Cinema

ആമിര്‍ഖാനെ വിവാഹം കഴിയ്ക്കാന്‍ തയ്യാറാണെന്ന് സായി
ആമിര്‍ ഖാന്‍ ചിത്രമായ ഗജിനിയിലൂടെയാണ് നടി സായി തംഹാന്‍കര്‍ പ്രേക്ഷക ശ്രദ്ധ നേടുന്നത്. തുടര്‍ന്ന് വന്ന 'ഹണ്ടര്‍' എന്ന ചിത്രത്തിലെ ജ്യോത്സ്‌ന എന്ന കഥാപാത്രവും വളരെയേറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഒരഭിമുഖത്തില്‍ സായി പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. നടന്‍ ആമിര്‍ഖാനെ തനിക്ക് വളരെ ഇഷ്ടമാണെന്നും അദ്ദേഹത്തെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നും സായി പറയുന്നു. ഗജിനിയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ മറ്റൊന്നും ആലോചിക്കാതെ സമ്മതം അറിയിച്ചു. ഇപ്പോഴും ആമിര്‍ ഖാനെ തനിക്ക് വളരെ ഇഷ്ടമാണ്. അദ്ദേഹത്തെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ട്. സായി വ്യക്തമാക്കി. ആദ്യമായി ബിക്കിനി അണിഞ്ഞ് അഭിനയിച്ചപ്പോള്‍ തന്നെ കുറ്റപ്പെടുത്താനും വിമര്‍ശിക്കാനും നിരവധിപേര്‍ രംഗത്തെത്തിയിരുന്നതായി സായി പറയുന്നു. തനിക്കോ തന്റെ കുടുബത്തിനോ ഇല്ലാത്ത പ്രശ്‌നം എന്തിനാണ്

More »

പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളെയും കൊണ്ട് ഒരു മനുഷ്യായുസ്സിന് താങ്ങാവുന്നതിലധികം ഭാരം വീട്ടി; കെപിഎസി ലളിതയെക്കുറിച്ച് നടി ലക്ഷ്മിപ്രിയ
അന്തരിച്ച നടി കെപിഎസി ലളിതയ്‌ക്കൊപ്പമുള്ള നിമിഷങ്ങളെക്കുറിച്ചു നടി ലക്ഷ്മിപ്രിയ പങ്കുവച്ച കുറിപ്പ് വൈറല്‍. കെപിഎസി ലളിതയുമായി ഒന്നിച്ച് ചിലവിട്ട സമയവും ഒരുമിച്ചാഘോഷിച്ച പിറന്നാളും ഓര്‍ത്തെടുക്കുകയാണ് താരം. കഥ തുടരുന്നു എന്ന സിനിമയുടെ സെറ്റില്‍ വച്ചാഘോഷിച്ച പിറന്നാളിന് ലളിതാമ്മ മുണ്ടും നേര്യതും സമ്മാനിച്ചതും അമ്പലത്തില്‍ വഴിപാട് കഴിച്ച് പ്രദക്ഷിണം വച്ചതുമെല്ലാം

More »

തലയില്‍ തുണിയിട്ട് നടക്കേണ്ട അവസ്ഥയായല്ലോ', മുഖം മറച്ച ജാക്കറ്റുമായി രാജ് കുന്ദ്ര
പാപ്പരാസികളില്‍ നിന്നും രക്ഷപ്പെടാന്‍ മുഖം മറച്ച ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും ബിസിനസുകാരനുമായ രാജ് കുന്ദ്രയ്ക്ക് ട്രോള്‍പൂരം. ആളെ തിരിച്ചറിയാതിരിക്കാന്‍ മുഖം മുഴുവന്‍ മറയുന്ന ജാക്കറ്റ് ധരിച്ചാണ് സിനിമാ തിയേറ്ററില്‍ രാജ് കുന്ദ്ര എത്തിയത്. കുന്ദ്രയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മുംബൈയിലാണ് കുടുംബത്തോടൊപ്പം കുന്ദ്ര സിനിമ കാണാന്‍ എത്തിയത്. ശില്‍പ ഷെട്ടിയുടെ

More »

രാധേ ശ്യാമി'ന് ലഭിക്കുന്ന മോശം പ്രതികരണങ്ങളില്‍ മനംനൊന്ത് പ്രഭാസ് ആരാധകന്‍ ആത്മഹത്യ ചെയ്തു
പ്രഭാസ് നായകനായ ഏറ്റവും പുതിയ ചിത്രം 'രാധേ ശ്യാമി'ന് ലഭിക്കുന്ന മോശം പ്രതികരണങ്ങളില്‍ മനംനൊന്ത് ആരാധകന്‍ ആത്മഹത്യ ചെയ്തു. ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍ ജില്ലയിലെ തിലക് നഗറിലാണ് സംഭവം. രവി തേജ എന്ന 24കാരനാണ് മരിച്ചത്. ഓണ്‍ലൈന്‍ മാധ്യമങ്ങളിലടക്കം പ്രത്യക്ഷപ്പെട്ട നെഗറ്റീവ് നിരൂപണങ്ങളും റിപ്പോര്‍ട്ടുകളും കണ്ട ഇയാള്‍ വീട്ടിലെ സീലിങ് ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു. സിനിമ

More »

50 ശതമാനം മോഹന്‍ലാല്‍, ഷര്‍ട്ട് ചുളിയാത്ത വേഷങ്ങളാണ് പുള്ളിക്ക് താത്പര്യം'; വിമര്‍ശനത്തിന് അനൂപ് മേനോന്റെ മറുപടി
തന്റെ അഭിനയത്തെ കുറിച്ചും സിനിമാ കരിയറിനെ കുറിച്ചും സോഷ്യല്‍ മീഡിയയില്‍ വരുന്ന കമന്റുകളോട് പ്രതികരിച്ച് അനൂപ് മേനോന്‍. തന്റെ അഭിനയം 50 ശതമാനം മോഹന്‍ലാലിനെ അനുകരിക്കുന്നത് പോലെയാണ് എന്ന തരത്തില്‍ വന്ന കമന്റിനാണ് അനൂപ് മേനോന്‍ മറുപടി പറഞ്ഞിരിക്കുന്നത്. 'അഭിനയത്തില്‍ അനൂപ് മേനോന്‍ അനുകരിക്കുന്നത്; 50 ശതമാനം മോഹന്‍ലാല്‍, 10 ശതമാനം മമ്മൂട്ടി, 20 ശതമാനം സുരേഷ് ഗോപി, 10 ശതമാനം ദിലീപ്, 10

More »

ഒരു നിമിഷം വൈകിയിരുന്നെങ്കില്‍ ആ പാമ്പ് തങ്ങളുടെ വയറ്റിലായേനേ..; റിമി ടോമിക്കൊപ്പമുള്ള അനുഭവം പറഞ്ഞ് മീര
 യാത്ര ചെയ്യാനുള്ള തന്റെ ഇഷ്ടത്തെ കുറിച്ച് അവതാരക മീര അനില്‍. ഗായിക റിമി ടോമിക്കൊപ്പമുള്ള തായ്‌ലന്‍ഡ് യാത്രയെ കുറിച്ചാണ് മീര ഇപ്പോള്‍ പറയുന്നത്. ഒരു നിമിഷം വൈകിയിരുന്നെങ്കില്‍ ആ പാമ്പ് ഞങ്ങളുടെ വയറ്റിലായേനേ എന്നാണ് മീര അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്. തായ്‌ലന്‍ഡിലെ ഏറ്റവും നല്ല സീഫുഡ് കിട്ടുന്ന മാര്‍ക്കറ്റിലേക്ക് തങ്ങള്‍ പോയി. റസ്റ്ററന്റില്‍ കയറി അവിടുത്തെ ഏറ്റവും

More »

നായികമാരുടെ കൂടെ യാത്ര ചെയ്യുന്നത് ഒരു ജോലിയായി കാണുന്നില്ല, വിവാഹം കഴിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി ഇടവേള ബാബു
മലയാള സിനിമയിലെ നായികമാര്‍ക്ക് വേണ്ടിയാണ് നടനും 'അമ്മ' സെക്രട്ടറിയുമായ ഇടവേള ബാബു വിവാഹം കഴിക്കാത്തത് എന്ന് നടി മേനക പറഞ്ഞത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ആയിരുന്നു. മേനകയുടെ പ്രസ്താവനയോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇടവേള ബാബു ഇപ്പോള്‍.വനിതാ ദിനത്തില്‍ അമ്മ സംഘടന നടത്തിയ പരിപാടിയില്‍ ആയിരുന്നു മേനക സംസാരിച്ചത്. എന്തുകൊണ്ടാണ് താന്‍ വിവാഹം കഴിക്കാത്തത് എന്നാണ്

More »

ബിഗ് ബോസ് മത്സരാര്‍ത്ഥിയാകാനില്ലെന്ന് പാലാ സജി
ഏഷ്യാനെറ്റ് ബിഗ് ബോസ് മലയാളം സീസണ്‍ ഫോറില്‍ മത്സരാര്‍ത്ഥിയല്ലെന്ന് ആരാധകരോട് വ്യക്തമാക്കി സോഷ്യല്‍ മീഡിയ താരം പാലാ സജി. സീസണ്‍ ഫോറിലെ മത്സരാര്‍ഥികളെ കുറിച്ച് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചകള്‍ പുരോഗമിയ്ക്കുന്നതിനിടെയാണ് സജിയുടെ വെളിപ്പെടുത്തല്‍. ഇക്കൂട്ടത്തില്‍ പാലാ സജിയുടെ പേരും ഉള്‍പ്പെട്ടിരുന്നു. ഇതിനെതുടര്‍ന്ന് എത്തിയ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി

More »

തെലുങ്കിലുള്ളവര്‍ വണ്ണത്തിന്റെ കാര്യം പറഞ്ഞ് എന്നെ കളിയാക്കും, ഏതാണ് നല്ല ഭക്ഷണമെന്ന് ഇപ്പോള്‍ അറിയാം; ഷംന പറയുന്നു
 ശരീരഭാരം കുറച്ച് മേക്കോവര്‍ നടത്തിയതിനെ കുറിച്ച് പറഞ്ഞ് നടി ഷംന കാസിം. അന്യഭാഷാ ചിത്രങ്ങളില്‍ അഭിനയിക്കുമ്പോഴും യാത്ര ചെയ്യുമ്പോഴുമൊക്കെയാണ് താന്‍ ഡയറ്റിന്റെ കാര്യത്തില്‍ കൂടുതല്‍ ബോധവതിയാവുന്നത്. തെലുങ്കിലുള്ളവര്‍ വണ്ണത്തിന്റെ കാര്യം പറഞ്ഞ് കളിയാക്കുമെന്നും നടി പറയുന്നു. കൊച്ചിയില്‍ താമസിക്കുകയാണെങ്കിലും താന്‍ കണ്ണൂര്‍ സ്വദേശിയാണ്. എല്ലാ ഭക്ഷണങ്ങളും കൊഴുപ്പ്

More »

ഗുരുവായൂരമ്പലനടയില്‍ വ്യാജന്‍ ഇറങ്ങി ; വേദന പങ്കുവച്ച് സംവിധായകന്‍

പൃഥ്വിരാജ് ബേസില്‍ ജോസഫ് ചിത്രം ഗുരുവായൂരമ്പല നടയില്‍ തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് നേടുന്നത്. ചിത്രത്തിന് പിന്നാലെ തന്നെ എത്തിയിരിക്കുകയാണ് വ്യാജപതിപ്പും. തിയേറ്ററില്‍ എത്തിയ ഉടന്‍ തന്നെ ചിത്രത്തിന്റെ വ്യാജന്‍ ഇറങ്ങുന്നത് സര്‍വ്വ സാധാരണമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം റിലീസ്

നടി പവിത്രയുടെ മരണം, ആത്മഹത്യ ചെയ്ത് നടന്‍ ചന്ദു; തന്റെയും രണ്ടു മക്കളുടേയും ജീവിതത്തിലേക്ക് മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലായിരുന്നെന്ന് ഭാര്യ

തെലുങ്ക്കന്നഡ സീരിയല്‍ താരം ചന്ദ്രകാന്തിനെ (ചന്ദു) മരിച്ച നിലയില്‍ കണ്ടെത്തി. അല്‍കാപൂരിലെ വസതിയില്‍ നിന്ന് ആത്മഹത്യ കുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസം മുന്നേ വാഹനാപകടത്തില്‍ മരിച്ച സീരിയല്‍ താരം പവിത്ര ജയറാമുമായി ചന്ദു പ്രണയത്തിലായിരുന്നു. വാഹനാപകടം

തന്റെ ജീവിതത്തിലേക്ക് ഒരു സ്‌പെഷ്യല്‍ വ്യക്തി കടന്നു വരികയാണ് ; അരാധകരെ വട്ടംകറക്കി പ്രഭാസ് വീണ്ടും

തന്റെ ജീവിതത്തിലേക്ക് ഒരു സ്‌പെഷ്യല്‍ വ്യക്തി കടന്നു വരികയാണെന്ന് പറഞ്ഞു കൊണ്ടുള്ള നടന്‍ പ്രഭാസിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി ഏറെ ചര്‍ച്ചയായിരുന്നു. താരത്തിന്റെ വിവാഹത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് പിന്നീട് സോഷ്യല്‍ മീഡിയയില്‍ ശക്തമായത്. പലപ്പോഴും പ്രഭാസിനൊപ്പം ഗോസിപ് കോളങ്ങളില്‍

ആ മിമിക്രിക്കാരനാണോ സംഗീതം ഒരുക്കിയത്? പാട്ട് പാടാതെ തിരിച്ചു പോയി യേശുദാസ്

താന്‍ സംഗീതം നിര്‍വ്വഹിച്ച ചിത്രത്തില്‍ പാടാന്‍ ഗാനഗന്ധര്‍വ്വന്‍ യേശുദാസ് വിസമ്മതിച്ചിരുന്നതായി നാദിര്‍ഷ. തന്റെ സംഗീത ജീവിതത്തെ കുറിച്ച് നാദിര്‍ഷ പങ്കുവച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 'മീനാക്ഷി കല്യാണം' എന്ന സിനിമയിലാണ് നാദിര്‍ഷ ആദ്യമായി സംഗീതം സംവിധാനം

ട്രെയ്‌നില്‍ ഈ മഹാന്‍ ഇരുന്ന് മൊത്തം സിനിമ കാണുകയാണ്.., 'ഗുരുവായൂരമ്പലനടയില്‍' വ്യാജ പതിപ്പ്; വീഡിയോയുമായി സംവിധായകന്‍

രണ്ട് ദിവസം മുമ്പ് റിലീസ് ചെയ്ത 'ഗുരുവായൂരമ്പലനടയില്‍' ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ എത്തി. ട്രെയ്‌നിലിരുന്ന് ഈ സിനിമ കാണുന്ന ഒരു യുവാവിന്റെ വീഡിയോ പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും തിരക്കഥാകൃത്തുമായ മഞ്ജിത് ദിവാകര്‍. വ്യാജ പതിപ്പ് പുറത്തിറക്കിയ

'ഗേ ക്ലബ്ബുകളില്‍ ഷാരൂഖ് ഖാനും കരണ്‍ ജോഹറും കാര്‍ത്തിക്കിനൊപ്പം കറങ്ങാറുണ്ട്'..;വിവാദ വെളിപ്പെടുത്തലുമായി സുചിത്ര

ഗായികയും ആര്‍ജെയുമായ സുചിത്രയുടെ വെളിപ്പെടുത്തലുകള്‍ വലിയ ചര്‍ച്ചകളാണ് ഉയര്‍ത്തിയിരിക്കുന്നത്. സുചി ലീക്ക്‌സ് എന്ന ഹാഷ്ടാഗോടെ തന്റെ എക്‌സ് അക്കൗണ്ടില്‍ നിന്നും സെലിബ്രിറ്റികളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോയും പുറത്ത് പോയ സംഭവം വലിയ വിവാദമായിരുന്നു. 2017ല്‍ ആയിരുന്നു ഈ സംഭവം