഇപ്പോഴിതാ വിവാദങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് ധ്യാന്‍. ധ്യാന്‍ ശ്രീനിവാസന്റെ കുറിപ്പ് ഏറെ പ്രിയപ്പെട്ട തിരുവമ്പാടിക്കാരോട്. ഞാന്‍ ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞ കാര്യം നിങ്ങളില്‍ പലര്‍ക്കും വിഷമമുണ്ടാക്കി എന്ന് മനസ്സിലാക്കിയത് കൊണ്ടാണ് ഈ പോസ്റ്റ്. ആ ഇന്റര്‍വ്യൂ കണ്ടു കാണുമല്ലോ..? കോവിഡ് കാലത്തെ ഷൂട്ട് എങ്ങനെ ഉണ്ടായിരുന്നു എന്നായിരുന്നു അതിലെ ചോദ്യം. എന്റെ കൂടെ ഉണ്ടായിരുന്ന ഗോവിന്ദ് പറഞ്ഞത് ഇതായിരുന്നു.. ഒരു മലയുടെ മുകളില്‍ കയറിയതിന് പിന്നെ അവിടെ തന്നെ ആയിരുന്നു. കൊറോണ വന്നത് പോലും അറിയാത്ത ആള്‍ക്കാരാണ് അവിടെ എന്നാണ് ഞാന്‍ പറഞ്ഞ കാര്യം കോഴിക്കോട്, നിലമ്പൂര്‍, മുക്കം, തിരുവമ്പാടി, ആനക്കാംപൊയില്‍, പൂവാറംതോട് എന്നിങ്ങനെ പല സ്ഥലങ്ങളിലാണ് ഞങ്ങള്‍ ആ സിനിമ ഷൂട്ട് ചെയ്തത്. തിരുവമ്പാടിയും പൂവാറംതോടും കഴിഞ്ഞ് ഒരു കുന്നിന്റെ മുകളിലുള്ള വീട്ടിലായിരുന്നു പകുതിയോളം ദിവസം ഷൂട്ടിംഗ് നടത്തിയത്. അവിടെ അധികം വീടുകള്‍ ഇല്ലാത്തതിനാല്‍ ആള്‍ക്കാരും പൊതുവേ കുറവായിരുന്നു. കൊറോണ അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ നില്‍ക്കുന്ന സമയം ആയിരുന്നിട്ട് പോലും ചുറ്റുവട്ടത്തുള്ള ആരും തന്നെ മാസ്‌ക് വെച്ചതായി കണ്ടില്ല. ഒരു ദിവസം അവിടെ ഷൂട്ട് കാണാന്‍ വേണ്ടി വന്ന കുറച്ചു പിള്ളേരോട് 'ഡാ ഇവിടെ ആരും മാസ്‌ക്

Specials

Spiritual

'ആത്മീയ ഭക്ഷണം' പ്രഭാഷണം ഒന്നാം വയസ്സിലേക്ക്; ജോസഫ് പാപ്പന് നിര്‍വൃതി
വെരി. റെവ. യേശുദാസന്‍ പാപ്പന്‍ കോര്‍ എപ്പിസ്‌കോപ്പാ, റെവ. ഫാ .ഡേവിസ് ചിറമേല്‍ , റെവ . ഫാ അലക്‌സാണ്ടര്‍ കൂടാരത്തില്‍ . റെവ . ഫാ .റെജി ചാക്കോ , റെവ .ഫാ .ബ്രിന്‍സ് മാത്യൂസ് , റെവ .ഫാ .മാത്യൂസ് പുരക്കന്‍ , റെവ .ഫാ . ജോയ്‌സ് പാപ്പന്‍, റെവ . ഫാ . ജോണ്‍ പാപ്പന്‍ ,

More »

Association

ചിക്കാഗോ രൂപതാ ഇന്റര്‍ പാരീഷ് മെഗാ സ്‌പോര്‍ട്‌സ് ഫെസ്റ്റിവല്‍ തീം മ്യൂസിക് റിലീസ് ചെയ്തു
ഓസ്റ്റിന്‍: അമേരിക്കയിലെ സീറോ മലബാര്‍ രൂപതയായ ചിക്കാഗോ രൂപതയിലുള്ള ടെക്‌സസ്, ഒക്കലഹോമ എന്നീ സംസ്ഥാനങ്ങളിലെ ഇന്റര്‍ പാരീഷ് മെഗാ സ്‌പോര്‍ട്‌സ് ഫെസ്റ്റിവല്‍ (ഐ.പി.എസ്.എഫ് 2022)ഓഗസ്റ്റ് 5,6,7 തീയതികളില്‍ ഓസ്റ്റിനില്‍ വച്ചു നടക്കും. ഈ മെഗാ കായിക

More »

classified

എംഫാം പഠിച്ച മലങ്കര കത്തോലിക്കാ മലയാളി യുവതിയ്ക്ക് വരനെ തേടുന്നു
എംഫാം പഠിച്ച് കേരളത്തില്‍ ജോലി ചെയ്യുന്ന മലങ്കര കത്തോലിക്കാ യുവതിയ്ക്ക് (27 വയസ്സ്) ഇന്ത്യയിലോ വിദേശത്തോ ജോലി ചെയ്യുന്ന അനുയോജ്യരായ ക്രിസ്ത്യന്‍ യുവാക്കളുടെ മാതാപിതാക്കളില്‍ നിന്ന് വിവാഹ ആലോചനകള്‍ ക്ഷണിച്ചുകൊള്ളുന്നു കൂടുതല്‍

More »

Crime

ഇന്‍ഷുറന്‍സ് തുകയായ ഒരു കോടി രൂപ ലഭിക്കാന്‍ വേണ്ടി ഭര്‍ത്താവിനെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി ; ഭാര്യ ഉള്‍പ്പെടെ പ്രതികള്‍ അറസ്റ്റില്‍
ഇന്‍ഷുറന്‍സ് തുകയായ ഒരു കോടി രൂപ ലഭിക്കാന്‍ വേണ്ടി ഭര്‍ത്താവിനെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തിയ ഭാര്യ പൊലീസ് പിടിയില്‍. ലാത്തൂര്‍ ത്രേണാപുര്‍ സ്വദേശി മഞ്ചക് ഗോവിന്ദ് പവാറിന്റെ (45) കൊലപാതകത്തില്‍ ഭാര്യ ഗംഗാബായി (37) ആണ് അറസ്റ്റിലായത്.

More »Technology

ഫേസ്ബുക്ക് സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിക്കുന്നു
ന്യൂയോര്‍ക്ക്: ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ (ഒ.എസ്) കമ്പനിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി സ്വന്തം പ്ലാറ്റ്‌ഫോമിനായി ഒരു പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം നിര്‍മ്മിക്കാനുള്ള ശ്രമത്തില്‍ ഫേസ്ബുക്ക് ചര്‍ച്ച

More »

Cinema

ഭാവിയില്‍ പ്രധാനമന്ത്രി വരെയാകേണ്ട നേതാവിന്റെ ഓഫിസ് തല്ലിപ്പൊളിക്കുക എന്നുവച്ചാല്‍ ...: ധര്‍മ്മജന്‍ ബോള്‍ഗാട്ടി
രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. ഭാവിയില്‍ പ്രധാനമന്ത്രി വരെയാകേണ്ട നേതാവിന്റെ ഓഫിസ് തല്ലിപ്പൊളിക്കുക എന്നുവച്ചാല്‍ പിന്നെ ഇവിടെ സാധാരണക്കാരന്റെ

More »

Automotive

നിങ്ങള്‍ക്കും രൂപകല്‍പന ചെയ്യാം റോയല്‍ എന്‍ഫീല്‍ഡിന്റെ ബുള്ളറ്റുകള്‍
ഇന്ത്യയില്‍ രൂപകല്‍പന പരിസ്ഥിതി വളര്‍ത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി റോയല്‍ എന്‍ഫീല്‍ഡിന്റെ ബില്‍ഡ് യുവര്‍ ഓണ്‍ ലെജന്‍ഡ് എന്ന പദ്ധതി ഇതില്‍ താല്‍പര്യമുള്ളവരേയും വലിയ മോട്ടോര്‍സൈക്ലിങ് സമൂഹത്തേയും ബ്രാന്‍ഡിന്റെ

More »

Health

കുട്ടികള്‍ വീണ്ടും ഓഫ്‌ലൈനിലേക്ക്, കണ്ണുകളുടെ ആരോഗ്യം ഉറപ്പാക്കണം
കൊവിഡിന്റെ വരവോടെ ഡിജിറ്റല്‍ പഠനത്തിലേക്ക് മാറിയ കുട്ടികള്‍ വീണ്ടും ക്ലാസ് മുറികളിലേക്ക് എത്തിയിരിക്കുകയാണ്. ഓണ്‍ലൈന്‍ പഠനകാലത്ത് നിരന്തരം മൊബൈല്‍, ടാബ്, കമ്പ്യൂട്ടര്‍, ടിവി തുടങ്ങിയ വിവിധ തരത്തിലുള്ള ഡിജിറ്റല്‍ ഉപകരണങ്ങളുടെ

More »

Women

വീട്ടമ്മമാരുടെ കഠിനാദ്ധ്വാനത്തിന് മൂല്യം നിശ്ചയിക്കാനാവില്ല; വീട്ടമ്മയായതിനാല്‍ നഷ്ടപരിഹാരം കുറച്ച ഹൈക്കോടതി തീരുമാനത്തിന് എതിരെ സുപ്രീംകോടതി
വീട്ടമ്മമാരുടെ കഠിനാദ്ധ്വാനത്തിന് മൂല്യം നിശ്ചയിക്കാനാവില്ലെന്നും ഭര്‍ത്താവിന്റെ ഓഫീസ് ജോലിയുടെ മൂല്യത്തെക്കാള്‍ ഒട്ടും കുറവല്ല ഭാര്യയുടെ വീട്ടുജോലിയെന്നും സുപ്രീംകോടതി. വീട്ടമ്മമാരുടെ കഠിനാദ്ധ്വാനത്തിനും ചെയ്യുന്ന ജോലിക്കും

More »

Cuisine

അഞ്ചാമത്തെ ദേശീയ പുരസ്‌കാരത്തിന് അഭിനന്ദനങ്ങള്‍', തലൈവി കണ്ട ശേഷം അച്ഛനും അമ്മയും പറഞ്ഞത്: കങ്കണ

തലൈവി സിനിമ കണ്ട് അച്ഛനും അമ്മയും തന്നെ അഭിനന്ദിച്ചതിനെ കുറിച്ച് കങ്കണ റണാവത്ത്. 'അഞ്ചാമത്തെ ദേശീയ പുരസ്‌കാരത്തിന് അഭിനന്ദനങ്ങള്‍' എന്നാണ് സിനിമ കണ്ട ശേഷം അച്ഛനും അമ്മയും പറഞ്ഞത് എന്നാണ് താരം പറയുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രത്യേക

More »

Obituary

ഡോ. ജോസഫ് ഇ തോമസ് അന്തരിച്ചു

ചിക്കാഗോ: ക്ലിനിക്കല്‍ സൈക്കോളജിസ്റ്റും നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സ്‌കൂളിലെ മുന്‍ അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. ജോസഫ് ഇ തോമസ്, 85, ജൂണ്‍ ഒന്നിന് രാത്രി ഒന്‍പതു മണിക്ക്

More »

Sports

താന്‍ ഏകദിന നായകനായി തുടരുന്നതില്‍ സെലക്ടര്‍മാര്‍ത്ത് താല്‍പ്പര്യമില്ലെങ്കില്‍ സ്വയം മാറാന്‍ തയ്യാറായിരുന്നു ; വിരാട്

താന്‍ ഏകദിന നായകനായി തുടരുന്നതില്‍ സെലക്ടര്‍മാര്‍ത്ത് താല്‍പ്പര്യമില്ലെങ്കില്‍ സ്വയം മാറാന്‍ തയ്യാറായിരുന്നുവെന്ന് വിരാട് കോഹ്‌ലി. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കോഹ്‌ലി ഇക്കാര്യം

More »

ഭാവിയില്‍ പ്രധാനമന്ത്രി വരെയാകേണ്ട നേതാവിന്റെ ഓഫിസ് തല്ലിപ്പൊളിക്കുക എന്നുവച്ചാല്‍ ...: ധര്‍മ്മജന്‍ ബോള്‍ഗാട്ടി

രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. ഭാവിയില്‍ പ്രധാനമന്ത്രി വരെയാകേണ്ട നേതാവിന്റെ

അവര്‍ മനപൂര്‍വ്വം മമ്മൂട്ടിയെ അവഗണിച്ചു, എന്നാല്‍ ഞാന്‍ വിടാന്‍ തയ്യാറായില്ല; ബാലചന്ദ്ര മേനോന്‍

മമ്മൂട്ടിക്ക് മൂന്നാംതവണ ദേശീയ പുരസ്‌കാരം ലഭിച്ചതിന് പിന്നില്‍ തന്റെ ഇടപെടലെന്ന് ബാലചന്ദ്രമേനോന്‍.  ജൂറിയുടെ ആദ്യതീരുമാനം അനുകൂലമായിരുന്നില്ലെന്ന്  ജൂറി അംഗമായിരുന്ന

'അമ്മ'യുടെ ജനറല്‍ ബോഡി ഇന്ന്; വിജയ് ബാബു, ഐ സി കമ്മറ്റിയിലെ രാജി എന്നിവ ചര്‍ച്ചയായേക്കും

താരസംഘടന 'അമ്മ'യുടെ ജനറല്‍ ബോഡി യോഗം ഇന്ന് കൊച്ചിയില്‍ ചേരും. പ്രസിഡന്റ് മോഹന്‍ലാലിന്റെ അദ്ധ്യക്ഷതയില്‍ രാവിലെ 10.30നാണ് യോഗം ചേരുക. കൊച്ചിയിലെ അമ്മയുടെ ആസ്ഥാന മന്ദിരത്തില്‍

അത് കേട്ട് എല്ലാവരും എന്നെ തെറിവിളിക്കുകയാണ്, സത്യം മനസിലാക്കാതെ ; ധ്യാന്‍ ശ്രീനിവാസന്‍

'പ്രകാശന്‍ പറക്കട്ടെ' എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തില്‍ ഷൂട്ടിംഗ് നടന്ന സ്ഥലത്തെക്കുറിച്ചുള്ള ധ്യാന്‍ ശ്രീനിവാസന്റെ പരാമശം വിവാദമായിരുന്നു. കൊറോണ വന്നതും

'ഈ കുട്ടികളോടൊപ്പം ഇരിക്കുമ്പോള്‍ പല വിഷമങ്ങളും ആകുലതകളും മറക്കും, ഗോപിനാഥ് മുതുകാടിന്റെ മാജിക് പ്ലാനറ്റില്‍ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്കൊപ്പം വിവാഹം ആഘോഷിച്ച് മഞ്ജരി

ഗോപിനാഥ് മുതുകാടിന്റെ മാജിക് പ്ലാനറ്റില്‍ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്കൊപ്പമാണ് മഞ്ജരി തന്റെ വിവാഹദിനം ചെലവഴിച്ചത്. കൂട്ടിന് ഭര്‍ത്താവ് ജെറിനുമുണ്ടായിരുന്നു.

തടസ്സങ്ങള്‍ എല്ലാം നേരിട്ടു കൊണ്ട് സത്യം തെളിയിക്കുക എന്നത് ആ കുറ്റകൃത്യം പോലെ തന്നെ ഭീകരമാണ്; വിജയ് ബാബുവിനെതിരെ ഡബ്ല്യുസിസി

വിജയ് ബാബുവിനെതിരെ രംഗത്ത് വന്ന് ഡബ്ല്യുസിസി. അതിജീവിതയ്ക്ക് മുന്നിലെ തടസ്സങ്ങള്‍ എല്ലാം നേരിട്ടുകൊണ്ട് സത്യം തെളിയിക്കുക എന്നത് കുറ്റകൃത്യം പോലെ തന്നെ ഭീകരമാണെന്ന് ഡബ്ല്യുസിസി

പുരുഷന്മാര്‍ നഗ്‌നചിത്രങ്ങള്‍ അയയ്ക്കുന്നതിന് പരാതിപ്പെട്ടു, എന്റെ അക്കൗണ്ട് നീക്കം ചെയ്തു: ഇന്‍സ്റ്റാഗ്രാമിനെതിരെ ചിന്മയി

ഗായിക ചിന്മയി ശ്രീപദയുടെ അക്കൗണ്ട് പൂട്ടി ഇന്‍സ്റ്റഗ്രാം. തന്റെ 'ബാക്ക്അപ്പ്' അക്കൗണ്ടിലൂടെ ചിന്മയി തന്നെയാണ് ആരാധകര്‍ക്കായി വിവരം പങ്കുവച്ചത്. 'അവസാനം ഇന്‍സ്റ്റഗ്രാം എന്റെ

'കേരളത്തില്‍ ഏറ്റവും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന എം പി ഓഫീസാണ് രാഹുല്‍ ഗാന്ധിയുടേത്'; ജോയ് മാത്യു

രാഹുല്‍ ഗാന്ധി എംപിയുടെ വയനാട്ടിലെ ഓഫീസ് തല്ലിതകര്‍ത്ത എസ്എഫ്‌ഐയ്‌ക്കെതിരെ വിമര്‍ശനവുമായി നടന്‍ ജോയ് മാത്യു. തികച്ചും ജനാധിപത്യവിരുദ്ധവും ജനവിരുദ്ധവുമായ നടപടിയാണ്Poll

ഡൊണാള്‍ഡ് ട്രം പ് ഇസ്ലാമിക തീവ്രവാദത്തെ ഇല്ലായ്മ ചെയ്യും എന്ന് കരുതുന്നുണ്ടോ