UK News

കഴിഞ്ഞ വര്‍ഷം യുകെ സമ്പദ് വ്യവസ്ഥ കൈവരിച്ചത് 7.5% റെക്കോര്‍ഡ് വളര്‍ച്ച; ഡിസംബറിലെ തളര്‍ച്ചയ്ക്കും തടയാനായില്ല ബ്രിട്ടന്റെ കുതിപ്പ്; ആഘാതം മാരകമാകാത്തതില്‍ അത്ഭുതം അടക്കാന്‍ കഴിയാതെ വിദഗ്ധര്‍
 കഴിഞ്ഞ വര്‍ഷം യുകെ 7.5% സാമ്പത്തിക വളര്‍ച്ച കൈവരിച്ചതായി കണക്കുകള്‍. മഹാമാരിയില്‍ നിന്നും രാജ്യം ശക്തമായി തിരിച്ചുവരുന്നുവെന്ന സൂചനകളാണ് സമ്പദ്‌രംഗം നല്‍കുന്നത്. ഒമിക്രോണ്‍ വ്യാപനം മൂലം ആഘോഷ സീസണായ ഡിസംബറില്‍ 0.2% ഇടിവ് രേഖപ്പെടുത്തി. എന്നിരുന്നാലും ഇത് ആശങ്കപ്പെട്ടതിന്റെ അരികില്‍ പോലും എത്തില്ലെന്ന് വിദഗ്ധര്‍ പറയുന്നു.  1948ല്‍ സാമ്പത്തിക വളര്‍ച്ച രേഖപ്പെടുത്തി തുടങ്ങിയ ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വാര്‍ഷിക വളര്‍ച്ചയാണിത്. കൊറോണാവൈറസ് മഹാമാരി ആഞ്ഞടിച്ച 2020ല്‍ 9.4% ഇടിവ് രേഖപ്പെടുത്തിയ ശേഷമാണ് ഈ തിരിച്ചുവരവ്.  ഓരോ മാസത്തെയും ജിഡിപി പരിശോധിച്ചാണ് സമ്പദ്ഘടന വളരുന്നുണ്ടോ, ഇല്ലയോ എന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പരിശോധിക്കുന്നത്. മഹാമാരിക്കിടെ സാമ്പത്തിക രംഗം തിരിച്ചടികള്‍ നേരിട്ടെങ്കിലും ലോക്ക്ഡൗണുകള്‍ നീക്കിയതോടെ ഉണര്‍വ്

More »

എന്‍എച്ച്എസ് ഇംഗ്ലണ്ടിന്റെ കാത്തിരിപ്പ് ലിസ്റ്റിലുള്ള ജനങ്ങളുടെ എണ്ണം പുതിയ റെക്കോര്‍ഡില്‍; ഡിസംബര്‍ 2021 അവസാനത്തോടെ ചികിത്സയ്ക്കായി കാത്തിരിക്കുന്നവര്‍ 6.1 മില്ല്യണ്‍
 ഇംഗ്ലണ്ടില്‍ പതിവ് ആശുപത്രി ചികിത്സകള്‍ക്കായി കാത്തിരിക്കുന്നവരുടെ എണ്ണം റെക്കോര്‍ഡ് ഉയരത്തില്‍. 2021 ഡിസംബര്‍ അവസാനത്തോടെ ചികിത്സ ആരംഭിക്കാനായി കാത്തിരിക്കുന്നവരുടെ എണ്ണം 6.1 മില്ല്യണില്‍ എത്തിയെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് വ്യക്തമാക്കി. 2007ല്‍ കണക്കുകള്‍ രേഖപ്പെത്തിയ ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്.  ചികിത്സ ആരംഭിക്കാനായി 52 ആഴ്ചയിലേറെ കാത്തിരിക്കുന്നവരുടെ എണ്ണം

More »

ബ്രിട്ടനില്‍ പമ്പില്‍ കയറി പെട്രോളടിച്ചാല്‍ കീശ കീറും! രാജ്യത്ത് ഉടനീളം ഇന്ധന വില റെക്കോര്‍ഡ് നിലയില്‍; കുടുംബങ്ങളുടെ സാമ്പത്തിക രംഗം തകര്‍ച്ചയില്‍; എണ്ണവില ഉയരുമ്പോള്‍ ദുരിതശമനം അകലെ?
 രാജ്യത്തെ പമ്പുകളില്‍ ഇന്ധനവില റെക്കോര്‍ഡില്‍. ബ്രിട്ടനിലെ കുടുംബങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കൊടുമുടി കയറുമ്പോഴാണ് ഇന്ധനം നിറയ്ക്കുന്നത് തലവേദനയായി മാറുന്നത്. സൗത്ത് ഈസ്റ്റ്, ലണ്ടന്‍, ഈസ്റ്റ് ആംഗ്ലിയ എന്നിവിടങ്ങളില്‍ ഇന്ധന വില പുതിയ ഉയരങ്ങള്‍ താണ്ടിയെന്നാണ് ഫോര്‍കോര്‍ട്ട് ട്രേഡര്‍ നല്‍കുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്.  സൗത്ത് ഈസ്റ്റില്‍ ഡീസലിന്

More »

ലിവര്‍പൂളിന്റെ കുഞ്ഞു മാലാഖ അമല മേരിയ്ക്കു വെള്ളിയാഴ്ച വിടനല്‍കും
ലിവര്‍പൂളിന്റെ  കുഞ്ഞു മാലാഖ അമല മേരിയ്ക്കു വെള്ളിയാഴ്ച ലിവര്‍പൂള്‍ മലയാളി സമൂഹം  കണ്ണീരോടെ വിടനല്‍കും .കഴിഞ്ഞ വെള്ളിയാഴ്ചയാണ് ലിവര്‍പൂള്‍ നോട്ടിആഷില്‍ താമസിക്കുന്ന ആശിഷ് പീറ്റര്‍ പരിയാരത്തിന്റെയും എയ്ഞ്ചല്‍ ആശിഷിന്റയും മകള്‍ അമല മേരി  (5 വയസു ) ഈ ലോകത്തോട് വിടപറഞ്ഞത്   മരണം അറിഞ്ഞനിമിഷം മുതല്‍ ലിവര്‍പൂള്‍ മലയാളി സമൂഹം എല്ലാ സഹായവുമായി ആശിഷിനൊപ്പമുണ്ടായിരുന്നു

More »

ഇംഗ്ലണ്ടില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ഒരു മാസം മുന്‍പ് അവസാനിപ്പിക്കാന്‍ ബോറിസ്; പാര്‍ലമെന്റില്‍ പ്രഖ്യാപനം നടത്തി പ്രധാനമന്ത്രി; മഹാമാരി അവസാനിച്ചെന്ന 'തെറ്റായ' സന്ദേശം നല്‍കുമെന്ന് മുന്നറിയിപ്പ്; ഇത് രാഷ്ട്രീയ കളിയോ?
 ഇംഗ്ലണ്ടില്‍ നിലനില്‍ക്കുന്ന എല്ലാ കോവിഡ് നിയന്ത്രണങ്ങളും ഈ മാസം അവസാനത്തോടെ അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ബോറിസ് ജോണ്‍സണ്‍. പോസിറ്റീവ് ടെസ്റ്റിംഗിന് ശേഷം ഐസൊലേഷന്‍ ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ രണ്ടാഴ്ചയ്ക്ക് ശേഷം പിന്‍വലിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ബോറിസ് പാര്‍ലമെന്റില്‍ വ്യക്തമാക്കി.  നിയന്ത്രണങ്ങള്‍ അവസാനിക്കാന്‍ ഒരു മാസം

More »

ലണ്ടനിലേക്കുള്ള വിമാനയാത്രയില്‍ യുവതിക്ക് നേരെ ബലാത്സംഗം; ഹീത്രൂവിലെത്തിയ വിമാനത്തില്‍ നിന്നും ബ്രിട്ടീഷുകാരനെ പോലീസ് അറസ്റ്റ് ചെയ്തു; മറ്റുള്ളവര്‍ ഉറങ്ങിയ തക്കത്തിന് അതിക്രമം നടത്തിയെന്ന് റിപ്പോര്‍ട്ട്
 ലണ്ടനിലേക്കുള്ള വിമാനയാത്രയ്ക്കിടെ യുവതി സഹയാത്രികന്റെ ലൈംഗിക പീഡനത്തിന് ഇരയായെന്ന് പരാതി. സംഭവത്തെ തുടര്‍ന്ന് ഹീത്രൂവില്‍ വന്നിറങ്ങിയ വിമാനത്തില്‍ നിന്നും ബ്രിട്ടീഷുകാരനെ പോലീസ് അറസ്റ്റ്. വിമാനത്തിലെ ബിസിനസ്സ് ക്ലാസില്‍ വെച്ചാണ് അതിക്രമം അരങ്ങേറിയതെന്നാണ് റിപ്പോര്‍ട്ട്.  യുഎസിലെ ന്യൂ ജഴ്‌സിയില്‍ നിന്നും ലണ്ടനിലേക്കുള്ള വിമാനത്തില്‍ സഹയാത്രക്കാര്‍

More »

മയക്കുമരുന്ന് ഇടപാടുകാരന്‍ ഷോപ്പ് കൊള്ളയടിക്കുന്നത് തടയുന്നതിനിടെ കൈകാര്യം ചെയ്തു; പോലീസ് അറസ്റ്റ് ചെയ്തത് ഇന്ത്യന്‍ വംശജരായ ജോലിക്കാരെ; ഇപ്പോള്‍ കേസ് ചുമത്തുമോയെന്ന ആശങ്കയും; ബ്രിട്ടന്‍ ഒരു 'വെള്ളരിക്കാ പട്ടണമോ'?
 കടയില്‍ മോഷ്ടിക്കാനെത്തുന്ന മോഷ്ടാവിനെ പിടികൂടിയാല്‍ പോലീസ് ആരെയാണ് അറസ്റ്റ് ചെയ്യേണ്ടത്? ചോദ്യത്തില്‍ തന്നെ എന്ത് പ്രസക്തിയെന്ന് ചിന്തിക്കാന്‍ വരട്ടെ. ബ്രിട്ടനില്‍ ഷോപ്പ് ജോലിക്കാരായ രണ്ട് ഇന്ത്യന്‍ വംശജര്‍ നേരിടുന്ന ആശങ്കയാണ് ഈ ചോദ്യത്തിന് ആധാരം.  മയക്കുമരുന്നിന് അടിമയായ ഇടപാടുകാരന്‍ ഷോപ്പ് കൊള്ളയടിക്കാന്‍ എത്തിയപ്പോള്‍ തടഞ്ഞതിന്റെ പേരില്‍ ഈ ജോലിക്കാര്‍

More »

കാനഡയില്‍ ജനിച്ച മലയാളിയായ ചിത്രകാരന് ലണ്ടനിലുണ്ടായ അപകടം ; ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടപരിഹാരം തേടി കേസ് ; മാനുവല്‍ മാത്യു ആവശ്യപ്പെടുന്നത് 340 കോടി രൂപ
കാനഡയില്‍ ജനിച്ച മലയാളി മാനുവല്‍ മാത്യു ലണ്ടനില്‍ വച്ച് വാഹനാപകടമുണ്ടായതിനെ തുടര്‍ന്ന് അതിന്റെ ബുദ്ധിമുട്ടുകളുമായി ജീവിക്കുകയാണ്. 2015 നവംബറിലായിരുന്നു അപകടം. ലണ്ടനിലെ ഗോളേഡ് സ്മിത്ത് കോളജില്‍ ആര്‍ട്ട് മാസ്‌റ്റേഴ്‌സ് കോഴ്‌സിന് പഠിക്കുന്ന സമയമാണ് അപകടം നടന്നത്.മോഷ്ടിച്ചെടുത്ത ഒരു മൊപ്പെഡായിരുന്നു അപകടം ഉണ്ടാക്കിയത്. തുടര്‍ന്ന് പരിക്കേറ്റതോടെ ചിത്ര രചന സമയത്തിന്

More »

12 ബില്ല്യണ്‍ പൗണ്ടിന്റെ എന്‍എച്ച്എസ് റിക്കവറി പ്ലാന്‍ പ്രഖ്യാപിച്ചു; അടുത്ത രണ്ട് വര്‍ഷവും വെയ്റ്റിംഗ് ലിസ്റ്റ് കുതിച്ചുയരുമെന്ന് സമ്മതിച്ച് ഹെല്‍ത്ത് സെക്രട്ടറി; കൊടുക്കുന്ന പണത്തിന് പണിയെടുപ്പിക്കാനുള്ള സുനാകിന്റെ ശ്രമവും വിജയിച്ചില്ല?
 ഏറെ കാത്തിരിപ്പിനൊടുവില്‍ എന്‍എച്ച്എസ് കോവിഡ് റിക്കവറി പ്ലാന്‍ പ്രഖ്യാപിച്ച് ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവിദ്. 12 ബില്ല്യണ്‍ പൗണ്ടിന്റെ രേഖയാണ് ജാവിദ് കോമണ്‍സില്‍ അവതരിപ്പിച്ചത്. കോവിഡ് ബാക്ക്‌ലോഗ് ഒതുക്കി ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ സിസ്റ്റര്‍ ദീര്‍ഘകാല അടിസ്ഥാനത്തില്‍ കെട്ടിപ്പടുക്കുകയാണ് ഇതിന്റെ ഉദ്ദേശമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  രണ്ട് വര്‍ഷത്തെ

More »

സ്‌നോബിമോള്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴിയേകി; സനിലിനെയും ആന്റോമോനെയും സഹോദരി മോളിയേയും ആശ്വസിപ്പിക്കാനാവാതെ ദേവാലയ അങ്കണം; അന്ത്യോപചാര ശുശ്രുഷകള്‍ക്ക് മുഖ്യ കാര്‍മികനായി സ്രാമ്പിക്കല്‍ പിതാവ്; അന്ത്യ വിശ്രമം പീറ്റര്‍ബറോയിലെ സ്വപ്ന മണ്ണില്‍

പീറ്റര്‍ബറോ: അര്‍ബുദ രോഗ ചികിത്സയിലിരിക്കെ പീറ്റര്‍ബറോയില്‍ അന്തരിച്ച സ്‌നോബിമോള്‍ക്ക് യു കെ യുടെ മണ്ണില്‍ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴിയേകി. മലയാളികളും തദ്ദേശീയരുമായ വന്‍ജനാവലിയാണ് അന്ത്യയാത്രക്ക് സാക്ഷികളായി ദേവാലയത്തിലും സിമിത്തേരിയിലുമായി അന്ത്യപോപചാര

ഡിവോണിലെ മലിനജല പ്രതിസന്ധി; രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; കൂടുതല്‍ ആളുകള്‍ ഗുരുതര രോഗബാധിതരാകുമെന്ന് ആശങ്ക; ലക്ഷണങ്ങള്‍ പുറത്തുവരാന്‍ 10 ദിവസത്തോളം വേണ്ടിവരുന്നത് രോഗം തിരിച്ചറിയാന്‍ വൈകിക്കുന്നു

ഡിവോണില്‍ പാരാസൈറ്റ് ബാധയെ തുടര്‍ന്ന് രണ്ട് പേര്‍ ആശുപത്രിയിലായി. ഇതോടെ കൂടുതല്‍ പേര്‍ രോഗം ബാധിച്ച് ആശുപത്രിയിലാകാനുള്ള സാധ്യതയാണ് തെളിയുന്നത്. പ്രത്യേകിച്ച് രോഗലക്ഷണങ്ങള്‍ പുറത്തുവരാന്‍ 10 ദിവസം വരെ വേണ്ടിവരുന്നതാണ് ഇതില്‍ പ്രധാനമാകുന്നത്. ഇതിനകം 46 കേസുകളാണ്

ജിസിഎസ്ഇ, എ-ലെവല്‍ പരീക്ഷകളിലെ തട്ടിപ്പില്‍ 20% വര്‍ദ്ധന; കോഴ്‌സ്‌വര്‍ക്ക് എഴുതാന്‍ വിദ്യാര്‍ത്ഥികള്‍ ചാറ്റ് ജിപിടി ഉപയോഗിക്കുന്നതായി ആശങ്കപ്പെട്ട് വിദ്യാഭ്യാസ വിദഗ്ധര്‍; പരീക്ഷാ ഹാളുകളില്‍ പേപ്പറും, മൊബൈലും കടത്തുന്നു

കഴിഞ്ഞ വര്‍ഷം ജിസിഎസ്ഇ, എ-ലെവല്‍ പരീക്ഷകളില്‍ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന തട്ടിപ്പുകളുടെ എണ്ണത്തില്‍ 20 ശതമാനത്തോളം വര്‍ദ്ധന. സ്വന്തം കോഴ്‌സ് വര്‍ക്ക് ഉള്‍പ്പെടെ എഴുതാന്‍ വിദ്യാര്‍ത്ഥികള്‍ ചാറ്റ് ജിപിടി പോലുള്ളവ ഉപയോഗിക്കുന്നതായി ആശങ്കപ്പെടുന്നതിനിടെയാണ് ഇത്. 2023-ല്‍

രോഗികള്‍ക്ക് നല്‍കിയത് അണുബാധയുള്ള രക്തം ; മരിച്ചത് മൂവായിരത്തിലധികം പേര്‍ ; രാജ്യത്തോട് ക്ഷമ ചോദിച്ച് പ്രധാനമന്ത്രി ഋഷി സുനകും പ്രതിപക്ഷ നേതാവും

ആരോഗ്യമേഖലയിലെ തെറ്റായ നീക്കത്തില്‍ രാജ്യത്തിനുണ്ടായ മാനക്കേടിനും ആളുകള്‍ക്കുണ്ടായ ജീവഹാനിക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും രാജ്യത്തോട് ക്ഷമാപണം നടത്തി പ്രധാനമന്ത്രി ഋഷി സുനകും പ്രതിപക്ഷ നേതാവ് സര്‍ കേര്‍ സ്റ്റാമറും. ഒരിക്കലും സംഭവിക്കരുതാത്ത തെറ്റിന് നിര്‍വ്യാജമായ ക്ഷമാപണം

ഇമിഗ്രേഷന് ക്ലിപ്പിട്ടു, ബിസിനസ്സുകള്‍ 300,000 ബ്രിട്ടീഷ് തൊഴിലാളികളെ റിക്രൂട്ട് ചെയ്യണം; ഹോസ്പിറ്റാലിറ്റി, കണ്‍സ്ട്രക്ഷന്‍ എന്നിവയ്ക്ക് പുറമെ കെയര്‍ മേഖലയിലേക്കും തൊഴിലില്ലാത്തവരെ പരിശീലിപ്പിച്ചെടുക്കാന്‍ പദ്ധതി; സ്വദേശിവത്കരണം ബ്രിട്ടീഷ് സ്റ്റൈല്‍

ബ്രിട്ടന്റെ സ്വദേശിവത്കരണം എന്ന് വിളിക്കാവുന്ന പദ്ധതികള്‍ പ്രഖ്യാപിച്ച് വര്‍ക്ക് & പെന്‍ഷന്‍സ് സെക്രട്ടറി. ഇമിഗ്രേഷന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനിടെ 300,000 ബ്രിട്ടീഷ് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനാണ് ബിസിനസ്സുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വിദേശ

കുര്‍ബാനയ്ക്ക് വൈകിയെത്തി, വിശ്വാസിയെ 'പിശാചെന്ന്' വിളിച്ച് കത്തോലിക്കാ പുരോഹിതന്‍; നോര്‍ത്ത് ലനാര്‍ക്ക്ഷയറിലെ പള്ളിയില്‍ നിന്നും പുറത്താക്കി വാതിലടച്ചു; വീഡിയോ പുറത്തുവന്നതോടെ വന്‍വിമര്‍ശനം

ആത്മീയ കാര്യങ്ങള്‍ നടപ്പാക്കി ശാന്തത നല്‍കേണ്ട പുരോഹിതന്‍ വിശ്വാസിക്ക് എതിരെ നടത്തിയ രൂക്ഷമായ വാഗ്വാദം വിവാദമാകുന്നു. കുര്‍ബാനയ്ക്ക് വൈകി എത്തിയതിന്റെ പേരിലാണ് കത്തോലിക്കാ പുരോഹിതന്‍ വിശ്വാസിയെ അപമാനിച്ചത്. പിശാച് എന്ന് വിളിച്ചായിരുന്നു അതിക്രമം. നോര്‍ത്ത് ലനാര്‍ക്ക്ഷയര്‍