2020 ഏപ്രില്‍ മുതല്‍ യുകെയില്‍ 11,000 ഗുണഭോക്താക്കളുടെ പെന്‍ഷനില്‍ പ്രതിവര്‍ഷം 3500 പൗണ്ടിന്റെ കുറവുണ്ടാകും; പെന്‍ഷന്‍ തുകയില്‍ കുറവ് വരിക അഡല്‍റ്റ് ഡിപ്പെന്‍ഡന്റ്‌സിനുള്ള അധിക പേമെന്റ് സര്‍ക്കാര്‍ വെട്ടിച്ചുരുക്കുന്നതിനാല്‍
സ്റ്റേറ്റ് പെന്‍ഷന്‍ പേമെന്റുകള്‍ 2020 ഏപ്രില്‍ മുതല്‍ ഉയരാന്‍ പോവുകയാണ്. എന്നാല്‍ പതിനായിരക്കണക്കിന് ആളുകളുടെ പെന്‍ഷന്‍ വലിയൊരു അളവില്‍ കുറയാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ കൃത്യമായി പറഞ്ഞാല്‍ 11,000 ആളുകള്‍ക്കാണ് പെന്‍ഷനില്‍ കുറവുണ്ടാകുക. പെന്‍ഷനില്‍ ഉണ്ടാകുന്ന കുറവ് മൂലം ബാധിക്കപ്പെടുന്നവര്‍ക്ക് ഒരാഴ്ചയില്‍ 70 പൗണ്ടിന്റെ കുറവുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. പ്രതിവര്‍ഷം ഇത്തരത്തില്‍ 3500 പൗണ്ടിന്റെ നഷ്ടമാണുണ്ടാകുക. അഡല്‍റ്റ് ഡിപ്പെന്‍ഡന്റ്‌സിനുള്ള അധിക പേമെന്റ് സര്‍ക്കാര്‍ വെട്ടിച്ചുരുക്കുന്നതിനാലാണ് പെന്‍ഷന്‍ തുകയില്‍ കുറവ് വരിക.
അതേസമയം, 2020 ഏപ്രിലോടെ ചൈല്‍ഡ് ബെനഫിറ്റ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നുണ്ട്. പണപ്പെരുപ്പത്തിന് അനുയോജ്യമായി 1.7 ശതമാനം വരെയാണ് ബെനിഫിറ്റ് ഉയര്‍ത്തുക. അതായത്, അവരവരുടെ അസസ്മെന്റ് പിരീഡിനെ അടിസ്ഥാനമാക്കി പ്രതിമാസം കൈപ്പറ്റുന്ന ചൈല്‍ഡ് ബെനിഫിറ്റ് തുക യഥാക്രമം വര്‍ധിക്കും.. നിയമപരമായി ഈ സംവിധാനത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്കും യൂണിവേഴ്സല്‍ ക്രെഡിറ്റ് സിസ്റ്റത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്കും മാറ്റം ബാധകരമാകും. യൂണിവേഴ്സല്‍ ക്രെഡിറ്റ് സിസ്റ്റത്തിന്റെ ഭാഗമായ 2.5 ദശലക്ഷം ആളുകള്‍ക്ക് വര്‍ധന ഗുണം ചെയ്യും. ആകെ 10 ദശലക്ഷം ജനങ്ങള്‍ക്ക് ഇത് ഉപകാരപ്പെട്ടും.
2015 ലാണ് ടോറി സര്‍ക്കാര്‍ ചൈല്‍ഡ് ബെനഫിറ്റ് മരവിപ്പിച്ചത്. ഇതേ തുടര്‍ന്ന് നിരവധി കുടുംബങ്ങള്‍ക്ക് വര്‍ക്കിംഗ് ഏജ് ബെഫിറ്റില്‍ വര്‍ധന ഉണ്ടായിരുന്നില്ല. ഈ മരവിക്കലും കൂടി ഈ വര്‍ഷം ഏപ്രിലില്‍ ഇല്ലാതാകും. ജോബ് സീക്കേസ് അലവന്‍സ്, എംപ്ലോയ്മെന്റ് ആന്‍ സപ്പോര്‍ട്ട് അലവന്‍സ്, ഇന്‍കം സപ്പോര്‍ട്ട്, ഹൗസിംഗ് ബെനഫിറ്റ്, യൂണിവേഴ്സല്‍ ക്രെഡിറ്റ്, ചൈല്‍ഡ് ടാക്സ് ക്രെഡിറ്റ്, വര്‍ക്കിംഗ് ടാക്സ്, ചൈല്‍ഡ് ബെനഫിറ്റ്, എന്നിവ വാങ്ങുന്നവര്‍ക്ക് ബെനഫിറ്റ് മരവിപ്പിക്കല്‍ അവസാനിപ്പിക്കുന്നത് ഗുണം ചെയ്യും.
Top Story
Latest News
Specials
Spiritual
ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ 'ഗ്രാന്‍ഡ് മിഷന്‍ 2020' ഫെബ്രുവരി 21 മുതല്‍
പ്രെസ്റ്റണ്‍: ലോകരക്ഷകനായ ഈശോമിശിഹായുടെ രക്ഷാകരരഹസ്യങ്ങളായ പീഡാസഹന, കുരിശുമരണ, ഉത്ഥാനങ്ങളെ പ്രാര്‍ത്ഥനാപൂര്‍വ്വം അനുസ്മരിക്കാനൊരുങ്ങുന്ന വലിയനോമ്പുകാലത്ത്, ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ 'ഗ്രാന്‍ഡ് മിഷന്‍ 2020'
-
ബഥേലില്‍ പുതിയ തുടക്കം.രണ്ടാം ശനിയാഴ്ച്ച കണ്വെന്ഷന് നാളെ. ലോകസുവിശേഷവത്ക്കരണത്തിനായുള്ള പ്രവാചകദൗത്യത്തിനൊരുങ്ങി ഫാ.സോജി ഓലിക്കല്‍. ഫെബ്രുവരി മാസ കണ്വെന്ഷന് നയിക്കാന്‍ ഫാ. സേവ്യര്‍ ഖാന് വട്ടായില്‍ -
കുട്ടികള്‍ക്കും ടീനേജുകാര്‍ക്കുമായി 11 ന് രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ പ്രത്യേക ശുശ്രൂഷ -
ഗ്രെയ്റ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്യൂണിറ്റിയുടെ (GMMHC) മകരവിളക്ക് ആഘോഷങ്ങള്‍ ജനുവരി 11ന് മാഞ്ചസ്റ്ററില്‍.... -
വല്‍താംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ ജനുവരി 8 ബുനാഴ്ച മരിയന്‍ ദിനശുശ്രൂഷ
Association / Spiritual
'ആദരസന്ധ്യ 2020' അവിസ്മരണീയമാക്കുവാന്‍ ലണ്ടന്‍ ഒരുങ്ങുന്നു : എന്‍ഫീല്‍ഡ് സെന്റ് ഇഗ്‌നേഷ്യസ് കോളേജ് വേദിയൊരുക്കും
ദശാബ്ദി പൂര്‍ത്തീകരിച്ച് മുന്നേറുന്ന യു കെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യൂണിയന്‍ ഓഫ് യു.കെ മലയാളി അസോസിയേഷന്‍സ് (യുക്മ) ലണ്ടനില്‍ സംഘടിപ്പിക്കുന്ന 'ആദരസന്ധ്യ 2020' ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. നോര്‍ത്ത് ലണ്ടനിലെ
നടന് അനീഷ് രവിക്കൊപ്പം ബാള്‍ട്ടിമോര്‍ കൈരളിയുടെ ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍
കരുത്തുറ്റ നേതൃത്വവുമായി കെറ്ററിംഗ് വെല്‍ഫെയര്‍ മലയാളി അസോസിയേഷന്
സെന്റ് റോക്കീസ് ശതോത്തര രജതജൂബില ആഘോഷ സമാപനം സംഘാടക സമിതി രൂപീകരിച്ചു.
പൗരത്വഭേദഗതി നിയമത്തിനെതിരെ ഐതിഹാസിക പ്രക്ഷോഭത്തിനൊരുങ്ങി ഇന്ത്യന്‍ വര്‍ക്കേഴ്സ് അസോസിയേഷന്; പിന്തുണയുമായി ചേതനയും സമീക്ഷയും ക്രാന്തിയും പ്രോഗ്രസ്സിവ് റൈറ്റേഴ്സ് അസോസിയേഷനും.
classified
യുകെയിലെ എന്‍എച്ച്എസില്‍ അസിസ്റ്റന്റ് നഴ്‌സായി ജോലി ചെയ്യുന്ന ആര്‍സി യുവതി വരനെ തേടുന്നു
യുകെയിലെ എന്‍എച്ച്എസില്‍ Assistant നഴ്സായി ജോലി ചെയ്യുന്ന ആര്‍സി യുവതിക്ക് (33 വയസ് - യുകെ സിറ്റിസന്‍) യുകെയിലോ വിദേശത്തോ ജോലിയുള്ള അനുയോജ്യരായ യുവാക്കളുടെ മാതാപിതാക്കളില്‍ നിന്നും ആലോചനകള്‍ ക്ഷണിക്കുന്നു.
Ph:
Crime
പ്രണയ ബന്ധം തുടരാന്‍ നിര്‍ബന്ധിച്ചു ; സീരിയല്‍ താരം കാമുകനെ തല്ലിക്കൊന്നു
പ്രണയ ബന്ധം തുടരുന്നതിനായി ശല്യപ്പെടുത്തിയതിന് മുന്‍ കാമുകനെ ടെലിവിഷന്‍ നടി കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ കോലത്തൂരില്‍ തിങ്കളാഴ്ചാണ് സംഭവം. എസ്.ദേവി എന്ന 42കാരിയാണ് സിനിമ ടെക്‌നീഷ്യനായ എം. രവി എന്ന 38കാരനെ വധിച്ചത്. മരക്കഷ്ണവും ചുറ്റികയും
പീഡിപ്പിക്കപ്പെട്ട മകളെ തോളിലേറ്റി അച്ഛന് ആശുപത്രിയിലേക്ക് ; ഞെട്ടിക്കുന്ന സംഭവം
പത്താം ക്ലാസുകാരിയെ ലൈംഗീകമായി പീഡിപ്പിച്ചു ; ഓട്ടോ ഡ്രൈവറും മുത്തശ്ശിയും പിടിയില്‍
ഷോര്‍ട്സില്‍ മലവിസര്‍ജനം നടത്തിയ ഒന്നാം ക്ലാസുകാരന്റെ വിസര്‍ജ്യം ബാഗില്‍ പൊതിഞ്ഞ് വീട്ടിലേക്ക് കൊടുത്തുവിട്ടു; അദ്ധ്യാപികയ്ക്കെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നടപടി

-
മരട് ഫ്ളാറ്റ് സമുച്ചയങ്ങളില്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ത്തു; സമീപത്തെ കെട്ടിടങ്ങള്‍ക്കോ മറ്റു സ്ഥാപനങ്ങള്‍ക്കോ കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം
-
തകര്‍ന്നടിയാന്‍ മണിക്കൂറുകള്‍ മാത്രം; ആദ്യ സ്ഫോടനം രാവിലെ 11ന്; പൊളിക്കലിന് മുന്‍പ് 3 സൈറണുകള്‍
-
കരാര്‍ ലംഘിച്ചു ; എംടിയ്ക്കെതിരെ 20 കോടി നഷ്ടപരിഹാരം തേടി ശ്രീകുമാര്‍
-
നടി ആക്രമിക്കപ്പെട്ട കേസ് ; വിചാരണ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ദിലീപ് വീണ്ടും സുപ്രീം കോടതിയിലേക്ക്
-
രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെകൊണ്ട് വിസര്‍ജ്യം നീക്കിച്ച ഗവണ്മെന്റ് അധ്യാപികയ്ക്ക് അഞ്ചു വര്‍ഷം തടവുശിക്ഷ
-
പണം മുടക്കാതെ തന്നെ ആയുഷ്മാന്‍ പദ്ധതി പ്രകാരം ചികിത്സിക്കാം എന്നു നമ്മള് വിശ്വസിക്കുന്നു ; കേന്ദ്രസര്‍ക്കാരിന്റെ അവകാശ വാദങ്ങള്‍ വിശ്വസിക്കുന്നു ; ഇന്ത്യന്‍ ജനതയെ പോലെ നിഷ്കളങ്കരായവരെ ഞാന്‍ കണ്ടിട്ടില്ലെന്ന് ചിദംബരം
-
ഇന്ത്യയുടെ ആദ്യ ബഹിരാകാശ മനുഷ്യ ദൗത്യം ഗഗന്യാനില് ഒരു സഞ്ചാരി മാത്രമായിരിക്കുമെന്ന് ഐഎസ്ആര്‍ഒ
-
രാഷ്ട്രീയ ഇടപെടലുകളോടെയുള്ള അന്വേഷണമാണ് നടക്കുന്നത് ; വി. സി രാജിവയ്ക്കും വരെ സമരം തുടരും ; ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍
-
യുക്രെയ്ന് വിമാനം അബദ്ധത്തില്‍ തകര്‍ത്തതെന്ന് ഇറാന് ; തെറ്റ് ചെയ്തവര്‍ക്കെതിരെ നടപടിയണ്ടാകും ; ഒടുവില്‍ ഇറാന്റെ കുറ്റസമ്മതം
-
പൂച്ചയെ രക്ഷിക്കാന്‍ കൊച്ചുമകനെ നാലാം നിലയിലേക്ക് കെട്ടിയിറക്കി മുത്തശ്ശി ; സോഷ്യല്‍മീഡിയയില്‍ വൈറല്‍
-
ഇന്ത്യയെ കുറ്റപ്പെടുത്തിയ മലേഷ്യയ്ക്ക് തിരിച്ചടി ; സംസ്കരിച്ച പാമോലിന്റെ ഇറക്കുമതിയ്ക്ക് നിയന്ത്രണം
-
176 യാത്രികരുടെ ജീവനെടുത്തത് ഇറാനു പറ്റിയ കൈയ്യബദ്ധം കൊണ്ടോ ? റഷ്യന്‍ നിര്‍മ്മിത മിസൈല്‍ പതിച്ചാകാം ആപകടമെന്ന് സൂചന ; വീഡിയോ കൂടി പുറത്തുവന്നതോടെ ഇറാന് പ്രതിരോധത്തില്‍
Technology
ഫേസ്ബുക്ക് സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിക്കുന്നു
ന്യൂയോര്‍ക്ക്: ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ (ഒ.എസ്) കമ്പനിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി സ്വന്തം പ്ലാറ്റ്‌ഫോമിനായി ഒരു പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം നിര്‍മ്മിക്കാനുള്ള ശ്രമത്തില്‍ ഫേസ്ബുക്ക് ചര്‍ച്ച
അശ്ലീല സൈറ്റുകള്‍ കാണുന്നവരെ കാത്തിരിക്കുന്നത് വലിയ ചതിക്കുഴികള്‍; വീഡിയോ കണ്ട് മതിമറക്കുന്നവരെ അവരുടെ തന്നെ കമ്പ്യൂട്ടറുകളിലെയോ സ്മാര്‍ട്ട് ഫോണിലെയോ ക്യാമറകളിലൂടെ പകര്‍ത്താന്‍ കഴിയുന്ന ഉപകരണങ്ങളുമായി ഹാക്കര്‍മാര്‍
കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും ഒളിക്യാമറ ഉപയോഗിച്ചു പകര്‍ത്തുന്ന ദൃശ്യങ്ങളും തീവ്രവാദവും പ്രോത്സാഹിപ്പിക്കുന്നു; ടെലഗ്രാം നിരോധിക്കണമെന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി
നിയമവിരുദ്ധ മാല്‍വെയര്‍ ആപ്പുകളുടെ സാന്നിധ്യം; ജനപ്രിയ സെല്‍ഫി ക്യാമറ ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്ത് ഗൂഗിള്‍; ഈ ആപ്പുകള്‍ ഫോണില്‍ ഉണ്ടെങ്കില്‍ എത്രയും വേഗം അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുക
Cinema
ദീപിക ചിത്രം ചപാക്കിന്റെ അണിയറ പ്രവര്‍ത്തകരോട് പ്രത്യേക നിര്‍ദ്ദേശവുമായി ഡല്‍ഹി ഹൈക്കോടതി
ദീപിക പദുക്കോണ്‍ നായികയായ ഹിന്ദി ചിത്രം ചപാക്കിന്റെ അണിയറ പ്രവര്‍ത്തകരോട് പ്രത്യേക നിര്‍ദ്ദേശവുമായി ഡല്‍ഹി ഹൈക്കോടതി. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മിയുടെ അതിജീവനത്തിന്റെ കഥ പറയുന്ന ചിത്രമാണ് ചപാക്ക്. ലക്ഷ്മിയുടെ അതിജീവനത്തിന്
മലയാളത്തിലെ യഥാര്‍ത്ഥ ലേഡി സൂപ്പര്‍സ്റ്റാറുകളെ സമ്മാനിക്കാനായത് ഇദ്ദേഹത്തിന്; ബാലചന്ദ്ര മേനോനെക്കുറിച്ച് വി.എ ശ്രീകുമാര്‍
മലയാള സിനിമയിലെ ഏറ്റവും ഭംഗിയുള്ള നടി അനു സിത്താരയെന്ന് ഉണ്ണി മുകുന്ദന്‍
ദാമ്പത്യജീവിതത്തിലെ താളപ്പിഴയ്ക്ക് കാരണം താന്‍ തന്നെയാണ് ; 18ാം വയസില്‍ ആയിരുന്നു വിവാഹം ; ദാമ്പത്യം അവസാനിപ്പിച്ചതിനുള്ള കാര്യം വെളിപ്പെടുത്തി നടി ആര്യ
Automotive
മാരുതി എസ് പ്രസ്സോ വിപണിയില്‍ ; വില 3.50 ലക്ഷം രൂപ
മാരുതി സുസുക്കിയുടെ പുതിയ മോഡല്‍ എസ് പ്രസ്സോ വിപണിയില്‍. ഉത്സവ സീസണില്‍ പ്രതീക്ഷ വച്ചാണ് എസ് പ്രസ്സോ വില്‍പ്പനയ്ക്ക് എത്തിയിരിക്കുന്നത്.
നേരത്തെ ഔദ്യോഗിക ടീസറുകളിലൂടെ ചിത്രം പുറത്തുവിട്ടിരുന്നു. സ്‌പോര്‍ട്ടി ആയി രൂപകല്‍പ്പന
Health
ക്യാന്‍സര്‍ സാധ്യത ; അമേരിക്കയില്‍ ആപ്പിളിനും സാംസങ്ങിനുമെതിരെ നിയമ നടപടി
അമേരിക്കയില്‍ സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിളിനും സാംസങ്ങിനുമെതിരെ നിയമ നടപടി. സ്മാര്‍ട്ട് ഫോണുകളില്‍ നിന്ന് പുറപ്പെടുന്ന ഫ്രീക്വന്‍സി (വികിരണങ്ങള്‍) സുരക്ഷ മാനദണ്ഡങ്ങള്‍ ലംഘിച്ചുവെച്ച് ചൂണ്ടിക്കാണിച്ചാണ് കാലിഫോര്‍ണിയ
Women
ഷഫീന യൂസഫലി ഫോബ്‌സ് പട്ടികയില്‍ ; ഇന്ത്യയില്‍ നിന്നുള്ള ഏക വനിത
2018 ലെ പ്രചോദാത്മക ഫോബ്‌സ് മാഗസിന്റെ വനിതകളുടെ പട്ടികയില്‍ ഇടം പിടിച്ച് ഷഫീന യൂസഫലി.പട്ടികയിലെ ഏക ഇന്ത്യക്കാരിയാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിയുടെ മകളായ ഷഫീന. മിഡില്‍ ഈസ്റ്റിലെ ഏറ്റവും മികച്ച ബ്രാന്‍ഡുകള്‍ക്ക് പിന്നില്‍
ഡല്‍ഹിയില്‍ സ്ത്രീകള്‍ക്കും മെട്രോയിലും ബസുകളിലും ഇനി സൗജന്യയാത്ര
ശരീരം സെക്സിയായി സൂക്ഷിക്കുന്നത് തന്നെ ഒരു കഴിവാണ്,പക്ഷെ, അവരില്‍ എത്രപേര്‍ ഒരു സ്വിംസ്യൂട്ടുമിട്ട്, ബീച്ചില്‍ ഒരു ക്യാമറക്ക് മുന്നിലൂടെ നടക്കാന്‍ തയ്യാറാകും?എന്റെ ശരീരം കാണാന്‍ താല്പര്യമില്ലാത്തവര് കണ്ണുകള്‍ അടക്കുക;ജോമോള്‍ ജോസഫ്
ഹെയര്‍ഡൈ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്,സുന്ദരിയായ യുവതിക്ക് സംഭവിച്ചത് കണ്ടോ? മുഖം തടിച്ചുവീര്‍ത്ത് വികൃതമായി, ഞെട്ടിക്കുന്ന കാഴ്ച
Cuisine
രുചിയേറിയ ചെമ്മീന്‍ അച്ചാറുകള്‍ തയ്യാറാക്കാം
ചെറിയ ചെമ്മീനുകളാണ് ചെമ്മീന്‍ അച്ചാറിന് പറ്റിയത്. വലുതാണെങ്കില്‍ ചെറു കഷണങ്ങളാക്കി നുറുക്കി അച്ചാറിന്
Obituary
യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ സെക്രട്ടറി വര്‍ഗീസ് ഡാനിയേലിന്റെ പിതാവ് വി എ ഡാനിയേല്‍ നിര്യാതനായി...
യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ സെക്രട്ടറി വര്‍ഗീസ് ഡാനിയേലിന്റെ പിതാവ് വി എ ഡാനിയേലിന്റെ സംസ്‌കാരം ഇന്ന്...
കഴിഞ്ഞ ദിവസം നിര്യാതനായ യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ സെക്രട്ടറി വര്‍ഗീസ് ഡാനിയേലിന്റെ പിതാവ് റിട്ടയേര്‍ഡ് സൈനിക ഉദ്യോഗസ്ഥന്‍
Sports
ശ്രീലങ്കയ്‌ക്കെതിരെ സഞ്ജു കളിക്കും, ടീമിലുള്‍പ്പെടുത്തിയത് ഋഷഭ് പന്തിന് പകരം
ശ്രീലങ്കയ്‌ക്കെതിരെ ഇന്ന് പൂനെയില്‍ നടക്കുന്ന അവസാന ട്വന്റി 20 മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ കളിക്കും. ഋഷഭ് പന്തിന് പകരമായാണ് സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്
നവംബറില്‍ ബംഗ്‌ളാദേശിനെതിരായ പരമ്പരയില്‍ ടീമിലെത്തിയത് വിരാട്
ദീപിക ചിത്രം ചപാക്കിന്റെ അണിയറ പ്രവര്‍ത്തകരോട് പ്രത്യേക നിര്‍ദ്ദേശവുമായി ഡല്‍ഹി ഹൈക്കോടതി
ദീപിക പദുക്കോണ്‍ നായികയായ ഹിന്ദി ചിത്രം ചപാക്കിന്റെ അണിയറ പ്രവര്‍ത്തകരോട് പ്രത്യേക നിര്‍ദ്ദേശവുമായി ഡല്‍ഹി ഹൈക്കോടതി. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മിയുടെ അതിജീവനത്തിന്റെ
മലയാളത്തിലെ യഥാര്‍ത്ഥ ലേഡി സൂപ്പര്‍സ്റ്റാറുകളെ സമ്മാനിക്കാനായത് ഇദ്ദേഹത്തിന്; ബാലചന്ദ്ര മേനോനെക്കുറിച്ച് വി.എ ശ്രീകുമാര്‍
ബാലചന്ദ്രമേനോന് ജന്മദിനാശംസകളുമായി സംവിധായകന്‍ വി എ ശ്രീകുമാര്‍. അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിച്ചാല്‍ മാത്രമെ സൂപ്പര്‍ സ്റ്റാര്‍ പദവി ലഭിക്കൂ എന്ന് നമ്മുടെ താരങ്ങള്‍ ഒരു
മലയാള സിനിമയിലെ ഏറ്റവും ഭംഗിയുള്ള നടി അനു സിത്താരയെന്ന് ഉണ്ണി മുകുന്ദന്‍
മലയാള സിനിമയിലെ ഏറ്റവും ഭംഗിയുള്ള നടി അനു സിത്താര ആണെന്ന് ഉണ്ണി മുകുന്ദന്‍. 'മാമാങ്ക'ത്തില്‍ മലയാളത്തനിമയും ഓമനത്തവുമുള്ള ഗ്രാമീണ സുന്ദരിയായി അനു അഭിനയിച്ചത് കാണാന്‍ നല്ല
ദാമ്പത്യജീവിതത്തിലെ താളപ്പിഴയ്ക്ക് കാരണം താന്‍ തന്നെയാണ് ; 18ാം വയസില്‍ ആയിരുന്നു വിവാഹം ; ദാമ്പത്യം അവസാനിപ്പിച്ചതിനുള്ള കാര്യം വെളിപ്പെടുത്തി നടി ആര്യ
തന്റെ ദാമ്പത്യജീവിതത്തിലെ താളപ്പിഴയ്ക്ക് എണ്‍പത്തഞ്ച് ശതമാനവും കാരണം താന്‍ തന്നെയാണെന്ന് തുറന്നുപറഞ്ഞ് നടി ആര്യ. ഭര്‍ത്താവായ ആളുമായി ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ്
മനം മടുത്തു ; രണ്ടാമൂഴം നടക്കരുതെന്ന് ആഗ്രഹമുള്ള ശക്തികളുടെ തെറ്റായ പ്രചരണത്തില്‍ എംടി വീണുപോയി ; വി എ ശ്രീകുമാര്‍
രണ്ടാമൂഴം എന്ന പ്രൊജക്ട് നടക്കരുതെന്ന് ആഗ്രഹിച്ച കുറേ ശക്തികളുടെ പ്രചാരണത്തില്‍ എംടി വാസുദേവന്‍ നായര്‍ വീണുപോയെന്ന് സംവിധായകന്‍ വി എ ശ്രീകുമാര്‍. എംടിയുടെ ആവശ്യ പ്രകാരം
പോയി നിവിന്റെ, വിനീതിന്റെ മൂട് താങ്ങ് ' ; പരിഹാസത്തിന് മറുപടി നല്‍കി അജു
പരിഹസിച്ച വിമര്‍ശകന് പുഞ്ചിരി കലര്‍ന്ന മറുപടിയുമായി അജു വര്‍ഗീസ്. മോഹന്‍ലാല്‍ ശ്രീനിവാസന്‍ അനശ്വരമാക്കിയ ദാസന്റെയും വിജയന്റെയും ആരും കാണാത്ത ചിത്രം സോഷ്യല്‍മീഡിയയിലൂടെ അജു
സൂപ്പര്‍ സ്റ്റാറുകളുടെ ചിത്രങ്ങളെ അറ്റാക്ക് ചെയ്ത് ഇല്ലാതാക്കിയാല്‍ ഇന്‍ഡസ്ട്രിയ്ക്ക് നാശം ; സംവിധായകന്‍ സിദ്ദിഖ്
സിനിമ ഇന്‍ഡ്‌സ്ട്രി നിലനില്‍ക്കണമെങ്കില്‍ പുലിമുരുകനും ലൂസിഫറുമൊക്കെയുള്ള വലിയ സിനിമകള്‍ ഓടേണ്ടതുണ്ടെന്ന് സംവിധായകന്‍ സിദ്ദിഖ്. സിനിമയ്ക്ക് വലിയ മാര്‍ക്കറ്റുണ്ടെന്ന്
സീരിയലില്‍ നിന്ന് വന്നെന്ന പേരില്‍ സിനിമയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട് ; അനൂപ് മേനോന്‍
മലയാളത്തില്‍ ഒട്ടേറെ നല്ല സിനിമയുടെ ഭാഗമായ താരമാണ് അനൂപ് മേനോന്‍. ഇപ്പോഴിതാ തന്റെ സിനിമാ രംഗത്തേക്കുള്ള വരവിനെ കുറിച്ച് താരം പറയുന്നു. സീരിയലില്‍ നിന്നും വന്ന ഒരാളാണ് ഞാന്‍.
Poll
Home | About | Sitemap | Contact us|Terms|Advertise with us
Copyright © 2018 www.4malayalees.com. All Rights reserved.












