USA

യുഎസ് പ്രസിഡന്റ് ഇലക്ഷനില്‍ റഷ്യ ഇടപെട്ടുവോ എന്ന് ഇന്നറിയാം; വിവാദമായ മുള്ളര്‍ റിപ്പോര്‍ട്ട് ഇന്ന് പുറത്ത് വിടും; സംക്ഷിപ്തം പുറത്ത് വന്നപ്പോള്‍ ട്രംപിനെ കുറ്റവിമുക്തനാക്കിയ റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം കാത്ത് അക്ഷമയോടെ യുഎസ്
2016ലെ യുഎസ് പ്രസിഡന്റ് ഇലക്ഷനില്‍ നിലവിലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിജയത്തിനായി റഷ്യ നടത്തിയ ഇടപെടലിനെക്കുറിച്ച് അന്വേഷിച്ച റോബര്‍ട്ട് മുള്ളറുടെ റിപ്പോര്‍ട്ട് ഇന്ന് പുറത്ത് വിടുമെന്ന് ഏറ്റവും പുതിയ വാര്‍ത്തകള്‍ വെളിപ്പെടുത്തുന്നു. രണ്ട് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് യുഎസുകാര്‍ക്ക് മുമ്പില്‍ മുള്ളര്‍ റിപ്പോര്‍ട്ട് ഔദ്യോഗികമായി പുറത്ത് വിടാനൊരുങ്ങുന്നത്.  നാനൂറോളം പേജ് വരുന്ന ഈ റിപ്പോട്ട്  വെളിപ്പെടുത്താന്‍ ഒരുങ്ങുന്നുവെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ അറ്റോര്‍ണി ജനറല്‍ വില്യം ബാര്‍ ഹൗസ് സെനറ്റ് ജുഡീഷ്യറി കമ്മിറ്റികളെ അറിയിച്ചിരുന്നു.  റിപ്പോര്‍ട്ടിന്റെ നാല് പേജുള്ള രത്‌നച്ചുരുക്കം ബാര്‍ നേരത്തെ പുറത്ത് വിട്ടിരുന്നു. ഇതിനെ തടുര്‍ന്നാണ് മുഴുവന്‍ റിപ്പോര്‍ട്ടും പുറത്ത് വിടണമെന്ന ആവശ്യം ഉയര്‍ന്ന് വന്നിരുന്നത്.

More »

യുഎസിലേക്കുള്ള നിയമാനുസൃത കുടിയേറ്റത്തിന് മേല്‍ കൂടുതല്‍ നിയന്ത്രണമേര്‍പ്പെടുത്തും; ഹ്രസ്വകാലവിസകളിലെത്തി കൂടുതല്‍ കാലം തങ്ങുന്ന രാജ്യക്കാര്‍ക്ക് വിസ ലഭിക്കുന്നത് ബുദ്ധിമുട്ടാകും; ചില എച്ച്1ബി വിസക്കാരുടെ പങ്കാളികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റുണ്ടാകില്ല
യുഎസിലേക്കുള്ള നിയമാനുസൃത കുടിയേറ്റത്തിന് മേല്‍കൂടുതല്‍ കര്‍ക്കശമായ വ്യവസ്ഥകള്‍ അടിച്ചേല്‍പ്പിക്കാന്‍ ട്രംപ് ഭരണകൂടം ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഇത് പ്രകാരം ഹ്രസ്വകാലവിസകളിലെത്തി നിയമവിരുദ്ധമായി കൂടുതല്‍ കാലം തങ്ങുന്ന രാജ്യക്കാര്‍ക്ക് മേലും അവരുടെ രാജ്യങ്ങള്‍ക്ക് മേലുമായിരിക്കും പുതിയ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത്. നിയമപരവും നിയമവിരുദ്ധവുമായ

More »

യുഎസില്‍ കുടിയേറ്റ തടവുകാരെ സാന്‍ക്ച്വറി സിറ്റികളിലെ തെരുവുകളിലേക്ക് തുറന്ന് വിടാന്‍ വൈറ്റ് ഹൗസിന്റെ സമ്മര്‍ദം; ലക്ഷ്യം ട്രംപിന്റെ രാഷ്ട്രീയ എതിരാളികളോടുള്ള പക വീട്ടല്‍; യുഎസ് ഇമിഗ്രേഷന്‍ അധികൃതര്‍ക്ക് മേല്‍ ആറ് മാസത്തിനിടെ രണ്ട് വട്ടം സമ്മര്‍ദം
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ രാഷ്ട്രീയ എതിരാളികളോട് പക തീര്‍ക്കുന്നതിനായി  ഇമിഗ്രേഷന്‍ തടവുകാരെ സാന്‍ക്ച്വറി സിറ്റികളിലെ തെരുവുകളിലേക്ക് തുറന്ന് വിടാന്‍ സമ്മര്‍ദം.  വൈറ്റ്ഹൗസ് ഒഫീഷ്യലുകളാണ് ഈ സമ്മര്‍ദം യുഎസ് ഇമിഗ്രേഷന്‍ അധികൃതര്‍ക്ക് മുകളില്‍ ചെലുത്തി വരുന്നത്. ഹോംലാന്‍ഡ് സെക്യൂരിറ്റി ഒഫീഷ്യലുകളാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.  ഇതിന് പുറമെ

More »

ട്രംപ് എന്‍വയോണ്‍മെന്റ് ഡീറെഗുലേഷന് ഒരുങ്ങുന്നത് കടുത്ത കാലാവസ്ഥാ വ്യതിയാനമുണ്ടാക്കുമെന്ന് മുന്നറിയിപ്പ്; കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ യുഎസിനെ ബാധിക്കും; ട്രംപിന്റെ പരിസ്ഥിതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനം
യുഎസ് പ്രസിഡന്റ് ട്രംപ് എന്‍വയോണ്‍മെന്റ് ഡീറെഗുലേഷന് ഒരുങ്ങുന്നത് കടുത്ത കാലാവസ്ഥാ വ്യതിയാനമുണ്ടാക്കുമെന്ന മുന്നറിയിപ്പായി 13 ഫെഡറല്‍ ഏജന്‍സികള്‍ വീണ്ടും മുന്നോട്ട് വന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ യുഎസിനെ ബാധിക്കുമെന്നാണ് മുന്നറിയിപ്പ്.  ട്രംപിന്റെ പരിസ്ഥിതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനവും രൂക്ഷമാകുന്നുണ്ട്.  ഇതിനെ

More »

അമേരിക്കയിലെ ജേര്‍ണലിസ്റ്റുകള്‍ക്കും ഇമിഗ്രേഷന്‍ ആക്ടിവിസ്റ്റുകള്‍ക്കും നേരെ കര്‍ക്കശമായ നടപടികളെടുക്കാന്‍ ട്രംപിന്റെ പദ്ധതി; ഇതിനായി 59 പേരെ ലക്ഷ്യമിട്ട് തയ്യാറാക്കിയ രഹസ്യ ഡാറ്റാബേസ് വെളിച്ചത്ത്; കടുത്ത ആശങ്ക രേഖപ്പെടുത്തി പൗരാവകാശ പ്രവര്‍ത്തകര്‍
യുഎസിലെ ജേര്‍ണലിസ്റ്റുകള്‍ക്കും ഇമിഗ്രേഷന്‍ ആക്ടിവിസ്റ്റുകള്‍ക്കും നേരെ കടുത്ത നടപടികളെടുക്കാന്‍ യുഎസ് ഭരണകൂടം പദ്ധതിയൊരുക്കുന്നുവെന്ന് ചോര്‍ന്ന് കിട്ടിയ ഡാറ്റാബേസ് വെളിപ്പെടുത്തുന്നു.യുഎസിലേക്കുള്ള അഭയാര്‍ത്ഥികളുടെ പ്രവാഹവുമായി ബന്ധപ്പെട്ട 59 അഡ്വക്കേറ്റുകള്‍ക്കും ജേര്‍ണലിസ്റ്റുകള്‍ക്കുമെതിരെ നീക്കം നടത്താന്‍ ട്രംപ് സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍

More »

ട്രംപ് മെക്‌സിക്കോയിലേക്ക് തിരിച്ചയച്ച അസൈലം സീക്കര്‍മാരെ തിരിച്ച് കൊണ്ട് വരണമെന്ന് കോടതി വിധി; പ്രസിഡന്റിന്റെ കുടിയേറ്റ നയം നീതിരഹിതമാണെന്ന് സാന്‍ ഫ്രാന്‍സിസ്‌കോ 9th ഡിസ്ട്രിക്ട് ജഡ്ജ്; കോടതിവിധി യുഎസിന് ദോഷം ചെയ്യുമെന്ന് ട്രംപ്
ട്രംപിന്റെ അസൈലം പോളിസിക്കെതിരെ നിര്‍ണായകമായ വിധി പുറപ്പെടുവിച്ച്  ഒരു യുഎസ് കോടതി ജഡ്ജ് രംഗത്തെത്തി.കുടിയേറ്റക്കാരോടും അഭയാര്‍ത്ഥികളോടും ട്രംപ് പുലര്‍ത്തുന്ന നയം തികച്ചും നീതിരഹിതമാണെന്നാണ് ഒരു 9th സര്‍ക്യൂട്ട് ജഡ്ജ് വിധിച്ചിരിക്കുന്നത്.യുഎസില്‍ തങ്ങളുടെ വിചാരണ നടപടികള്‍ പൂര്‍ത്തിയാകുന്നത് വരെ അസൈലം സീക്കര്‍മാരെ മെക്‌സിക്കോയിലേക്ക് മടക്കിയയച്ച ട്രംപിന്റെ നടപടി ഈ

More »

യുഎസിലേക്ക് കൂടുതലായി വിദേശതൊഴിലാളികളെ കൊണ്ട് വന്നേ പറ്റൂവെന്ന് ഫെഡറല്‍ ഗവണ്‍മെന്റ്; കുടിയേറ്റം നിരോധിക്കാനിറങ്ങിയ ട്രംപിന്റെ നിലപാടിന് വിരുദ്ധമായ ആവശ്യം; സാമ്പത്തിക വര്‍ഷാവസാനത്തോടെ കൂടുതലായി 30,000 എച്ച് 2 ബി വിസകള്‍ അനുവദിക്കും
യുഎസിലേക്കുള്ള കുടിയേറ്റം നിരോധിക്കുന്നതിന് ട്രംപ് ഭരണകൂടം നാള്‍ക്ക് നാള്‍ നടപടികള്‍ കടുപ്പിച്ച് മുന്നോട്ട് പോയിക്കൊണ്ടിരിക്കെ യുഎസിലേക്ക് കൂടുതല്‍ വിദേശ തൊഴിലാളികളെ കൊണ്ടു വന്നേ പറ്റൂവെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള പുതിയ റിപ്പോര്‍ട്ട് പുറത്ത് വന്നു.ഹൗസ് കീപ്പിംഗ്, ലാന്‍ഡ്‌സ്‌കേപ്പിംഗ്, മറ്റ് ഫീല്‍ഡുകള്‍ എന്നിവയിലെ താല്‍ക്കാലിക ഒഴിവുകള്‍ നികത്തുന്നതിനായി

More »

ട്രംപിന്റെ നേതൃത്വത്തില്‍ കടുത്ത ഇമിഗ്രേഷന്‍ നിയമങ്ങള്‍ മൂലം വേര്‍തിരിക്കപ്പെട്ട ആയിരക്കണക്കിന് കുട്ടികളെയും കുടുംബങ്ങളെയും വേര്‍തിരിച്ചറിയാന്‍ ഫെഡറല്‍ ഒഫീഷ്യലുകള്‍ക്ക് ചുരുങ്ങിയത് രണ്ട് വര്‍ഷമെങ്കിലും വേണ്ടിവരുമെന്ന് യുഎസ്
 യുഎസില്‍ ട്രംപിന്റെ നേതൃത്വത്തില്‍ കടുത്ത ഇമിഗ്രേഷന്‍ നിയമങ്ങള്‍ മൂലം വേര്‍തിരിക്കപ്പെട്ട ആയിരത്തോളം കുടുംബങ്ങളെയും കുട്ടികളെയും തിരിച്ചറിയുന്നതിനായി രണ്ട് വര്‍ഷത്തോളമെടുക്കുമെന്ന് വെളിപ്പെടുത്തി യുഎസ് രംഗത്തെത്തി. ഈ യജ്ഞം പൂര്‍ത്തീകരിക്കാന്‍ ഫെഡറല്‍ ഒഫീഷ്യലുകള്‍ക്ക് ചുരുങ്ങിയത് രണ്ട് വര്‍ഷമെങ്കിലും വേണ്ടിവരുമെന്ന് വെള്ളിയാഴ്ച ഒരു കോര്‍ട്ട്

More »

യുഎസിലേക്ക് ഇനി ഒരൊറ്റ അഭയാര്‍ത്ഥിയെയും പ്രവേശിപ്പിക്കാനാവില്ല; രാജ്യം അനധികൃത കുടിയേറ്റക്കാരാല്‍ ഹൗസ് ഫുള്‍....!! നിയമവിരുദ്ധ കുടിയേറ്റത്തെ കര്‍ക്കശമായി നേരിടും; കുടിയേറ്റ വ്യവസ്ഥ പൊളിച്ച് പണിയും; യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ ട്രംപിന്റെ കല്‍പന
രാജ്യത്ത് അഭയാര്‍ത്ഥികളും കുടിയേറ്റക്കാരും നിറഞ്ഞ് കവിഞ്ഞ് ഹൗസ് ഫുള്‍ ആയിരിക്കുന്നുവെന്നും അതിനാല്‍ പുതിയവരെ ഉള്‍ക്കൊള്ളാന്‍ സാധിക്കില്ലെന്നും തറപ്പിച്ച് പറഞ്ഞ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. വെള്ളിയാഴ്ച കാലിഫോര്‍ണിയയിലെ യുഎസ്-മെക്‌സിക്കോ അതിര്‍ത്തി സന്ദര്‍ശിക്കുന്നതിനിടെയാണ് ട്രംപ് നിര്‍ണായകമായ ഈ പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്. യുഎസ്

More »

കാപ്പിയില്‍ വിഷം കലര്‍ത്തി ഭര്‍ത്താവിനെ കൊല്ലാന്‍ നോക്കിയ ഭാര്യ ജയില്‍ശിക്ഷ ഒഴിവാക്കി; ജയിലില്‍ പോകാതെ രക്ഷപ്പെട്ടത് മറ്റ് വ്യവസ്ഥകള്‍ അംഗീകരിച്ചതോടെ; കുരുങ്ങിയത് കാപ്പിയുടെ രുചിമാറ്റം ശ്രദ്ധിച്ച് രഹസ്യക്യാമറ സ്ഥാപിച്ചതോടെ

ഫസ്റ്റ് ഡിഗ്രി കൊലപാതക ശ്രമത്തില്‍ കുറ്റക്കാരിയെന്ന് വിധിച്ചിട്ടും ജയിലില്‍ പോകാതെ രക്ഷപ്പെട്ട് യുഎസ് വനിത. അരിസോണ സ്വദേശിയായ സ്ത്രീ തന്റെ ഭര്‍ത്താവിനുള്ള കാപ്പിയില്‍ ബ്ലീച്ച് ചേര്‍ത്ത് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഈ വീഡിയോ ഭര്‍ത്താവ് പോലീസിന് അയച്ചതോടെയാണ് മെലഡി

മുഖംമൂടി ധരിച്ചെത്തിയ അക്രമി യുവതിയെ ബെല്‍റ്റ് കഴുത്തില്‍ കുരുക്കി അബോധാവസ്ഥയിലാക്കി പീഡിപ്പിച്ചു ; ഞെട്ടിക്കുന്ന സംഭവം ന്യൂയോര്‍ക്കില്‍

ന്യൂയോര്‍ക്ക് നഗരത്തിലെ ഒരു ക്യാമറയില്‍ പതിഞ്ഞ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഞെട്ടിക്കുകയാണ്. മുഖംമൂടി ധരിച്ചെത്തിയ അക്രമി യുവതിയുടെ കഴുത്തില്‍ ബെല്‍റ്റ് കുരുക്കി അബോധാവസ്ഥയിലാക്കുകയും കാറുകള്‍ക്കിടയിലൂടെ വലിച്ചിഴച്ചു കൊണ്ടുപോകുന്നതുമാണ്

നിങ്ങള്‍ ഇന്ത്യക്കാരനായതിനാല്‍ വോട്ട് ചെയ്യില്ല'; വിവേക് രാമസ്വാമിക്കെതിരെ വംശീയ പരാമര്‍ശം, മറുപടി നല്‍കി വിവേക്

ഇന്ത്യന്‍ വംശജനും ശതകോടീശ്വരനുമായ വിവേക് രാമസ്വാമിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി അമേരിക്കന്‍ എഴുത്തുകാരിയായ ആന്‍ കൗള്‍ട്ടര്‍. വിവേക് രാമസ്വാമി പറഞ്ഞ പല കാര്യങ്ങളും താന്‍ അംഗീകരിക്കുന്നുണ്ടെന്നും എന്നാല്‍ അദ്ദേഹം ഇന്ത്യക്കാരനായതിനാല്‍ താന്‍ അദ്ദേഹത്തിന് വോട്ട്

ഹൈദരാബാദ് സ്വദേശിയായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ ചിക്കാഗോയില്‍ കാണാതായി

ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ ചിക്കാഗോയില്‍ കാണാതായി. മേയ് 2നാണ് ഹൈദരാബാദ് സ്വദേശിയായ രൂപേഷ് ചന്ദ്ര ചിന്താകിന്ദിയെ ചിക്കാഗോയില്‍വച്ച് കാണാതായത്. രൂപേഷിനെ കണ്ടെത്താനായി ചിക്കാഗോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ പൊലീസുമായും ഇന്ത്യന്‍ പ്രവാസികളുമായും

ചികിത്സയിലായിരുന്ന ഭാര്യയുടെ ആശുപത്രി ബില്ലടയ്ക്കാന്‍ പണമില്ല ; ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി യുവാവ്

ചികിത്സയിലായിരുന്ന ഭാര്യയുടെ ആശുപത്രി ബില്ലടയ്ക്കാന്‍ പണമില്ലാത്തതിനാല്‍ യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. അമേരിക്കയിലെ മുസോരിയിലെ സെന്റര്‍ പോയിന്റ് മെഡിക്കല്‍ സെന്ററിലാണ് സംഭവം നടന്നത്. ഡയാലിസിസിന് വിധേയയായിരുന്ന യുവതിയെ വെള്ളിയാഴ്ച രാത്രി 11.30ന് ആണ് റോണി വിഗ്‌സ് എന്ന യുവാവ്

കോടതി ഉത്തരവുകള്‍ തുടര്‍ച്ചയായി ലംഘിക്കുന്നു ; ട്രംപിനെതിരെ കോടതിയലക്ഷ്യ നടപടികള്‍ കടുപ്പിക്കും ; ജയിലിലടക്കുമെന്നും മുന്നറിയിപ്പ്

യുഎസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ കോടതിയലക്ഷ്യ നടപടികള്‍ കടുപ്പിക്കുന്നത് പരിഗണനയിലെന്ന് ട്രംപിനെതിരെ ക്രിമിനല്‍ കേസുകള്‍ പരിഗണിക്കുന്ന ജസ്റ്റിസ് ജുവാന്‍ മെര്‍ച്ചന്‍. കൂടുതല്‍ നിയമ ലംഘനം കണ്ടെത്തിയാല്‍ ജയിലിലടക്കും. ജഡ്ജിമാര്‍, സാക്ഷികള്‍, ജഡ്ജിമാരുടേയും