World
ബന്ദികളെ ഇന്നു തന്നെ കൈമാറും'; ഇസ്രയേല്‍ സൈന്യം ഗാസ വളഞ്ഞതിന് പിന്നാലെ നിലപാട് മാറ്റി ഹമാസ്; നീക്കങ്ങള്‍ നിരീക്ഷിച്ച് ട്രംപും ഇസ്രയേലും
ഗാസയ്ക്ക് ചുറ്റും ഇസ്രയേല്‍ സൈന്യത്തെ വിന്യസിച്ചതിന് പിന്നാലെ നിലപാട് മാറ്റി ഹമാസ്. മുന്‍നിശ്ചയിച്ചപ്രകാരം ബന്ദികളെ ഇന്നുതന്നെ ഇസ്രയേലിന് കൈമാറാന്‍ സന്നദ്ധമെന്ന് അവര്‍ വ്യക്തമാക്കി. കരാര്‍ പ്രകാരം മൂന്ന് ബന്ദികളെയാണ് കൈമാറുക. ഇന്നു

ബന്ദികളെ ഇന്നു തന്നെ കൈമാറും'; ഇസ്രയേല്‍ സൈന്യം ഗാസ വളഞ്ഞതിന് പിന്നാലെ നിലപാട് മാറ്റി ഹമാസ്; നീക്കങ്ങള്‍ നിരീക്ഷിച്ച് ട്രംപും ഇസ്രയേലും
ഗാസയ്ക്ക് ചുറ്റും ഇസ്രയേല്‍ സൈന്യത്തെ വിന്യസിച്ചതിന് പിന്നാലെ നിലപാട് മാറ്റി ഹമാസ്. മുന്‍നിശ്ചയിച്ചപ്രകാരം ബന്ദികളെ ഇന്നുതന്നെ ഇസ്രയേലിന് കൈമാറാന്‍ സന്നദ്ധമെന്ന് അവര്‍ വ്യക്തമാക്കി. കരാര്‍ പ്രകാരം മൂന്ന് ബന്ദികളെയാണ് കൈമാറുക. ഇന്നു ബന്ദികളെ കൈമാറിയില്ലെങ്കില്‍ ഗാസയിലേക്ക് വീണ്ടും

ഗാസയിലേക്ക് യുഎസ് കോണ്ടം അയച്ചുവെന്നും ഹമാസ് അവ ബോംബുകളായി ഉപയോഗിച്ചെന്നും വ്യാജ പ്രചരണം; കുറ്റം ഏറ്റുപറഞ്ഞ് മസ്‌ക്
ഗാസ മുനമ്പിലേക്ക് 50 മില്യണ്‍ ഡോളറിന്റെ കോണ്ടം അയച്ചതായി വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതായി ശതകോടീശ്വരന്‍ എലോണ്‍ മസ്‌ക് ചൊവ്വാഴ്ച സമ്മതിച്ചു. ഓവല്‍ ഓഫീസില്‍ സംസാരിച്ച മസ്‌ക്, മാധ്യമപ്രവര്‍ത്തകരുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് തെറ്റ് സമ്മതിച്ചു. വസ്തുതാ പരിശോധനാ

ശനിയാഴ്ചയ്ക്കകം ബന്ദികളെ മോചിപ്പിച്ചില്ലെങ്കില്‍ വീണ്ടും ആക്രമണം; ഹമാസിന് മുന്നറിയിപ്പുമായി ഇസ്രയേല്‍
ശനിയാഴ്ചയ്ക്കകം ബന്ദികളെ മോചിപ്പിക്കണമെന്ന് ഹമാസിന് മുന്നറിയിപ്പുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ബന്ദി മോചനം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ വെടിനിര്‍ത്തല്‍ അവസാനിപ്പിക്കുമെന്നും നെതന്യാഹു മുന്നറിയിപ്പ് നല്‍കി. കൂടുതല്‍ ബന്ദികളെ മോചിപ്പിക്കുന്നത് ഇനിയൊരു

യുക്രെയ്ന്‍ എന്നെങ്കിലും റഷ്യയുടെ ഭാഗമായേക്കാം; ചിലപ്പോള്‍ അവര്‍ ഒരു കരാര്‍ ഉണ്ടാക്കിയേക്കാം; യുദ്ധത്തില്‍ ഇടപെട്ട് ഡൊണള്‍ഡ് ട്രംപ്
യുക്രെയ്ന്‍ എന്നെങ്കിലും റഷ്യയുടെ ഭാഗമായേക്കാമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് യുക്രയ്ന്‍ പ്രസിഡന്റ് വ്ലോദിമര്‍ സെലന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ട്രംപിന്റെ പ്രതികരണം. ചിലപ്പോള്‍ അവര്‍ ഒരു കരാര്‍

പ്രണയിനിയെ വിവാഹം കഴിക്കാനായി അനധികൃതമായി പാകിസ്ഥാനിലേക്ക് കടന്നു, വിവാഹാഭ്യര്‍ഥന തള്ളിയതോടെ ഇന്ത്യന്‍ യുവാവ് പാക് ജയിലില്‍
പ്രണയിനിയെ വിവാഹം കഴിക്കാനായി അനധികൃതമായി പാകിസ്ഥാനിലേക്ക് കടന്ന ഇന്ത്യക്കാരനായ യുവാവ് ജയിലില്‍. ഉത്തര്‍പ്രദേശിലെ അലിഗഢില്‍ നിന്നുള്ള ബാദല്‍ ബാബുവാണ് പ്രണയവും ജീവിതവും നഷ്ടമായി പാകിസ്ഥാനിലെ ജയിലില്‍ കഴിയുന്നത്. സോഷ്യല്‍ മീഡിയയിലൂടെ രണ്ട് വര്‍ഷം മുമ്പ പരിചയപ്പെട്ട പാകിസ്ഥാന്‍

വെസ്റ്റ് ബാങ്കില്‍ ഗര്‍ഭിണിയായ 23 വയസ്സുകാരി ഉള്‍പ്പെടെ രണ്ട് സ്ത്രീകളെ കൊലപ്പെടുത്തി ഇസ്രായേല്‍
പലസ്തീന്‍ പ്രദേശത്തെ നൂര്‍ ഷംസ് അഭയാര്‍ത്ഥി ക്യാമ്പില്‍ നടത്തിയ റെയ്ഡിനിടെ എട്ട് മാസം ഗര്‍ഭിണിയായ രണ്ട് സ്ത്രീകളെ കൊലപ്പെടുത്തി ഇസ്രായേല്‍ സൈന്യം. ക്യാമ്പിലെ ഒരു പലസ്തീന്‍ കുടുംബത്തിന് നേരെ സൈന്യം വെടിയുതിര്‍ക്കുകയും ഗര്‍ഭിണിയായ സോണ്ടോസ് ജമാല്‍ മുഹമ്മദ് ഷലാബി കൊല്ലപ്പെടുകയും

ടീച്ചര്‍ ഓഫ് ദി ഇയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട അധ്യാപിക വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച കേസില്‍ പ്രതി ; കാലിഫോര്‍ണിയയില്‍ ടീച്ചര്‍ അറസ്റ്റില്‍
''ടീച്ചര്‍ ഓഫ് ദി ഇയര്‍' ആയി തിരഞ്ഞെടുക്കപ്പെട്ട അധ്യാപിക വിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റില്‍. കാലിഫോര്‍ണിയയിലാണ് സംഭവം. 35-കാരിയായ ജാക്വിലിന്‍ മാ എന്ന അധ്യാപികയാണ് കൗമാരക്കാരായ സ്വന്തം വിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍

എട്ട് ദിവസത്തിനിടെ വീണ്ടും വിമാന ദുരന്തം; അമേരിക്കയില്‍ വിമാനം തകര്‍ന്നു 10 മരണം
അമേരിക്കയില്‍ നിന്ന് കാണാതായ പ്രാദേശിക വിമാനം തകര്‍ന്ന് വീണ നിലയില്‍ കണ്ടെത്തി. അലസ്‌കയില്‍ നിന്ന് വ്യാഴാഴ്ച പുറപ്പട്ട വിമാനമാണ് കടലില്‍ തകര്‍ന്ന് വീണ നിലയില്‍ കണ്ടെത്തിയത്. ബെറിങ് എയര്‍ കമ്യൂട്ടര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന 10 പേരും മരിച്ചെന്ന് യു
Home | About | Sitemap | Contact us|Terms|Advertise with us
Copyright © 2018 www.4malayalees.com. All Rights reserved...