തുള്‍സി ഗബാര്‍ഡിനെ പുതിയ ഇന്റലിജന്‍സ് മേധാവിയാക്കാന്‍ ട്രംപ് ; വിശ്വസ്തരെ പ്രധാന പദവികളില്‍ എത്തിക്കാന്‍ നീക്കം

യുഎസ് ജനപ്രതിനിധി സഭാ മുന്‍ അംഗമായ തുള്‍സി ഗബാര്‍ഡിനെ പുതിയ ഇന്റലിജന്‍സ് മേധാവിയാക്കുമെന്ന് പ്രഖ്യാപിച്ച് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്രംപിന്റെ ഏറ്റവും അടുത്ത ആളുകളിലൊരാളാണ് തുള്‍സി. വിശ്വസ്തരെ പ്രധാന പദവികളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിചയസമ്പന്നരെ പോലും മറികടന്ന് തുള്‍സിയെ നിയമിക്കാനുള്ള ട്രംപിന്റെ തീരുമാനം. ദേശീയ ഇന്റലിജന്‍സ് ഡയറക്ടറായി നിയമിക്കപ്പെടുന്ന തുള്‍സി ഗബാര്‍ഡ് യുഎസിലെ 18 രഹസ്യാന്വേഷണ ഏജന്‍സികളുടെ ഏകോപനത്തിന് മേല്‍നോട്ടം വഹിക്കും. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ട്രംപ് പരിഗണിച്ചിരുന്നവരിലും തുള്‍സി ഉള്‍പ്പെട്ടിരുന്നു. നേരത്തെ ഡെമോക്രാറ്റിക് പാര്‍ട്ടി അനുയായിരുന്ന തുള്‍സി. 2020ലെ തിരഞ്ഞെടുപ്പില്‍ ട്രംപിന്റെ എതിരാളിയാകാന്‍ ഡെമോക്രാറ്റിക് പ്രൈമറിയില്‍ തുള്‍സിയും മത്സരിച്ചിരുന്നു. പിന്നീട് പിന്‍മാറി. 2022ല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി വിട്ടു. ഇത്തവണ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ തുള്‍സി ട്രംപിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. യുഎസ് പാര്‍ലമെന്റിലെ ഹിന്ദുമത വിശ്വാസിയായ ആദ്യ അംഗം കൂടിയാണ് തുള്‍സി. ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കെ ഹവായില്‍ നിന്നാണ് ജനപ്രതിനിധി സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. ഭഗവദ്ഗീതയില്‍ തൊട്ടാണു സത്യപ്രതിജ്ഞ ചെയ്തത്. അമേരിക്കക്കാരിയാണെങ്കിലും അമ്മ ഹിന്ദുമത വിശ്വാസിയാണെന്നതാണ് ഇന്ത്യന്‍ ബന്ധം. തുള്‍സിയുടെ അച്ഛന്‍ കത്തോലിക്കനും അമ്മ ഹിന്ദുമതം സ്വീകരിച്ചയാളുമാണ്. കൗമാരപ്രായത്തില്‍ തന്നെ തുള്‍സിയും ഹിന്ദുമതം സ്വീകരിക്കുക ആയിരുന്നു. ടീമിലെ മറ്റ് അംഗങ്ങളുടെ കാര്യത്തിലും തീരുമാനമായിട്ടുണ്ട്. ഫോക്‌സ് ന്യൂസിലെ അവതാരകന്‍ പീറ്റ് ഹെഗ്‌സെത് ആയിരിക്കും പ്രതിരോധ സെക്രട്ടറി. റിപ്പബ്ലിക്കന്‍ അനുകൂല ചാനലാണ് ഫോക്‌സ് ന്യൂസ്. തീവ്ര ദേശീയത നിലപാടും പീറ്റര്‍ ഹെഗ്‌സെതിന്റെ പ്രത്യേകതയാണ്. ആര്‍മി നാഷനല്‍ ഗാര്‍ഡില്‍ സേവനമനുഷ്ഠിച്ചിരുന്ന ഹെഗ്‌സെത് തീവ്രനിലപാടു മൂലം സേനയുമായി തല്ലിപ്പിരിഞ്ഞു രാജിവയ്ക്കുകയായിരുന്നു. മാറ്റ് ഗെയറ്റ്‌സ് അറ്റോര്‍ണി ജനറലും ജോണ്‍ റാറ്റ് ക്ലിഫ് സിഐഎ മേധാവിയുമാകും. ഇസ്രയേലിലേക്കുള്ള

Top Story

Latest News

വിവാഹം കഴിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്, പക്ഷെ ചേച്ചിയുടെ അനുഭവം കണ്ട് എനിക്ക് പേടിയാണ്: അഭിരാമി സുരേഷ്

വിവാഹമോചനമില്ലാത്ത ബന്ധമാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ഗായികയും നടിയുമായ അഭിമരാമി സുരേഷ്. സഹോദരി അമൃതയുടെ അനുഭവങ്ങള്‍ തന്നെ ഭയപ്പെടുത്തുന്നുണ്ട്, അതാണ് തന്നെ വിവാഹത്തില്‍ നിന്നും പിന്നോട്ടു വലിക്കുന്നത് എന്നാണ് അഭിരാമി വെളിപ്പെടുത്തിയിരിക്കുന്നത്. അമൃത സുരേഷിനൊപ്പമുള്ള വ്ളോഗിലാണ് അഭിരാമി സംസാരിച്ചത്. 'കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വിവാഹത്തേക്കാള്‍ കൂടുതല്‍ കേട്ടത് ഡിവോഴ്സിനെ കുറിച്ചാണ്. വിവാഹമോചനം ഇല്ലാത്ത ഒരു ബന്ധമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അത് നടക്കുമോ ഇല്ലയോ എന്നറിയില്ല. അതിനൊരു യോഗം കൂടെ വേണം. വിവാഹം കഴിക്കേണ്ട എന്ന് വിചാരിച്ചിരിക്കുന്നതല്ല.' 'ചേച്ചിയുടെ അനുഭവം കണ്ട് എനിക്ക് പേടിയാണ്. സെറ്റാവാത്ത ആളുമായി പരസ്പര ബഹുമാനത്തോടെ പിരിയുകയാണെങ്കില്‍ കുഴപ്പമില്ല. ഹണ്ട് ചെയ്ത് നശിപ്പിക്കാന്‍ നോക്കുന്ന ഒരാളെ അറിയാതെ എങ്ങാനും പ്രേമിച്ചു പോയാല്‍ അവിടെ തീര്‍ന്നു. അതുകൊണ്ട് എനിക്ക് പേടിയാണ്. അതാണ് ഞാന്‍ വിവാഹം കഴിക്കാത്തതിന്റെ കാരണം.'' ''വിവാഹം കഴിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. എന്നെങ്കിലും അത് നടക്കും'' എന്നാണ് അഭിരാമി പറയുന്നത്. അതേസമയം, അമൃത സുരേഷിന്റെ വിവാഹ ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങളെ കുറിച്ചും അഭിരാമി സംസാരിച്ചു. തന്റെ സഹോദരി എന്നതിനേക്കാള്‍ അമൃത സുരേഷ് എന്ന വ്യക്തി ആരേയും ഉപദ്രവിക്കാത്ത ആളാണ് എന്നാണ് ഗായിക പറയുന്നത്. വിവാഹജീവിതത്തില്‍ നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച് അമൃതയും വിവരിച്ചു. വിവാഹത്തെ തുടര്‍ന്നുണ്ടായ ട്രോമകള്‍ മറികടന്നോയെന്ന് ഇപ്പോഴും അറിയില്ല. കുറേയൊക്കെ കരഞ്ഞു തീര്‍ത്തിട്ടുണ്ട് എന്നാണ് അഭിരാമി പറയുന്നത്.  

Specials

Spiritual

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക മിഷന്‍ ലീഗ് യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ വളരെ ശ്ലാഘനീയം - അപ്പസ്‌തോലക് നൂണ്‍ഷിയോ ആര്ച്ചു ബിഷപ്പ് മാര്‍ കുര്യന്‍ വയലുങ്കല്‍
ചിക്കാഗോ: സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തിലെ പ്രധാന തിരുനാളില്‍ പങ്കെടുക്കാനായി ഹ്രസ്വ സന്ദര്‍ശനത്തിന് എത്തിയ ബിഷപ്പ് മാര്‍ കുര്യന്‍ വയലിങ്കല്‍ സെന്‍മേരിസ് ഇടവകയിലെ മിഷന്‍ ലീഗ് യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങളെ പ്രത്യേകം അഭിനന്ദിച്ചു

More »

Association

ഉപതെരഞ്ഞെടുപ്പ് പ്രചരണം കൊഴുപ്പിക്കാന്‍ ഒ ഐ സി സി - യു കെ ഘടകം; പ്രത്യേകമായി രൂപപ്പെടുത്തിയ പ്രചരണ ടി ഷര്‍ട്ടും ക്യാപ്പുകളും, ഗൃഹസന്ദര്‍ശനത്തിന് 'കര്‍മ്മ സേന', വാഹന പര്യടനം; പ്രചരണത്തിന് ചുക്കാന്‍ പിടിച്ചു നേതാക്കള്‍ നാട്ടിലേക്ക്
യു കെ: വയനാട് ലോക്‌സഭ മണ്ഡലം, പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് പ്രചരണം വാശിയെറിയ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍കള്‍ക്കായി പ്രചരണ രംഗം കൊഴുപ്പിക്കാന്‍ ഒരുങ്ങുകയാണ് യു കെയിലുടനീളം ശക്തമായ വേരോട്ടമുള്ള

More »

classified

എംഫാം പഠിച്ച മലങ്കര കത്തോലിക്കാ മലയാളി യുവതിയ്ക്ക് വരനെ തേടുന്നു
എംഫാം പഠിച്ച് കേരളത്തില്‍ ജോലി ചെയ്യുന്ന മലങ്കര കത്തോലിക്കാ യുവതിയ്ക്ക് (27 വയസ്സ്) ഇന്ത്യയിലോ വിദേശത്തോ ജോലി ചെയ്യുന്ന അനുയോജ്യരായ ക്രിസ്ത്യന്‍ യുവാക്കളുടെ മാതാപിതാക്കളില്‍ നിന്ന് വിവാഹ ആലോചനകള്‍ ക്ഷണിച്ചുകൊള്ളുന്നു കൂടുതല്‍

More »

Crime

മൂന്നുവയസുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, ഓടുന്ന ട്രെയിനില്‍ നിന്നും വലിച്ചെറിഞ്ഞു; അമ്മയും കാമുകനും പിടിയില്‍
രാജസ്ഥാനില്‍ മൂന്നുവയസുകാരിയെ കൊലപ്പെടുത്തി ഓടുന്ന ട്രെയിനില്‍ നിന്ന് വലിച്ചെറിഞ്ഞ അമ്മയും കാമുകനും പിടിയില്‍. ശ്രീഗംഗാനഗറിലായിരുന്നു സംഭവം. രാജസ്ഥാന്‍ സ്വദേശികളായ സുനിത, സണ്ണി എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. സുനിതയാണ്

More »



Technology

ഫേസ്ബുക്ക് സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിക്കുന്നു
ന്യൂയോര്‍ക്ക്: ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ (ഒ.എസ്) കമ്പനിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി സ്വന്തം പ്ലാറ്റ്‌ഫോമിനായി ഒരു പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം നിര്‍മ്മിക്കാനുള്ള ശ്രമത്തില്‍ ഫേസ്ബുക്ക് ചര്‍ച്ച

More »

Cinema

എനിക്കുണ്ടായ നഷ്ടത്തെ കുറിച്ച് മനസിലാക്കാനും അംഗീകരിക്കാനും സമയമെടുത്തു, മലൈക അറോറ
പിതാവിന്റെ മരണത്തിന്റെ ആഘാതത്തില്‍ നിന്നും താന്‍ ഇതുവരെ പുറത്തുവന്നിട്ടില്ലെന്ന് നടി മലൈക അറോറ. രണ്ടുമാസം മുമ്പാണ് മലൈക അറോറയുടെ വളര്‍ത്തച്ഛന്‍ അനില്‍ കുല്‍ദാപ് മെഹ്ത വീടിന്റെ ടെറസില്‍ നിന്നും വീണുമരിച്ചത്. തന്റെ മാനസികാവസ്ഥയെ

More »

Automotive

മാരുതി എസ് പ്രസ്സോ വിപണിയില്‍ ; വില 3.50 ലക്ഷം രൂപ
മാരുതി സുസുക്കിയുടെ പുതിയ മോഡല്‍ എസ് പ്രസ്സോ വിപണിയില്‍. ഉത്സവ സീസണില്‍ പ്രതീക്ഷ വച്ചാണ് എസ് പ്രസ്സോ വില്‍പ്പനയ്ക്ക് എത്തിയിരിക്കുന്നത്. നേരത്തെ ഔദ്യോഗിക ടീസറുകളിലൂടെ ചിത്രം പുറത്തുവിട്ടിരുന്നു. സ്‌പോര്‍ട്ടി ആയി രൂപകല്‍പ്പന

More »

Health

കുട്ടികള്‍ വീണ്ടും ഓഫ്‌ലൈനിലേക്ക്, കണ്ണുകളുടെ ആരോഗ്യം ഉറപ്പാക്കണം
കൊവിഡിന്റെ വരവോടെ ഡിജിറ്റല്‍ പഠനത്തിലേക്ക് മാറിയ കുട്ടികള്‍ വീണ്ടും ക്ലാസ് മുറികളിലേക്ക് എത്തിയിരിക്കുകയാണ്. ഓണ്‍ലൈന്‍ പഠനകാലത്ത് നിരന്തരം മൊബൈല്‍, ടാബ്, കമ്പ്യൂട്ടര്‍, ടിവി തുടങ്ങിയ വിവിധ തരത്തിലുള്ള ഡിജിറ്റല്‍ ഉപകരണങ്ങളുടെ

More »

Women

ഇറ്റലിയില്‍ പാര്‍ലമെന്റിനകത്ത് കുഞ്ഞിനെ മുലയൂട്ടി വനിതാ സഭാംഗം
ഇറ്റലിയില്‍ പാര്‍ലമെന്റിനകത്ത് കുഞ്ഞിനെ മുലയൂട്ടിക്കൊണ്ട് ചരിത്രത്തില്‍ തന്നെ ഇടം നേടുകയാണൊരു വനിതാ സഭാംഗം. ഗില്‍ഡ സ്‌പോര്‍ട്ടീല്ലോ എന്ന യുവതിയാണ് മാസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ പാര്‍ലമെന്റിനകത്ത് വച്ച് മുലയൂട്ടിയത്. ഇതിന്റെ

More »

Cuisine

അഞ്ചാമത്തെ ദേശീയ പുരസ്‌കാരത്തിന് അഭിനന്ദനങ്ങള്‍', തലൈവി കണ്ട ശേഷം അച്ഛനും അമ്മയും പറഞ്ഞത്: കങ്കണ

തലൈവി സിനിമ കണ്ട് അച്ഛനും അമ്മയും തന്നെ അഭിനന്ദിച്ചതിനെ കുറിച്ച് കങ്കണ റണാവത്ത്. 'അഞ്ചാമത്തെ ദേശീയ പുരസ്‌കാരത്തിന് അഭിനന്ദനങ്ങള്‍' എന്നാണ് സിനിമ കണ്ട ശേഷം അച്ഛനും അമ്മയും പറഞ്ഞത് എന്നാണ് താരം പറയുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രത്യേക

More »

Obituary

ബിനോയ് തോമസ് ആല്‍ബനിയില്‍ നിര്യാതനായി

ആല്‍ബനി (ന്യൂയോര്‍ക്ക്): കോട്ടയം ജില്ലയിലെ പരിയാരത്ത് ഏലക്കാട്ട് കടമ്പനാട്ട് പരേതനായ ചാക്കോ തോമസിന്റേയും മറിയാമ്മ തോമസിന്റെയും മകന്‍ ബിനോയ് സി തോമസ് (48) ന്യൂയോര്‍ക്കിലെ ആല്‍ബനിയില്‍ ഒക്ടോബര്‍ 14-ന് നിര്യാതനായി. പിതാവ് ചാക്കോ തോമസ് 2024 ജൂലൈ

More »

Sports

ട്വന്റി20 ലോകകപ്പ് നേടി അഭിമാനമായി ഇന്ത്യ ; അവസാന നിമിഷം വരെ നീണ്ട പോരാട്ടം ; ഹൃദയം കീഴടക്കി രോഹിതും കോഹ്ലിയും പടിയിറങ്ങി

2024 ഐസിസി ടി20 ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്. ആവേശം അവസാന ബോള്‍ വരെ നീണ്ടുനിന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ തങ്ങളുടെ രണ്ടാം ഐസിസി ടി20 ലോകകപ്പ് കിരീടം ചൂടിയത്. ഇന്ത്യ മുന്നോട്ടുവെച്ച 177 റണ്‍സ്

More »

എനിക്കുണ്ടായ നഷ്ടത്തെ കുറിച്ച് മനസിലാക്കാനും അംഗീകരിക്കാനും സമയമെടുത്തു, മലൈക അറോറ

പിതാവിന്റെ മരണത്തിന്റെ ആഘാതത്തില്‍ നിന്നും താന്‍ ഇതുവരെ പുറത്തുവന്നിട്ടില്ലെന്ന് നടി മലൈക അറോറ. രണ്ടുമാസം മുമ്പാണ് മലൈക അറോറയുടെ വളര്‍ത്തച്ഛന്‍ അനില്‍ കുല്‍ദാപ് മെഹ്ത

ഓഡിഷന് വിളിച്ച് ബോധം കെടുത്താന്‍ ശ്രമിച്ചു, അന്ന് പതിനാറ് വയസേ ഉണ്ടായിരുന്നുള്ളു ; വെളിപ്പെടുത്തി നടി രശ്മി

കാസ്റ്റിങ് കൗച്ചിനെ കുറിച്ച് നേരത്തെ തുറന്നു പറഞ്ഞിട്ടുള്ള താരമാണ് നടി രശ്മി ദേശായ്. പതിനാറാം വയസില്‍ നേരിടേണ്ടി വന്ന കാസ്റ്റിങ് കൗച്ച് അനുഭവത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ്

വിവാഹം കഴിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്, പക്ഷെ ചേച്ചിയുടെ അനുഭവം കണ്ട് എനിക്ക് പേടിയാണ്: അഭിരാമി സുരേഷ്

വിവാഹമോചനമില്ലാത്ത ബന്ധമാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ഗായികയും നടിയുമായ അഭിമരാമി സുരേഷ്. സഹോദരി അമൃതയുടെ അനുഭവങ്ങള്‍ തന്നെ ഭയപ്പെടുത്തുന്നുണ്ട്, അതാണ് തന്നെ വിവാഹത്തില്‍

'അമരന്‍' സ്‌കൂളുകളിലും കോളേജിലും പ്രദര്‍ശിപ്പിക്കണമെന്ന് ബിജെപി; എതിര്‍ത്ത് എസ്ഡിപിഐ

'അമരന്‍' സിനിമയ്ക്കെതിരെ വിവാദം ഉയരുന്ന പശ്ചാത്തലത്തില്‍, ചിത്രം സംസ്ഥാനത്തെ സ്‌കൂളുകളിലും കോളേജുകളിലും പ്രദര്‍ശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി. കശ്മീരിനെയും മുസ്ലിം

100 ദിവസത്തെ ഡേറ്റ് നല്‍കി മമ്മൂട്ടി, മോഹന്‍ലാല്‍ 30 ദിവസവും നല്‍കി ; സൂപ്പര്‍ സ്റ്റാറുകളുടെ ചിത്രത്തിനായി കാത്തിരിപ്പ്

മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന മഹേഷ് നാരായണന്‍ ചിത്രത്തിനായി കാത്തിരിക്കുകയാണ് സിനിമാ പ്രേമികള്‍. സിനിമയുടെ ഷൂട്ടിനായി ഇരുതാരങ്ങളും ഡേറ്റ് നല്‍കി കഴിഞ്ഞു.

നാഗചൈതന്യ-ശോഭിത ധൂലിപാല വിവാഹം ഡിസംബര്‍ നാലിന്

നാഗചൈതന്യ-ശോഭിത ധൂലിപാല വിവാഹം ഡിസംബര്‍ നാലിന്. ആരാധകരെ ഞെട്ടിച്ചു കൊണ്ടായിരുന്നു നാഗചൈതന്യയുടെയും ശോഭിതയുടെയും വിവാഹനിശ്ചയ ചിത്രങ്ങള്‍ പുറത്തുവന്നത്. ഓഗസ്റ്റില്‍ ആയിരുന്നു

അല്ലു അര്‍ജുന്‍ ആരാധകര്‍ വിവാദ യൂട്യൂബറുടെ ഓഫിസിലെത്തി മാപ്പ് പറയിപ്പിച്ചു

അല്ലു അര്‍ജുനെ കുറിച്ച് തുടര്‍ച്ചയായി വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച യൂട്യൂബ് ചാനലിനെതിരെ പ്രതിഷേധവുമായി ആരാധകര്‍. നടനെ കുറിച്ചുള്ള നെഗറ്റീവ് വീഡിയോകള്‍ പ്രചരിപ്പിച്ച

പ്രതിഫലത്തിന് മുന്നില്‍ ശ്രീലീല തന്നെ; 'പുഷ്പ 2'വിലെ ഒറ്റ ഗാനത്തിന് വന്‍ പ്രതിഫലം

'പുഷ്പ 2'വില്‍ ഐറ്റം നമ്പര്‍ അവതരിപ്പിക്കാനായി നടി ശ്രീലീല വാങ്ങുന്നത് വന്‍ പ്രതിഫലം. 'പുഷ്പ: ദ റൈസ്' എന്ന ആദ്യ ഭാഗത്തില്‍ 'ഊ ആണ്ടവാ' എന്ന ഗാനരംഗത്തില്‍ സാമന്ത ആയിരുന്നു



Poll

ഡൊണാള്‍ഡ് ട്രം പ് ഇസ്ലാമിക തീവ്രവാദത്തെ ഇല്ലായ്മ ചെയ്യും എന്ന് കരുതുന്നുണ്ടോ