UK News

ലിവര്‍പൂളിന്റെ കുഞ്ഞു മാലാഖ അമല മേരിയ്ക്കു വെള്ളിയാഴ്ച വിടനല്‍കും
ലിവര്‍പൂളിന്റെ  കുഞ്ഞു മാലാഖ അമല മേരിയ്ക്കു വെള്ളിയാഴ്ച ലിവര്‍പൂള്‍ മലയാളി സമൂഹം  കണ്ണീരോടെ വിടനല്‍കും .കഴിഞ്ഞ വെള്ളിയാഴ്ചയാണ് ലിവര്‍പൂള്‍ നോട്ടിആഷില്‍ താമസിക്കുന്ന ആശിഷ് പീറ്റര്‍ പരിയാരത്തിന്റെയും എയ്ഞ്ചല്‍ ആശിഷിന്റയും മകള്‍ അമല മേരി  (5 വയസു ) ഈ ലോകത്തോട് വിടപറഞ്ഞത്   മരണം അറിഞ്ഞനിമിഷം മുതല്‍ ലിവര്‍പൂള്‍ മലയാളി സമൂഹം എല്ലാ സഹായവുമായി ആശിഷിനൊപ്പമുണ്ടായിരുന്നു . വരുന്നവെള്ളിയാഴ്ച (ഫെബ്രുവരി 11 തീയതി)Liverpool St Marys Jacobite Syrian Orthodox പള്ളിയിലാണ്  ചടങ്ങുകള്‍ നടക്കുന്നത് രാവിലെ 11.00 am മുതല്‍ 2.30 pm വരെയുള്ള സമയമാണ്  ദൈവാലയത്തിലെ ശിശ്രൂഷകള്‍ നടത്തുവാനും പൊതുദര്‍ശനത്തിനുമായി ക്രമീകരിച്ചിരിക്കുന്നത്.കഴിയുന്നവര്‍ പള്ളിയിലെത്തി ചടങ്ങുകളില്‍ പങ്കെടുക്കുക പള്ളിയിലെ ചടങ്ങുകള്‍ക്കു ശേഷം അലെര്‍ട്ടെന്‍ സിമിത്തേരിയില്‍ ശവസംസ്‌കാരം നടക്കും കഴിഞ്ഞ രണ്ടു

More »

ഇംഗ്ലണ്ടില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ഒരു മാസം മുന്‍പ് അവസാനിപ്പിക്കാന്‍ ബോറിസ്; പാര്‍ലമെന്റില്‍ പ്രഖ്യാപനം നടത്തി പ്രധാനമന്ത്രി; മഹാമാരി അവസാനിച്ചെന്ന 'തെറ്റായ' സന്ദേശം നല്‍കുമെന്ന് മുന്നറിയിപ്പ്; ഇത് രാഷ്ട്രീയ കളിയോ?
 ഇംഗ്ലണ്ടില്‍ നിലനില്‍ക്കുന്ന എല്ലാ കോവിഡ് നിയന്ത്രണങ്ങളും ഈ മാസം അവസാനത്തോടെ അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ബോറിസ് ജോണ്‍സണ്‍. പോസിറ്റീവ് ടെസ്റ്റിംഗിന് ശേഷം ഐസൊലേഷന്‍ ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ രണ്ടാഴ്ചയ്ക്ക് ശേഷം പിന്‍വലിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ബോറിസ് പാര്‍ലമെന്റില്‍ വ്യക്തമാക്കി.  നിയന്ത്രണങ്ങള്‍ അവസാനിക്കാന്‍ ഒരു മാസം

More »

ലണ്ടനിലേക്കുള്ള വിമാനയാത്രയില്‍ യുവതിക്ക് നേരെ ബലാത്സംഗം; ഹീത്രൂവിലെത്തിയ വിമാനത്തില്‍ നിന്നും ബ്രിട്ടീഷുകാരനെ പോലീസ് അറസ്റ്റ് ചെയ്തു; മറ്റുള്ളവര്‍ ഉറങ്ങിയ തക്കത്തിന് അതിക്രമം നടത്തിയെന്ന് റിപ്പോര്‍ട്ട്
 ലണ്ടനിലേക്കുള്ള വിമാനയാത്രയ്ക്കിടെ യുവതി സഹയാത്രികന്റെ ലൈംഗിക പീഡനത്തിന് ഇരയായെന്ന് പരാതി. സംഭവത്തെ തുടര്‍ന്ന് ഹീത്രൂവില്‍ വന്നിറങ്ങിയ വിമാനത്തില്‍ നിന്നും ബ്രിട്ടീഷുകാരനെ പോലീസ് അറസ്റ്റ്. വിമാനത്തിലെ ബിസിനസ്സ് ക്ലാസില്‍ വെച്ചാണ് അതിക്രമം അരങ്ങേറിയതെന്നാണ് റിപ്പോര്‍ട്ട്.  യുഎസിലെ ന്യൂ ജഴ്‌സിയില്‍ നിന്നും ലണ്ടനിലേക്കുള്ള വിമാനത്തില്‍ സഹയാത്രക്കാര്‍

More »

മയക്കുമരുന്ന് ഇടപാടുകാരന്‍ ഷോപ്പ് കൊള്ളയടിക്കുന്നത് തടയുന്നതിനിടെ കൈകാര്യം ചെയ്തു; പോലീസ് അറസ്റ്റ് ചെയ്തത് ഇന്ത്യന്‍ വംശജരായ ജോലിക്കാരെ; ഇപ്പോള്‍ കേസ് ചുമത്തുമോയെന്ന ആശങ്കയും; ബ്രിട്ടന്‍ ഒരു 'വെള്ളരിക്കാ പട്ടണമോ'?
 കടയില്‍ മോഷ്ടിക്കാനെത്തുന്ന മോഷ്ടാവിനെ പിടികൂടിയാല്‍ പോലീസ് ആരെയാണ് അറസ്റ്റ് ചെയ്യേണ്ടത്? ചോദ്യത്തില്‍ തന്നെ എന്ത് പ്രസക്തിയെന്ന് ചിന്തിക്കാന്‍ വരട്ടെ. ബ്രിട്ടനില്‍ ഷോപ്പ് ജോലിക്കാരായ രണ്ട് ഇന്ത്യന്‍ വംശജര്‍ നേരിടുന്ന ആശങ്കയാണ് ഈ ചോദ്യത്തിന് ആധാരം.  മയക്കുമരുന്നിന് അടിമയായ ഇടപാടുകാരന്‍ ഷോപ്പ് കൊള്ളയടിക്കാന്‍ എത്തിയപ്പോള്‍ തടഞ്ഞതിന്റെ പേരില്‍ ഈ ജോലിക്കാര്‍

More »

കാനഡയില്‍ ജനിച്ച മലയാളിയായ ചിത്രകാരന് ലണ്ടനിലുണ്ടായ അപകടം ; ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടപരിഹാരം തേടി കേസ് ; മാനുവല്‍ മാത്യു ആവശ്യപ്പെടുന്നത് 340 കോടി രൂപ
കാനഡയില്‍ ജനിച്ച മലയാളി മാനുവല്‍ മാത്യു ലണ്ടനില്‍ വച്ച് വാഹനാപകടമുണ്ടായതിനെ തുടര്‍ന്ന് അതിന്റെ ബുദ്ധിമുട്ടുകളുമായി ജീവിക്കുകയാണ്. 2015 നവംബറിലായിരുന്നു അപകടം. ലണ്ടനിലെ ഗോളേഡ് സ്മിത്ത് കോളജില്‍ ആര്‍ട്ട് മാസ്‌റ്റേഴ്‌സ് കോഴ്‌സിന് പഠിക്കുന്ന സമയമാണ് അപകടം നടന്നത്.മോഷ്ടിച്ചെടുത്ത ഒരു മൊപ്പെഡായിരുന്നു അപകടം ഉണ്ടാക്കിയത്. തുടര്‍ന്ന് പരിക്കേറ്റതോടെ ചിത്ര രചന സമയത്തിന്

More »

12 ബില്ല്യണ്‍ പൗണ്ടിന്റെ എന്‍എച്ച്എസ് റിക്കവറി പ്ലാന്‍ പ്രഖ്യാപിച്ചു; അടുത്ത രണ്ട് വര്‍ഷവും വെയ്റ്റിംഗ് ലിസ്റ്റ് കുതിച്ചുയരുമെന്ന് സമ്മതിച്ച് ഹെല്‍ത്ത് സെക്രട്ടറി; കൊടുക്കുന്ന പണത്തിന് പണിയെടുപ്പിക്കാനുള്ള സുനാകിന്റെ ശ്രമവും വിജയിച്ചില്ല?
 ഏറെ കാത്തിരിപ്പിനൊടുവില്‍ എന്‍എച്ച്എസ് കോവിഡ് റിക്കവറി പ്ലാന്‍ പ്രഖ്യാപിച്ച് ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവിദ്. 12 ബില്ല്യണ്‍ പൗണ്ടിന്റെ രേഖയാണ് ജാവിദ് കോമണ്‍സില്‍ അവതരിപ്പിച്ചത്. കോവിഡ് ബാക്ക്‌ലോഗ് ഒതുക്കി ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ സിസ്റ്റര്‍ ദീര്‍ഘകാല അടിസ്ഥാനത്തില്‍ കെട്ടിപ്പടുക്കുകയാണ് ഇതിന്റെ ഉദ്ദേശമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  രണ്ട് വര്‍ഷത്തെ

More »

നിങ്ങളുടെ വീടിന് മുന്നില്‍ ഈ സൂചനകളുണ്ടോ? എങ്കില്‍ വീട് കള്ളന്‍മാരുടെ 'നോട്ടപ്പുള്ളി'; മോഷണത്തിന് അനുയോജ്യമായ വീടുകള്‍ നോട്ടമിട്ട് മോഷ്ടാക്കള്‍; ശ്രദ്ധിച്ചില്ലെങ്കില്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയതെല്ലാം നഷ്ടമാകും
 മോഷ്ടാക്കള്‍ ഒരു വീട്ടില്‍ കയറി കവര്‍ച്ച നടത്തുന്നതിന് മുന്‍പ് പലവിധത്തിലുള്ള തയ്യാറെടുപ്പുകള്‍ നടത്താറുണ്ട്. ഇത്തരത്തില്‍ ബ്രിട്ടനിലെ വീടുകള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്ന ദുരൂഹമായ 'മാര്‍ക്കുകള്‍' കൊള്ളയടിക്കാന്‍ മോഷ്ടാക്കള്‍ ലക്ഷ്യം വെയ്ക്കുന്നതിന്റെ സൂചനകളാണെന്ന് മുന്നറിയിപ്പ്.  വീട്ടില്‍ ആളുണ്ടോയെന്ന് കണ്ടെത്താന്‍ രാത്രിയില്‍ വീടിന് മുന്നില്‍

More »

99 കാരിയായ ഡിമെന്‍ഷ്യ രോഗിയെ ബലാത്സംഗത്തിനിരയാക്കിയ കെയര്‍ വര്‍ക്കര്‍ക്ക് ഇനി ജയിലില്‍ കിടക്കാം ; കുടുംബം വച്ച രഹസ്യ ക്യാമറയില്‍ കുടുങ്ങി 48 കാരന്‍ ; ബ്ലാക്ക്പൂളിലെ കെയര്‍ ഹോമില്‍ നടന്നത് ദാരുണ സംഭവം
99 വയസ്സുകാരിയ ഡിമെന്‍ഷ്യ രോഗിയെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ കെയര്‍ വര്‍ക്കര്‍ക്ക് ജീവപര്യന്തം തടവു വിധിച്ച് കോടതി. മുറിയില്‍ സ്ഥാപിച്ച രഹസ്യ ക്യാമറയിലെ ദൃശ്യങ്ങള്‍ കണ്ട് കുടുംബം ഞെട്ടി. ഇവര്‍ നിയമപരമായി നേരിട്ടതോടെയാണ് കെയര്‍വര്‍ക്കര്‍ക്ക് ജീവപര്യന്തം ശിക്ഷ ലഭിച്ചിരിക്കുന്നത്. ബ്ലാക്ക്പൂളിലെ കെയര്‍ഹോമില്‍ ജോലി ചെയ്യവേ 99 കാരിയെ ഉപദ്രവിച്ചതായി 48 കാരന്‍ കുറ്റസമ്മതം

More »

രാജാവിന്റെ കിരീടം ചൂടിയാല്‍ ചാള്‍സ് രാജകുമാരന്‍ ബക്കിംഗ്ഹാം കൊട്ടാരത്തിലേക്ക് താമസം മാറ്റും; വില്ല്യമും, കെയ്റ്റും കുടുംബത്തോടൊപ്പം വിന്‍ഡ്‌സര്‍ കാസിലിലേക്കും; 775 മുറികളുള്ള കൊട്ടാരത്തിന്റെ പുനരുദ്ധാരണം 2027ല്‍ തീര്‍ക്കും
 ബ്രിട്ടന്റെ രാജാവായി ചാള്‍സ് രാജകുമാരന്‍ അധികാരമേല്‍ക്കുമ്പോള്‍ താമസം ബക്കിംഗ്ഹാം കൊട്ടാരത്തിലേക്ക് മാറ്റുമെന്ന് റിപ്പോര്‍ട്ട്. ഇതോടെ മകന്‍ വില്ല്യം ഭാര്യ കെയ്റ്റിനെയും മക്കളെയും കൂട്ടി വിന്‍ഡ്‌സര്‍ കാസിലിലേക്കും താമസം മാറുമെന്നാണ് സൂചന.  രാജകസേര കൈയിലെത്തുന്നതോടെ കൊട്ടാരത്തിലേക്ക് മാറാനാണ് 73-കാരനായ വെയില്‍സ് രാജകുമാരന്റെ ഉദ്ദേശമെന്നാണ് വ്യക്തമാകുന്നത്. രാജാവ്

More »

കൊക്കെയിന്‍ കടത്തില്‍ പിടിക്കപ്പെട്ട അധ്യാപികയ്ക്ക് മൂന്ന് വര്‍ഷത്തേക്ക് ക്ലാസ്‌റൂം വിലക്ക്; ക്രിമിനല്‍ സംഘത്തിന്റെ ഭാഗമായി ക്ലാസ് എ മയക്കുമരുന്ന് കടത്തവെ 36-കാരിയെ പൊക്കിയത് എസെക്‌സിലെ പബ്ബില്‍ നിന്ന്; ജയില്‍ശിക്ഷ ഒഴിവാക്കി

കുറ്റകൃത്യ സംഘത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ച് കൊക്കെയിന്‍ വിതരണത്തില്‍ ഏര്‍പ്പെട്ടിരുന്ന അധ്യാപികയ്ക്ക് ജയില്‍ശിക്ഷ ഒഴിവാക്കി. മൂന്ന് വര്‍ഷത്തേക്ക് അധ്യാപികയ്ക്ക് ക്ലാസ്മുറികളില്‍ നിന്നും വിലക്കും ഏര്‍പ്പെടുത്തി. എസെക്‌സിലെ പബ്ബില്‍ വെച്ച് ക്ലാസ് എ മയക്കുമരുന്ന്

ഋഷി സുനാകിന്റെ റുവാന്‍ഡ സ്‌കീമിന് കോടതിയുടെ പാര! പുതിയ ഇമിഗ്രേഷന്‍ നിയമം നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്ന് ബെല്‍ഫാസ്റ്റ് ഹൈക്കോടതി; മനുഷ്യാവകാശ നിയമങ്ങള്‍ ലംഘിക്കുന്നതായി വിധി

ഋഷി സുനാകിന്റെ സ്വപ്‌നപദ്ധതിയായ റുവാന്‍ഡ സ്‌കീം പറക്കുന്നതിന് മുന്‍പെ തകരുമെന്ന് ആശങ്ക. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ സ്‌കീം ഉപയോഗിക്കാന്‍ കഴിയില്ലെന്ന് ഒരു ജഡ്ജ് വിധിച്ചതാണ് പ്രധാനമന്ത്രിക്ക് തലവേദനയായി മാറുന്നത്. ഇല്ലീഗല്‍ മൈഗ്രേഷന്‍ ആക്ടിലെ ചില ഭാഗങ്ങള്‍ ഇയുവുമായി

ജയിലുകളിലെ തിരക്ക് മൂലം നേരത്തെ പുറത്തുവിടുന്ന തടവുകാരത്ര നല്ല പുള്ളികളല്ല! കുട്ടികള്‍ക്ക് അപകടം സൃഷ്ടിക്കുന്നവരും, ശല്യം ചെയ്യല്‍, ഗാര്‍ഹിക പീഡന കേസുകളുള്ളവരും സ്‌കീമില്‍ പുറത്തുകടക്കുന്നു?

ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും ജയിലുകളില്‍ നേരിടുന്ന വന്‍തിരക്ക് ഒഴിവാക്കാന്‍ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് തടവുകാരെ പുറത്തുവിടുന്നുണ്ട്. ഏതാനും ദിവസങ്ങള്‍ മാത്രം ശിക്ഷ ബാക്കിനില്‍ക്കുന്നവരാണ് ഈ വിധം പുറത്തുവരുന്നതെന്നാണ് ഇതുവരെ നടത്തിയിരുന്ന

എന്‍എച്ച്എസ് ഇംഗ്ലണ്ട് ഫണ്ടിംഗ് വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ വിജയമായില്ല; ഉയര്‍ന്ന ഫണ്ട് അനുവദിച്ചിട്ടും തിരിച്ചടിച്ചത് പണപ്പെരുപ്പം; 40 വര്‍ഷത്തെ പതിവ് തെറ്റിച്ച് കണ്‍സര്‍വേറ്റീവ് ഭരണം

മഹാമാരിയും, റെക്കോര്‍ഡ് വെയ്റ്റിംഗ് ലിസ്റ്റും സൃഷ്ടിച്ച അധിക ഡിമാന്‍ഡിനൊപ്പം കണ്‍സര്‍വേറ്റീവുകള്‍ വാഗ്ദാനം ചെയ്ത തോതില്‍ എന്‍എച്ച്എസ് ഇംഗ്ലണ്ടിലെ ചെലവഴിക്കല്‍ വര്‍ദ്ധിച്ചിട്ടില്ലെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫിസ്‌കല്‍ സ്റ്റഡീസ്. ഗവണ്‍മെന്റ് ഫണ്ടിംഗ്

ദൈര്‍ഘ്യമേറിയ മോര്‍ട്ട്‌ഗേജ് എടുക്കുന്നവരുടെ എണ്ണമേറുന്നു; വീട് സ്വന്തമാക്കാന്‍ മറ്റ് വഴികളില്ലാതെ വരുന്നതോടെ റിസ്‌ക് എടുത്ത് ജനം; റിട്ടയര്‍മെന്റ് കാലത്തേക്ക് തിരിച്ചടവ് നീളുന്നത് പണിയാകുമെന്ന് മുന്നറിയിപ്പ്

ഭവനവിപണിയില്‍ കാലെടുത്ത് കുത്താന്‍ ദൈര്‍ഘ്യമേറിയ മോര്‍ട്ട്‌ഗേജുകള്‍ എടുത്ത് ഭവനങ്ങള്‍ വാങ്ങുന്നവര്‍. തങ്ങളുടെ ജോലി ചെയ്യാനുള്ള കാലയളവിന് അപ്പുറത്തേക്ക് നീളുന്ന മോര്‍ട്ട്‌ഗേജുകള്‍ എടുക്കുന്നവരുടെ എണ്ണമേറുന്നുവെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ

ഗ്രാജുവേറ്റ് വിസാ റൂട്ട് ഇല്ലാതാകുമോ? ആശങ്ക പടര്‍ന്നതോടെ യുകെ യൂണിവേഴ്‌സിറ്റികളില്‍ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുത്തനെ താഴുന്നു; വിദ്യാര്‍ത്ഥി വിസയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കാന്‍ സമ്മര്‍ദം രൂക്ഷം

യുകെയിലേക്ക് പഠിക്കാനായി എത്തുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കുത്തനെ കുറവ് വന്നതായി യൂണിവേഴ്‌സിറ്റികള്‍. സ്റ്റുഡന്റ് വിസകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഉണ്ടായാല്‍ അത് ബ്രിട്ടനിലെ ക്രിയേറ്റീവ് വ്യവസായങ്ങളിലേക്ക് കഴിവുറ്റ ആളുകളുടെ ഒഴുക്ക്