Cinema

' മുപ്പത് വര്‍ഷമായി രാഷ്ട്രീയക്കാരന്‍ ആണത്രെ, മാന്യമായി നടത്തേണ്ട ചാനല്‍ പരിപാടികളിലാണ് ഇന്നും ഇയാളെ ക്ഷണിക്കുന്നത്'; പി.സിയെ വിമര്‍ശിച്ച് ചിന്നു ചാന്ദ്‌നി
പി.സി ജോര്‍ജിനെ രൂക്ഷമായി വിമര്‍ശിച്ച് നടി ചിന്നു ചാന്ദ്‌നി. നടിയെ ആക്രമിച്ച കേസില്‍ പി.സി ജോര്‍ജ് നടിയെ അപമാനിച്ചതിന് എതിരെയാണ് ചിന്നു ചാന്ദ്‌നിയുടെ പ്രതികരണം. പി.സി ജോര്‍ജിനെ പോലുള്ള ആളുകളോട് അഭിപ്രായം ചോദിക്കാന്‍ ചാനലുകള്‍ ഇപ്പോഴും വിളിക്കുന്നുണ്ടല്ലോ എന്ന് ചിന്നു ചാന്ദിനി പ്രതികരിച്ചു. 'എഴുപതു വയസ്സായി ഇയാള്‍ക്ക്. 30 വര്‍ഷമായി സജീവ രാഷ്ട്രീയത്തിലുള്ള ആളാണത്രെ. അത്യന്തം മാന്യമായി നടക്കേണ്ട ചാനല്‍ പരിപാടികളിലേക്കാണ് അഭിപ്രായം ചോദിക്കാന്‍ ഇയാളെ പോലുള്ളവരെ നിരന്തരം ക്ഷണിക്കുന്നത്' എന്ന് ചിന്നു ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു. റിപ്പോര്‍ട്ടര്‍ ടിവിയോട് പി.സി ജോര്‍ജ് പ്രതികരിക്കുന്ന വീഡിയോ പങ്കുവച്ചു കൊണ്ടാണ് നടിയുടെ വിമര്‍ശനം.&n

More »

ജീവഭയം ഉള്ളതു കൊണ്ടാണ് സിനിമയിലെ സെക്‌സ് റാക്കറ്റിനെ കുറിച്ച് പറയാത്തത് ; പാര്‍വതി
മലയാള സിനിമയിലെ സെക്‌സ് റാക്കറ്റിനെ കുറിച്ച് മിണ്ടാതിരിക്കുന്നത് ജീവഭയം ഉള്ളതു കൊണ്ടെന്ന് നടി പാര്‍വതി തിരുവോത്ത്. സെക്‌സ് റാക്കറ്റ് അടക്കം സുഗമമായി നടത്തി കൊടുക്കുന്ന ഒരു സ്ട്രക്ചര്‍ ഇന്‍ഡസ്ട്രിയില്‍ ഉണ്ട്. സൂപ്പര്‍ താരങ്ങള്‍ ഇതിനെതിരെ ശബ്ദിക്കാത്തത് എന്തുകൊണ്ടാണെന്നും പാര്‍വതി ചോദിക്കുന്നു. പള്‍സര്‍ സുനിയുടെ കത്തില്‍ പറയുന്ന സിനിമയിലെ സെക്‌സ് റാക്കറ്റിനെ

More »

ഒരൊറ്റ രൂപ പോലും ജീവനാംശം വാങ്ങാതെ, 80 കോടിയോളം മൂല്യവും പങ്കാളിത്തവുമുള്ള വസ്തുവകകള്‍ അതേ കച്ചവടക്കാരന്റെ പേരില്‍ തിരിച്ചേല്പിച്ച് അവര്‍ ഇറങ്ങിവന്നു.. മഞ്ജുവാര്യരെ കുറിച്ചുള്ള കുറിപ്പ് വൈറല്‍
നടി മഞ്ജുവിന്റെ ശക്തമായ മടങ്ങിവരവിനെകുറിച്ചും അവരുടെ ഇടപെടലുകളെ കുറിച്ചും വന്നൊരു കുറിപ്പാണ് വൈറലായി മാറുന്നത്. കിരണ്‍ ആര്‍ പങ്കുവച്ച കുറിപ്പിന്റെ പൂര്‍ണ രൂപം: ആറുവര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വന്തം വിവാഹബന്ധം വേര്‍പെടുത്തിയപ്പോഴും, അവര്‍ അതില്‍ പുലര്‍ത്താവുന്ന ഏറ്റവുമധികം മാന്യതയോടെയാണ് ഇറങ്ങിപ്പോന്നത്. വിവാദങ്ങളുണ്ടാക്കാന്‍ ഏറ്റവുമെളുപ്പമായിരുന്നിട്ടും

More »

ഞാന്‍ അയാളുടെ മുഖത്ത് അടിച്ചു, അടുത്ത നിമിഷം തന്നെ ആ കാലില്‍ വീഴേണ്ടിയും വന്നു; വെളിപ്പെടുത്തി ഉര്‍വശി
ഐവി ശശി സിനിമയുടെ ഷൂട്ടിംഗിനിടയില്‍ തനിക്ക് പിണഞ്ഞ ഒരു അബദ്ധം പങ്കുവെച്ച് നടി ഉര്‍വശി. ചിത്രത്തിന്റെ ഷൂട്ടിനിടയില്‍ വളരെ ചെറിയ ഒരു മുറിയില്‍ നടി സീമയും താനുമൊക്കെ വിശ്രമിച്ചപ്പോള്‍ ജനല്‍ വാതില്‍ക്കല്‍ വന്ന് ആംഗ്യം കാണിച്ചയാളെ താന്‍ മര്‍ദ്ദിച്ചുവെന്നാണ് ഉര്‍വശി പറയുന്നത്. ഉര്‍വശിയുടെ വാക്കുകള്‍ കുറേ നേരമായി അയാള്‍ ജനലിനടുത്ത് നിന്ന് ഞങ്ങളെ ആംഗ്യം കാണിക്കുകയാണ്. എന്താ

More »

സിനിമയിലെ അന്ധവിശ്വാസം കൊണ്ടാണ് മെയിന്‍ സ്ട്രീം സംവിധായകര്‍ എന്നെ അവഗണിച്ചത് ; ശരത്
രാശിയില്ലാത്ത സംഗീത സംവിധായകന്‍ എന്ന പറച്ചില്‍ തന്നെ വല്ലാതെ ബാധിച്ചിട്ടുണ്ടെന്ന് ശരത്. ഗാനങ്ങളെല്ലാം ഹിറ്റ് ആയിരുന്നുവെങ്കിലും സിനിമ വിജയിക്കാത്തതിന് പിന്നില്‍ രാശിയില്ലാത്ത സംഗീത സംവിധായകന്‍ ആണെന്ന പ്രചാരണങ്ങള്‍ ഉണ്ടായെന്നും ശരത് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇത് തന്റെ പല വര്‍ക്കുകളിലും ബാധിച്ചു. എന്നാല്‍ ഇത്തരത്തിലുള്ള അന്ധവിശ്വാസത്തിന്റെ യുക്തി

More »

കൂടുതല്‍ ഷൈന്‍ ചെയ്യണ്ട, ശോഭന ചീത്ത വിളിച്ചതിനെ കുറിച്ച് മുകേഷ്
നടി ശോഭനയോടുള്ള ആദരവായി ഒരുക്കിയ ചാനല്‍ പരിപാടിയില്‍ മുകേഷ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അപൂര്‍വമായി മാത്രമേ ശോഭനയ്‌ക്കൊപ്പം ഇങ്ങനെയൊരു വേദി പങ്കിട്ടിട്ടുള്ളൂ എന്ന് പറഞ്ഞായിരുന്നു മുകേഷ് സംസാരിച്ച് തുടങ്ങിയത്. അമേരിക്കയിലെ ഒരു പരിപാടിക്കിടയില്‍ ശോഭന തന്നോട് ദേഷ്യപ്പെട്ടതിനെ കുറിച്ചായിരുന്നു മുകേഷ് പറഞ്ഞത്. ന്യൂയോര്‍ക്കിലായിരുന്നു

More »

നടിക്ക് നീതി ലഭിക്കണം, അത് ചെയ്തയാളെയാണ് കണ്ടുപിടിക്കേണ്ടത്; 'വനിതാ' വിഷയത്തില്‍ ദിലീപിനെ പിന്തുണച്ച് അരുണ്‍ ഗോപി
വനിതയുടെ കവര്‍ പേജില്‍ ദിലീപിന്റെ ചിത്രം വന്നത് വിവാദമായിരുന്നു . ഈ സഹാചര്യത്തില്‍ ദിലീപിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ അരുണ്‍ ഗോപി.തന്റെ ഫേസ്ബുക്ക് പേജില്‍ വനിതയുടെ കവര്‍ പേജ് പങ്കുവെച്ചുകൊണ്ടാണ് അരുണ്‍ ഗോപി പിന്തുണ അറിയിച്ചത്. 'എന്റെ വളര്‍ച്ച അത് ഞാന്‍ നോക്കിക്കോളാം ആക്രമിക്കപെട്ട പെണ്‍കുട്ടിക്ക് നീതികിട്ടുക തന്നെ വേണം.അതിനു അതുചെയ്ത ആളിനെയാണ്

More »

ഡ്യൂപ്പ് ഇല്ലാതെ സാനിയ ഒറിജിനല്‍ കിണറിലേക്ക് ചാടി, പിന്നീട് കരച്ചിലും നിലവിളിയുമായിരുന്നു, നന്നായി പരിക്കേറ്റിരുന്നു: വിഷ്ണു ഉണ്ണികൃഷ്ണന്‍
ഷൂട്ടിംഗിനിടെ സാനിയ അയ്യപ്പന് സംഭവിച്ച അപകടത്തെ കുറിച്ച് തുറന്നു പറഞ്ഞ് നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണന്‍. സാനിയയും വിഷ്ണുവും ഒന്നിച്ചെത്തിയ സിനിമയായിരുന്നു കൃഷ്ണന്‍കുട്ടി പണി തുടങ്ങി. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ സീ കേരളം എന്ന ചാനലിലും സീ ഫൈവ് ഒ.ടി.ടി പ്ലാറ്റ്‌ഫോമിലുമായാണ് ചിത്രം റിലീസ് ചെയ്തത്. ഒരുപാട് സ്റ്റണ്ടും കാര്യങ്ങളും സിനിമയില്‍ ഉണ്ടായിരുന്നു. സാനിയയാണ് ഏറെ

More »

ഓവര്‍ മേക്കപ്പാണെന്ന് പരിഹസിക്കുന്നവര്‍ നായിക മേക്കപ്പില്ലാതെ നൈറ്റ് ധരിച്ച് വന്നാല്‍ നെറ്റി ചുളിക്കും
തമിഴിലൂടെയാണ് നടി അപ്‌സര സീരിയല്‍ രംഗത്തേക്ക് എത്തുന്നത്. പിന്നീട് ശ്രദ്ധിക്കപ്പെട്ട ഒരു സീരിയലിലെ കഥാപാത്രത്തിന്റെ പേരായ ലിഡിയ പോള്‍ എന്നത് തന്നെ ഇവര്‍ തന്റെ സ്റ്റേജ് നെയിം ആയി സ്വീകരിച്ചു . ഇപ്പോഴിതാ കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ടെവലിവിഷന്‍ പുരസ്‌കാര പ്രഖ്യാപനത്തിനിടെ സീരിയലുകളൊന്നും നിലവാരമുള്ളവയല്ലെന്ന അധികൃതരുടെ പ്രസ്താവനയില്‍ തനിക്കുള്ള എതിര്‍പ്പ്

More »

ഗുരുവായൂരമ്പലനടയില്‍ വ്യാജന്‍ ഇറങ്ങി ; വേദന പങ്കുവച്ച് സംവിധായകന്‍

പൃഥ്വിരാജ് ബേസില്‍ ജോസഫ് ചിത്രം ഗുരുവായൂരമ്പല നടയില്‍ തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് നേടുന്നത്. ചിത്രത്തിന് പിന്നാലെ തന്നെ എത്തിയിരിക്കുകയാണ് വ്യാജപതിപ്പും. തിയേറ്ററില്‍ എത്തിയ ഉടന്‍ തന്നെ ചിത്രത്തിന്റെ വ്യാജന്‍ ഇറങ്ങുന്നത് സര്‍വ്വ സാധാരണമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം റിലീസ്

നടി പവിത്രയുടെ മരണം, ആത്മഹത്യ ചെയ്ത് നടന്‍ ചന്ദു; തന്റെയും രണ്ടു മക്കളുടേയും ജീവിതത്തിലേക്ക് മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലായിരുന്നെന്ന് ഭാര്യ

തെലുങ്ക്കന്നഡ സീരിയല്‍ താരം ചന്ദ്രകാന്തിനെ (ചന്ദു) മരിച്ച നിലയില്‍ കണ്ടെത്തി. അല്‍കാപൂരിലെ വസതിയില്‍ നിന്ന് ആത്മഹത്യ കുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസം മുന്നേ വാഹനാപകടത്തില്‍ മരിച്ച സീരിയല്‍ താരം പവിത്ര ജയറാമുമായി ചന്ദു പ്രണയത്തിലായിരുന്നു. വാഹനാപകടം

തന്റെ ജീവിതത്തിലേക്ക് ഒരു സ്‌പെഷ്യല്‍ വ്യക്തി കടന്നു വരികയാണ് ; അരാധകരെ വട്ടംകറക്കി പ്രഭാസ് വീണ്ടും

തന്റെ ജീവിതത്തിലേക്ക് ഒരു സ്‌പെഷ്യല്‍ വ്യക്തി കടന്നു വരികയാണെന്ന് പറഞ്ഞു കൊണ്ടുള്ള നടന്‍ പ്രഭാസിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി ഏറെ ചര്‍ച്ചയായിരുന്നു. താരത്തിന്റെ വിവാഹത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് പിന്നീട് സോഷ്യല്‍ മീഡിയയില്‍ ശക്തമായത്. പലപ്പോഴും പ്രഭാസിനൊപ്പം ഗോസിപ് കോളങ്ങളില്‍

ആ മിമിക്രിക്കാരനാണോ സംഗീതം ഒരുക്കിയത്? പാട്ട് പാടാതെ തിരിച്ചു പോയി യേശുദാസ്

താന്‍ സംഗീതം നിര്‍വ്വഹിച്ച ചിത്രത്തില്‍ പാടാന്‍ ഗാനഗന്ധര്‍വ്വന്‍ യേശുദാസ് വിസമ്മതിച്ചിരുന്നതായി നാദിര്‍ഷ. തന്റെ സംഗീത ജീവിതത്തെ കുറിച്ച് നാദിര്‍ഷ പങ്കുവച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 'മീനാക്ഷി കല്യാണം' എന്ന സിനിമയിലാണ് നാദിര്‍ഷ ആദ്യമായി സംഗീതം സംവിധാനം

ട്രെയ്‌നില്‍ ഈ മഹാന്‍ ഇരുന്ന് മൊത്തം സിനിമ കാണുകയാണ്.., 'ഗുരുവായൂരമ്പലനടയില്‍' വ്യാജ പതിപ്പ്; വീഡിയോയുമായി സംവിധായകന്‍

രണ്ട് ദിവസം മുമ്പ് റിലീസ് ചെയ്ത 'ഗുരുവായൂരമ്പലനടയില്‍' ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ എത്തി. ട്രെയ്‌നിലിരുന്ന് ഈ സിനിമ കാണുന്ന ഒരു യുവാവിന്റെ വീഡിയോ പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും തിരക്കഥാകൃത്തുമായ മഞ്ജിത് ദിവാകര്‍. വ്യാജ പതിപ്പ് പുറത്തിറക്കിയ

'ഗേ ക്ലബ്ബുകളില്‍ ഷാരൂഖ് ഖാനും കരണ്‍ ജോഹറും കാര്‍ത്തിക്കിനൊപ്പം കറങ്ങാറുണ്ട്'..;വിവാദ വെളിപ്പെടുത്തലുമായി സുചിത്ര

ഗായികയും ആര്‍ജെയുമായ സുചിത്രയുടെ വെളിപ്പെടുത്തലുകള്‍ വലിയ ചര്‍ച്ചകളാണ് ഉയര്‍ത്തിയിരിക്കുന്നത്. സുചി ലീക്ക്‌സ് എന്ന ഹാഷ്ടാഗോടെ തന്റെ എക്‌സ് അക്കൗണ്ടില്‍ നിന്നും സെലിബ്രിറ്റികളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോയും പുറത്ത് പോയ സംഭവം വലിയ വിവാദമായിരുന്നു. 2017ല്‍ ആയിരുന്നു ഈ സംഭവം