location

ഷൂട്ടിംഗിനിടെ അപകടം, രജിഷ വിജയന് പരിക്ക്;ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; സിനിമയുടെ ഷൂട്ടിങ് നിര്‍ത്തിവെച്ചു
ആദ്യത്തെ ചിത്രത്തില്‍ തന്നെ സ്റ്റേറ്റ് അവാര്‍ഡ് കരസ്ഥമാക്കിയ നടിയാണ് രജിഷ വിജയന്‍.അരനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു രജിഷക്ക് ഈ വിജയം കരസ്ഥമാക്കാന്‍ കഴിഞ്ഞത്.അതിനുശേഷം നടി കുറച്ചു സിനിമകളിലെ അഭിനയിച്ചിട്ടുള്ളുവെങ്കിലും അഭിനയിച്ചവ എല്ലാം മികച്ചതായിരുന്നു. താരത്തിന്റേതായി ഇപ്പോള്‍ പുറത്തുവന്ന ചിത്രം ജൂണ്‍ ആയിരുന്നു.ചിത്രത്തില്‍ താരത്തിന്റെ മേക്കോവര്‍ എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു. ഇപ്പോഴും ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.അല്‍പ്പം വ്യത്യസ്തമായ കഥാപാത്രവുമായാണ് രജിഷ ഇനി പ്രേക്ഷകര്‍ക്ക് എത്തുന്നത്. ഫൈനല്‍സ് എന്നാണ് ചിത്രത്തിന്റെ പേര്.ഒരു സ്‌പോര്‍ട്‌സ് ഡ്രാമയാണ് ചിത്രം.പി ആര്‍ അരുണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൈക്ക്‌ലിസ്‌റ് ആലിസ് എന്ന കഥാപാത്രവുമായാണ് രജിഷ എത്തുന്നത്. സിനിമയുടെ

ആദ്യത്തെ ചിത്രത്തില്‍ തന്നെ സ്റ്റേറ്റ് അവാര്‍ഡ് കരസ്ഥമാക്കിയ നടിയാണ് രജിഷ വിജയന്‍.അരനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു രജിഷക്ക് ഈ വിജയം കരസ്ഥമാക്കാന്‍ കഴിഞ്ഞത്.അതിനുശേഷം നടി കുറച്ചു സിനിമകളിലെ അഭിനയിച്ചിട്ടുള്ളുവെങ്കിലും അഭിനയിച്ചവ എല്ലാം
Home | About | Sitemap | Contact us|Terms|Advertise with us
Copyright © 2018 www.4malayalees.com. All Rights reserved...