Australia

ന്യൂ സൗത്ത് വെയില്‍സില്‍ കോവിഡ് പ്രതിരോധം ശക്തമെന്ന് പ്രീമിയര്‍; സിഡ്‌നിയിലെ വലിയ ഹോസ്പിറ്റലുകളില്‍ സ്ഥിതി മറിച്ചെന്ന് ചോര്‍ന്ന ഇമെയില്‍; നഴ്‌സുമാര്‍ ഉള്‍പ്പെടെ ക്രിട്ടിക്കല്‍ സ്റ്റാഫ് ക്ഷാമം ആശങ്കയാകുന്നുവെന്ന് മുന്നറിയിപ്പ്
 കോവിഡ്-19 ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണമുയരുന്നത് സിഡ്‌നിയിലെ വലിയ ഹോസ്പിറ്റലുകളെ പ്രതിസന്ധിയിലാക്കുമെന്ന് റിപ്പോര്‍ട്ട്. എബിസിക്ക് ചോര്‍ന്ന ഇമെയിലാണ് ന്യൂ സൗത്ത് വെയില്‍സില്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സ്ഥിതി ആശങ്കാജനകമായ നിലയിലേക്ക് മാറുമെന്ന് വെളിപ്പെടുത്തുന്നത്.  കേസുകള്‍ ഉയരുമ്പോഴും സ്റ്റേറ്റ് ശക്തമായ നിലയിലാണെന്നാണ് എന്‍എസ്ഡബ്യു പ്രീമിയര്‍ ഡൊമനിക് പെറോടെറ്റ് ആവര്‍ത്തിക്കുന്നത്. കേസുകളുടെ എണ്ണത്തില്‍ സുപ്രധാന വളര്‍ച്ചയാണുള്ളത്. എന്നാല്‍ നമ്മുടെ ഹെല്‍ത്ത് സിസ്റ്റം ശക്തമായ നിലയിലാണെന്നതാണ് ആശ്വാസം, പ്രീമിയര്‍ പറഞ്ഞിരുന്നു.  എന്നാല്‍ മറ്റൊരു കഥയാണ് പബ്ലിക് ഹെല്‍ത്ത് മേഖലയില്‍ നിന്നുള്ളവര്‍ പങ്കുവെയ്ക്കുന്നത്. ക്രിട്ടിക്കല്‍ കെയര്‍ ജീവനക്കാരുടെ ക്ഷാമം എന്‍എസ്ഡബ്യുവില്‍

More »

ഐസൊലേഷന്‍ നിയമങ്ങള്‍ വീണ്ടും തിരുത്തി ഓസ്‌ട്രേലിയന്‍ ദേശീയ ക്യാബിനറ്റ്; മാറ്റം മുന്‍ നിയമം പ്രഖ്യാപിച്ച് 24 മണിക്കൂര്‍ പിന്നിടുന്നതിന് മുന്‍പ്; കോവിഡ് ബാധിതര്‍ ലക്ഷണങ്ങളില്ലെങ്കില്‍ നെഗറ്റീവ് ടെസ്റ്റ് എടുക്കേണ്ട!
പുതിയ കോവിഡ്-19 നിയമങ്ങള്‍ പ്രഖ്യാപിച്ച് 24 മണിക്കൂര്‍ പിന്നിടുന്നതിന് മുന്‍പ് തിരുത്തല്‍ വരുത്തി ഓസ്‌ട്രേലിയന്‍ ദേശീയ ക്യാബിനറ്റ്. ഐസൊലേഷനിലുള്ള കോവിഡ് രോഗികള്‍ക്ക് ആറാം ദിവസം എടുക്കേണ്ട റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നിബന്ധനയിലാണ് മാറ്റം.  വ്യാഴാഴ്ച അടിയന്തര ദേശീയ യോഗം വിളിച്ചുചേര്‍ത്ത് നിയമങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഭേദഗതികള്‍ വരുത്തിയത്. ഇതോടെ കോവിഡ്-19

More »

ന്യൂ ഇയര്‍ ആഘോഷമാക്കാന്‍ സിഡ്‌നിയില്‍ ഒരുക്കങ്ങള്‍ ; ഈ രാത്രി ' സൂപ്പര്‍ സ്‌പ്രെഡര്‍ ഇവന്റ് ' ആയിരിക്കുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ് ; കോവിഡ് പ്രതിസന്ധിയില്‍ ആഘോഷം ആശങ്കയാകുന്നു ; 87000 പേര്‍ക്കായി ടിക്കറ്റ് വില്‍പ്പന ഉഷാര്‍ !!
ന്യൂഇയര്‍ സിഡ്‌നിയിലെ ആകാശ വിസ്മയം ആഘോഷിക്കാന്‍ കാത്തിരിക്കുന്നവര്‍ ഏറെയാണ്. ഈ വര്‍ഷം ആശങ്കയുടേതാണ് ആഘോഷമെന്ന് മാത്രം. കോവിഡ് അതിവ്യാപനമുള്ള ഈ സമയത്ത് ഈ ന്യൂഇയര്‍ ആഘോഷം ' സൂപ്പര്‍ സ്‌പ്രെഡര്‍ ഇവന്റായി' മാറുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. സാഹചര്യം മനസിലാക്കി ചിലര്‍ ആഘോഷങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. സിഡ്‌നിയും മെല്‍ബണിലും വലിയ ഡാന്‍സ് പാര്‍ട്ടികളും ഗെറ്റ്

More »

ആഘോഷങ്ങള്‍ കൂടി കഴിയുന്നതോടെ കോവിഡ് വ്യാപനം രൂക്ഷമായേക്കും ; ന്യൂ സൗത്ത് വെയില്‍സില്‍ 21151 പേര്‍ക്ക് കൂടി കോവിഡ് ; ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടെ എണ്ണമേറുന്നു ; സ്ഥിരീകരിച്ച കണക്കുകള്‍ക്കും മേലെ കോവിഡ് വ്യാപനമുണ്ടെന്ന് സൂചന
കോവിഡ് പ്രതിസന്ധി ഏറ്റവും ബാധിച്ച അവസ്ഥയിലാണ് ന്യൂ സൗത്ത് വെയില്‍സില്‍. പുതിയതായി 21,115 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എന്നാല്‍ കണക്കുകള്‍ക്കപ്പുറം കേസുകള്‍ സംസ്ഥാനത്തുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ടെസ്റ്റ് ചെയ്ത് സ്ഥിരീകരിക്കുന്നവരുടെ കണക്കുകളാണിത്, ലക്ഷണങ്ങളില്ലാത്ത കോവിഡ് രോഗികളും അധികമായുള്ളതിനാല്‍ രോഗ വ്യാപനം ഇതിലും ഏറെയാണെന്നാണ് വിലയിരുത്തുന്നത്. ആറു പേര്‍

More »

സൗത്ത് ഓസ്‌ട്രേലിയയില്‍ കോവിഡ്-19 ബാധിച്ച് കുഞ്ഞ് മരിച്ചു; സ്‌റ്റേറ്റില്‍ പുതുതായി 1374 കേസുകള്‍; ആശുപത്രിയില്‍ 37 കോവിഡ് രോഗികള്‍ മാത്രം; നാല് പേര്‍ അത്യാഹിത വിഭാഗത്തില്‍
രണ്ട് വയസ്സില്‍ താഴെ പ്രായമുള്ള കുഞ്ഞ് സൗത്ത് ഓസ്‌ട്രേലിയയില്‍ കോവിഡ് പോസിറ്റീവായി മരിച്ചു. സംഭവം കൊറോണര്‍ക്ക് റഫര്‍ ചെയ്യുമെന്നും, മരണം കോവിഡ്-19 മൂലമാണോയെന്ന് അന്വേഷിക്കുമെന്നും പ്രീമിയര്‍ സ്റ്റീവന്‍ മാര്‍ഷല്‍ പ്രഖ്യാപിച്ചു.  സ്റ്റേറ്റില്‍ 1374 പുതിയ പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ബുധനാഴ്ചത്തെ കണക്കുകളില്‍ നിന്നും ചെറിയ വ്യത്യാസം മാത്രമാണ്

More »

കോവിഡ്-19 അടുത്ത സമ്പര്‍ക്കത്തിന്റെ അര്‍ത്ഥത്തില്‍ ഇളവ്; ഐസൊലേഷന്‍ നയങ്ങളിലെ മാറ്റങ്ങള്‍ കൂടുതല്‍ കേസുകള്‍ക്ക് കാരണമാകുമെന്ന് ഓസ്‌ട്രേലിയന്‍ ചീഫ് മെഡിക്കല്‍ ഓഫീസറുടെ മുന്നറിയിപ്പ്
 കോവിഡ്-19 ബാധിച്ചവരുമായുള്ള അടുത്ത സമ്പര്‍ക്കത്തിന്റെ നയങ്ങളും, ഐസൊലേഷന്‍ നയങ്ങളിലും മാറ്റം വരുത്താന്‍ ദേശീയ നേതാക്കള്‍ തത്വത്തില്‍ അംഗീകരിച്ചതോടെ കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുമെന്ന് ഓസ്‌ട്രേലിയന്‍ ചീഫ് മെഡിക്കല്‍ ഓഫീസറുടെ മുന്നറിയിപ്പ്. രാജ്യത്തിന്റെ ദൈനംദിന കേസ് കണക്ക് 21,000 പിന്നിടവെയാണ് ഓസ്‌ട്രേലിയ അടയിന്തര നാഷണല്‍ ക്യാബിനറ്റ് വിളിച്ച്

More »

കോവിഡ് സ്ഥിരീകരിച്ചയാള്‍ക്കൊപ്പം ഒരേ വീട്ടില്‍ നാലു മണിക്കൂര്‍ കഴിഞ്ഞാല്‍ ' ക്ലോസ് കോണ്‍ടാക്റ്റില്‍ ; റാപ്പിഡ് ആന്‍ഡിജന്‍ ടെസ്റ്റ് നടത്തണം, നെഗറ്റീവായാലും ഏഴു ദിവസം ഐസൊലേഷന്‍ ; ഐസൊലേഷന്‍ രീതികളിലെ പുതിയ മാറ്റത്തെ കുറിച്ചറിയാം
കോവിഡ് പ്രതിസന്ധിയില്‍ നട്ടം തിരിയുന്നതിനിടെ പലപ്പോഴും ചില രോഗികളുമായി സമ്പര്‍ക്കമെന്ന പേരില്‍ ഐസൊലേഷനില്‍ കിടക്കേണ്ടിവരാറുണ്ട് പലര്‍ക്കും. കോവിഡ് രോഗിയുണ്ടായിരുന്ന റെസ്‌റ്റൊറന്റില്‍ പോയെന്ന പേരില്‍ പോലും ദിവസങ്ങള്‍ ഒറ്റപ്പെട്ടു കഴിയണം. ഏതായാലും ക്ലോസ് കോണ്‍ടാക്ട് എന്ന വാക്കിന് അര്‍ത്ഥം നിര്‍വ്വചിച്ചിരിക്കുകയാണ് ദേശീയ ക്യാബിനറ്റ്. കോവിഡ് പോസിറ്റീവായ

More »

ന്യൂ സൗത്ത് വെയില്‍സിലും വിക്ടോറിയയിലും ക്യൂന്‍സ്ലാന്‍ഡിലും കോവിഡ് കുതിപ്പ് ; പരിശോധനയ്ക്കായി പലയിടത്തും നീണ്ട ക്യൂ ; ഇനിയുള്ള നാളുകളും കോവിഡ് വ്യാപനം രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്
കോവിഡ് കേസുകള്‍ ദിവസം തോറും വര്‍ദ്ധിക്കുകയാണ്. ന്യൂ സൗത്ത് വെയില്‍സിലും ക്യൂന്‍സ്ലാന്‍ഡിലും വിക്ടോറിയയിലും വലിയ തോതില്‍ കോവിഡ് വ്യാപനം സംഭവിച്ചു കഴിഞ്ഞു.  ന്യൂ സൗത്ത് വെയില്‍സില്‍ 12226 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 746 പേര്‍ ചികിത്സയിലുള്ളവരില്‍ 63 പേര്‍ ഐസിയുവിലാണ്. 24 പേര്‍ വെന്റിലേറ്ററിലും. കോവിഡ് കേസുകള്‍ ഉയരുകയാണ്. റിപ്പോര്‍ട്ട്

More »

ഒമിക്രോണ്‍ ഇഫക്ട്! അടുത്ത സമ്പര്‍ക്കങ്ങളും, ഐസൊലേഷന്‍ നിയമങ്ങളും തിരുത്തിക്കുറിയ്ക്കാന്‍ പദ്ധതിയുമായി സ്‌കോട്ട് മോറിസണ്‍; കോവിഡ് ടെസ്റ്റിനായി ജനം മണിക്കൂറുകള്‍ ക്യൂ നില്‍ക്കുമ്പോള്‍ മാറ്റങ്ങള്‍ക്ക് നീക്കം
 ഓസ്‌ട്രേലിയയില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ജനം മണിക്കൂറുകള്‍ ക്യൂ നിന്ന് ടെസ്റ്റുകള്‍ക്കായി മല്‍പ്പിടുത്തം നടത്തുകയാണ്. ഈ ഘട്ടത്തില്‍ ദേശീയ ക്യാബിനറ്റ് യോഗം നേരത്തെയാക്കാന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ തീരുമാനം കൈക്കൊണ്ടിട്ടുണ്ട്.  വ്യാഴാഴ്ച ചേരുന്ന ദേശീയ ക്യാബിനറ്റ് യോഗത്തില്‍ ഒമിക്രോണ്‍ ഇഫക്ടുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍

More »

മഴ, ആലിപ്പഴ വര്‍ഷം ഒപ്പം മഞ്ഞും; ഓസ്‌ട്രേലിയന്‍ വീക്കെന്‍ഡ് കാലാവസ്ഥ മാറ്റിമറിച്ച് ശൈത്യകാല കാറ്റ്; ഈ മേഖലകളില്‍ മുന്നറിയിപ്പ്

ടാസ്മാനിയയില്‍ നിന്നും വീശുന്ന തണുപ്പ് കാറ്റ് ഓസ്‌ട്രേലിയയുടെ വീക്കെന്‍ഡ് മഴയില്‍ മുക്കും. ന്യൂ സൗത്ത് വെയില്‍സ്, ക്യൂന്‍സ്‌ലാന്‍ഡ് എന്നിവിടങ്ങളില്‍ കഴിഞ്ഞ രണ്ടാഴ്ചയായി കാര്‍മേഘങ്ങള്‍ രൂപപ്പെടുന്നുണ്ട്. എന്നാല്‍ ഈ വീക്കെന്‍ഡ് എത്തുന്നതോടെയാകും ഇത് ഭൂമിയിലേക്ക്

ഒരാഴ്ചയ്ക്കിടെ 2000 പേര്‍ രോഗബാധിതരായി; ന്യൂ സൗത്ത് വെയില്‍സില്‍ വൈറസ് ബാധയ്‌ക്കെതിരെ മുന്നറിയിപ്പ്; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16% വര്‍ദ്ധന; കോവിഡ്, ഫ്‌ളൂ ഒപ്പം ശ്വാസകോശ രോഗങ്ങളും

ന്യൂ സൗത്ത് വെയില്‍സില്‍ ഒരാഴ്ചയ്ക്കിടെ 2000-ലേറെ ആളുകള്‍ക്ക് ഫ്‌ളൂ പിടിപെട്ടു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16% അധികമാണ് ഈ കണക്കുകള്‍. മുതിര്‍ന്നവര്‍ക്ക് മാത്രമല്ല രോഗം പിടിപെടുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഫ്‌ളൂ പിടിപെടുന്ന ചെറിയ കുട്ടികളുടെ എണ്ണത്തിലും വലിയ

ഞങ്ങളെ തെരഞ്ഞെടുക്കൂ, ഇമിഗ്രേഷന്‍ കുറയ്ക്കാം! പെര്‍മനന്റ് മൈഗ്രേഷന്‍ 140,000-ലേക്ക് കുറയ്ക്കുമെന്ന് പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനം; പെര്‍മനന്റ് വിസകളുടെ എണ്ണം താഴ്ത്തും

ബജറ്റ് മറുപടി പ്രസംഗത്തില്‍ കുടിയേറ്റ നിരക്കുകള്‍ കുറയ്ക്കുന്നതിനെ അനുകൂലിച്ച് പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡട്ടണ്‍. തെരഞ്ഞെടുക്കപ്പെട്ടാല്‍ കൊളീഷന്‍ പെര്‍മനന്റ് വിസകളുടെ എണ്ണം പ്രതിവര്‍ഷം 140,000 ആയി കുറയ്ക്കുമെന്നാണ് പ്രഖ്യാപനം. ഓരോ സാമ്പത്തിക വര്‍ഷവും ഗവണ്‍മെന്റ്

300 ഡോളര്‍ എനര്‍ജി റിബേറ്റ്, വിലകുറഞ്ഞ മരുന്നുകള്‍, വാടകയില്‍ ആശ്വാസം; ജീവിതച്ചെലവ് പ്രതിസന്ധിക്കിടെ ജിം ചാമറുടെ ഫെഡറല്‍ ബജറ്റ്; സമ്പദ് വ്യവസ്ഥയെ തകര്‍ക്കാതെ പണപ്പെരുപ്പം നേരിടുമെന്ന് ട്രഷറര്‍

ഓസ്‌ട്രേലിയയിലെ എല്ലാ ഭവനങ്ങള്‍ക്കും 300 ഡോളര്‍ എനര്‍ജി റിബേറ്റ് പ്രഖ്യാപിച്ച് ലേബര്‍ ഭരണകൂടം. ജീവിതച്ചെലവ് പ്രതിസന്ധികള്‍ക്കിടെ അവതരിപ്പിച്ച ബജറ്റിലാണ് 3.5 ബില്ല്യണ്‍ ഡോളറിന്റെ ഈ പദ്ധതി മുന്‍നിരയില്‍ ഇടംപിടിച്ചത്. എന്നാല്‍ ആല്‍ബനീസ് ഗവണ്‍മെന്റ് പണപ്പെരുപ്പത്തിന് എതിരായി

മേറ്റ്‌സ് വിസ പദ്ധതി നവംബര്‍ ഒന്നിന് തുടങ്ങും ; മൂവായിരത്തോളം ഇന്ത്യന്‍ ബിരുദ ധാരികള്‍ക്കും പ്രൊഫഷണലുകള്‍ക്കും അവസരം

ഓസ്‌ട്രേലിയയുടെ മേറ്റ്‌സ് വിസ പദ്ധതി നവംബര്‍ ഒന്നു മുതല്‍ തുടങ്ങും. ഫെഡറല്‍ ബജറ്റിലെ പ്രഖ്യാപനം ഇന്ത്യന്‍ യുവാക്കള്‍ക്ക് പ്രതീക്ഷയേകുന്നതാണ്. മൂവായിരത്തോളം ഇന്ത്യന്‍ ബിരുദധാരികള്‍ക്കും പ്രൊഫഷണലുകള്‍ക്കും അവസരം നല്‍കുന്നതാണ് പദ്ധതി. മൊബിലിറ്റി അറേഞ്ച്‌മെന്റ് ഫോര്‍

ഓസ്‌ട്രേലിയയില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌റ്റേ ബാക്ക് വ്യവസ്ഥകളില്‍ മാറ്റം വരുന്നു ; പ്രായ പരിധി 35 വയസ്സായി ; ഇന്ത്യക്കാര്‍ക്ക് ഗുണകരം

ഓസ്‌ട്രേലിയയില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌റ്റേബാക്ക്, പ്രായപരിധി വ്യവസ്ഥകള്‍ ജൂലൈ 1 മുതല്‍ മാറും. ഇന്ത്യക്കാര്‍ക്ക് ഗുണകരമായ വ്യവസ്ഥകള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പുതിയ പ്രായ പരിധി 35 വയസ്സാക്കി. ഓസ്‌ട്രേലിയയില്‍ അംഗീകൃത കോഴ്‌സ്