India

ഭാര്യയുടെ വിവാഹേതര ബന്ധം തെളിയിക്കാന്‍ ഹോട്ടല്‍ ദൃശ്യങ്ങള്‍ ആവശ്യപ്പെടാനാകില്ല; സ്വകാര്യത മാനിക്കണം ; മുതിര്‍ന്ന ഉദ്യോഗസ്ഥനുമായി ഭാര്യയ്ക്ക് ബന്ധമുണ്ടെന്നാരോപിച്ച് സൈനിക ഉദ്യോഗസ്ഥന്‍ നല്‍കിയ ഹര്‍ജിയില്‍ കോടതി
ഭാര്യയുടെ വിവാഹേതര ബന്ധം തെളിയിക്കാന്‍ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെടാനാകില്ലെന്ന് കോടതി. മുതിര്‍ന്ന ഉദ്യോഗസ്ഥനുമായി ഭാര്യയ്ക്ക് ബന്ധമുണ്ടെന്നാരോപിച്ച സൈനിക ഉദ്യോഗസ്ഥന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം. മേജര്‍ ഉദ്യോഗസ്ഥനുമായി ഭാര്യയ്ക്ക് ബന്ധമുണ്ടെന്നും ഇത് തെളിയിക്കാന്‍ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും രേഖകളും പരിശോധിക്കണമെന്ന് ചൂണ്ടികാട്ടിയായിരുന്നു ഹര്‍ജി. ജനുവരി 25, 26 തീയതികളില്‍ പ്രസ്തുത ഹോട്ടലില്‍ ഇരുവരും ഒരുമിച്ചുണ്ടായിരുന്നു. അതിനാല്‍ ദൃശ്യങ്ങള്‍ എത്രയും വേഗം നല്‍കണമെന്നും ഹര്‍ജികാരന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആരോപണവിധേയരായവരുടെ സ്വകാര്യത മാനിക്കണമെന്ന് ചൂണ്ടിക്കാട്ടി കോടതി ഹര്‍ജി തള്ളി. ഡല്‍ഹി പട്യാല ഹൗസ് കോടതി ജഡ്ജി വൈഭവ് പ്രതാപ് സിങാണ് ഹര്‍ജി തള്ളിയത്. അതേ സമയം, കക്ഷി സമര്‍പ്പിച്ച

More »

പ്രതിഭകള്‍ക്ക് ക്ഷാമമുണ്ടോ ? കന്നഡ നടിമാരുള്ളപ്പോള്‍ കന്നഡിഗയല്ലാത്ത ഒരാളുമായി 6.20 കോടിയ്ക്ക് കരാര്‍ വേണോ ? തമന്നയെ മൈസൂര്‍ സാന്‍ഡല്‍ സോപ്പിന്റെ ബ്രാന്‍ഡ് അംബാസഡറാക്കിയതില്‍ വിമര്‍ശനം
മൈസൂര്‍ സാന്‍ഡല്‍ സോപ്പിന്റെ ബ്രാന്‍ഡ് അംബാസഡറായി നടി തമന്നയെ നിയമിക്കാനുള്ള കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം. ഒരുപാട് കന്നഡ നടിമാരുള്ളപ്പോള്‍ കന്നഡിഗയല്ലാത്ത ഒരാളെ എന്തിനാണ് കൊണ്ടുവരുന്നത് എന്ന വിമര്‍ശനമാണ് ഉയരുന്നത്. സാന്‍ഡല്‍വുഡില്‍ പ്രതിഭകള്‍ക്ക് ക്ഷാമമുണ്ടോ? എന്നാണ് ഒരാള്‍ സോഷ്യല്‍ മീഡിയയില്‍ ചോദിച്ചത്. പ്രാദേശിക കലാകാരന്മാരെയും

More »

ട്രംപിന്റെ അവകാശ വാദത്തില്‍ മോദി മൗനം പാലിക്കുന്നത് എന്തുകൊണ്ട് ; പ്രധാനമന്ത്രി മറുപടി നല്‍കണമെന്ന് കോണ്‍ഗ്രസ്
ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ സംബന്ധിച്ച ട്രംപിന്റെ അവകാശവാദത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുന്നത് എന്തുകൊണ്ടെന്ന് കോണ്‍ഗ്രസ്. വിഷയത്തില്‍ പ്രധാനമന്ത്രി ഉത്തരം പറയണമെന്നും സര്‍വകക്ഷി യോഗം വിളിക്കണമെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേഷ് ആവശ്യപ്പെട്ടു. ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ അമേരിക്ക മധ്യസ്ഥത വഹിക്കുന്നതിന് ഇന്ത്യ സമ്മതിച്ചോയെന്ന്

More »

സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറിക്ക് എക്സ് അക്കൗണ്ട് പൂട്ടിവയ്ക്കേണ്ടിവന്നു, സംഘപരിവാര്‍ എന്താണെന്ന് ഒരിക്കല്‍ക്കൂടി അടിവരയിട്ട സംഭവമെന്ന് ജോണ്‍ ബ്രിട്ടാസ്
ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്കെതിരായ സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി ജോണ്‍ ബ്രിട്ടാസ് എം പി. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്നൊരു പഴമൊഴിയുണ്ടെന്നും പാകിസ്താനെ അടിച്ചുപരത്തണമെന്ന് ഉദ്ഘോഷിച്ചുകൊണ്ട് യുദ്ധവെറിയില്‍ ആറാടിയിരുന്ന സംഘപരിവാറുകാര്‍ വെടിനിര്‍ത്തലില്‍ പ്രതിഷേധിച്ച് ഒരു പാവം ഉദ്യോഗസ്ഥനെതിരെ രംഗത്തുവന്നിരിക്കുകയാണെന്നും ജോണ്‍

More »

പാകിസ്ഥാന്‍ വാക്കുതെറ്റിച്ചു? വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ വീണ്ടും പ്രകോപനമെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള
വെടിനിര്‍ത്തലിന് പിന്നാലെ അതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാന്റെ പ്രകോപനമെന്ന് വിവരം. ശ്രീനഗറില്‍ സ്‌ഫോടന ശബ്ദം കേട്ടെന്നും വെടിനിര്‍ത്തല്‍ എവിടെയെന്നും ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള സമൂഹ മാധ്യമമായ എക്സില്‍ കുറിച്ചു. വെടിനിര്‍ത്തലില്ലെന്ന് പറഞ്ഞ അദ്ദേഹം, വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ പ്രവര്‍ത്തനം തുടങ്ങിയെന്ന് അറിയിച്ച് ദൃശ്യങ്ങള്‍ പുറത്ത് വിട്ടു.

More »

സിന്ദൂര്‍ അഭിമാന നിമിഷം, സൈന്യത്തിന് അഭിനന്ദനങ്ങള്‍; ഭീകരരുടെ ലക്ഷ്യങ്ങള്‍ തകര്‍ക്കാനായെന്ന് പ്രധാനമന്ത്രി
സംയുക്ത സൈനിക ഓപ്പറേഷനായ സിന്ദൂര്‍ അഭിമാനകരമായ നിമിഷമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് ഇന്ത്യന്‍ സൈന്യത്തെ അഭിനന്ദിച്ചത്. അഭിമാന നിമിഷമാണ് ഇതെന്നാണ് ഇന്ത്യന്‍ തിരിച്ചടിയ്ക്ക് ശേഷം മോദിയുടെ പ്രതികരണം. ഭീകരരുടെ ലക്ഷ്യങ്ങള്‍ തകര്‍ക്കാനായെന്നും പ്രധാനമന്ത്രി മന്ത്രിസഭാ സമിതി യോഗത്തില്‍ പറഞ്ഞു. തുടര്‍ന്ന്

More »

പഹല്‍ഗാമിലെ കണ്ണീരിന് ഇന്ത്യന്‍ സൈന്യത്തിന്റെ മറുപടി , 'ഓപ്പറേഷന്‍ സിന്ദൂര്‍': പാക്കിസ്ഥാനിലെ ഒമ്പത് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തു ; 12 ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
പഹല്‍ഗാം ആക്രമണത്തിന് തിരിച്ചടിച്ച് ഇന്ത്യ. പാക്കിസ്ഥാനിലെയും പാക് അധീന കാഷ്മീരിലെയും ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തുവെന്ന് ഇന്ത്യന്‍ സൈന്യം വ്യക്തമാക്കി. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരിട്ട മിഷനിലൂടെ പാക്കിസ്ഥാനിലെ ഒമ്പത് ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ച് തകര്‍ത്തതായി സൈന്യം അറിയിച്ചു. നീതി നടപ്പാക്കിയെന്ന് സൈന്യം എക്സില്‍ പോസ്റ്റ് ചെയ്തു. ആക്രമണത്തില്‍ 12 ഭീകരര്‍

More »

വായ്പയെടുത്തവര്‍ക്ക് ആശ്വാസം, റിപ്പോ 6 ശതമാനമായി കുറച്ച് ആര്‍ബിഐ; ഭവന - വാഹന വായ്പ പലിശ കുറയും
തുടര്‍ച്ചയായ രണ്ടാം തവണയും റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചു. കഴിഞ്ഞ പണനയത്തിനു തുല്യമായി ഇത്തവണയും കാല്‍ ശതമാനമാണ് കുറച്ചത്. ഇതോടെ റിപ്പോ നിരക്ക് 6 ശതമാനമായി.  റിപ്പോ നിരക്ക് കുറച്ചതോടെ, വായ്പ എടുക്കുന്നവര്‍ക്ക് ഉടന്‍ തന്നെ ഇഎംഐ കുറയ്ക്കുമെന്ന് പ്രതീക്ഷിക്കാം. നിലവില്‍ നേരത്തെ റിപ്പോ നിരക്ക് 6.25% ആയിരുന്നു, ഫെബ്രുവരി 2025 ലെ ധനനയ അവലോകനത്തിലാണ് എംപിസി അവസാനമായി

More »

വഖഫ് ബില്‍ പാസായത് നിര്‍ണായക നിമിഷം'; പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് ശബ്ദവും അവസരവും നല്‍കുമെന്ന് മോദി
വഖഫ് നിയമഭേദഗതി ബില്‍ പാസായത് നിര്‍ണായക നിമിഷമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വഖഫ് ബില്‍ സാമൂഹിക നീതി, സുതാര്യത, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനം എന്നിവയ്ക്ക് ശക്തി പകരും. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് ശബ്ദവും അവസരവും നല്‍കും. ചര്‍ച്ചകളില്‍ പങ്കെടുത്തവര്‍ക്ക് നന്ദിയെന്നും പ്രധാനമന്ത്രി സമൂഹമാധ്യമത്തില്‍ കുറിച്ചു. പുതിയ നിയമം സുതാര്യതയും ജനങ്ങളുടെ അവകാശവും

More »

ശ്രീകാകുളം ക്ഷേത്ര ദുരന്തം: ക്ഷേത്ര ഉടമയ്‌ക്കെതിരെ നരഹത്യക്ക് കേസെടുത്തു

ആന്ധ്രയിലെ ശ്രീകാകുളം ക്ഷേത്ര ദുരന്തത്തില്‍ ക്ഷേത്ര ഉടമയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്. ഉടമ ഹരി മുകുന്ദ പാണ്ഡയ്‌ക്കെതിരെ നരഹത്യക്ക് കേസെടുത്തു. ക്ഷേത്രം നിര്‍മ്മിച്ചതും ഉത്സവം സംഘടിപ്പിച്ചതും മുന്‍കൂര്‍ അനുമതിയില്ലാതെയെന്ന് പൊലീസ്. ആന്ധ്രാ സര്‍ക്കാരിന്റെ പ്രത്യേക അന്വേഷണം ഇന്ന്

എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയെ ജൂനിയര്‍ വിദ്യാര്‍ഥി ക്യാംപസിനകത്തെ ശുചിമുറിയില്‍വച്ച് ബലാത്സംഗം ചെയ്തു

എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയെ ജൂനിയര്‍ വിദ്യാര്‍ഥി ക്യാംപസിനകത്തെ ശുചിമുറിയില്‍വച്ച് ബലാത്സംഗം ചെയ്തു. തെക്കന്‍ ബെംഗളൂരുവിലെ ബസവനഗുഡി ബിഎംഎസ് എന്‍ജിനീയറിങ് കോളജിലാണ് സംഭവം. പ്രതിയായ 21 കാരന്‍ ജീവന്‍ ഗൗഡയെ ഹനുമന്തനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബര്‍ 10 നാണ്

'കൃത്യമായ ഉപദേശം നല്‍കണം, മോഹന്‍ലാല്‍ സേനാ ചടങ്ങിലെത്തിയത് ചട്ടം ലംഘിച്ച്'; വിമര്‍ശിച്ച് നാവികസേന മുന്‍ മേധാവി

ഇക്കഴിഞ്ഞ ദിവസമാണ് ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ നടന്‍ മോഹന്‍ലാലിനെ നാവികസേന ആദരിച്ചത്. ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലഫ്. കേണല്‍ (ഓണററി) കൂടിയായ നടന്‍ മോഹന്‍ലാലിനെ കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി കമന്‍ഡേഷന്‍ കാര്‍ഡ് നല്‍കി ആദരിച്ചിരുന്നു. ഈ ചടങ്ങില്‍

മുംബൈ ഭീകരാക്രമണത്തിന് ശേഷം പാകിസ്താന് തിരിച്ചടി നല്‍കണമെന്ന് എനിക്ക് തോന്നിയിരുന്നു ; യുഎസ് ഞങ്ങളെ തടഞ്ഞു ; പി ചിദംബരം

2008 ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം ശക്തമായ അന്താരാഷ്ട്ര സമ്മര്‍ദ്ദവും വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാടും കാരണം അന്നത്തെ യുപിഎ സര്‍ക്കാര്‍ പാകിസ്താനെതുരെ തിരിച്ചടിക്കേണ്ടെന്ന് തീരുമാനിച്ചതായി മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി പി ചിദംബരത്തിന്റെ വെളിപ്പെടുത്തല്‍. പ്രതികാരം

കരൂര്‍ ദുരന്തത്തില്‍ മരണം 41 ആയി ഉയര്‍ന്നു; ആളുകള്‍ തടിച്ചു കൂടിയിട്ടും മുന്‍കരുതല്‍ എടുത്തില്ലെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

കരൂര്‍ ആള്‍ക്കൂട്ട ദുരന്തത്തില്‍ മരണം 41 ആയി ഉയര്‍ന്നു. 111 ഓളം പേര്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയാണ്. അതേസമയം ദുരന്തത്തിന്റെ വീഴ്ചകള്‍ അക്കമിട്ട് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നു. സ്ഥലം അനുവദിച്ചതില്‍ പൊലീസിന് വീഴ്ചയുണ്ടായെന്നും 10 മണിയോടെ തന്നെ ആളുകള്‍ തടിച്ചു

കൈക്കൂലിയായി 2500 രൂപ ചോദിച്ചു, ആയിരം കിട്ടി ; കിട്ടുന്നതാവട്ടെയെന്ന് ഉദ്യോഗസ്ഥ ; പിടിയില്‍

കൈക്കൂലി വാങ്ങുന്നതിനിടെ ആന്റി കറപ്ഷന്‍ ബ്യൂറോയുടെ പിടിയിലായി വില്ലേജ് ഡവലപ്മെന്റ് ഉദ്യോഗസ്ഥ. ആയിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അജ്മീറിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥ സൊനാക്ഷി യാദവ് പിടിയിലായത്. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരമുള്ള അപേക്ഷയ്ക്കൊപ്പം പണം കൂടി