'സെക്‌സ് സമരം' പ്രഖ്യാപിച്ച് സ്ത്രീകള്‍! ഗര്‍ഭം അലസിപ്പിക്കാനുള്ള അവകാശം റദ്ദാക്കിയ സുപ്രീംകോടതിക്ക് ചുട്ടമറുപടി; അവകാശം പുനഃസ്ഥാപിക്കും വരെ പുരുഷന്‍മാരുമായി സെക്‌സില്‍ ഏര്‍പ്പെടില്ല; അമേരിക്ക സ്ത്രീകളുടെ പ്രതിഷേധാഗ്നിയില്‍ മുങ്ങുന്നു

 സ്ത്രീകള്‍ക്ക് മാത്രമാണ് ഗര്‍ഭം ധരിക്കാന്‍ ശേഷിയുള്ളത്. അങ്ങിനെയുള്ളപ്പോള്‍ ചില ഘട്ടത്തില്‍ ഗര്‍ഭം അലസിപ്പിക്കേണ്ട സാധ്യതകളും വരും. ആ വിഷയത്തില്‍ തീരുമാനം സ്ത്രീകളുടേത് മാത്രമാകേണ്ടതുമാണ്. എന്നാല്‍ സ്ത്രീകള്‍ക്ക് ഗര്‍ഭം അലസിപ്പിക്കാനുള്ള അവകാശം റദ്ദാക്കിക്കൊണ്ടാണ് യുഎസ് സുപ്രീംകോടതി ഞെട്ടിപ്പിക്കുന്ന വിധി പുറപ്പെടുവിച്ചത്. ഇതിന്റെ പ്രത്യാഘാതമായി അമേരിക്കയില്‍ ഒരു പുതിയ സമരമുറ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. സ്ത്രീകളുടെ അവകാശം പുനഃസ്ഥാപിക്കുന്നത് വരെ പുരുഷന്‍മാരുമായി സെക്‌സില്‍ ഏര്‍പ്പെടില്ലെന്നാണ് അബോര്‍ഷന്‍ നിയമത്തെ അനുകൂലിക്കുന്ന വിഭാഗങ്ങളുടെ സമരപ്രഖ്യാപനം. അബോര്‍ഷന്‍ നടത്താനുള്ള സ്ത്രീകളുടെ ഫെഡറല്‍ അവകാശമാണ് കോടതി വിധി റദ്ദാക്കിയത്. ഇതോടെ 26 സ്‌റ്റേറ്റുകളും വിലക്കുകള്‍ കൂടുതല്‍ കടുപ്പിക്കുകയോ, സമ്പൂര്‍ണ്ണ വിലക്ക് ഏര്‍പ്പെടുത്തുകയോ ചെയ്യുമെന്നാണ് കരുതുന്നത്.  എ്‌നാല്‍ അബോര്‍ഷന്‍ അവകാശങ്ങള്‍ ഫെഡറല്‍ നിയമമായി മാറുന്നത് വരെ പുരുഷന്‍മാരുമായി സെക്‌സില്‍ ഏര്‍പ്പെടുന്നതില്‍ നിന്നും വിട്ടുനില്‍ക്കുമെന്നാണ് വനിതകളുടെ പ്രഖ്യാപനം. ഇക്കാര്യം വ്യക്തമാക്കി സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചാരണം നടക്കുന്നുണ്ട്. ഒപ്പം ദേശീയ തലത്തില്‍ സെക്‌സ് സമരം നടത്താനും നീക്കം ശക്തമാകുകയാണ്.  'സുപ്രീംകോടതി അബോര്‍ഷന്‍ നിയമം റദ്ദാക്കിയതോടെ അനാവശ്യ ഗര്‍ഭധാരണമെന്ന അപകടം ഒഴിവാക്കാന്‍ കഴിയില്ല. ഇതിനാല്‍ ഭര്‍ത്താക്കന്‍മാര്‍ ഉള്‍പ്പെടെ എല്ലാ പുരുഷന്‍മാരുമായും സെക്‌സ് ഒഴിവാക്കാം. ഗര്‍ഭം ധരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ മാത്രം മതി സെക്‌സും', ഒരു പ്രതിഷേധക്കാരി കുറിച്ചു.  കൂട്ട സെക്‌സ് സമരം നടത്തി സ്ത്രീകളുടെ ശക്തി കാണിച്ച് കൊടുക്കണമെന്ന് വാദിക്കുന്നവരും നിരവധിയാണ്. ഇതോടെ #സെക്‌സ് സ്‌ട്രൈക്ക്, #അബ്‌സ്റ്റിനെന്‍സ് തുടങ്ങിയ ഹാഷ്ടാഗുകള്‍ വ്യാപകമായി ഓണ്‍ലൈനില്‍ ട്രെന്‍ഡിംഗായി. 

Top Story

Latest News

സിഖ് കാരെല്ലാം കൂടി ഒരു വരവ് വന്നു, എന്നിട്ട് ഹിന്ദിയില്‍ പത്ത് പതിനഞ്ച് തെറി വിളിച്ചു'; അനുഭവം വെളിപ്പെടുത്തി മനോജ് കെ ജയന്‍

മല്ലുസിംഗ് ഷൂട്ടിംഗ് വേളയില്‍ പഞ്ചാബില്‍ വെച്ചുണ്ടായ ദുരനുഭവം വെളിപ്പെടുത്തി നടന്‍ മനോജ് കെ ജയന്‍. ഷൂട്ടിംഗിനിടെ പാടത്ത് നിന്ന് സിഗരറ്റ് വലിച്ചത് പഞ്ചാബികള്‍ കൈയോടെ പൊക്കിയ അനുഭവമാണ് മനോജ് കെ ജയന്‍ പറഞ്ഞത്. പഞ്ചാബികള്‍ താമസിക്കുന്ന പട്യാല എന്ന് പറയുന്ന സ്ഥലത്താണ് മല്ലു സിംഗ് സിനിമയുടെ ഷൂട്ടിങ് നടക്കുന്നത്. നമുക്ക് അവിടുത്തെ സിസ്റ്റം എങ്ങനെയാണെന്ന് അറിയില്ല. ഒരു പാടത്ത് വെച്ചാണ് ഷൂട്ടിംഗ് നടക്കുന്നത്. ഞാന്‍ ആ പാടത്ത് നിന്ന് സിഗററ്റ് വലിക്കുകയാണ്. അങ്ങനെ നില്‍ക്കുമ്പോഴാണ് സിഖ് കാരെല്ലാം കൂടി ഒരു വരവ് വന്നു. എന്നിട്ട് ഹിന്ദിയില്‍ പത്ത് പതിനഞ്ച് തെറി വിളിച്ചു. ക്യാമറയും മറ്റുമൊക്കെ എടുത്ത് പോക്കോണം എന്നൊക്കെ പറഞ്ഞു. എല്ലാം ഹിന്ദിയില്‍ സംസാരിച്ചത് കൊണ്ട് കാര്യം മനസിലായില്ല. കാരണം ചോദിച്ചപ്പോഴാണ് അവന്‍ പാടത്ത് നിന്ന് സിഗററ്റ് വലിക്കുന്നത് ചൂണ്ടി കാണിച്ചത്. കൃഷി എന്ന് പറഞ്ഞാല്‍ അവര്‍ക്ക് ദൈവമാണ്. പാടത്തേക്ക് തുപ്പുകയോ മുള്ളുകയോ സിഗററ്റ് വലിക്കുകയോ ഒന്നും ചെയ്യില്ല. ഇതൊക്കെ കേട്ടതോടെ ബിജു മേനോന്‍ വല്ലാണ്ടായി പോയി. ശരിക്കും പേടിച്ച് പോയി. കാരണം അവരുടെ വരവ് അങ്ങനെയായിരുന്നു. ഇപ്പോള്‍ അടിക്കുമെന്ന് കരുതി പോയി. ഷൂട്ടിംഗ് ഒന്നും പറ്റില്ല എല്ലാം എടുത്തോണ്ട് പോയിക്കൊളാനാണ് അവര്‍ പറയുന്നത്. പിന്നെ ഒന്ന് ഒന്നര മണിക്കൂര്‍ അവരോട് പറഞ്ഞ് സമാധാനിപ്പിച്ചു.   

Specials

Spiritual

'ആത്മീയ ഭക്ഷണം' പ്രഭാഷണം ഒന്നാം വയസ്സിലേക്ക്; ജോസഫ് പാപ്പന് നിര്‍വൃതി
വെരി. റെവ. യേശുദാസന്‍ പാപ്പന്‍ കോര്‍ എപ്പിസ്‌കോപ്പാ, റെവ. ഫാ .ഡേവിസ് ചിറമേല്‍ , റെവ . ഫാ അലക്‌സാണ്ടര്‍ കൂടാരത്തില്‍ . റെവ . ഫാ .റെജി ചാക്കോ , റെവ .ഫാ .ബ്രിന്‍സ് മാത്യൂസ് , റെവ .ഫാ .മാത്യൂസ് പുരക്കന്‍ , റെവ .ഫാ . ജോയ്‌സ് പാപ്പന്‍, റെവ . ഫാ . ജോണ്‍ പാപ്പന്‍ ,

More »

Association

ചിക്കാഗോ രൂപതാ ഇന്റര്‍ പാരീഷ് മെഗാ സ്‌പോര്‍ട്‌സ് ഫെസ്റ്റിവല്‍ തീം മ്യൂസിക് റിലീസ് ചെയ്തു
ഓസ്റ്റിന്‍: അമേരിക്കയിലെ സീറോ മലബാര്‍ രൂപതയായ ചിക്കാഗോ രൂപതയിലുള്ള ടെക്‌സസ്, ഒക്കലഹോമ എന്നീ സംസ്ഥാനങ്ങളിലെ ഇന്റര്‍ പാരീഷ് മെഗാ സ്‌പോര്‍ട്‌സ് ഫെസ്റ്റിവല്‍ (ഐ.പി.എസ്.എഫ് 2022)ഓഗസ്റ്റ് 5,6,7 തീയതികളില്‍ ഓസ്റ്റിനില്‍ വച്ചു നടക്കും. ഈ മെഗാ കായിക

More »

classified

എംഫാം പഠിച്ച മലങ്കര കത്തോലിക്കാ മലയാളി യുവതിയ്ക്ക് വരനെ തേടുന്നു
എംഫാം പഠിച്ച് കേരളത്തില്‍ ജോലി ചെയ്യുന്ന മലങ്കര കത്തോലിക്കാ യുവതിയ്ക്ക് (27 വയസ്സ്) ഇന്ത്യയിലോ വിദേശത്തോ ജോലി ചെയ്യുന്ന അനുയോജ്യരായ ക്രിസ്ത്യന്‍ യുവാക്കളുടെ മാതാപിതാക്കളില്‍ നിന്ന് വിവാഹ ആലോചനകള്‍ ക്ഷണിച്ചുകൊള്ളുന്നു കൂടുതല്‍

More »

Crime

ഇന്‍ഷുറന്‍സ് തുകയായ ഒരു കോടി രൂപ ലഭിക്കാന്‍ വേണ്ടി ഭര്‍ത്താവിനെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി ; ഭാര്യ ഉള്‍പ്പെടെ പ്രതികള്‍ അറസ്റ്റില്‍
ഇന്‍ഷുറന്‍സ് തുകയായ ഒരു കോടി രൂപ ലഭിക്കാന്‍ വേണ്ടി ഭര്‍ത്താവിനെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തിയ ഭാര്യ പൊലീസ് പിടിയില്‍. ലാത്തൂര്‍ ത്രേണാപുര്‍ സ്വദേശി മഞ്ചക് ഗോവിന്ദ് പവാറിന്റെ (45) കൊലപാതകത്തില്‍ ഭാര്യ ഗംഗാബായി (37) ആണ് അറസ്റ്റിലായത്.

More »Technology

ഫേസ്ബുക്ക് സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിക്കുന്നു
ന്യൂയോര്‍ക്ക്: ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ (ഒ.എസ്) കമ്പനിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി സ്വന്തം പ്ലാറ്റ്‌ഫോമിനായി ഒരു പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം നിര്‍മ്മിക്കാനുള്ള ശ്രമത്തില്‍ ഫേസ്ബുക്ക് ചര്‍ച്ച

More »

Cinema

ഇടവേള ബാബു മാപ്പ് പറയണം, ദിലീപ് രാജിവെച്ചപോലെ വിജയ് ബാബുവും രാജിവയ്ക്കണം: ഗണേഷ് കുമാര്‍
താരസംഘടനയായ അമ്മയുടെ സെക്രട്ടറി ഇടവേള ബാബുവിനെതിരേ നടനും എം.എല്‍.എയുമായ ഗണേഷ് കുമാര്‍. അമ്മയെ ക്ലബിനോട് താരതമ്യം ചെയ്ത ഇടവേള ബാബു മാപ്പ് പറയണമെന്നും ദിലീപ് രാജിവെച്ചപോലെ വിജയ് ബാബു രാജിവയ്ക്കണമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. 'അതിജീവിത പറയുന്ന

More »

Automotive

നിങ്ങള്‍ക്കും രൂപകല്‍പന ചെയ്യാം റോയല്‍ എന്‍ഫീല്‍ഡിന്റെ ബുള്ളറ്റുകള്‍
ഇന്ത്യയില്‍ രൂപകല്‍പന പരിസ്ഥിതി വളര്‍ത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി റോയല്‍ എന്‍ഫീല്‍ഡിന്റെ ബില്‍ഡ് യുവര്‍ ഓണ്‍ ലെജന്‍ഡ് എന്ന പദ്ധതി ഇതില്‍ താല്‍പര്യമുള്ളവരേയും വലിയ മോട്ടോര്‍സൈക്ലിങ് സമൂഹത്തേയും ബ്രാന്‍ഡിന്റെ

More »

Health

കുട്ടികള്‍ വീണ്ടും ഓഫ്‌ലൈനിലേക്ക്, കണ്ണുകളുടെ ആരോഗ്യം ഉറപ്പാക്കണം
കൊവിഡിന്റെ വരവോടെ ഡിജിറ്റല്‍ പഠനത്തിലേക്ക് മാറിയ കുട്ടികള്‍ വീണ്ടും ക്ലാസ് മുറികളിലേക്ക് എത്തിയിരിക്കുകയാണ്. ഓണ്‍ലൈന്‍ പഠനകാലത്ത് നിരന്തരം മൊബൈല്‍, ടാബ്, കമ്പ്യൂട്ടര്‍, ടിവി തുടങ്ങിയ വിവിധ തരത്തിലുള്ള ഡിജിറ്റല്‍ ഉപകരണങ്ങളുടെ

More »

Women

വീട്ടമ്മമാരുടെ കഠിനാദ്ധ്വാനത്തിന് മൂല്യം നിശ്ചയിക്കാനാവില്ല; വീട്ടമ്മയായതിനാല്‍ നഷ്ടപരിഹാരം കുറച്ച ഹൈക്കോടതി തീരുമാനത്തിന് എതിരെ സുപ്രീംകോടതി
വീട്ടമ്മമാരുടെ കഠിനാദ്ധ്വാനത്തിന് മൂല്യം നിശ്ചയിക്കാനാവില്ലെന്നും ഭര്‍ത്താവിന്റെ ഓഫീസ് ജോലിയുടെ മൂല്യത്തെക്കാള്‍ ഒട്ടും കുറവല്ല ഭാര്യയുടെ വീട്ടുജോലിയെന്നും സുപ്രീംകോടതി. വീട്ടമ്മമാരുടെ കഠിനാദ്ധ്വാനത്തിനും ചെയ്യുന്ന ജോലിക്കും

More »

Cuisine

അഞ്ചാമത്തെ ദേശീയ പുരസ്‌കാരത്തിന് അഭിനന്ദനങ്ങള്‍', തലൈവി കണ്ട ശേഷം അച്ഛനും അമ്മയും പറഞ്ഞത്: കങ്കണ

തലൈവി സിനിമ കണ്ട് അച്ഛനും അമ്മയും തന്നെ അഭിനന്ദിച്ചതിനെ കുറിച്ച് കങ്കണ റണാവത്ത്. 'അഞ്ചാമത്തെ ദേശീയ പുരസ്‌കാരത്തിന് അഭിനന്ദനങ്ങള്‍' എന്നാണ് സിനിമ കണ്ട ശേഷം അച്ഛനും അമ്മയും പറഞ്ഞത് എന്നാണ് താരം പറയുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രത്യേക

More »

Obituary

ഡോ. ജോസഫ് ഇ തോമസ് അന്തരിച്ചു

ചിക്കാഗോ: ക്ലിനിക്കല്‍ സൈക്കോളജിസ്റ്റും നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സ്‌കൂളിലെ മുന്‍ അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. ജോസഫ് ഇ തോമസ്, 85, ജൂണ്‍ ഒന്നിന് രാത്രി ഒന്‍പതു മണിക്ക്

More »

Sports

താന്‍ ഏകദിന നായകനായി തുടരുന്നതില്‍ സെലക്ടര്‍മാര്‍ത്ത് താല്‍പ്പര്യമില്ലെങ്കില്‍ സ്വയം മാറാന്‍ തയ്യാറായിരുന്നു ; വിരാട്

താന്‍ ഏകദിന നായകനായി തുടരുന്നതില്‍ സെലക്ടര്‍മാര്‍ത്ത് താല്‍പ്പര്യമില്ലെങ്കില്‍ സ്വയം മാറാന്‍ തയ്യാറായിരുന്നുവെന്ന് വിരാട് കോഹ്‌ലി. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കോഹ്‌ലി ഇക്കാര്യം

More »

ഇടവേള ബാബു മാപ്പ് പറയണം, ദിലീപ് രാജിവെച്ചപോലെ വിജയ് ബാബുവും രാജിവയ്ക്കണം: ഗണേഷ് കുമാര്‍

താരസംഘടനയായ അമ്മയുടെ സെക്രട്ടറി ഇടവേള ബാബുവിനെതിരേ നടനും എം.എല്‍.എയുമായ ഗണേഷ് കുമാര്‍. അമ്മയെ ക്ലബിനോട് താരതമ്യം ചെയ്ത ഇടവേള ബാബു മാപ്പ് പറയണമെന്നും ദിലീപ് രാജിവെച്ചപോലെ വിജയ്

യുവ താരങ്ങള്‍ യോഗങ്ങളിലെത്തുന്നില്ല ; അമ്മയില്‍ അതൃപ്തി

സംഘടനയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു കടുത്ത നിയന്ത്രണങ്ങളിലേക്കു കടക്കാന്‍ താരസംഘടന 'അമ്മ'. രണ്ട് വര്‍ഷം തുടര്‍ച്ചയായി സഹകരിച്ചില്ലെങ്കില്‍ അംഗങ്ങള്‍ക്കെതിരെ

സംയുക്ത വാതില്‍ വലിച്ചടച്ചു, ശരിക്കും അതെന്റെ ചെകിട്ടത്ത് അടിച്ചത് പോലെയാണെന്ന് മനസിലായി'; അനുഭവം പങ്കുവെച്ച് ശാന്തവിള ദിനേശ്

ജയറാമും സംയുക്ത വര്‍മ്മയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സ്വയംവരപ്പന്തല്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചുണ്ടായ ഒരു പ്രശ്‌നം വെളിപ്പെടുത്തി സംവിധായകന്‍ ശാന്തിവിള

'ഒരാള്‍ കൂടി വരുന്നുണ്ട്'; സന്തോഷവാര്‍ത്ത പങ്കുവെച്ച് ആലിയ ഭട്ട്

താന്‍ അമ്മയാകാന്‍ പോകുന്നെന്ന സന്തോഷ വാര്‍ത്ത പങ്കുവെച്ച് ബോളിവുഡ് നടി ആലിയ ഭട്ട്. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം പുതിയ വിശേഷം പങ്കുവെച്ചത്. 'ഞങ്ങളുടെ കുഞ്ഞ്.. ഉടന്‍ വരുന്നു'

യുവനടിയെ ബലാത്സംഗം ചെയ്ത കേസ് ; വിജയ് ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി

യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍  നിര്‍മാതാവും നടനുമായ വിജയ് ബാബുവിന്റെ  അറസ്റ്റ് രേഖപ്പെടുത്തി. എറണാകുളം സൗത്ത് പൊലീസാണ് നടനെ അറസ്റ്റ് ചെയ്തത്. വിജയ് ബാബുവിനെ കസ്റ്റഡിയില്‍

'ആക്ഷന്‍ ഹീറോ ബിജു' താരം പ്രസാദ് തൂങ്ങി മരിച്ച നിലയില്‍

കളമശേരി സ്വദേശി കാവുങ്ങല്‍പറമ്പില്‍ വീട്ടില്‍ പ്രസാദിനെ (43) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വീടിന് മുന്നിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. 'ആക്ഷന്‍

പുറത്താക്കാന്‍ മാത്രം ഒരും തെറ്റും ചെയ്തിട്ടില്ല, നടപടിക്ക് പിന്നില്‍ അച്ഛനോടുള്ള വിരോധമെന്ന് ഷമ്മി തിലകന്‍

അമ്മ' സംഘടനയില്‍ നിന്ന് പുറത്താക്കാന്‍ മാത്രമുള്ള ഒരു തെറ്റും താന്‍ ചെയ്തിട്ടില്ലെന്ന് നടന്‍ ഷമ്മി തിലകന്‍. അച്ഛനോടുള്ള ചിലരുടെ വൈരാഗ്യമാണ് നടപടിക്ക് പിന്നിലെന്നും

സിഖ് കാരെല്ലാം കൂടി ഒരു വരവ് വന്നു, എന്നിട്ട് ഹിന്ദിയില്‍ പത്ത് പതിനഞ്ച് തെറി വിളിച്ചു'; അനുഭവം വെളിപ്പെടുത്തി മനോജ് കെ ജയന്‍

മല്ലുസിംഗ് ഷൂട്ടിംഗ് വേളയില്‍ പഞ്ചാബില്‍ വെച്ചുണ്ടായ ദുരനുഭവം വെളിപ്പെടുത്തി നടന്‍ മനോജ് കെ ജയന്‍. ഷൂട്ടിംഗിനിടെ പാടത്ത് നിന്ന് സിഗരറ്റ് വലിച്ചത് പഞ്ചാബികള്‍ കൈയോടെ പൊക്കിയPoll

ഡൊണാള്‍ഡ് ട്രം പ് ഇസ്ലാമിക തീവ്രവാദത്തെ ഇല്ലായ്മ ചെയ്യും എന്ന് കരുതുന്നുണ്ടോ