ഐ.എസിനെതിരായ പോരാട്ടത്തില്‍ കുവൈറ്റിന് അമേരിക്കയുടെ അഭിനന്ദനം മാനുഷിക പ്രവര്‍ത്തനങ്ങളിലൂന്നിയുള്ള കുവൈറ്റിന്റെ പങ്ക് സ്തുത്യര്‍ഹമാണെന്നും പ്രതിനിധി ബ്രെറ്റ് മക് ഗര്‍ക്

കുവൈറ്റ്‌സിറ്റി: ഐ.എസിനെതിരെയുള്ള പോരാട്ടത്തില്‍ കുവൈറ്റിന്റെ പങ്കാളിത്തം മുഖ്യമാണെന്ന് ഐ.എസിനെതിരേയുള്ള ആഗോള സഖ്യത്തിനായുള്ള അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രത്യേക പ്രതിനിധി അഭിപ്രായപ്പെട്ടു. മാനുഷിക പ്രവര്‍ത്തനങ്ങളിലൂന്നിയുള്ള കുവൈറ്റിന്റെ പങ്ക് സ്തുത്യര്‍ഹമാണെന്നും പ്രതിനിധി ബ്രെറ്റ് മക് ഗര്‍ക് അഭിപ്രായപ്പെട്ടു. തീവ്രവാദ സംഘടനയായ ഇസ്ലാമിക സ്‌റ്റേറ്റിനെതിരെ ആഗോള തലത്തില്‍ സഖ്യനീക്കം സംഘടിപ്പിച്ചെങ്കിലും കുവൈറ്റിന്റെ സഹായമില്ലാതെ ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നാണ് ആഗോള സഖ്യത്തിനായുള്ള അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രത്യേക പ്രതിനിധി ബ്രെറ്റ് മക്ഗര്‍ക് പറഞ്ഞത്. കുവൈറ്റില്‍ രണ്ടുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന് എത്തിയതായിരുന്നു അദ്ദേഹം. ഐ.എസിനെതിരെയുള്ള പ്രയാസമേറിയ ദൗത്യത്തില്‍ അമേരിക്കക്കു നല്‍കുന്ന പിന്തുണയ്ക്ക് നന്ദിയര്‍പ്പിക്കുകയാണ് തന്റെ സന്ദര്‍ശന ദൗത്യമെന്ന് അദ്ദേഹം

Top Story

Latest News

ദേശീയ അവാര്‍ഡ് തിരിച്ചെടുത്തോളാന്‍ അക്ഷയ് കുമാര്‍ !

തനിക്ക് നല്‍കിയ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് വേണമെങ്കില്‍ തിരിച്ചെടുത്തോളുവെന്ന് ബോളിവുഡ് താരം അക്ഷയ്കുമാര്‍.  റുസ്തം എന്ന ഹിന്ദി ചിത്രത്തിലെ അഭിനയത്തിനാണ് പ്രിയദര്‍ശന്‍ അക്ഷ്യനായ ജൂറി അക്ഷയ് കുമാറിന് മികച്ച നടനുള്ള പുരസ്‌കാരം നല്‍കിയത്. എന്നാല്‍, വലിയൊരു വിഭാഗം ഈ അവാര്‍ഡ് പ്രഖ്യാപനത്തെ രൂക്ഷമായി വിമര്‍ശിക്കുകയും പരിഹസിക്കുകയുമായിരുന്നു. പ്രിയദര്‍ശന്റെ ഇഷ്ടതാരമായതുകൊണ്ടാണ് അക്ഷയ്ക്ക് അവാര്‍ഡ് ലഭിച്ചത് എന്നായിരുന്നു ഇവരുടെ പക്ഷം. വിമര്‍ശവും പരിഹാസവും രൂക്ഷമായതോടെയാണ് അവാര്‍ഡ് വേണ്ടെന്ന് വയ്ക്കാന്‍ തയ്യാറാണെന്ന് അക്ഷയ് പരസ്യമായി പ്രഖ്യാപിച്ചത്. 26 വര്‍ഷത്തിനുശേഷമാണ് ഞാന്‍ ഈ അവാര്‍ഡ് നേടുന്നത്. ഞാനിതിന് അര്‍ഹനാണെന്ന് തോന്നുന്നില്ലെങ്കില്‍ നിങ്ങള്‍ക്കത്

Specials

Association

കുവൈറ്റ് വയനാട് അസോസിയേഷന്‍ ജനറല്‍ ബോഡി മീറ്റിംഗ് ഏപ്രില്‍ 28 ന്
കുവൈറ്റ് വയനാട് അസോസിയേഷന്‍ ജനറല്‍ ബോഡി മീറ്റിംഗ് ഏപ്രില്‍ 28 വെള്ളിയാഴ്ച വൈകിട്ട് 5 മുതല്‍ 9 വരെ അബ്ബാസിയ

More »

Crime

45 കാരിയായ അമ്മയെ ക്രൂരമായി ബലാത്സംഗം ചെയ്ത മകന്‍ അറസ്റ്റില്‍ ; പരാതി നല്‍കിയത് വീണ്ടും അമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനാല്‍ !!
രണ്ടാമതും ബലാത്സംഗത്തിന് ഇരയാക്കിയതിനെ തുടര്‍ന്ന് അമ്മ നല്‍കിയ പരാതിയില്‍ മകനെ പോലീസ് അറസ്റ്റ്

More »Cinema

ദിലീപും കാവ്യയും പൊതുവേദിയില്‍ ഒന്നിച്ചെത്തി ; ദിലീപിനെ ബഹിഷ്‌കരിക്കണമെന്ന് പറഞ്ഞവര്‍ അറിയൂ ' ടിക്കറ്റൊക്കെ വിറ്റ് തീര്‍ന്നു
സ്റ്റേജ് ഷോയ്ക്കായി ദിലീപും കാവ്യയും ഉള്‍പ്പെടുന്ന സംഘം അമേരിക്കയിലെത്തി.വിവാഹ ശേഷം ഇരുവരും ആദ്യമായി

More »

Cuisine

രുചിയേറിയ ചെമ്മീന്‍ അച്ചാറുകള്‍ തയ്യാറാക്കാം

ചെറിയ ചെമ്മീനുകളാണ് ചെമ്മീന്‍ അച്ചാറിന് പറ്റിയത്. വലുതാണെങ്കില്‍ ചെറു കഷണങ്ങളാക്കി നുറുക്കി അച്ചാറിന്

More »

ദേശീയ അവാര്‍ഡ് തിരിച്ചെടുത്തോളാന്‍ അക്ഷയ് കുമാര്‍ !

തനിക്ക് നല്‍കിയ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് വേണമെങ്കില്‍Poll

ഡൊണാള്‍ഡ് ട്രം പ് ഇസ്ലാമിക തീവ്രവാദത്തെ ഇല്ലായ്മ ചെയ്യും എന്ന് കരുതുന്നുണ്ടോ

LIKE US