സ്‌നേഹ സംഗീതരാവ് മേയ് 4 ശനിയാഴ്ച ഈസ്റ്റ് ലണ്ടനിലെ കാമ്പെയ്ന്‍ സ്‌കൂള്‍ ഹാളില്‍

സ്‌നേഹ സംഗീതരാവ് മേയ് 4 ശനിയാഴ്ച ഈസ്റ്റ് ലണ്ടനിലെ കാമ്പെയ്ന്‍ സ്‌കൂള്‍ ഹാളില്‍
ടീം Dagenham 70 East London Malayali Association(ELMA) യും സംയുക്തമായി അവതരിപ്പിക്കുന്ന പുതുമായര്‍ന്ന സംഗീത വിരുന്ന് ഈ വരുന്ന മെയ് 4ാ തീയതി ശനിയാഴച വൈകുന്നേരം 6 മണിക്ക് East London ലെ Campion School ഹാളില്‍ വച്ച് നടത്തപ്പെടും.

'ഇസ്രായിലിന്‍ നാഥനായി വാഴുമേക ദൈവം...എന്ന എക്കാലത്തെയും ഹിറ്റ് ഗാന ശില്ലി പീറ്റര്‍ ചേരാനലൂര്‍ ന്റെ നേതൃത്വത്തില്‍ ആയിരിക്കും സ്‌നേഹ സംഗീതാരാവ് എന്ന ഈ ഗാനനിശ അരങ്ങേരുന്നത്.

സ്‌നേഹ സങ്കീര്‍ത്തനം എന്ന മുന്‍ സംഗീത പരിപാടി യുടെ സീസണ്‍ 2 അയായിട്ടാണ് സ്‌നേഹാസംഗീത രാവ് അരങ്ങേറുക.

അത്യന്താധുനിക സൌകര്യങ്ങള്‍ നിറഞ്ഞ ക്യാമ്പെയ്ന്‍ സ്‌കൂളിന്റെ ഹാള്‍ ല്‍ 500 അധികം ആളുകള്‍ക്ക് ഇരിപ്പടം ഒരുക്കും. മുന്തിയ ശബ്ദം വെളിച്ച വിന്യാസവും, കൂറ്റന്‍ ഡിജിറ്റല്‍ wall ഉം പരിപാടിയെ വര്‍ണ്ണാഭം ആക്കും. Flowers, ഏഷ്യാനെറ്റ് ചാനല്‍ കളിലെ സംഗീത പരിപാടിയില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന കൊച്ചു മിടുക്കി മേഘന കുട്ടിയുടെ സാന്നിധ്യം ലണ്ടന്‍ മലയാളികള്‍ക്ക് മറക്കാനാവാത്ത അനുഭവം സമ്മാനിക്കും. യുവജനങ്ങളുടെ സംഗീത തുടിപ്പ് ക്രിസ്തു കല.

കേരള കര കടന്ന് യൂറോപ്പിലും അമേരിക്കയിലും ആരാധക ലക്ഷങ്ങളെ സൃഷ്ടിച്ച യുവഗായകന്‍ ലിബിന്‍ സകരിയ.

കീബോര്‍ഡ് ല്‍ ഇന്ദ്ര ജലം തീര്‍ക്കുന്ന ഏഷ്യാനെറ്റ് ബൈജു കൈതരാന്‍. പ്രശസ്പ ഗായകരുടെ ശബ്ദത്തില്‍ പാടി നമ്മെ അമ്പരിപ്പിക്കുന്ന ചാര്‍ളി ബഹറിന്‍.

വ്യത്യസ്തമായ ഈ സംഗീത വിരുന്ന് മലയാളി സുഹൃത്തുക്കള്‍ക്ക് മറക്കാനാവാത്ത അനുഭവം സമ്മാനിക്കും.

ടിക്കറ്റ്കള്‍ക്കും കൂടുതല്‍ വിവരങ്ങളും :

പ്രകാശ് അഞ്ചല്‍

Q7786282497

സോണി

07886973751

Hall നോട് ചേര്‍ന്ന് സൗജന്യ കാര്‍പാര്‍ക്കിങ് ലഭ്യമാണ്. Sponsors:

1. Sterling tSreet Finance & Mortgage.

2. Law and Lawyers Solicitors

3. Viswas Food

4. Lifeline Insurance & Mortgage

5. Neil Travels& Money Remittance

6. Anand Travels

Catering Parner: Mtero Catering

Channel partner: Asianet Europe & Anand Media Radio partner: Radio Lime

Other News in this category



4malayalees Recommends