Crime
മൂന്നുവയസുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, ഓടുന്ന ട്രെയിനില്‍ നിന്നും വലിച്ചെറിഞ്ഞു; അമ്മയും കാമുകനും പിടിയില്‍
രാജസ്ഥാനില്‍ മൂന്നുവയസുകാരിയെ കൊലപ്പെടുത്തി ഓടുന്ന ട്രെയിനില്‍ നിന്ന് വലിച്ചെറിഞ്ഞ അമ്മയും കാമുകനും പിടിയില്‍. ശ്രീഗംഗാനഗറിലായിരുന്നു സംഭവം. രാജസ്ഥാന്‍ സ്വദേശികളായ സുനിത, സണ്ണി എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. സുനിതയാണ്
Obituary
സൗത്താംപ്ടണ് മലയാളി ലീജിയുടെ മാതാവ് അങ്കമാലി തവളപ്പാറ പയ്യപ്പിള്ളി റോസി വര്ഗീസ് നിര്യാതയായി
യുകെ: സൗത്താംപ്ടണ് മലയാളി ലീജിയുടെ മാതാവ് അങ്കമാലി തവളപ്പാറ പയ്യപ്പിള്ളി റോസി വര്ഗീസ്(74) നിര്യാതയായി.
സംസ്‌ക്കാരം 14/12/2024 ശനിയാഴ്ച ഉച്ചകഴിഞ്ഞു 3 മണിക്ക് വീട്ടിലെ ശുശ്രൂഷകള്ക്ക് ശേഷം അങ്കമാലി തവളപ്പാറ സെന്റ് ജോസഫ്

സൗത്താംപ്ടണ് മലയാളി ലീജിയുടെ മാതാവ് അങ്കമാലി തവളപ്പാറ പയ്യപ്പിള്ളി റോസി വര്ഗീസ് നിര്യാതയായി
യുകെ: സൗത്താംപ്ടണ് മലയാളി ലീജിയുടെ മാതാവ് അങ്കമാലി തവളപ്പാറ പയ്യപ്പിള്ളി റോസി വര്ഗീസ്(74) നിര്യാതയായി. സംസ്‌ക്കാരം 14/12/2024 ശനിയാഴ്ച ഉച്ചകഴിഞ്ഞു 3 മണിക്ക് വീട്ടിലെ ശുശ്രൂഷകള്ക്ക് ശേഷം അങ്കമാലി തവളപ്പാറ സെന്റ് ജോസഫ് പള്ളിയില്. മക്കള്‍: ലീജി(സൗത്താംപ്ടണ്, UK ),

വിനോദ് നായര് (വിനി) നിര്യാതനായി
ആല്‍ബനി (ന്യൂയോര്‍ക്ക്): നിസ്ക്കയൂനയില് താമസക്കാരായ പരേതനായ കൃഷ്ണന് നായരുടേയും ശാന്തമ്മ നായരുടേയും മകന്‍ വിനോദ് നായര് (വിനി-41) പോര്ട്ട്ലാന്ഡില് (ഒറിഗോണ്) നിര്യാതനായി. ജോലി സംബന്ധമായി പോര്ട്ട്ലാന്ഡിലായിരുന്നു താമസം. 2001-ല് സ്കെനക്റ്റഡി ഹൈസ്കൂളില് നിന്ന്

ബിനോയ് തോമസ് ആല്‍ബനിയില്‍ നിര്യാതനായി
ആല്‍ബനി (ന്യൂയോര്‍ക്ക്): കോട്ടയം ജില്ലയിലെ പരിയാരത്ത് ഏലക്കാട്ട് കടമ്പനാട്ട് പരേതനായ ചാക്കോ തോമസിന്റേയും മറിയാമ്മ തോമസിന്റെയും മകന്‍ ബിനോയ് സി തോമസ് (48) ന്യൂയോര്‍ക്കിലെ ആല്‍ബനിയില്‍ ഒക്ടോബര്‍ 14-ന് നിര്യാതനായി. പിതാവ് ചാക്കോ തോമസ് 2024 ജൂലൈ 15-നാണ് ആല്‍ബനിയില്‍

ചാക്കോ തോമസ് (76) ആല്‍ബനിയില്‍ നിര്യാതനായി
ആല്‍ബനി (ന്യൂയോര്‍ക്ക്): കോട്ടയം ജില്ലയിലെ പരിയാരത്ത് ഏലക്കാട്ട് കടമ്പനാട്ട് പരേതരായ മാത്യു ചാക്കോയുടെയും ചിന്നമ്മ ചാക്കോയുടേയും മകന്‍ ചാക്കോ തോമസ് (76) ജൂലൈ 15ന് ന്യൂയോര്‍ക്കിലെ ആല്‍ബനിയില്‍ നിര്യാതനായി. ഭാര്യ മറിയാമ്മ തോമസ് മീനടം ചുഴിക്കുന്നേല്‍ കുടുംബാംഗമാണ്. മക്കള്‍: ബിനോയ്

ബ്രദറണ്‍ സഭാ സുവി. : എബി കെ ജോര്‍ജിന്റെ പിതാവ്. കെ.പി. ജോര്‍ജ്ജുകുട്ടി അന്തരിച്ചു.
മല്ലശ്ശേരി: പുങ്കാവ് കളര്‍വിളയില്‍ കെ.പി. ജോര്‍ജ്ജുകുട്ടി (74) (മല്ലശ്ശേരി ഡോള്‍ഫിന്‍ കേറ്ററിംഗ് ഉടമ) അന്തരിച്ചു. സംസ്‌ക്കാരം 18 ചൊവ്വ രാവിലെ 9 മണിക്ക് മല്ലശ്ശേരി ബ്രദറണ്‍ ചര്‍ച്ചില്‍ ആരംഭിച്ച് 12 ന് സഭാസെമിത്തേരിയില്‍. ഭാര്യ : സുസമ്മ ജോര്‍ജ്ജ് (വല്‍സമ്മ) എണ്ണയ്ക്കാട്

ബ്രിസ്‌റ്റോള്‍ മലയാളിയും ബ്രിസ്‌ക ആര്‍ട്‌സ് ക്ലബ് സെക്രട്ടറിയുമായ മിനി സ്‌കറിയയുടെ സഹോദരന്‍ ജോഷി സ്‌കറിയ നാട്ടില്‍ ഹൃദയാഘാതം മൂലം മരണമടഞ്ഞു
ബ്രിസ്‌റ്റോള്‍ മലയാളിയും ബ്രിസ്‌ക ആര്‍ട്‌സ് ക്ലബ് സെക്രട്ടറിയുമായ മിനി സ്‌കറിയയുടെ സഹോദരന്‍ ജോഷി സ്‌കറിയ ഇന്നു രാവിലെ അന്തരിച്ചു.54 വയസ്സായിരുന്നു. രാമപുരം കൊണ്ടാട് സ്വഭവനത്തില്‍ ഹൃദയാഘാതം മൂലമാണ് മരിച്ചത്. ഏക മകന്‍ കാനഡയില്‍ ജോലി ചെയ്യുന്നു. ഇഞ്ചിയാനിക്കല്‍ കുടുംബാംഗമാണ്

കെ ജി ജനാര്‍ദ്ദനന്‍ അന്തരിച്ചു
ന്യൂയോര്‍ക്ക്: ഹരിപ്പാട് സ്വദേശിയും അമേരിക്കയിലെ ആദ്യകാല മലയാളിയും, സാമൂഹ്യസാംസ്‌ക്കാരിക മേഖലകളില്‍ നിറസാന്നിധ്യവുമായിരുന്ന കെ ജി ജനാര്‍ദ്ദനന്‍ സെപ്തംബര്‍ 27ന് അന്തരിച്ചു. വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്റെ സ്ഥാപക അംഗവും പിന്നീട് പ്രസിഡന്റും മറ്റു നിരവധി

ദളിത് യുവാവിനെ കൊണ്ട് ചെരിപ്പ് നക്കിച്ച സംഭവം; പ്രതിയുടെ വീട് ഇടിച്ച് നിരത്തണമെന്ന് യോഗി ആദിത്യനാഥിനോട് യുവാവ്
ഉത്തര്‍പ്രദേശില്‍ ദളിത് യുവാവിനെക്കൊണ്ട് ലൈന്‍മാന്‍ ചെരിപ്പ് നക്കിച്ചു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായതോടെ പ്രതിയുള്‍പ്പെടെ നാലുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. യുപിയിലെ സോനബദ്ര ജില്ലയിലാണ് സംഭവം നടന്നത്. അതേസമയം പ്രതികളെ അറസ്റ്റ് ചെയ്തത് കൊണ്ട്
Home | About | Sitemap | Contact us|Terms|Advertise with us
Copyright © 2018 www.4malayalees.com. All Rights reserved...