അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സംഗീതജ്ഞന്‍ ബാലഭാസ്‌ക്കര്‍ അന്തരിച്ചു

തിരുവനന്തപുരം : സംഗീത ആസ്വാദകര്‍ക്ക് ഇനി ഇല്ല ആ മാന്ത്രിക നാദം. മലയാളിയുടെ പ്രിയപ്പെട്ട വയലനിസ്റ്റ് ബാലഭാസ്‌ക്കറും മരണത്തിന് കീഴടങ്ങി. കഴിഞ്ഞ സെപ്റ്റംബര്‍ 25-ന് പുലര്‍ച്ചെ നാല് മണിയോടെ തിരുവനന്തപുരം പള്ളിപ്പുറത്തിന് സമീപമുണ്ടായ കാര്‍ അപകടത്തില്‍ പരിക്കേറ്റ് അനന്തപുരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ബാലഭാസ്‌ക്കര്‍. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് അന്ത്യം സംഭവിച്ചത്. ബാലഭാസ്‌ക്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ മരത്തില്‍ ഇടിച്ചാണ് അപകടമുണ്ടായത്. രണ്ട് വയസ്സുള്ള മകള്‍ തേജസ്വിനി അപകട ദിവസം തന്നെ മരണപ്പെട്ടിരുന്നു. ഭാര്യ ലക്ഷ്മി ഇപ്പോഴും അനന്തപുരി ആശുപത്രിയില്‍ ചികിത്സയിലാണ്.  തൃശ്ശൂരില്‍ നിന്നും ക്ഷേത്ര ദര്‍ശനം നടത്തിയ ശേഷം തിരുവനന്തപുരത്തേക്ക് മടങ്ങും വഴിയായിരുന്നു അപകടം. മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളില്‍ സിനിമകള്‍ക്കും സംഗീത ആല്‍ബങ്ങള്‍ക്കും സംവിധാനം നിര്‍വ്വഹിച്ചിട്ടുള്ള ബാലഭാസ്‌ക്കറിന് ലോകത്താകെ നിരവധി ആരാധകരുണ്ട്.   

Top Story

  • ഒമാന്‍ രാജ്യാന്തര ഉച്ചകോടി നാളെ മുതല്‍

    മസ്‌ക്കറ്റ്: രാജ്യാന്തര ഉച്ചകോടിയും പ്രദര്‍ശനവും നാളെ മുതല്‍ ഒമാനില്‍ തുടങ്ങും. കേരളത്തിലെ ഡോക്ടര്‍മാര്‍ക്കും ആശുപത്രികള്‍ക്കും പ്രദര്‍ശനത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും.

  • സലാലഎയര്‍ സുഹാര്‍-സലാല സര്‍വീസ് നാളെ മുതല്‍

    മസ്‌ക്കറ്റ്: ഒമാന്റെ പ്രഥമ ബജറ്റ് വിമാനമായ സലാം എയറിന്റെ സുഹാര്‍ സലാല സര്‍വീസ് വ്യാഴാഴ്ച മുതല്‍ ആഴ്ചയില്‍ രണ്ട് സര്‍വീസുകള്‍ നടത്തും. വ്യാഴം ശനി ദിവസങ്ങളില്‍ വൈകിട്ട് 3.45ന് സലാല

  • മസ്‌ക്കറ്റ് വിമാനത്താവളം അടുത്തമാസം ഇരുപത് മുതല്‍

    മസ്‌ക്കറ്റ്: പുതിയ വിമാനത്താവളം അടുത്തമാസം 20ന് പ്രവര്‍ത്തനം ആരംഭിക്കും. വൈകിട്ട് ആറിന് ആദ്യവിമാനം റണ്‍വേയിലിറങ്ങും. ആദ്യദിനം തന്നെ 177 വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്ന് അധികൃതര്‍

Latest News

മോഹന്‍ലാല്‍ പറഞ്ഞത് കള്ളമോ? അമ്മ രാജി ആവശ്യപ്പെട്ടിട്ടില്ല, മനസറിയാത്ത കാര്യത്തിന് വേട്ടയാടപ്പെടുന്നുവെന്ന് ദിലീപ്, മോഹന്‍ലാലിന്റെ വാദം തള്ളി ദിലീപ്

കൊച്ചി: മോഹന്‍ലാല്‍ ദിലീപിന്റെ രാജി ആവശ്യപ്പെടുകയായിരുന്നുവെന്ന് ഘോരഘോരമായി പ്രസംഗിച്ച അമ്മ എക്‌സിക്യൂട്ടിവ് അംഗങ്ങളെ പൊളിച്ചടുക്കി ദിലീപ്.  മോഹന്‍ലാലിന്റെ വാദം തള്ളുകയാണ് ദിലീപ്. അമ്മ ഇതുവരെ തന്നോട് രാജി ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ദിലീപ് കത്തില്‍ പറയുന്നു. വിവാദങ്ങള്‍ ഒഴിവാക്കാനായിരുന്നു രാജിയെന്നും ദിലീപ് പറയുന്നു. തന്റെ പേരു പറഞ്ഞ് സംഘടനയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നു. മനസറിയാത്ത കാര്യത്തിന് വേട്ടയാടപ്പെടുകയാണെന്നും ദിലീപ്.  ഉപജാപക്കാരുടെ ശ്രമങ്ങളില്‍ അമ്മ തകരരുത്. അമ്മയുടെ സഹായം കൊണ്ട് ജീവിക്കുന്നവരുണ്ട്. ഇവര്‍ക്കായി സംഘടന നിലനില്‍ക്കണമെന്നും ദിലീപ് പറയുന്നു.  കഴിഞ്ഞ ദിവസം അമ്മയിലെ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ദിലീപിന്റെ രാജിക്കാര്യം മോഹന്‍ലാല്‍ പറഞ്ഞത്. താന്‍ ദിലീപിനോട് രാജി ആവശ്യപ്പെട്ടുവെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. രാജി സ്വീകരിച്ചെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു.  

Specials

classified

യുകെയില്‍ ബിഎസ് സി നഴ്‌സായി എന്‍എച്ച്എസില്‍ ജോലി ചെയ്യുന്ന മാര്‍ത്തോമ്മ യുവതിയ്ക്ക് വരനെ ആവശ്യമുണ്ട്
യുകെയില്‍ ബിഎസ് സി നഴ്‌സായി എന്‍എച്ച്എസില്‍ ജോലി ചെയ്യുന്ന മാര്‍ത്തോമ്മ യുവതി (വയസ് 26, പൊക്കം 163 സെമീ, ബ്രിട്ടീഷ് സിറ്റിസണ്‍) യുകെയിലോ നാട്ടിലോ ജോലിയുള്ള ഐടി പ്രൊഫഷണല്‍സ്, ഡോക്ടേഴ്‌സ്, ദന്തിസ്റ്റ് , കമ്പ്യൂട്ടര്‍, എഞ്ചിനീയറങ് മേഖലയിലുള്ള

More »

Crime

കേള്‍വി ശേഷിയും സംസാരശേഷിയുമില്ലാത്ത യുവതിയെ നാലു സൈനികര്‍ ചേര്‍ന്ന് പീഡിപ്പിച്ചു
സംസാരശേഷിയില്ലാത്ത യുവതിക്ക് ക്രൂരപീഡനം. നാലു സൈനികര്‍ ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. നാല് വര്‍ഷം മുന്‍പാണ് സംഭവം നടന്നതെങ്കില്‍ സത്യങ്ങള്‍ പുറത്തുവരുന്നത് ഇപ്പോഴാണ്. പൂണെയിലെ ഖഡ്കി സൈനികാശുപത്രിയിലാണ് സംഭവം. ആശുപത്രിയിലെ

More »Technology

പങ്കാളികളെ തേടാനും പ്രണയം പങ്കുവയ്ക്കാനുമുള്ള ഡേറ്റിങ്ങ് ആപ്പുമായി ഫേസ്ബുക്ക്
പങ്കാളികളെ തേടാനും പ്രണയിക്കാനും സഹായിക്കുന്ന ഡേറ്റിങ് ആപ്പുമായി മാര്‍ക്ക് സക്കര്‍ബര്‍ഗ് പുതിയ അംഗത്തിന് ഒരുങ്ങുന്നു. ഹൃദയത്തിന്റെ ആകൃതിയിലുള്ള ചുവന്ന നിറത്തിലുള്ള രൂപം ഉള്‍ക്കൊള്ളിച്ചതാണ് പുതിയ ആപ്പിന്റെ ലോഗോ. ഡേറ്റിങ്ങിനുള്ള

More »

Cinema

ദുല്‍ഖറിനെ പോലെ കൈ കഴുകാന്‍ ഞങ്ങള്‍ക്കാകില്ല ; റിമ കല്ലിങ്കല്‍
ദുല്‍ഖറിനെതിരെ ആഞ്ഞടിച്ച് റിമ കല്ലിങ്കല്‍.ദുല്‍ഖര്‍ പറയുന്നത് പോലെ ഞാനാരുടെയും ഭാഗം എടുക്കില്ല കാരണം ഒരാള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ വേറൊരാള്‍ക്ക് എതിരെ നില്‍ക്കണ്ടി വരുമല്ലോ എന്ന് പറഞ്ഞ് മാറി നില്‍ക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല,

More »

Automotive

തീ പിടിക്കാന്‍ സാധ്യത ; പത്തു ലക്ഷത്തിലധികം ബിഎംഡബ്ല്യു കാറുകള്‍ തിരികെ വിളിക്കുന്നു
ജര്‍മന്‍ കാര്‍ നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു പത്ത് ലക്ഷത്തിലധികം ഡീസല്‍ കാറുകള്‍ തിരികെ വിളിക്കുന്നു. വര്‍ഷങ്ങളായി ഉപയോഗിച്ച് പഴക്കം ചെന്ന ചുരുക്കം ചില കാറുകള്‍ തീ പിടിക്കാന്‍ സാധ്യതയുണ്ടെന്നതിലാണ് തിരികെ വിളിക്കുന്നതെന്ന് കമ്പനി

More »

Health

കാന്താരി മുളകിന്റെ മാജിക് ഗുണങ്ങളറിയാം
പച്ചമുളകിനെക്കാള്‍ ഭീകരനാണ് കാന്താരി മുളക്. ആരോഗ്യ രഹസ്യങ്ങള്‍ പലതാണ്. നിരോക്‌സീകാരികള്‍ ധാരാളമുള്ള മുളക്, ഫ്രീ റാഡിക്കലുകളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുകയും അര്‍ബുദം തടയുകയും ചെയ്യുന്നു. പ്രോസ്റ്റേറ്റ് പ്രശ്‌നങ്ങള്‍ വരാതെ

More »

Women

അവര്‍ എന്നെ ശൗചാലയത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി, അവരുടെ കാമം ശമിക്കുന്നവരെ ബലാത്സംഗം ചെയ്തു, നിനക്ക് എന്താണ് ഉള്ളതെന്ന് ഞങ്ങളെ കാണിക്കൂ.. യുവതിയുടെ കുറിപ്പ് വൈറലാകുന്നു
കര്‍ണ്ണാടകക്കാരി അക്കായ് പദ്മശാലിയുടെ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു. ജീവിതത്തില്‍ മുന്നേറിയവരുടെ കഥകള്‍ പങ്കുവയ്ക്കുന്ന ഫേസ്ബുക്ക് പേജായ ഹ്യൂമന്‍സ് ഓഫ് ബോംബെയിലാണ് അക്കായ് പദ്മശാലിയുടെ കുറിപ്പ് പ്രത്യക്ഷപ്പെട്ടത്. ആണായി പിറന്ന്

More »

Cuisine

രുചിയേറിയ ചെമ്മീന്‍ അച്ചാറുകള്‍ തയ്യാറാക്കാം

ചെറിയ ചെമ്മീനുകളാണ് ചെമ്മീന്‍ അച്ചാറിന് പറ്റിയത്. വലുതാണെങ്കില്‍ ചെറു കഷണങ്ങളാക്കി നുറുക്കി അച്ചാറിന്

More »

Obituary

ഷൈനി മാത്യുവിന് ഡോക്ടറേറ്റ് ലഭിച്ചു

അമേരിക്കയിലെ പെന്‍സില്‍വാനിയ വില്‍ക്കേഴ്‌സ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഷൈനി മാത്യുവിന് ജീരിയാട്രിക് നഴ്‌സിംഗില്‍ ഡോക്ടറേറ്റ് ലഭിച്ചു. ന്യൂജേഴ്‌സിയില്‍ നഴ്‌സ് പ്രാക്റ്റീഷനര്‍ ആയി ജോലിചെയ്യുന്ന ഷൈനി, ചിങ്ങവനം മാലത്തുശേരിയില്‍

More »

Sports

ഭാര്യ സമ്മതം മൂളുമെങ്കില്‍ രണ്ടാമതൊരു വിവാഹം കഴിക്കാം: ജാതകത്തില്‍ രണ്ട് വിവാഹം കഴിക്കുമെന്ന് പറഞ്ഞിട്ടുണ്ടെന്ന് ശ്രീശാന്ത്

ശ്രീശാന്ത് വീണ്ടും വിവാദ പരാമര്‍ശം നടത്തിയിരിക്കുകയാണ്. പുറത്ത് ശ്രീശാന്തിനെതിരെ തെന്നിന്ത്യന്‍ നടി ആരോപണം ഉന്നയിക്കുമ്പോള്‍ പുതിയ വിവാദത്തിനുള്ള തിരികൊളുത്തിയിരിക്കുകയാണ് ശ്രീശാന്ത്. ബിഗ്‌ബോസില്‍വെച്ചാണ് ശ്രീശാന്ത് പുതിയ

More »

തീ പിടിക്കാന്‍ സാധ്യത ; പത്തു ലക്ഷത്തിലധികം ബിഎംഡബ്ല്യു കാറുകള്‍ തിരികെ വിളിക്കുന്നു

ജര്‍മന്‍ കാര്‍ നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു പത്ത് ലക്ഷത്തിലധികം ഡീസല്‍ കാറുകള്‍ തിരികെ വിളിക്കുന്നു. വര്‍ഷങ്ങളായി ഉപയോഗിച്ച് പഴക്കം ചെന്ന ചുരുക്കം ചില കാറുകള്‍ തീ

ദുല്‍ഖറിനെ പോലെ കൈ കഴുകാന്‍ ഞങ്ങള്‍ക്കാകില്ല ; റിമ കല്ലിങ്കല്‍

ദുല്‍ഖറിനെതിരെ ആഞ്ഞടിച്ച് റിമ കല്ലിങ്കല്‍.ദുല്‍ഖര്‍ പറയുന്നത് പോലെ ഞാനാരുടെയും ഭാഗം എടുക്കില്ല കാരണം ഒരാള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ വേറൊരാള്‍ക്ക് എതിരെ നില്‍ക്കണ്ടി

അങ്ങനെ ചോദിക്കുകയാണെങ്കില്‍ മമ്മൂട്ടിയോടല്ലേ ആദ്യം ചോദിക്കേണ്ടതെന്ന് ഷമ്മി തിലകന്‍

ദിലീപിനെ പുറത്താക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പേരില്‍ ആരെയെങ്കിലും ചോദ്യം ചെയ്യുന്നുണ്ടെങ്കില്‍ നിയമ ബിരുദധാരിയായ മമ്മൂട്ടിയേയല്ലേ ചോദ്യം ചെയ്യേണ്ടതെന്ന് നടന്‍ ഷമ്മി

വ്യത്യസ്ത കാഴ്ച, വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ഫ്രീ സിമ്മും സൗജന്യ ടോക്ക് ടൈമും

കരിയാട് സ്വദേശി എന്‍.കെ.ബാലന്റെ മകള്‍ ബമിഷയുടെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും വ്യത്യസ്ത അനുഭവമായിരുന്നു. വിവാഹത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും

മോഹന്‍ലാല്‍ പറഞ്ഞത് കള്ളം ? എന്നെ പുറത്താക്കാന്‍ ഭൂരിപക്ഷം വേണ്ടേ... വിവാദങ്ങള്‍ അവസാനിക്കാന്‍ സ്വയം രാജിവച്ചതാണെന്ന് ദിലീപ്

നടിയെ ആക്രമിച്ച കേസില്‍ ആരോപിതനായ നടന്‍ ദിലീപ് താരസംഘടനയയാ അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാലിനെ നിലപാട് തള്ളി രംഗത്ത്. കേസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിപ്പിക്കുന്നതിനായി

അരിസ്റ്റോ സുരേഷിന്റെ നായികയായി നിത്യാ മേനോന്‍

അരിസ്‌റ്റോ സുരേഷ് സിനിമയില്‍ സജീവമായി. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ സുരേഷ് വീണ്ടും പ്രിയ താരമായി സുരേഷ് മാറി. ബിഗ് ബോസ് ഫൈനലിസ്റ്റായ സുരേഷിന് ബിഗ് ബോസ് വേദിയില്‍ വെച്ച് തന്നെ

നാലോളം നടിമാരോട് അര്‍ജുന്‍ മോശമായി പെരുമാറി ; ശ്രുതി ഹരിഹരന്‍

സൂപ്പര്‍ താരം അര്‍ജുന്‍ സര്‍ജയ്‌ക്കെതിരെ ആരോപണം ഉന്നയിച്ച നടി ശ്രുതി ഹരിഹരന്‍ വാര്‍ത്താ സമ്മേളനത്തില്‍ കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിച്ചു. വിസമയയുടെ സെറ്റില്‍ വച്ച്

അമ്മയാകാന്‍ വിവാഹം വരെ കാത്തിരിക്കാന്‍ വയ്യ ; കുഞ്ഞിനെ സ്വന്തമാക്കി സാക്ഷി

വേഗം അമ്മയാകണം, എന്നാല്‍ വിവാഹം വരെ കാത്തിരിക്കാനും വയ്യ, അങ്ങനെയാണ് സാക്ഷി തന്‍വാര്‍ മകളെ സ്വന്തമാക്കിയത്. 9 മാസം പ്രായമായ കുഞ്ഞിനെ ദത്തെടുത്താണ് ബോളിവുഡ് താരം സാക്ഷി തന്‍വാര്‍Poll

ഡൊണാള്‍ഡ് ട്രം പ് ഇസ്ലാമിക തീവ്രവാദത്തെ ഇല്ലായ്മ ചെയ്യും എന്ന് കരുതുന്നുണ്ടോ