വെടിയേറ്റ മുത്തശ്ശി ഗുരുതരാവസ്ഥയില്‍ ; പിക്ക് അപ് വാനുമായി സ്‌കൂള്‍ ഗെയ്റ്റ് തകര്‍ത്ത് എത്തിയ പ്രതി ക്ലാസ് റൂമിലേക്ക് കയറി വെടിയുതിര്‍ത്തു; 19 കുട്ടികള്‍ ഉള്‍പ്പെടെ 21 പേരുടെ ജീവനെടുത്ത സംഭവമിങ്ങനെ

ടെക്‌സാസിലെ യുവാല്‍ഡി നഗരത്തിലെ എലെമെന്ററി സ്‌കൂളില്‍ നടന്ന വെടിവയ്പ്പിന്റെ കുടുംതല്‍ വിവരങ്ങള്‍ പുറത്തുവന്നു. 19 വിദ്യാര്‍ത്ഥികളും രണ്ട് അധ്യാപകരുമാണ് കൊല്ലപ്പെട്ടത്. വെടിവയ്പ്പ് നടത്തിയ 18 കാരനെ പൊലീസ് വെടിവച്ചുകൊന്നു. 18ാം പിറന്നാള്‍ കഴിഞ്ഞയുടന്‍ രണ്ട് എ ആര്‍ 15 മോഡല്‍ റൈഫിളുകള്‍ പ്രതി വാങ്ങുുകയായിരുന്നു. മേയ് 17ന് ആദ്യ റൈഫിള്‍ വാങ്ങി. തുടര്‍ന്ന് 5.56 എംഎം വെടിയുണ്ടകളുടെ 375 റൗണ്ടും വാങ്ങിയിരുന്നു. പിന്നീട് മേയ് 20നും രണ്ടാമത്തെ റൈഫിള്‍ വാങ്ങി. ഇവയുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു കുറച്ചുമാസമായി വീട്ടില്‍ പ്രശ്‌നത്തെ തുടര്‍ന്ന് വീടു ഉപേക്ഷിച്ച് മുത്തശ്ശിക്കൊപ്പമാണ് താമസിച്ചത്.അമ്മൂമ്മയെ വെടിവച്ച ശേഷമാണ് ഇയാള്‍ അക്രമത്തിന് ഇറങ്ങിതിരിച്ചത്. വെടിയേറ്റ മുത്തശ്ശിയുടെ നില ഗുരുതരമായി തുടരുകയാണ്. കറുത്ത ഫോര്‍ഡ് എഫ് 50 പിക്ക അപ് ട്രക്കിലാണ് പ്രതി സ്‌കൂളിലെത്തിയത്. അപകടകരമായി വാഹനം ഓടിച്ച ഇയാള്‍ സ്‌കൂളിന് പിറകിലുള്ള കലുങ്കില്‍ വാഹനം ഇടിച്ചുകയറ്റുകയും ചെയ്തു. തോക്കുധാരിയായയാള്‍ പുറത്തിറങ്ങിയതിനെ കുറിച്ച് എമര്‍ജന്‍സി നമ്പറിലേ്ക്ക് ആരോ ഫോണ്‍ ചെയ്തിരുന്നു. വാനില്‍ ഒരു റിവോള്‍വര്‍ ഉപേക്ഷിച്ച ശേഷം മറ്റൊരെണ്ണവുമായി സ്‌കൂളിലേക്കെത്തി. ആദ്യം കണ്ട ക്ലാസിലേക്കാണ് എത്തിയത്. പൂടട്ിയ ശേഷം മൂന്നാം ക്ലാസിലേയും നാലാം ക്ലാസിലേയും കുട്ടികള്‍ക്ക് നേരെ നിറയൊഴിച്ചു. പൊലീസ് ജനല്‍ തകര്‍ത്താണ് കുട്ടികളെ ഒഴിപ്പിച്ചത്.  ക്ലാസ്മുറിയിലേക്ക് കടന്ന പൊലീസിനു നേരെയും പ്രതി വെടിവച്ചു.ചില ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. കുട്ടിക്കാലത്ത് ശാന്തനായിരുന്നു റാമോസ്, വളര്‍ന്നപ്പോള്‍ ആക്രമകാരിയായി.കോളേജില്‍ല്‍ ഗ്രാജുവേഷന് ചേര്‍ന്നെങ്കിലും പഠിപ്പ് പൂര്‍ത്തിയാക്കിയില്ല. സ്ഥലത്തെ റെസ്റ്റൊറന്റില്‍ ജോലി ചെയ്തിരുന്നു.  

Top Story

Latest News

ഹോളിവുഡ് നടന്മാരേക്കാളും റേഞ്ചുള്ള നടന്‍; മമ്മൂട്ടിയെ വാഴ്ത്തി അല്‍ഫോണ്‍സ് പുത്രന്‍

ഹോളിവുഡ് താരങ്ങള്‍ക്കുമുകളില്‍ റെയ്ഞ്ചുള്ള നടനാണ് മമ്മൂട്ടിയെന്ന് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. ഭീഷ്മ പര്‍വം എന്ന അമല്‍ നീരദ് ചിത്രത്തെക്കുറിച്ച് അല്‍ഫോണ്‍സ് ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പിന്, ഒരു ആരാധകന്‍ പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. ഇതിന് മറുപടിയായാണ് ഹോളിവുഡ് താരങ്ങളായ അല്‍ പാച്ചിനോ, റോബര്‍ട്ട് ഡി നീറോ, ക്ലിന്റ് ഈസ്റ്റ് വുഡ് എന്നിവരുമായി അല്‍ഫോണ്‍സ് പുത്രന്‍ മമ്മൂട്ടിയെ താരതമ്യം ചെയ്തത്. ഭീഷ്മ പര്‍വ്വം മഹത്തരമായ ഒരു കലാസൃഷ്ടിയാണ് . ചിത്രത്തിന്റെ കാസ്റ്റ് ആന്‍ഡ് ക്രൂവിന് ബഹുമാനവും സ്‌നേഹവും. അമല്‍ നീരദും ഛായാഗ്രാഹകന്‍ ആനന്ദ് സി. ചന്ദ്രനും സൃഷ്ടിച്ച ലുക്കും ഫീലും എനിക്ക് ഏറെ ഇഷ്ടപ്പെട്ടു.' ഭീഷ്മപര്‍വത്തെ അഭിനന്ദിച്ചുകൊണ്ടു അല്‍ഫോന്‍സ് പുത്രന്‍ കുറിച്ചു. ആരാധകര്‍ ഉള്‍പ്പടെ നിരവധിപേര്‍ അല്‍ഫോന്‍സിന്റെ കമന്റില്‍ പ്രതികരണങ്ങളുമായി എത്തി. രാജേഷ്ബാബു രാമലിംഗം എന്ന തമിഴ് ആരാധകന്റെ കമന്റ് മമ്മൂട്ടിയെക്കുറിച്ചായിരുന്നു. 'സര്‍, ലോകസിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളാണ് മമ്മൂട്ടി സര്‍. ഓരോ സിനിമയിലും കഥാപാത്രത്തിന് ജീവനും ആത്മാവും നല്‍കുന്ന അപൂര്‍വം നടന്മാരില്‍ ഒരാള്‍. സ്റ്റാര്‍ഡം ഇല്ലാത്ത അദ്ഭുത മനുഷ്യന്‍. മഹാനായ മമ്മൂട്ടി സാറിനോട് ഒരുപാട് ബഹുമാനവും സ്‌നേഹവും'. ഇതിനു മറുപടിയായി അല്‍ഫോണ്‍സ് പുത്രന്‍ കുറിച്ചാണ് ഇപ്പോള്‍ മമ്മൂട്ടി ആരാധകര്‍ ഏറ്റെടുക്കുന്നത്. 'ക്ലിന്റ് ഈസ്റ്റ്വുഡിനേക്കാളും റോബര്‍ട്ട് ഡി. നിറോയേക്കാളും ആല്‍പച്ചീനോയേക്കാളും ഏറെ റേഞ്ച് മമ്മൂട്ടിക്കുണ്ടെന്നു ഞാന്‍ കരുതുന്നു. എന്റെ അഭിപ്രായത്തില്‍ കേരളത്തിന്റെയും തമിഴ്‌നാടിന്റെയും ഇന്ത്യയുടെയും മാത്രമല്ല ലോകത്തിന്റെ തന്നെ ഏറ്റവും വിലയേറിയ രത്‌നങ്ങളില്‍ ഒരാളാണ് അദ്ദേഹം. അദ്ദേഹം ശരിക്കും ഒരു രാജമാണിക്യം

Specials

Spiritual

സ്റ്റാറ്റന്‍ഐലന്റ് സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ പെരുന്നാള്‍
ന്യൂയോര്‍ക്ക്: സ്റ്റാറ്റന്‍ഐലന്റ് സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഇടവകയുടെ മധ്യസ്ഥനും കാവല്‍പിതാവുമായ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ നാമത്തിലുള്ള പ്രധാന തിരുനാള്‍ മെയ് 6,7 തീയതികളിലായി (വെള്ളി, ശനി) നടത്തപ്പെടുന്നു.

More »

Association

കഥാമത്സരത്തിലേക്ക് കഥകള്‍ ക്ഷണിക്കുന്നു; ഒന്നാം സമ്മാനം 50,000 രൂപ
ലോക മലയാളികള്‍ക്കായി ഇമലയാളി സംഘടിപ്പിക്കുന്ന രണ്ടാമത്തെ കഥാമത്സരത്തിലേക്ക് കഥകള്‍ ക്ഷണിക്കുന്നു. കഴിഞ്ഞ വര്‍ഷം നടത്തിയ മത്സരത്തിനു ലോകമെങ്ങു നിന്നും വലിയ പ്രതികരണമാണ് ലഭിച്ചത്. സമ്മാനാര്‍ഹരെ നിഷ്പക്ഷമായി തെരഞ്ഞെടുക്കാനും

More »

classified

എംഫാം പഠിച്ച മലങ്കര കത്തോലിക്കാ മലയാളി യുവതിയ്ക്ക് വരനെ തേടുന്നു
എംഫാം പഠിച്ച് കേരളത്തില്‍ ജോലി ചെയ്യുന്ന മലങ്കര കത്തോലിക്കാ യുവതിയ്ക്ക് (27 വയസ്സ്) ഇന്ത്യയിലോ വിദേശത്തോ ജോലി ചെയ്യുന്ന അനുയോജ്യരായ ക്രിസ്ത്യന്‍ യുവാക്കളുടെ മാതാപിതാക്കളില്‍ നിന്ന് വിവാഹ ആലോചനകള്‍ ക്ഷണിച്ചുകൊള്ളുന്നു കൂടുതല്‍

More »

Crime

യുവതിയെ ഭര്‍തൃവീട്ടിലെ അലമാരയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചു
യുവതിയെ ഭര്‍തൃവീട്ടിലെ അലമാരയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചു. വടകര അഴിയൂര്‍ സ്വദേശിനി റിസ്വാന(21)യുടെ ദുരൂഹമരണത്തിലാണ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുക. റിസ്വാനയെ മരിച്ചനിലയില്‍

More »Technology

ഫേസ്ബുക്ക് സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിക്കുന്നു
ന്യൂയോര്‍ക്ക്: ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ (ഒ.എസ്) കമ്പനിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി സ്വന്തം പ്ലാറ്റ്‌ഫോമിനായി ഒരു പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം നിര്‍മ്മിക്കാനുള്ള ശ്രമത്തില്‍ ഫേസ്ബുക്ക് ചര്‍ച്ച

More »

Cinema

വിജയ് ബാബു വ്യവസ്ഥ നിശ്ചയിക്കുന്ന സാഹചര്യം ഉണ്ടാകരുത്; നടന് ജാമ്യം നല്‍കരുതെന്ന് കോടതിയില്‍ അതിജീവിത
നടിയെ ബലാത്സംഗം ചെയ്ത കേസില്‍ ഒളിവില്‍ കഴിയുന്ന നടന്‍ വിജയ് ബാബുവിന് ജാമ്യം അനുവദിക്കരുതെന്ന് അതിജീവിത ഹൈക്കോടതിയില്‍. വിജയ് ബാബു ജാമ്യവ്യവസ്ഥ നിര്‍ണ്ണയിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും അവര്‍ കോടതിയില്‍ ബോധിപ്പിച്ചു. അതേസമയം വിജയ് ബാബു

More »

Automotive

നിങ്ങള്‍ക്കും രൂപകല്‍പന ചെയ്യാം റോയല്‍ എന്‍ഫീല്‍ഡിന്റെ ബുള്ളറ്റുകള്‍
ഇന്ത്യയില്‍ രൂപകല്‍പന പരിസ്ഥിതി വളര്‍ത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി റോയല്‍ എന്‍ഫീല്‍ഡിന്റെ ബില്‍ഡ് യുവര്‍ ഓണ്‍ ലെജന്‍ഡ് എന്ന പദ്ധതി ഇതില്‍ താല്‍പര്യമുള്ളവരേയും വലിയ മോട്ടോര്‍സൈക്ലിങ് സമൂഹത്തേയും ബ്രാന്‍ഡിന്റെ

More »

Health

പുതിയ വകഭേദമില്ലെങ്കില്‍ കോവിഡ് മാര്‍ച്ചോടെ കുറയും, കരുതല്‍ തുടരണമെന്ന് ഐസിഎംആറിലെ പ്രമുഖ ശാസ്ത്രജ്ഞന്‍
കോവിഡ് മാര്‍ച്ച് മാസത്തോടെ നിയന്ത്രണ വിധേയമാകാനുള്ള സാധ്യത വെളിപ്പെടുത്തി ഐസിഎംആറിലെ പ്രമുഖ ശാസ്ത്രജ്ഞന്‍. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലെ പകര്‍ച്ചവ്യാധി വിഭാഗം തലവന്‍ സമീരന്‍ പാണ്ഡെയാണ് ഇത്തരം ഒരു വിലയിരുത്തല്‍

More »

Women

വീട്ടമ്മമാരുടെ കഠിനാദ്ധ്വാനത്തിന് മൂല്യം നിശ്ചയിക്കാനാവില്ല; വീട്ടമ്മയായതിനാല്‍ നഷ്ടപരിഹാരം കുറച്ച ഹൈക്കോടതി തീരുമാനത്തിന് എതിരെ സുപ്രീംകോടതി
വീട്ടമ്മമാരുടെ കഠിനാദ്ധ്വാനത്തിന് മൂല്യം നിശ്ചയിക്കാനാവില്ലെന്നും ഭര്‍ത്താവിന്റെ ഓഫീസ് ജോലിയുടെ മൂല്യത്തെക്കാള്‍ ഒട്ടും കുറവല്ല ഭാര്യയുടെ വീട്ടുജോലിയെന്നും സുപ്രീംകോടതി. വീട്ടമ്മമാരുടെ കഠിനാദ്ധ്വാനത്തിനും ചെയ്യുന്ന ജോലിക്കും

More »

Cuisine

അഞ്ചാമത്തെ ദേശീയ പുരസ്‌കാരത്തിന് അഭിനന്ദനങ്ങള്‍', തലൈവി കണ്ട ശേഷം അച്ഛനും അമ്മയും പറഞ്ഞത്: കങ്കണ

തലൈവി സിനിമ കണ്ട് അച്ഛനും അമ്മയും തന്നെ അഭിനന്ദിച്ചതിനെ കുറിച്ച് കങ്കണ റണാവത്ത്. 'അഞ്ചാമത്തെ ദേശീയ പുരസ്‌കാരത്തിന് അഭിനന്ദനങ്ങള്‍' എന്നാണ് സിനിമ കണ്ട ശേഷം അച്ഛനും അമ്മയും പറഞ്ഞത് എന്നാണ് താരം പറയുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രത്യേക

More »

Obituary

ശാന്തമ്മ ഉണ്ണിത്താന്‍ അന്തരിച്ചു

ന്യു യോര്‍ക്ക്/അടൂര്‍: അടൂര്‍ മണക്കാല കോടംവിളയില്‍ പരേതനായ സുകുമാരന്‍ ഉണ്ണിത്താന്റെ ഭാര്യ ശാന്തമ്മ ഉണ്ണിത്താന്‍ (78) അന്തരിച്ചു. മക്കള്‍: ഫൊക്കാന നേതാവ് ശ്രീകുമാര്‍ ഉണ്ണിത്താന്‍ (ന്യു യോര്‍ക്ക്), ശ്രീലത രമേശ് (മുന്‍ ജില്ലാ

More »

Sports

താന്‍ ഏകദിന നായകനായി തുടരുന്നതില്‍ സെലക്ടര്‍മാര്‍ത്ത് താല്‍പ്പര്യമില്ലെങ്കില്‍ സ്വയം മാറാന്‍ തയ്യാറായിരുന്നു ; വിരാട്

താന്‍ ഏകദിന നായകനായി തുടരുന്നതില്‍ സെലക്ടര്‍മാര്‍ത്ത് താല്‍പ്പര്യമില്ലെങ്കില്‍ സ്വയം മാറാന്‍ തയ്യാറായിരുന്നുവെന്ന് വിരാട് കോഹ്‌ലി. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കോഹ്‌ലി ഇക്കാര്യം

More »

വിജയ് ബാബു വ്യവസ്ഥ നിശ്ചയിക്കുന്ന സാഹചര്യം ഉണ്ടാകരുത്; നടന് ജാമ്യം നല്‍കരുതെന്ന് കോടതിയില്‍ അതിജീവിത

നടിയെ ബലാത്സംഗം ചെയ്ത കേസില്‍ ഒളിവില്‍ കഴിയുന്ന നടന്‍ വിജയ് ബാബുവിന് ജാമ്യം അനുവദിക്കരുതെന്ന് അതിജീവിത ഹൈക്കോടതിയില്‍. വിജയ് ബാബു ജാമ്യവ്യവസ്ഥ നിര്‍ണ്ണയിക്കുന്ന സാഹചര്യം

എന്റെ സുഹൃത്താവാന്‍ സ്റ്റാറ്റസ് വേണ്ട, പക്ഷേ ശത്രുവാകാന്‍ വേണം, പക്ഷേ അതവര്‍ക്കില്ല: തുറന്നടിച്ച് ബാല

തന്നെക്കുറിച്ച് ചിലര്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുണ്ടെന്ന് നടന്‍ ബാല. വെറും പത്ത് ശതമാനം പേരാണ് ഇങ്ങനെ ചെയ്യുന്നതെന്നും എന്നാല്‍ അവര്‍ തന്നെ വളരെ മോശമായാണ്

അദ്ദേഹം തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ മാറ്റി നിര്‍ത്തുന്നത് ശരിയല്ലല്ലോ; ദിലീപിനെക്കുറിച്ച് ദുര്‍ഗ കൃഷ്ണ

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് കുറ്റക്കാരനല്ലെങ്കില്‍ അദ്ദേഹത്തിനൊപ്പം സിനിമ ചെയ്യുമെന്ന് നടി ദുര്‍ഗ കൃഷ്ണ. ദിലീപ് തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ മാറ്റി നിര്‍ത്തുന്നത്

എന്തൊരു വൃത്തികേടാണിത്, നിങ്ങള്‍ക്ക് നാണമില്ലേ; മലൈക അറോറയുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ച് സൈബര്‍ സദാചാരവാദികള്‍

കരണ്‍ ജോഹറിന്റെ പിറന്നാള്‍ പാര്‍ട്ടിയ്‌ക്കെത്തിയ നടി മലൈക അറോറയ്‌ക്കെതിരെ സൈബര്‍ ആക്രമണം. നടിയുടെ വസ്ത്രധാരണമാണ് സൈബര്‍ സദാചാരവാദികളുടെ പുതിയ വിഷയം. കരണ്‍ ജോഹറിന്റെ 50ാം

ഹോളിവുഡ് നടന്മാരേക്കാളും റേഞ്ചുള്ള നടന്‍; മമ്മൂട്ടിയെ വാഴ്ത്തി അല്‍ഫോണ്‍സ് പുത്രന്‍

ഹോളിവുഡ് താരങ്ങള്‍ക്കുമുകളില്‍ റെയ്ഞ്ചുള്ള നടനാണ് മമ്മൂട്ടിയെന്ന് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. ഭീഷ്മ പര്‍വം എന്ന അമല്‍ നീരദ് ചിത്രത്തെക്കുറിച്ച് അല്‍ഫോണ്‍സ്

80 കോടി മുടക്കിയ ചിത്രം തിരിച്ചുകിട്ടിയത് വെറും മൂന്ന് കോടി; വീണ്ടും കങ്കണയ്ക്ക് തിരിച്ചടി

കങ്കണയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ പരാജയമായി മാറിയിരിക്കുകയാണ് ധാക്കഡ് എന്ന പുതിയ ചിത്രം. മെയ് 20ന് റിലീസ് ചെയ്ത സിനിമ ഇതുവരെ നേടിയത് വെറും 3 കോടി രൂപയാണ്. എണ്‍പത് കോടിയാണ് ഈ

ദൈവം എനിക്ക് അത് വിധിച്ചിട്ടുള്ളതല്ല, എന്നിട്ടും അതിന്റെ പിന്നാലെ വീണ്ടും വീണ്ടും പോയത് എന്റെ തെറ്റ്: ചാര്‍മിള

തൊണ്ണൂറുകളില്‍ മലയാള സിനിമയില്‍ സജീവമായി അഭിനയിച്ചിരുന്ന നടിയാണ് ചാര്‍മിള. എന്നാല്‍ വിവാഹത്തോടെ അവര്‍ അഭിനയരംഗത്ത് നിന്നും മാറിയിരുന്നു. ആദ്യ വിവാഹം പരാജയപ്പെട്ടതിന്

ജീവിക്കാന്‍ വഴിയില്ല, രാത്രി സ്‌കൂളിലെ ഡെസ്‌കില്‍ കിടന്നുറങ്ങി, ബാല വിവാഹമായിരുന്നു: പൊന്നമ്മ ബാബു

സിനിമയില്‍ കാല്‍ നൂറ്റാണ്ട് പിന്നിട്ട താരമാണ് പൊന്നമ്മ ബാബു. നാടകരംഗത്ത് നിന്നാണ് അവര്‍ സിനിമയിലെത്തിയത്. ഇപ്പോഴിതാ നാടക ട്രൂപ്പിലെ അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ്Poll

ഡൊണാള്‍ഡ് ട്രം പ് ഇസ്ലാമിക തീവ്രവാദത്തെ ഇല്ലായ്മ ചെയ്യും എന്ന് കരുതുന്നുണ്ടോ