Indian

യു. പി തിരഞ്ഞെടുപ്പ് '80 20' പോരാട്ടം ; ധ്രുവീകരണ പരാമര്‍ശവുമായി യോഗി ആദിത്യനാഥ്
വരുന്ന തിരഞ്ഞെടുപ്പ് 80 20 പോരാട്ടമെന്ന വിവാദ പരാമര്‍ശവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള സംസ്ഥാനത്തിലെ മതപരമായ വിഭജനത്തെ സൂചിപ്പിക്കുന്നതാണ് ആദിത്യനാഥ് ഉദ്ധരിച്ച കണക്കുകള്‍. യുപിയിലെ ഹിന്ദുമുസ്ലിം അനുപാതത്തോട് ചേര്‍ന്ന് പോകുന്നതാണിത്. ഉത്തര്‍പ്രദേശിന്റെ തലസ്ഥാനമായ ലഖ്‌നൗവില്‍ ഒരു സ്വകാര്യ വാര്‍ത്താ ചാനല്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കവെയാണ് യോഗി ആദിത്യനാഥിനോട് യുപിയിലെ ബ്രാഹ്മണ വോട്ടുകളെ കുറിച്ചുള്ള ചോദ്യം ചോദിച്ചത്. 'മത്സരം വളരെ മുന്നോട്ട് പോയി, പോരാട്ടം ഇപ്പോള്‍ 80 ഉം 20 ഉം തമ്മിലാണ്,'യോഗി കൂട്ടിച്ചേര്‍ത്തു. 19 ആണെന്നാണല്ലോ ഒവൈസി(എ ഐ എം ഐ എം നേതാവ്) പറയുന്നതെന്ന് അവതാരകന്‍ പറഞ്ഞു. തുടര്‍ ചോദ്യങ്ങള്‍ മുഖ്യമന്ത്രി വെട്ടിച്ചുരുക്കി. '80 ശതമാനവും ദേശീയതയുടെയും സദ്ഭരണത്തിന്റെയും വികസനത്തിന്റെയും

More »

മാസ്‌ക് ധരിക്കാത്തവരെ 'കണ്ടെത്തി' മാസ്‌ക് ധരിപ്പിച്ച് മുഖ്യമന്ത്രി !! യാത്രയ്ക്കിടയില്‍ പൊതുനിരത്തില്‍ കാണുന്നവര്‍ക്ക് മാസ്‌ക് നല്‍കി സ്റ്റാലിന്‍
കോവിഡ് വ്യാപനം രൂക്ഷമായതോടെ നിയന്ത്രണങ്ങള്‍ വീണ്ടും കര്‍ശനമാക്കിയിരിക്കുകയാണ് തമിഴ്‌നാട് സര്‍ക്കാര്‍. തമിഴ്‌നാട്ടില്‍ മാസ്‌ക് ധരിക്കാതെ യാത്ര ചെയ്യുന്നവരും നിരവധിയാണ്. തമിഴ്‌നാട്ടില്‍ മാസ്‌ക് ധരിക്കാതെ യാത്ര ചെയ്യുന്നവരും നിരവധിയാണ്.ഇതിന് പിന്നാലെ രോഗത്തില്‍ നിന്നും രക്ഷപ്പെടാന്‍ മാസ്‌ക് ധരിക്കാന്‍ ജനങ്ങളെ ഓര്‍മിപ്പിച്ച് തെരുവിലിറങ്ങി മുഖ്യമന്ത്രി എംകെ

More »

കുടിവെള്ള ടാങ്കില്‍ നോട്ടുകെട്ടുകള്‍; മധ്യപ്രദേശില്‍ ബിസിനസുകാരന്റെ വീട്ടില്‍ നിന്ന 8 കോടി രൂപ പിടിച്ചെടുത്തു
മധ്യപ്രദേശില്‍ ബിസിനസുകാരന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ കുടിവെള്ള ടാങ്കില്‍ നിന്ന് എട്ട് കോടി രൂപ കണ്ടെടുത്ത് ആദായനികുതി വകുപ്പ്. ശങ്കര്‍ റായ് എന്ന ബിസിനസുകാരന്റെ വീട്ടിലാണ് റെയ്ഡ് നടത്തിയത്. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ച് മണിക്ക് ആരംഭിച്ച റെയ്ഡ് 39 മണിക്കൂര്‍ നീണ്ടു നിന്നു. വീടിന്റെ തറയില്‍ മണ്ണിനടിയില്‍ സ്ഥാപിച്ചിട്ടുള്ള കുടിവെള്ള ടാങ്കില്‍ ഒരു ബാഗില്‍ ഒളിപ്പിച്ചുവെച്ച

More »

ഫോണില്‍ കളിച്ചതിന് പിതാവ് അഞ്ചു വയസുകാരനെ തല്ലിക്കൊന്നു ; സൗത്ത് ഡല്‍ഹിയില്‍ സംഭവം
ഫോണില്‍ കളിച്ചതിന് പിതാവ് അഞ്ചു വയസുകാരനെ തല്ലിക്കൊന്നു. ഗ്യാന്‍ പാണ്ഡെ(5)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഗ്യാന്റെ പിതാവ് ആദിത്യ പാണ്ഡെ (27) യെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.  സൗത്ത് ഡല്‍ഹിയിലെ ഖാന്‍പുരിലാണ് ദാരുണ സംഭവം.മൊബൈല്‍ ഫോണില്‍ കളിക്കുന്നത് നിര്‍ത്താന്‍ ഗ്യാനിനോട് പിതാവ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് അനുസരിക്കാതെ ഫോണില്‍

More »

കൊല്‍ക്കത്തയില്‍ രണ്ടിലൊരാള്‍ക്ക് കോവിഡ്; ദേശീയ തലത്തില്‍ ഏറ്റവും ഉയര്‍ന്ന നിരക്ക്
കൊല്‍ക്കത്തയില്‍ രണ്ട് വ്യക്തികളില്‍ ഒരാള്‍ കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തി. നഗരത്തിന്റെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 55 ശതമാനത്തില്‍ എത്തി. ഇത് രാജ്യ വ്യാപകമായി 721 ജില്ലകളില്‍ ഏറ്റവും ഉയര്‍ന്നതാണ്. ആരോഗ്യ മന്ത്രാലയം രണ്ടാഴ്ചയ്ക്കുള്ളില്‍ 10 ശതമാനം പോസിറ്റിവിറ്റി പരിധി നിശ്ചയിച്ചിട്ടുണ്ട്. അതിനപ്പുറം ജില്ലാ അധികാരികള്‍ ലോക്ക്ഡൗണ്‍ പോലുള്ള നിയന്ത്രണങ്ങള്‍

More »

ഇന്ത്യയില്‍ കോവിഡ് ബാധിച്ച് 32 ലക്ഷത്തോളം പേരെങ്കിലും മരിച്ചിരിക്കാമെന്ന് പഠനം ; ഔദ്യോഗിക റിപ്പോര്‍ട്ടിനേക്കാള്‍ ആറിരട്ടി മരണം ഇന്ത്യയിലുണ്ടായി കാണുമെന്ന് റിപ്പോര്‍ട്ട്
ഇന്ത്യയില്‍ കോവിഡ് ബാധിച്ച് 32 ലക്ഷത്തോളം പേരെങ്കിലും മരിച്ചിട്ടുണ്ടാകുമെന്ന് പഠനം. ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ ആറോ ഏഴോ ഇരട്ടിവരെ മരണം ഇന്ത്യയിലുണ്ടായിരിക്കുമെന്ന് സര്‍ക്കാര്‍ കണക്കുകളേയും സ്വതന്ത്ര വൃത്തങ്ങളെയും അധികരിച്ച് നടത്തിയ പഠനം പറയുന്നു. കാനഡയിലെ ടൊറന്റോ സര്‍വകലാശാലയിലെ പ്രൊഫസര്‍ പ്രഭാസ് ഝായുടെ നേതൃത്വത്തില്‍ ഗവേഷക സംഘം പഠനം

More »

മുസ്ലിം സ്ത്രീകളെ ഓണ്‍ലൈന്‍ ലേലത്തിന് വെച്ച ആപ്പ് നിര്‍മ്മിച്ച സംഭവം ; കുറ്റബോധമില്ലെന്ന് പ്രതി ; ശരിയാണ് ചെയ്തതെന്ന് വിശ്വസിക്കുന്നുവെന്നും മൊഴി
ബുള്ളി ബായ്' എന്ന ആപ്പ് നിര്‍മ്മിച്ച് മുസ്ലിം സ്ത്രീകളെ ഓണ്‍ലൈന്‍ ലേലത്തിന് വെച്ച സംഭവത്തില്‍ താന്‍ ചെയ്തത് ശരിയാണെന്ന് വിശ്വസിക്കുന്നു എന്നും കുറ്റബോധം തോന്നുന്നില്ല എന്നും കേസിലെ മുഖ്യപ്രതി നീരജ് ബിഷ്‌ണോയ് പൊലീസിനോട് പറഞ്ഞു. കേസിലെ മുഖ്യ സൂത്രധാരനും, ആപ്പിന്റെ പ്രധാന ട്വിറ്റര്‍ അക്കൗണ്ടിന്റെ ഉടമയുമായ നീരജ് ബിഷ്‌ണോയ് അസമിലെ ജോര്‍ഹത് സ്വദേശിയാണ്. കഴിഞ്ഞ ദിവസമാണ് ഇയാളെ

More »

കൊലക്കേസ് പ്രതികളെ പൊലീസ് വെടിവച്ചുകൊന്നു; സംഭവം തമിഴ്‌നാട്ടില്‍
കൊലക്കേസ് പ്രതികളെ തമിഴ്‌നാട് പൊലീസ് വെടിവച്ചുകൊന്നു. വീടുകളില്‍ അതിക്രമിച്ചു കയറി രണ്ടു പേരെ വെട്ടിക്കൊന്ന കേസിലെ പ്രതികളെയാണു പൊലീസ് വകവരുത്തിയത്. തമിഴ്‌നാട്ടിലെ ചെങ്കല്‍പെട്ടില്‍ ആണ് സംഭവം. വെള്ളിയാഴ്ച പുലര്‍ച്ചെയാണു സംഭവം. പൊലീസ് സംഘത്തിന് എതിരെ ബോംബ് എറിഞ്ഞ ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് വെടിയുതിര്‍ത്തത് എന്നാണ് സംഭവത്തിന് പൊലീസ് നല്‍കുന്ന വിശദീകരണം. ദിനേശ്,

More »

രാജ്യത്ത് ഒരു ലക്ഷം കടന്ന് പ്രതിദിന കോവിഡ് കേസുകള്‍, കഴിഞ്ഞ ഏഴു മാസത്തിനിടെ ആദ്യമായി ലക്ഷം കടന്ന് കോവിഡ് രോഗികള്‍ ; ഡല്‍ഹിയിലും മഹാരാഷ്ട്രയിലും അതിവ്യാപനം
രാജ്യത്ത് ഒരു ലക്ഷം കടന്ന് പ്രതിദിന കോവിഡ് കേസുകള്‍. 24 മണിക്കൂറിനിടെ 1,17,100 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തേക്കാള്‍ 28 ശതമാനം കൂടുതലാണ് രോഗികളുടെ എണ്ണം. കഴിഞ്ഞ ഏഴ് മാസത്തിനിടെ രാജ്യത്ത് ആദ്യമായാണ് കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നത്. രാജ്യത്ത് ഇതുവരെ 3.52 കോടി കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. 4.83 പേര്‍ കോവിഡ് ബാധിച്ചു മരിച്ചു.  കോവിഡ് കേസുകള്‍ കൂടുതല്‍

More »

അശ്രദ്ധയെന്ന പേരില്‍ കുറ്റപ്പെടുത്തലും പരിഹാസവും ; ഫ്‌ലാറ്റിന്റെ ബാല്‍ക്കണിയില്‍ വീണ കുഞ്ഞിനെ അയല്‍ക്കാര്‍ രക്ഷപ്പെടുത്തിയെങ്കിലും അമ്മ സമ്മര്‍ദ്ദത്തില്‍, ഒടുവില്‍ ജീവനൊടുക്കി

ചെന്നൈയിലെ ഫ്‌ലാറ്റിന്റെ ബാല്‍ക്കണിയില്‍ വീണിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട പിഞ്ചുകുഞ്ഞിന്റെ അമ്മ ആത്മഹത്യ ചെയ്തു. കോയമ്പത്തൂര്‍ സ്വദേശിയായ വെങ്കിടെഷിന്റെ ഭാര്യ രമ്യ(33) ആണ് കഴിഞ്ഞ ശനിയാഴ്ച ജീവനൊടുക്കിയത്. ഏഴ് മാസം പ്രായമുള്ള പെണ്‍കുഞ്ഞ് കുഞ്ഞ് അപ്പാര്‍ട്‌മെന്റിന്റെ നാലാം

യുവതിയെ മടിയിലിരുത്തി ബൈക്കില്‍ അപകടയാത്ര ; ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ കേസെടുത്തു

യുവതിയെ മടിയിലിരുത്തി ബൈക്കില്‍ അപകടയാത്ര. നോര്‍ത്ത് ബെംഗളൂരു മേല്‍പ്പാലത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തു. ബൈക്ക് ഓടിക്കുന്നയാളുടെ മടിയില്‍ ഒരു ഭാഗത്തേക്കായാണ് യുവതി ഇരിക്കുന്നത്. കൈകൊണ്ട് കഴുത്തിലായി

ബിജെപി സ്ഥാനാര്‍ത്ഥിക്കായി ഒരു പോളിങ്ങ് ബൂത്തില്‍ യുവാവ് എട്ടു തവണ വോട്ടു ചെയ്യുന്ന വീഡിയോ ; നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ; കേസെടുത്ത് യുപി പൊലീസ്

ബിജെപി സ്ഥാനാര്‍ത്ഥിക്കായി ഒരു പോളിങ്ങ് ബൂത്തില്‍ യുവാവ് നിരവധി തവണ വോട്ടു ചെയ്യുന്ന വീഡിയോ ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെ സംഭവത്തില്‍ കേസെടുത്ത് ഉത്തര്‍പ്രദേശ് പൊലീസ്. രണ്ട് മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ വോട്ടര്‍ ഫാറൂഖാബാദ് ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി

ബിഹാറില്‍ യുവാവും 14 കാരിയായ ഭാര്യയും കസ്റ്റഡിയില്‍ മരിച്ചു; സ്റ്റേഷന് തീയിട്ട് നാട്ടുകാര്‍

ബിഹാര്‍ അരാരിയ ജില്ലയില്‍ യുവാവും പ്രായപൂര്‍ത്തിയാകാത്ത ഭാര്യയും കസ്റ്റഡിയിലിരിക്കെ മരിച്ചതിനെ തുടര്‍ന്ന് പൊലീസ് സറ്റേഷന് തീയിട്ട് പ്രദേശവാസികള്‍. ഉദ്യോഗസ്ഥര്‍ക്ക് നേരെ കല്ലെറിയുകയും ചെയ്തു. സ്വയരക്ഷക്കായി പൊലീസ് വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് രണ്ട് പേര്‍ക്ക് പരിക്കേറ്റു.

താനും രാഹുല്‍ ഗാന്ധിയും തിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ അത് ബിജെപിക്ക് ഗുണം ചെയ്യും ; പ്രിയങ്ക ഗാന്ധി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാത്തതിന്റെ കാരണം വ്യക്തമാക്കി പ്രിയങ്ക ഗാന്ധി. താനും രാഹുല്‍ ഗാന്ധിയും തിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ അത് ബിജെപിക്ക് ഗുണം ചെയ്യുമെന്ന് പ്രിയങ്ക പറഞ്ഞു. ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രിയങ്കയുടെ പ്രതികരണം. രാജ്യത്തിന്റെ എല്ലാ

രാഹുല്‍ ഗാന്ധി റാലികളില്‍ ഉയര്‍ത്തികാട്ടുന്നത് ചൈനീസ് ഭരണഘടനയാണെന്ന വാദം ; ഹിമന്തയ്ക്ക് ബുദ്ധി കുറവെന്ന് കോണ്‍ഗ്രസ്

രാഹുല്‍ ഗാന്ധി റാലികളില്‍ ഉയര്‍ത്തികാട്ടുന്നത് ചൈനീസ് ഭരണഘടനയാണെന്ന അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മയുടെ ആരോപണത്തെ പ്രതിരോധിച്ച് കോണ്‍ഗ്രസ്. ഭരണഘടനയുടെ പകര്‍പ്പിന് പ്രത്യേകം നിറം ഇല്ലെന്ന് കോണ്‍ഗ്രസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാഹുല്‍ റാലിക്കിടെ ചുവപ്പ് നിറത്തിലുള്ള കവറോട് കൂടിയ