India

ക്ലാസ് മുറിയില്‍ കുട്ടികള്‍ക്കു മുന്നില്‍ മേശയ്ക്കുമേല്‍ കാല്‍ കയറ്റിവെച്ച് ഉറങ്ങി അധ്യാപകന്‍ ; വീഡിയോ പുറത്തുവന്നതോടെ അന്വേഷണം
ക്ലാസ് മുറിയില്‍ കുട്ടികള്‍ക്കു മുന്നില്‍ മേശയ്ക്കുമേല്‍ കാല്‍ കയറ്റിവെച്ച് ഉറങ്ങി അധ്യാപകന്‍. മഹാരാഷ്ട്രയിലെ ഗഡേഗവന്‍ ഗ്രാമത്തിലാണ് സംഭവം. ജില്ലാ പഞ്ചായത്തിന് കീഴിലുളള മറാത്തി മീഡിയം സ്‌കൂളിലാണ് സംഭവം. വി കെ മുണ്ടെ എന്ന അധ്യാപകനാണ് ക്ലാസ് മുറിയില്‍ ഇരുന്ന് ഉറങ്ങിയത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ക്ലാസ് മുറിയില്‍ മേശയ്ക്കു മുകളില്‍ കാല്‍ കയറ്റിവെച്ച് ചെയറില്‍ കിടന്ന് ഉറങ്ങുന്ന അധ്യാപകന്‍ കൂര്‍ക്കം വലിക്കുന്നതും പ്രചരിക്കുന്ന വീഡിയോയില്‍ കാണാം. അര മണിക്കൂറായി അധ്യാപകന്‍ ഉറങ്ങുകയായിരുന്നെന്ന് വിദ്യാര്‍ത്ഥി പറയുന്നതും വീഡിയോയിലുണ്ട്. പുതിയ അധ്യായന വര്‍ഷം ആരംഭിച്ച് ദിവസങ്ങള്‍ക്കുളളിലാണ് ഇത്തരമൊരു സംഭവമുണ്ടായത്. ഇതോടെ അധ്യാപകരുടെ ഉത്തരവാദിത്തത്തെ കുറിച്ചും സര്‍ക്കാര്‍ സ്‌കൂളുടെ

More »

ഇനിയും ട്രംപിന് നോബേല്‍ നല്‍കണോ ? ഇറാന്‍ ആക്രമണത്തിന് പിന്നാലെ പാകിത്സാനെതിരെ ഒവൈസി
ഇറാനിലെ ആണവനിലയങ്ങള്‍ക്ക് മേല്‍ അമേരിക്ക കനത്ത ആക്രമണം അഴിച്ചുവിട്ടതിന് പിന്നാലെ, ട്രംപിന് നൊബേല്‍ നല്‍കാനുളള പാകിസ്താന്‍ ശുപാര്‍ശയെ വിമര്‍ശിച്ച് എഐഎംഐഎം നേതാവ് അസദുദ്ദിന്‍ ഒവൈസി. ഇറാനില്‍ ബോംബിടാനാണോ അസിം മുനീര്‍ ട്രംപിനെ പോയി കണ്ടതെന്ന് ചോദിച്ച ഒവൈസി ഇനിയും ട്രംപിന് നൊബേല്‍ നല്‍കണമോയെന്ന് പാകിസ്താനികളോട് ചോദിക്കണമെന്നും പരിഹസിച്ചു. ഇറാഖിലും ലിബിയയിലും അമേരിക്ക ഇതേ

More »

കാമുകനൊപ്പം പിടികൂടി ; 25 കാരിയുടെ മൂക്ക് കടിച്ചുപറിച്ച് ഭര്‍ത്താവ് ; ഗുരുതര പരിക്ക്
യുപിയില്‍ ഹര്‍ദോയില്‍ കാമുകനൊപ്പം പിടികൂടിയ 25 കാരിയുടെ മൂക്ക് ഭര്‍ത്താവ് കടിച്ചുപറിച്ചു. ഗുരുതര പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും ഭര്‍ത്താവ് രാം ഖിലാവനെ കസ്റ്റഡിയിലെടുത്തതായും പൊലീസ് അറിയിച്ചു. ബുധനാഴ്ചയാണ് സംഭവം. വീട്ടില്‍ നിന്ന് ഇറങ്ങിയ ഭാര്യയെ പിന്തുടര്‍ന്ന ഖിലാവന്‍ അവര്‍ കാമുകന്റെ താമസ സ്ഥലത്ത് എത്തിയതിന് പിന്നാലെ തര്‍ക്കത്തിലേര്‍പ്പെട്ടു.

More »

അസിം മുനീറിന് ട്രംപിന്റെ വിരുന്ന്, പ്രത്യേക അതിഥി; മോദിയുടെ നയതന്ത്ര പരാജയമെന്ന് കോണ്‍ഗ്രസ്
പാക് സൈനിക മേധാവി അസിം മുനീര്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കഴ്ച നടത്തും. ട്രംപിനൊപ്പം ഉച്ചഭക്ഷണത്തിനാണ് അസിം മുനീറിനെ വൈറ്റ് ഹൗസ് ക്ഷണിച്ചിരിക്കുന്നത്. ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിനിടെയാണ് അതിനിര്‍ണായകമായ ഈ കൂടിക്കാഴ്ച. നേരത്തെ അമേരിക്കന്‍ സൈന്യത്തിന്റെ 250-ാം വാര്‍ഷിക ആഘോഷങ്ങള്‍ക്ക് മുനീറിനെ അമേരിക്ക ക്ഷണിച്ചിരുന്നുവെന്ന്

More »

ചിപ്‌സ് പാക്കറ്റുകളില്‍ ഹൈബ്രിഡ് കഞ്ചാവ്; മലയാളി യുവതി കോയമ്പത്തൂരില്‍ പിടിയില്‍, കടത്തിയത് ഓസ്‌ട്രേലിയയില്‍ നിന്ന്
ഹൈബ്രിഡ് കഞ്ചാവുമായി മലയാളി യുവതി കോയമ്പത്തൂരില്‍ പിടിയില്‍. മൂന്ന് കോടി രൂപ മൂല്യമുള്ള ഹൈബ്രിഡ് കഞ്ചാവാണ് നവമി രതീഷ് എന്ന യുവതിയില്‍ നിന്ന് പിടികൂടിയത്. കോയമ്പത്തൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വെച്ച് ശനിയാഴ്ചയാണ് യുവതിയെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ബാങ്കോക്കില്‍ നിന്നും സിംഗപ്പൂര്‍ - കോയമ്പത്തൂര്‍ സ്‌കൂട്ട് എയര്‍ലൈന്‍സിലാണ് നവമി എത്തിയത്. പരിശോധനയില്‍

More »

ഇറാനെതിരായ ഉപരോധം ലംഘിച്ച് എല്‍പിജി ബന്ധം: അദാനിക്കെതിരെ അമേരിക്കന്‍ അന്വേഷണമെന്ന് റിപ്പോര്‍ട്ടുകള്‍ ; നിഷേധിച്ച് കമ്പനി
ഇറാനെതിരായ അമേരിക്കന്‍ ഉപരോധങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് ഇന്ത്യന്‍ വ്യവസായി ഗൗതം അദാനിക്കെതിരെ യു എസ് നീതിന്യായ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ മാധ്യമമായ വാള്‍ സ്ട്രീറ്റ് ജേണലാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. ഗുജറാത്തിലെ മുന്ദ്ര തുറമുഖം വഴി ഇറാനിയന്‍ പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത് അദാനിയുടെ കമ്പനികള്‍

More »

'ഇന്ത്യ-പാക് വെടിനിര്‍ത്തലില്‍ ആരുടെയെങ്കിലും മധ്യസ്ഥത ഉണ്ടായതായി അറിവില്ല, യുദ്ധം ഇന്ത്യയുടെ ലക്ഷ്യമായിരുന്നില്ല'; ശശി തരൂര്‍
ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ സാധ്യമായതില്‍ ആരുടെയെങ്കിലും മധ്യസ്ഥത ഉണ്ടായതായി തനിക്ക് അറിവില്ലെന്ന് ശശി തരൂര്‍ എംപി കൊളംബിയയില്‍. സര്‍വകക്ഷി സംഘത്തിന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി കൊളംബിയയില്‍ എത്തിയപ്പോഴായിരുന്നു തരൂരിന്റെ പ്രതികരണം. യുദ്ധം ഇന്ത്യയുടെ ലക്ഷ്യമായിരുന്നില്ലെന്നും ഇന്ത്യ ഭീകരാക്രമണത്തിന് മറുപടി നല്‍കുക മാത്രമാണ് ചെയ്തിരുന്നതെന്നും തരൂര്‍ പറഞ്ഞു.

More »

'പാക് സന്ദര്‍ശനം നടത്തവേ ജ്യോതിക്കൊപ്പമുണ്ടായിരുന്നത് ആറോളം തോക്കുധാരികള്‍'; വിവരം പങ്കുവെച്ച് കല്ലം മില്‍
പാകിസ്താന്‍ സന്ദര്‍ശനത്തിനിടെ ചുറ്റും തോക്കുധാരികളുമായി സഞ്ചരിക്കുന്ന ജ്യോതി മല്‍ഹോത്രയുടെ ദൃശ്യങ്ങള്‍ പുറത്ത്. സ്‌കോട്ടിഷ് പൗരനായ കല്ലം മില്ലിന്റെ വ്‌ലോഗിലാണ് തോക്കുധാരികളുടെ സംരക്ഷണയില്‍ നടന്നുപോകുന്ന ജ്യോതി മല്‍ഹോത്രയുടെ ദൃശ്യങ്ങള്‍ പതിഞ്ഞത്. ലാഹോറിലെ അനാര്‍ക്കലി മാര്‍ക്കറ്റില്‍ വ്‌ലോഗ് ചെയ്യുകയായിരുന്നു കല്ലം മില്‍. ഇതിനിടെ ജ്യോതി മല്‍ഹോത്രയെ

More »

മതപരിവര്‍ത്തനം ആരോപിച്ച് ഛത്തീസ്ഗഡില്‍ മലയാളി വൈദികനും കുടുംബത്തിനും നേരെ അതിക്രമം ; കള്ളക്കേസില്‍ കുടുക്കിയതായി പരാതി
മതപരിവര്‍ത്തനം ആരോപിച്ച് ഛത്തീസ്ഗഡിലെ കവര്‍ദയില്‍ മലയാളി വൈദികനും കുടുംബത്തിന് നേരെ അതിക്രമമെന്ന് പരാതി. ബിജെപി ബജരംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെയാണ് പരാതി. മലയാളി വൈദികന്‍ ജോസ് തോമസിനും കുടുംബത്തിന് നേരെയാണ് അതിക്രമം നടന്നത്. ആരാധന സമയത്ത് പള്ളിയില്‍ എത്തി ബജരംഗ്ദള്‍ പ്രവര്‍ത്തകര്‍ അതിക്രമം നടത്തിയെന്ന് വൈദികന്‍ വൈദികന്‍ ജോസ് തോമസ് പറഞ്ഞു. പൊലീസും അതിക്രമത്തിന്

More »

ശ്രീകാകുളം ക്ഷേത്ര ദുരന്തം: ക്ഷേത്ര ഉടമയ്‌ക്കെതിരെ നരഹത്യക്ക് കേസെടുത്തു

ആന്ധ്രയിലെ ശ്രീകാകുളം ക്ഷേത്ര ദുരന്തത്തില്‍ ക്ഷേത്ര ഉടമയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്. ഉടമ ഹരി മുകുന്ദ പാണ്ഡയ്‌ക്കെതിരെ നരഹത്യക്ക് കേസെടുത്തു. ക്ഷേത്രം നിര്‍മ്മിച്ചതും ഉത്സവം സംഘടിപ്പിച്ചതും മുന്‍കൂര്‍ അനുമതിയില്ലാതെയെന്ന് പൊലീസ്. ആന്ധ്രാ സര്‍ക്കാരിന്റെ പ്രത്യേക അന്വേഷണം ഇന്ന്

എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയെ ജൂനിയര്‍ വിദ്യാര്‍ഥി ക്യാംപസിനകത്തെ ശുചിമുറിയില്‍വച്ച് ബലാത്സംഗം ചെയ്തു

എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയെ ജൂനിയര്‍ വിദ്യാര്‍ഥി ക്യാംപസിനകത്തെ ശുചിമുറിയില്‍വച്ച് ബലാത്സംഗം ചെയ്തു. തെക്കന്‍ ബെംഗളൂരുവിലെ ബസവനഗുഡി ബിഎംഎസ് എന്‍ജിനീയറിങ് കോളജിലാണ് സംഭവം. പ്രതിയായ 21 കാരന്‍ ജീവന്‍ ഗൗഡയെ ഹനുമന്തനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബര്‍ 10 നാണ്

'കൃത്യമായ ഉപദേശം നല്‍കണം, മോഹന്‍ലാല്‍ സേനാ ചടങ്ങിലെത്തിയത് ചട്ടം ലംഘിച്ച്'; വിമര്‍ശിച്ച് നാവികസേന മുന്‍ മേധാവി

ഇക്കഴിഞ്ഞ ദിവസമാണ് ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ നടന്‍ മോഹന്‍ലാലിനെ നാവികസേന ആദരിച്ചത്. ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലഫ്. കേണല്‍ (ഓണററി) കൂടിയായ നടന്‍ മോഹന്‍ലാലിനെ കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി കമന്‍ഡേഷന്‍ കാര്‍ഡ് നല്‍കി ആദരിച്ചിരുന്നു. ഈ ചടങ്ങില്‍

മുംബൈ ഭീകരാക്രമണത്തിന് ശേഷം പാകിസ്താന് തിരിച്ചടി നല്‍കണമെന്ന് എനിക്ക് തോന്നിയിരുന്നു ; യുഎസ് ഞങ്ങളെ തടഞ്ഞു ; പി ചിദംബരം

2008 ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം ശക്തമായ അന്താരാഷ്ട്ര സമ്മര്‍ദ്ദവും വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാടും കാരണം അന്നത്തെ യുപിഎ സര്‍ക്കാര്‍ പാകിസ്താനെതുരെ തിരിച്ചടിക്കേണ്ടെന്ന് തീരുമാനിച്ചതായി മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി പി ചിദംബരത്തിന്റെ വെളിപ്പെടുത്തല്‍. പ്രതികാരം

കരൂര്‍ ദുരന്തത്തില്‍ മരണം 41 ആയി ഉയര്‍ന്നു; ആളുകള്‍ തടിച്ചു കൂടിയിട്ടും മുന്‍കരുതല്‍ എടുത്തില്ലെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

കരൂര്‍ ആള്‍ക്കൂട്ട ദുരന്തത്തില്‍ മരണം 41 ആയി ഉയര്‍ന്നു. 111 ഓളം പേര്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയാണ്. അതേസമയം ദുരന്തത്തിന്റെ വീഴ്ചകള്‍ അക്കമിട്ട് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നു. സ്ഥലം അനുവദിച്ചതില്‍ പൊലീസിന് വീഴ്ചയുണ്ടായെന്നും 10 മണിയോടെ തന്നെ ആളുകള്‍ തടിച്ചു

കൈക്കൂലിയായി 2500 രൂപ ചോദിച്ചു, ആയിരം കിട്ടി ; കിട്ടുന്നതാവട്ടെയെന്ന് ഉദ്യോഗസ്ഥ ; പിടിയില്‍

കൈക്കൂലി വാങ്ങുന്നതിനിടെ ആന്റി കറപ്ഷന്‍ ബ്യൂറോയുടെ പിടിയിലായി വില്ലേജ് ഡവലപ്മെന്റ് ഉദ്യോഗസ്ഥ. ആയിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അജ്മീറിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥ സൊനാക്ഷി യാദവ് പിടിയിലായത്. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരമുള്ള അപേക്ഷയ്ക്കൊപ്പം പണം കൂടി