ബാള്‍ട്ടിമോര്‍ പാലം കപ്പലിടിച്ച് തകര്‍ന്നതിനു പിന്നാലെ കപ്പലിലുണ്ടായിരുന്ന ഇന്ത്യക്കാര്‍ക്കെതിരെ വംശീയ അധിക്ഷേപം ; കാര്‍ട്ടൂണിനെതിരെ വിമര്‍ശനമുയരുന്നു
അമേരിക്കയിലെ ബാള്‍ട്ടിമോര്‍ പാലം കപ്പലിടിച്ച് തകര്‍ന്നതിനു പിന്നാലെ കപ്പലിലുണ്ടായിരുന്ന ഇന്ത്യക്കാര്‍ക്കെതിരെ വംശീയ അധിക്ഷേപം. അപകടത്തിന് തൊട്ടുമുന്‍പുള്ള കപ്പലിനുള്ളിലെ ദൃശ്യം എന്ന പേരിലാണ് ഗ്രാഫിക് കാര്‍ട്ടൂണ്‍ വീഡിയോ പങ്കുവെക്കപ്പെട്ടത്. ഇന്ത്യക്കാരെ ലക്ഷ്യമിട്ടുള്ള ഈ നീക്കം പ്രതിഷേധാര്‍ഹമാണെന്ന് ചിലര്‍ പ്രതികരിച്ചു. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫോക്സ്ഫോഡ് കോമിക്സാണ് കാര്‍ട്ടൂണ്‍ തയാറാക്കിയത്. നീളമുള്ള ലങ്കോട്ടി മാത്രം ധരിച്ച് അര്‍ധനഗ്നരായി നിലവിളിച്ച് നില്ക്കുന്ന രീതിയിലാണ് ഇന്ത്യക്കാരെ കാര്‍ട്ടൂണില്‍ ചിത്രീകരിച്ചിരിക്കുന്നത്. കൂടാതെ പരസ്പരം പഴിച്ചുകൊണ്ട് അസഭ്യവര്‍ഷം നടത്തുന്ന ഓഡിയോയും ചേര്‍ത്തിട്ടുണ്ട്. ഇന്ത്യക്കാരെ അപമാനിക്കുന്നതിന് പുറമെ കപ്പലിലെ ജീവനക്കാര്‍ക്കെതിരെ തെറ്റിദ്ധാരണ പരത്തുന്നതാണ് കാര്‍ട്ടൂണുകളെന്നും ആക്ഷേപമുണ്ട്. അതേസമയം, പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ അവശിഷ്ടങ്ങള്‍ മാറ്റാന്‍ കൂറ്റന്‍ ക്രെയിനുകള്‍ കൊണ്ടുവന്നു. അവശിഷ്ടങ്ങള്‍ക്കിടയില്‍ മുങ്ങുന്നത് അപകടസാധ്യതയുള്ളതിനാല്‍ നാല് തൊഴിലാളികളുടെ മൃതദേഹങ്ങള്‍ക്കായുള്ള തിരച്ചില്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. പാലം തകരാന്‍ കാരണമായ കപ്പല്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടേതാണ്. പാലക്കാട്ടുകാരനായ ക്യാപ്റ്റന്‍ രാജേഷ് ഉണ്ണിയുടെ ഉടമസ്ഥതയിലുള്ള സിനര്‍ജി മറൈന്‍ ഗ്രൂപ്പ് എന്ന കമ്പനിക്കായിരുന്നു കപ്പലിന്റെ മാനേജിങ് ചുമതല.Top Story
Latest News
Specials
Spiritual
ചിക്കാഗോ സെന്റ് മേരീസില്‍ ഓശാനതിരുനാളോടെ വിശുദ്ധവാരത്തിന് ഭക്തിനിര്‍ഭരമായ തുടക്കം
ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയില്‍ ഭക്തിനിര്‍ഭരമായ ഓശാന ആചാരണത്തോടെ വിശുദ്ധവാരത്തിന് തുടക്കം കുറിച്ചു. വികാരി. ഫാ. സിജു മുടക്കോടിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടത്തപ്പെട്ട ഓശാന ആചരണത്തിന്റെ ഭാഗമായി സെന്റ്
- ചിക്കാഗോ സെന്റ് മേരീസില്‍ വി. യൗസേപ്പിന്റെ തിരുനാള്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു
- പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായ്ക്ക് വൈറ്റ് പ്ലെയിന്‍സ് സെന്റ് മേരീസ് ദേവാലയത്തില്‍ വരവേല്പ്
- ഓര്‍ത്തോഡോക്സ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഹൂസ്റ്റണ്‍ സെന്റ് മേരീസ് ജേതാക്കള്‍
- ഹൂസ്റ്റണ്‍ സെന്റ് മേരീസ് ഓര്‍ത്തോഡോക്സ് ഇടവകയില്‍ മാര്‍ത്തോമ ശ്ലീഹായുടെ ദുഖറോനോ ജൂലൈ 2 ഞായഴ്ച്ച
Association
മത സൗഹാര്‍ദ്ദത്തിന്റെ സന്ദേശം ഉയര്‍ത്തിപ്പിടിച്ച് അമേരിക്കയിലെ ന്യൂജേഴ്സിയില്‍ എംഎംഎന്‍ജെയുടെ രണ്ടാമത് ഇന്റര്‍ഫെയ്ത് ഇഫ്താര്‍
ന്യൂജേഴ്സി: അമേരിക്കയിലെ ന്യൂജേഴ്സി റോയല്‍ ആല്‍ബര്‍ട്ട് പാലസില്‍ മലയാളി മുസ്ലീംസ് ഓഫ് ന്യൂജേഴ്സി (എം.എം.എന്‍.ജെ) യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച രണ്ടാമത് ഇന്റര്‍ഫെയ്ത് ഇഫ്താര്‍ അമേരിക്കയിലെ മലയാളികളുടെ മതസാഹോദര്യവും ഐക്യവും
- റജി വി കുര്യന് ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു
- സ്വരരാഗങ്ങള്‍ പെയ്തിറങ്ങുന്ന 'സീറോത്സവം 2024'
- ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ തിരുനാള്‍ കാരുണ്യ ഭവന നിര്‍മ്മാണ പദ്ധതി പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു
- ചിക്കാഗോ സെന്റ് മേരീസില്‍ അനുഗ്രഹവര്‍ഷമായി നോമ്പുകാല വാര്‍ഷിക ധ്യാനം
classified
എംഫാം പഠിച്ച മലങ്കര കത്തോലിക്കാ മലയാളി യുവതിയ്ക്ക് വരനെ തേടുന്നു
എംഫാം പഠിച്ച് കേരളത്തില്‍ ജോലി ചെയ്യുന്ന മലങ്കര കത്തോലിക്കാ യുവതിയ്ക്ക് (27 വയസ്സ്) ഇന്ത്യയിലോ വിദേശത്തോ ജോലി ചെയ്യുന്ന അനുയോജ്യരായ ക്രിസ്ത്യന്‍ യുവാക്കളുടെ മാതാപിതാക്കളില്‍ നിന്ന് വിവാഹ ആലോചനകള്‍ ക്ഷണിച്ചുകൊള്ളുന്നു
കൂടുതല്‍
Crime
മൂന്നുവയസുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, ഓടുന്ന ട്രെയിനില്‍ നിന്നും വലിച്ചെറിഞ്ഞു; അമ്മയും കാമുകനും പിടിയില്‍
രാജസ്ഥാനില്‍ മൂന്നുവയസുകാരിയെ കൊലപ്പെടുത്തി ഓടുന്ന ട്രെയിനില്‍ നിന്ന് വലിച്ചെറിഞ്ഞ അമ്മയും കാമുകനും പിടിയില്‍. ശ്രീഗംഗാനഗറിലായിരുന്നു സംഭവം. രാജസ്ഥാന് സ്വദേശികളായ സുനിത, സണ്ണി എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. സുനിതയാണ്
- അമ്മയെ ശല്യപ്പെടുത്തുകയും കടന്നുപിടിക്കുകയും ചെയ്തയാളെ 23 കാരന് ഇഷ്ടികയ്ക്ക് അടിച്ചു കൊലപ്പെടുത്തി
- ഐസ്ക്രീം വാഗ്ദാനം ചെയ്ത് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തു: ഒരാളെ കൊലപ്പെടുത്തി
- ഇന്‍ഷുറന്‍സ് തുകയായ ഒരു കോടി രൂപ ലഭിക്കാന്‍ വേണ്ടി ഭര്‍ത്താവിനെ ക്വട്ടേഷന്‍ നല്കി കൊലപ്പെടുത്തി ; ഭാര്യ ഉള്‍പ്പെടെ പ്രതികള്‍ അറസ്റ്റില്‍
-
കാര്‍ മനപൂര്‍വം ലോറിയിലേക്ക് ഇടിച്ചു കയറ്റിയ സംഭവം ; അനുജയുടെയും ഹാഷിമിന്റെയും മൊബൈല്‍ ഫോണുകളിലെ വിവരങ്ങള്‍ പൊലീസ് വീണ്ടെടുക്കും
-
ഒരു മനുഷ്യനെങ്കിലും രാജ്യത്ത് ഭയപ്പെട്ടു ജീവിക്കുന്നുണ്ടെങ്കില്‍ അത് രാജ്യത്തിന്റെ പരാജയം'; ദു:ഖവെള്ളി സന്ദേശത്തില്‍ മാര്‍ തോമസ് തറയില്‍
-
അനു കൊലക്കേസിലെ പ്രതിയായ മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍ ; കൊലപാതകത്തെ കുറിച്ച് അറിവുണ്ടായിരുന്നുവെന്ന് പൊലീസ് ; തെളിവ് നശിപ്പിക്കാനും ശ്രമിച്ചു
-
മരിച്ച അധ്യാപികയെ വാഹനം തടഞ്ഞുനിര്‍ത്തി ഹാഷിം കുട്ടിക്കൊണ്ടുപോയതെന്ന് മൊഴി ; അടൂര്‍ വാഹനാപകടത്തില്‍ ദുരൂഹത
-
ഭക്ഷണമുണ്ടാക്കിയത് ഇഷ്ടപ്പെട്ടില്ല; വയോധികയെ ക്രൂരമായി ആക്രമിച്ച് പേരമകനും ഭാര്യയും; മര്‍ദ്ദനത്തിന്റെ വീഡിയോ പുറത്ത്
-
എന്‍ഡിഎ സഖ്യത്തില്‍ ചേര്‍ന്നു; പിന്നാലെ മുന്‍ വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേലിനെതിരായ അഴിമതിക്കേസ് അവസാനിപ്പിച്ച് സിബിഐ
-
കോണ്‍ഗ്രസിന് വീണ്ടും കുരുക്ക് ; സാമ്പത്തിക പ്രതിസന്ധിക്കിടെ 1700 കോടിയുടെ പുതിയ നോട്ടീസ് കൈമാറി ആദായ നികുതി വകുപ്പ്
-
ഗുണ്ടാതലവന്‍ മുഖ്താര്‍ അന്‍സാരി തടവിലായിരിക്കെ മരിച്ചു; യുപിയില്‍ നിരോധനാജ്ഞ
-
ഗാസയില്‍ പട്ടിണിയെ തുടര്‍ന്ന് അഞ്ച് വയസ്സുകാരന് മരിച്ചു ; ഇസ്രയേലിന് കടുത്ത നിര്‍ദ്ദേശം നല്കി അന്താരാഷ്ട്ര കോടതി
-
വാശി ഉപേക്ഷിച്ച് ഇന്ത്യയുമായി സംസാരിക്കണം ; തിരിച്ചടിക്ക് പിന്നാലെ ഉപദേശവുമായി മാലദ്വീപ് മുന്‍ പ്രസിഡന്റ് ; ഇന്ത്യയെ തഴഞ്ഞ് ചൈനയോട് ബന്ധം സ്ഥാപിച്ച മുഹമ്മദ് മുയിസിന് നാണക്കേടായി നിലപാട് മാറ്റം
-
മോസ്കോ ഭീകരാക്രമണത്തില്‍ 11 പേര് പിടിയില്‍; കടുത്ത ശിക്ഷ നല്‍കുമെന്ന് പുടിന് ; പ്രതികള്‍ യുക്രൈനിലേക്ക് കടക്കാന്‍ ശ്രമിച്ചെന്നും ഇവര്‍ യുക്രൈന് ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തിയെന്നും റഷ്യ
-
തിരിച്ചടി കിട്ടിയതോടെ ഇന്ത്യാ വിരുദ്ധനിലപാട് ഉപേക്ഷിച്ചു ; ഇന്ത്യയുടെ സഹായം തേടി മാലദ്വീപ്
Technology
ഫേസ്ബുക്ക് സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിക്കുന്നു
ന്യൂയോര്‍ക്ക്: ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ (ഒ.എസ്) കമ്പനിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി സ്വന്തം പ്ലാറ്റ്ഫോമിനായി ഒരു പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം നിര്‍മ്മിക്കാനുള്ള ശ്രമത്തില്‍ ഫേസ്ബുക്ക് ചര്‍ച്ച
- അശ്ലീല സൈറ്റുകള്‍ കാണുന്നവരെ കാത്തിരിക്കുന്നത് വലിയ ചതിക്കുഴികള്‍; വീഡിയോ കണ്ട് മതിമറക്കുന്നവരെ അവരുടെ തന്നെ കമ്പ്യൂട്ടറുകളിലെയോ സ്മാര്‍ട്ട് ഫോണിലെയോ ക്യാമറകളിലൂടെ പകര്‍ത്താന്‍ കഴിയുന്ന ഉപകരണങ്ങളുമായി ഹാക്കര്‍മാര്‍
- കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും ഒളിക്യാമറ ഉപയോഗിച്ചു പകര്‍ത്തുന്ന ദൃശ്യങ്ങളും തീവ്രവാദവും പ്രോത്സാഹിപ്പിക്കുന്നു; ടെലഗ്രാം നിരോധിക്കണമെന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി
- നിയമവിരുദ്ധ മാല്‍വെയര്‍ ആപ്പുകളുടെ സാന്നിധ്യം; ജനപ്രിയ സെല്‍ഫി ക്യാമറ ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്ത് ഗൂഗിള്‍; ഈ ആപ്പുകള്‍ ഫോണില്‍ ഉണ്ടെങ്കില്‍ എത്രയും വേഗം അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുക
Cinema
മരിച്ചാല്‍ വേറെ വിവാഹം ചെയ്യരുതെന്ന് നേരത്തെ പറഞ്ഞിരുന്നു: രേണു
കഴിഞ്ഞ വര്‍ഷം ജൂണ്‍ 5ന് നടന്ന അപകടത്തില്‍ ആയിരുന്നു നടനും കോമഡി കലാകാരനുമായ കൊല്ലം സുധി അന്തരിച്ചത്. തൃശൂര്‍ കയ്പമംഗലത്ത് വച്ച് ഉണ്ടായ റോഡ് അപകടത്തിലായിരുന്നു സുധി മരിച്ചത്. സുധി മരിക്കുന്നതിന് മുമ്പേ തന്നോട് മരണത്തെ കുറിച്ച്
Automotive
നിങ്ങള്‍ക്കും രൂപകല്പന ചെയ്യാം റോയല്‍ എന്‍ഫീല്‍ഡിന്റെ ബുള്ളറ്റുകള്‍
ഇന്ത്യയില്‍ രൂപകല്പന പരിസ്ഥിതി വളര്‍ത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി റോയല്‍ എന്‍ഫീല്‍ഡിന്റെ ബില്‍ഡ് യുവര്‍ ഓണ്‍ ലെജന്‍ഡ് എന്ന പദ്ധതി ഇതില്‍ താല്പര്യമുള്ളവരേയും വലിയ മോട്ടോര്‍സൈക്ലിങ് സമൂഹത്തേയും ബ്രാന്‍ഡിന്റെ
Health
കുട്ടികള്‍ വീണ്ടും ഓഫ്ലൈനിലേക്ക്, കണ്ണുകളുടെ ആരോഗ്യം ഉറപ്പാക്കണം
കൊവിഡിന്റെ വരവോടെ ഡിജിറ്റല്‍ പഠനത്തിലേക്ക് മാറിയ കുട്ടികള്‍ വീണ്ടും ക്ലാസ് മുറികളിലേക്ക് എത്തിയിരിക്കുകയാണ്. ഓണ്‍ലൈന്‍ പഠനകാലത്ത് നിരന്തരം മൊബൈല്‍, ടാബ്, കമ്പ്യൂട്ടര്‍, ടിവി തുടങ്ങിയ വിവിധ തരത്തിലുള്ള ഡിജിറ്റല്‍ ഉപകരണങ്ങളുടെ
Women
ഇറ്റലിയില്‍ പാര്‍ലമെന്റിനകത്ത് കുഞ്ഞിനെ മുലയൂട്ടി വനിതാ സഭാംഗം
ഇറ്റലിയില്‍ പാര്‍ലമെന്റിനകത്ത് കുഞ്ഞിനെ മുലയൂട്ടിക്കൊണ്ട് ചരിത്രത്തില്‍ തന്നെ ഇടം നേടുകയാണൊരു വനിതാ സഭാംഗം. ഗില്‍ഡ സ്പോര്‍ട്ടീല്ലോ എന്ന യുവതിയാണ് മാസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ പാര്‍ലമെന്റിനകത്ത് വച്ച് മുലയൂട്ടിയത്.
ഇതിന്റെ
- വീട്ടമ്മമാരുടെ കഠിനാദ്ധ്വാനത്തിന് മൂല്യം നിശ്ചയിക്കാനാവില്ല; വീട്ടമ്മയായതിനാല്‍ നഷ്ടപരിഹാരം കുറച്ച ഹൈക്കോടതി തീരുമാനത്തിന് എതിരെ സുപ്രീംകോടതി
- 'കൊവിഡും വര്‍ഗ വിവേചനവും ഉള്‍പ്പെടെ എന്നെ വിഷാദരോഗിയാക്കി'; വിഷാദത്തിന്റെ പിടിയിലാണെന്ന് വെളിപ്പെടുത്തി അമേരിക്കന്‍ മുന്‍ പ്രഥമ വനിത മിഷേല്‍ ഒബാമ
- ഷഫീന യൂസഫലി ഫോബ്സ് പട്ടികയില്‍ ; ഇന്ത്യയില്‍ നിന്നുള്ള ഏക വനിത
Cuisine
അഞ്ചാമത്തെ ദേശീയ പുരസ്കാരത്തിന് അഭിനന്ദനങ്ങള്‍', തലൈവി കണ്ട ശേഷം അച്ഛനും അമ്മയും പറഞ്ഞത്: കങ്കണ
തലൈവി സിനിമ കണ്ട് അച്ഛനും അമ്മയും തന്നെ അഭിനന്ദിച്ചതിനെ കുറിച്ച് കങ്കണ റണാവത്ത്. 'അഞ്ചാമത്തെ ദേശീയ പുരസ്കാരത്തിന് അഭിനന്ദനങ്ങള്‍' എന്നാണ് സിനിമ കണ്ട ശേഷം അച്ഛനും അമ്മയും പറഞ്ഞത് എന്നാണ് താരം പറയുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രത്യേക
Obituary
കെ ജി ജനാര്ദ്ദനന് അന്തരിച്ചു
ന്യൂയോര്‍ക്ക്: ഹരിപ്പാട് സ്വദേശിയും അമേരിക്കയിലെ ആദ്യകാല മലയാളിയും, സാമൂഹ്യസാംസ്ക്കാരിക മേഖലകളില്‍ നിറസാന്നിധ്യവുമായിരുന്ന കെ ജി ജനാര്ദ്ദനന് സെപ്തംബര്‍ 27ന് അന്തരിച്ചു.
വെസ്റ്റ്ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്റെ സ്ഥാപക അംഗവും
Sports
ഷമിയുടെ തെറ്റുകള്‍ കാരണം, അത്യാഗ്രഹം കാരണം, അവന്റെ വൃത്തികെട്ട മനസ്സ് കാരണം, മൂന്ന് പേരും അനുഭവിച്ചു,പണത്തിലൂടെ തന്റെ നെഗറ്റീവ് പോയിന്റുകള്‍ മറയ്ക്കാന്‍ ശ്രമിക്കുന്നു ; ഷമിക്കെതിരെ ഹസിന്
ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാവിഷയം. ലോകകപ്പ് 2023 സെമി ഫൈനലിലെ അദ്ദേഹത്തിന്റെ അസാധാരണ പ്രകടനം ഒന്ന് കൊണ്ട് മാത്രമാണ് ഇന്ത്യ തോല്‍വി ഉറപ്പിച്ച ഘട്ടത്തില്‍ നിന്ന് ഫൈനലില്‍
മരിച്ചാല്‍ വേറെ വിവാഹം ചെയ്യരുതെന്ന് നേരത്തെ പറഞ്ഞിരുന്നു: രേണു
കഴിഞ്ഞ വര്‍ഷം ജൂണ്‍ 5ന് നടന്ന അപകടത്തില്‍ ആയിരുന്നു നടനും കോമഡി കലാകാരനുമായ കൊല്ലം സുധി അന്തരിച്ചത്. തൃശൂര്‍ കയ്പമംഗലത്ത് വച്ച് ഉണ്ടായ റോഡ് അപകടത്തിലായിരുന്നു സുധി മരിച്ചത്. സുധി
തമിഴ് നടന് ഡാനിയല്‍ ബാലാജി അന്തരിച്ചു
വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ തമിഴ് നടന് ഡാനിയല്‍ ബാലാജി (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രിയായിരുന്നു അന്ത്യം. നെഞ്ചുവേദന അനുഭവപ്പെട്ടതിന്
ഈശ്വരന് നന്ദി, ബ്ലെസ്സിക്കും ബെന്യാമിനും നന്ദി; വൈകാരിക കുറിപ്പുമായി മല്ലിക സുകുമാരന്‍
കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ട് 'ആടുജീവിതം' തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ബ്ലെസ്സിയുടെയും പൃഥ്വിരാജിന്റെയും പതിനാറ് വര്‍ഷത്തെ പ്രയത്നങ്ങള്‍ക്കുള്ള ഫലം
ആടുജീവിതം സ്ക്രീനിലെത്തുമ്പോള്‍ ഉള്ളുരുകും വേദനയില്‍ യഥാര്‍ഥ നജീബ്; പേരക്കുട്ടിയുടെ അകാല വിയോഗത്തിന്റെ ഞെട്ടലില്‍ കുടുംബം
മണലാരണ്യം തനിക്ക് സമ്മാനിച്ച മറക്കാത്ത മുറിപ്പാടുകളുടെ ഓര്‍മ്മയായി ആടുജീവിതം ഇന്ന് തിയ്യേറ്ററിലെത്തുമ്പോള്‍ ആ കാഴ്ച കാണാന്‍ കാത്തിരുന്ന യഥാര്‍ഥ നജീബ്, ആറാട്ടുപുഴ
ചാക്കോച്ചന് കമന്റ് ചെയ്താല്‍... റീല്‍ ട്രെന്‍ഡ് പരീക്ഷിച്ച് രമേശ് പിഷാരടി
ഇന്‍സ്റ്റഗ്രാം റീല്‍ ട്രെന്‍ഡിന്റെ പിന്നാലെ രമേശ് പിഷാരടിയും. 'അനിയത്തിപ്രാവ്' തിയേറ്ററില്‍ എത്തിയിട്ട് 27 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ കുഞ്ചാക്കോ ബോബന് വ്യത്യസ്തമായ
നിങ്ങള്‍ കാണിക്കുന്ന സമര്‍പ്പണം സമാനതകളില്ലാത്തതാണ്.. ; പൃഥ്വിയെ കുറിച്ച് സുപ്രിയ
ആടുജീവിതത്തിനായി പൃഥ്വിരാജ് നടത്തിയ യാത്രയെ കുറിച്ച് സുപ്രിയ ... ഒട്ടനവധി സിനിമകളില്‍ പൃഥ്വിയെ കണ്ടിട്ടുണ്ടെങ്കിലും ആടുജീവിതം പോലൊരു സിനിമ ഇതുവരെയും സംഭവിച്ചിട്ടില്ലെന്നും
ബ്ലെസ്സിയുടെ ആടുജീവിതം ഇന്നു മുതല്‍ തിയേറ്ററുകളില്‍
ആടുജീവിതം തിയേറ്ററുകളിലെത്താന്‍ മണിക്കൂറുകള്‍ മാത്രം. കേരളത്തില്‍ ചിത്രം പ്രദര്‍ശനത്തിനെത്തുന്ന തിയേറ്ററുകളുടെ ലിസ്റ്റുകള്‍ പുറത്തു വിട്ടിരിക്കുകയാണ്
അഡ്വാന്‍സ് ബുക്കിങ്ങില്‍ പുതുചരിത്രവുമായി ആടുജീവിതം
മലയാള സിനിമാപ്രേമികള്‍ 2024ല്‍ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ബ്ലെസ്സിയുടെ ആടുജീവിതം. റിലീസ് ചെയ്യാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കിയാകുമ്പോള്‍
Poll
Home | About | Sitemap | Contact us|Terms|Advertise with us
Copyright © 2018 www.4malayalees.com. All Rights reserved...