Tips

യുകെയില്‍ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാര്‍ക്ക് ഇനി ഡിഗ്രിയില്ലെങ്കിലും രജിസ്റ്റേര്‍ഡ് നഴ്‌സാകാം....!!!; ഡിഗ്രി നിലവാരത്തിലുള്ള അപ്രന്റിസ്ഷിപ്പ് സ്‌കീം വരുന്നു; യുകെയിലെ ആയിരക്കണക്കിന് മലയാളികള്‍ക്ക് അനുഗ്രഹമാകും; തിയറിയും പ്രാക്ടീസുമുള്ള കോഴ്‌സ്
യുകെയിലുള്ള ആയിരക്കണക്കിന് മലയാളികള്‍ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാരായി ജോലി ചെയ്യുന്നുണ്ടെന്നറിയാമല്ലോ.ഒരു നാള്‍ രജിസ്‌റ്റേര്‍ഡ് നഴ്‌സുമാരായിത്തീരുകയെന്നത് അവരുടെയെല്ലാം സ്വപ്‌നമാണ്. എന്നാല്‍ നിലവിലുള്ള നിയമപ്രകാരം ഡിഗ്രിയുള്ളവര്‍ക്ക് മാത്രമേ ഇതിന് സാധിക്കാറുള്ളൂ. എന്നാല്‍ ഇപ്പോള്‍ നഴ്‌സിംഗ് കരിയര്‍

More »