Cinema

ഷാരൂഖിന്റെയും മകന്റെയും പ്രശസ്തിയ്ക്ക് കളങ്കം വരുത്താനുള്ള രാഷ്ട്രീയ ഉദ്ദേശം ഉണ്ടായിരുന്നതായി തോന്നുന്നു: ടൊവിനോ തോമസ്
നടന്‍ ഷാരൂഖാന്റെ മകന്‍ ആര്യന്‍ പ്രതിയായ മയക്കുമരുന്ന് കേസിനെക്കുറിച്ച് പ്രതികരിച്ച് ടോവിനോ തോമസ്. ഷാരൂഖ് ഖാന്റെ പ്രശസ്തിക്കും മകന്റെ പ്രശസ്തിക്കും കളങ്കം വരുത്താനുള്ള ഒരു രാഷ്ട്രീയ ഉദ്ദേശം ഉണ്ടായിരുന്നു എന്ന് കരുതുന്നു എന്ന് ടൊവിനോ പറഞ്ഞു.  ' ഷാരൂഖിന്റെയും മകന്റെയും പ്രശസ്തിക്ക് കളങ്കം വരുത്താനുള്ള ഒരു രാഷ്ട്രീയ ഉദ്ദേശം ഉണ്ടായിരുന്നു എന്ന് തോന്നുന്നു. ഒരുപക്ഷേ നാരദന്‍ സിനിമ ഇത്തരം യാഥാര്‍ഥ്യങ്ങളെ കുറിച്ച് ചിന്തിക്കാന്‍ ആളുകളെ സഹായിച്ചേക്കാം.' ടൊവിനോ കൂട്ടിച്ചേര്‍ത്തു. 'ആളുകള്‍ക്കെതിരെ ഇത്തരം തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന വാര്‍ത്താ ചാനലുകള്‍ ആ വാര്‍ത്ത തെറ്റാണെന്ന് തെളിയിക്കപ്പെടുമ്പോള്‍ തിരുത്തലുകള്‍ നല്‍കാനോ മാപ്പ് പറയാനോ പോലും വാര്‍ത്ത മാധ്യമങ്ങള്‍ ശ്രദ്ധിക്കുന്നില്ലെന്ന് അന്ന ബെനും ആഷിഖ് അബുവും പറഞ്ഞു. മാര്‍ച്ച് മൂന്നിനാണ്

More »

കുഞ്ഞാലിക്ക് പടച്ചട്ടയുള്ളതായി അറിവില്ല, ലാല്‍ സാറിന്റെ മരക്കാറിനേക്കാള്‍ ഇഷ്ടം അച്ഛന്റെ കുഞ്ഞാലിയെ, പഴശ്ശിരാജയ്ക്ക് നമ്മുടെതായ സ്പിരിറ്റ് തോന്നും: സായ് കുമാര്‍
പഴയ കുഞ്ഞാലിയെയും ഇപ്പോഴത്തെ പഴശ്ശിരാജയെയുമാണ് തനിക്കിഷ്ടമെന്ന് നടന്‍ സായ് കുമാര്‍. മോഹന്‍ലാല്‍ നായകനായ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തേക്കാള്‍ അച്ഛന്‍ കൊട്ടാക്കര ശ്രീധരന്‍ നായര്‍ അവതരിപ്പിച്ച കുഞ്ഞാലിയെയാണ് എന്നാണ് സായ് കുമാര്‍ പറയുന്നത്. എന്നാല്‍ പഴയ പഴശ്ശിരാജയേക്കാള്‍ ഇഷ്ടം മമ്മൂട്ടിയുടെ പഴശ്ശിരാജയെ ആണെന്നും സായ് കുമാര്‍ കാന്‍ മീഡിയ ചാനലിന് നല്‍കിയ

More »

അന്ന് പപ്പയുടെ പുരികം മാത്രമേ അനങ്ങുന്നുണ്ടായിരുന്നുള്ളു; ജഗതിയ്ക്ക് അപകടം ഉണ്ടായ ദിവസത്തെ കുറിച്ച് മകള്‍ പാര്‍വതി
ജഗതി വീണ്ടും അഭിനയ രംഗത്തേക്ക് മടങ്ങി വരികയാണ്. സിബിഐ 5ല്‍ താരം ജോയിന്‍ ചെയ്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. ജഗതിയ്ക്ക് അപകടം നടന്ന ദിവസത്തെ കുറിച്ചും അത് കഴിഞ്ഞുള്ള ജീവിതത്തെ കുറിച്ചും മനസു തുറന്നിരിക്കുകയാണ് മകള്‍ പാര്‍വതി ഷോണ്‍. പപ്പയ്ക്ക് അപകടം നടക്കുന്ന ആ ദിവസം എല്ലാം ദുശ്ശകുനം ആയിരുന്നു. പൂജാമുറിയ്ക്ക് യാതൊരു പ്രകോപനവുമില്ലാതെ തീ പിടിച്ചിരുന്നു. ആ

More »

അജിത്ത് സാറിനെ ഒരുപാട് ഇഷ്ടമാണ്, കുറേ ബൈക്കുകള്‍ ഞാനും വാങ്ങി വച്ചിട്ടുണ്ട്, എന്നാല്‍...: ദുല്‍ഖര്‍ പറയുന്നതിങ്ങനെ
നടന്‍ അജിത്തിനോടുള്ള ഇഷ്ടത്തെ കുറിച്ച് പറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍. അജിത്തിനെ ഇഷ്ടപ്പെടാന്‍ കാരണം അദ്ദേഹത്തെ പോലെ താനും റൈഡര്‍ ലൈഫ് ഇഷ്ടപ്പെടുന്നയാളാണ് എന്നതു കൊണ്ടാണെന്ന് ദുല്‍ഖര്‍  അദ്ദേഹത്തിന്റെ സ്‌റ്റൈലും ജീവിതവും തനിക്ക് ഒരുപാട് ഇഷ്ടമാണ്. വലിമൈ കാണാന്‍ സാധിച്ചിട്ടില്ല. ഉടന്‍ കാണണമെന്നും ദുല്‍ഖര്‍ പറയുന്നു. അദ്ദേഹം തിരക്കുള്ള ജീവിതത്തിനിടയിലും സമയം കണ്ടെത്തി

More »

തമിഴില്‍ വീണ്ടും വില്ലനാകാന്‍ ഫഹദ് ?
പരിയേറും പെരുമാള്‍, കര്‍ണന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഫഹദ് ഫാസില്‍ വില്ലന്‍ വേഷത്തിലെത്തുന്നു. ഉദയനിധി സ്റ്റാലിന്‍ ആണ് ചിത്രത്തില്‍ നായകനാകുന്നത്. കീര്‍ത്തി സുരേഷ് നായികയാകും. വടിവേലുവും പ്രധാന കഥാപാത്രമായി ചിത്രത്തിലെത്തും. എ.ആര്‍ റഹ്മാന്‍ ആണ് സംഗീതം. സിനിമയുടെ ചിത്രീകരണം ഫെബ്രുവരിയില്‍ ആരംഭിക്കും. അതേസമയം,

More »

ഷാഹിദ് കപൂറുമായി പ്രണയം? വിദ്യയുടെ മറുപടി
ഒരിക്കല്‍ വിദ്യാ ബാലനൊപ്പം ചേര്‍ത്തു വച്ച പേരായിരുന്നു നടന്‍ ഷാഹിദ് കപൂറിന്റെത്. വിദ്യയും ഷാഹിദും ഒന്നിച്ച് അഭിനയിച്ചതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്. കിസ്മത്ത് കണക്ഷന്‍ എന്ന സിനിമയിിലാണ് ഇരുവരും ഒന്നിച്ചത്. വാര്‍ത്തകളോട് വിദ്യയും ഷാഹിദും പ്രതികരിച്ചിരുന്നില്ല. എന്നാല്‍ പിന്നീട് കോഫി വിത്ത് കരണ്‍ ഷോയില്‍ കരണ്‍ ജോഹറിന്റെ ചോദ്യങ്ങളോട് വിദ്യ

More »

നടി സരയുവിനെ കണ്ടപ്പോള്‍ സിനിമാക്കാരെല്ലാവരും ദ്രോഹികളല്ലെന്ന് മനസിലായി ; ശാന്തിവിള ദിനേശ്
നടി സരയുവിനെ കണ്ടപ്പോള്‍ സിനിമാക്കാരെല്ലാവരും ദ്രോഹികളല്ലെന്ന് മനസിലായെന്ന് ശാന്തിവിള ദിനേശ്. അന്തരിച്ച കെപിഎസി ലളിതയുടെ മൃതദേഹത്തിന് ഒരു രാത്രി മുഴുവന്‍ ഒറ്റയ്ക്ക് കാവലിരുന്ന സരയുവിനെ കണ്ടപ്പോഴാണ് തനിക്ക് ഇങ്ങനെ തോന്നിയതെന്നും സംവിധായകന്‍ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു. ചാനലില്‍ വന്നിരുന്നു കണ്ണീരൊഴുക്കിയ ചില മുഖങ്ങളെയും താനവിടെ കണ്ടില്ലെന്നും ശാന്തിവിള ദിനേശ്

More »

ഞാന്‍ കരയുന്നത് കണ്ടപ്പോള്‍ ഒന്നു കൂടി അടിക്കാന്‍ തോന്നിയെന്ന് റോഷന്‍ പറഞ്ഞു, ഒറിജിനാലിറ്റിക്ക് വേണ്ടി ശരിക്കും അടിച്ചു: അന്ന ബെന്‍
കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലൂടെ തന്നെ ശ്രദ്ധ നേടിയ താരമാണ് അന്ന ബെന്‍. ടൊവിനോ തോമസിനെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്ത നാരദന്‍ അന്നയുടെതായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നത്. നടന്‍ റോഷന്‍ മാത്യുവുമായുള്ള സൗഹൃദത്തെ കുറിച്ച് അന്ന പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. കപ്പേള ചെയ്യുന്ന സമയത്ത് റോഷന്‍ അടിക്കുന്ന രംഗമുണ്ട്. അന്ന് അവന്‍ തനിക്ക് പണി തന്നു.

More »

മോശമായി സംസാരിച്ചു, എന്തു ചെയ്യുമെന്ന് ചോദിച്ചപ്പോള്‍ കരണം നോക്കി ഒന്ന് കൊടുത്തു: ശരണ്യ ആനന്ദ്
സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും മിനിസ്‌ക്രീനിലൂടെയാണ് നടി ശരണ്യ ആനന്ദ് ശ്രദ്ധേയാകുന്നത്. തെലുങ്ക് സിനിമയിലാണ് ശരണ്യ ആദ്യം അഭിനയിക്കുന്നത്. തുടര്‍ന്ന് മോഹന്‍ലാലിനൊപ്പം 1971 ബിയോണ്ട് ദ ബോര്‍ഡേഴ്‌സ് എന്ന ചിത്രത്തില്‍ വേഷമിട്ടു. തെലുങ്ക് സിനിമയില്‍ നിന്നും മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇതുവരെ ഒന്നും ഉണ്ടായിട്ടില്ല എന്നാണ് ശരണ്യയുടെ മറുപടി.

More »

കണ്ടതില്‍ കൗശലക്കാരനും കള്ളനും ആയ വ്യക്തി; നിഷാദ് കോയയ്‌ക്കെതിരെ 'ഗില്ലാപ്പി'

നിവിന്‍ പോളി ചിത്രമായ 'മലയാളി ഫ്രം ഇന്ത്യ'യുടെ തിരക്കഥ തന്റെ കഥയുടെ കോപ്പിയാണെന്ന് ആരോപിച്ച് രംഗത്ത് എത്തിയ നിഷാദ് കോയക്കെതിരെ ഗുരുതര ആരോപണവുമായി യുവനടന്‍ പ്രവീണ്‍ ടി.ജെ. അടുത്തിടെയിറങ്ങിയ അഞ്ചക്കള്ളക്കോക്കാന്‍ എന്ന ചിത്രത്തില്‍ ഗില്ലാപ്പികള്‍ എന്ന ശ്രദ്ധേയമായ വേഷം അവതരിപ്പിച്ച

25 വര്‍ഷമായി നില്‍ക്കുന്ന ഇന്‍ഡസ്ട്രിയില്‍ നിന്നും ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല: കരണ്‍ ജോഹര്‍

ഒരു ടെലിവിഷന്‍ ഷോയില്‍ തന്നെ അനുകരിച്ചതിനെതിരെ ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹര്‍. വളരെ മോശമായാണ് തന്നെ അനുകരിച്ചത് എന്നാണ് കരണ്‍ പറയുന്നത്. 25 വര്‍ഷമായി സിനിമാ മേഖലയില്‍ നില്‍ക്കുന്ന താന്‍ ആദ്യമായാണ് ഇങ്ങനെ അപമാനിക്കപ്പെടുന്നത് എന്നാണ് കരണ്‍

എനിക്ക് ആരുടെയും കൂടെ കിടന്നു കൊടുക്കേണ്ടി വന്നിട്ടില്ല.. പക്ഷെ ; വിശദീകരിച്ച് ഒമര്‍ ലുലു

ബിഗ് ബോസ് ഷോയിലെ കാസ്റ്റിംഗ്കൗച്ചിനെ കുറിച്ച് തനിക്ക് അറിയില്ലെന്ന് സംവിധായകന്‍ ഒമര്‍ ലുലു. സംവിധായകനും ബിഗ് ബോസ് മുന്‍ മത്സരാര്‍ത്ഥിയുമായ അഖില്‍ മാരാര്‍ വെളിപ്പെടുത്തിയ പ്രശ്‌നങ്ങളോടാണ് ഒമര്‍ പ്രതികരിച്ചത്. ഷോയുടെ ഹെഡ് ആയ രണ്ട് പേര്‍ക്കെതിരെയാണ് അഖില്‍ മാരാര്‍ ആരോപണം

താന്‍ ഒരു സിംഗിള്‍ മദര്‍, എനിക്കു മുന്നിലുള്ള ഏക പോംവഴി കൂടുതല്‍ ശക്തയാകുക എന്നതു മാത്രമാണ് ; ഭാമ

താന്‍ ഒരു സിംഗിള്‍ മദര്‍ ആണെന്ന് വെളിപ്പെടുത്തി കൊണ്ടുള്ള നടി ഭാമയുടെ പോസ്റ്റ് ശ്രദ്ധ നേടുന്നു. മകള്‍ക്കാപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ടാണ് ഭാമ എത്തിയിരിക്കുന്നത്. 2020 ജനുവരിയിലായിരുന്നു ഭാമയും അരുണും തമ്മില്‍ വിവാഹിതരാവുന്നത്. വിവാഹത്തോടെ ഭാമ സിനിമയില്‍ നിന്നും ഇടവേള

തലച്ചോറ് ചുരുങ്ങുകയാണെന്ന് സ്‌കാനിംഗില്‍ കണ്ടെത്തി; പേരുപോലും മറന്നുപോയ കനകലതയുടെ അവസാനകാലം

മൂന്ന് പതിറ്റാണ്ടായി സിനിമാസീരിയല്‍ രംഗത്ത് വ്യത്യസ്ത വേഷങ്ങളില്‍ തിളങ്ങിയ നടിയായിരുന്നു കനകലത. ഇന്നലെ രാത്രിയോടുകൂടി തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. പാര്‍ക്കിന്‍സണ്‍സും ഡിമെന്‍ഷ്യയും ബാധിച്ച് കിടപ്പിലായിരുന്ന കനകലതയുടെ ജീവിതത്തെയും അസുഖത്തെയും കുറിച്ചുമുള്ള

അമിതാഭ് ബച്ചന് ശേഷം അതേ ബഹുമാനം ലഭിക്കുന്നത് എനിക്കാണ് ; കങ്കണ

ബോളിവുഡില്‍ അമിതാഭ് ബച്ചന് ലഭിക്കുന്നതിന് തുല്യമായ സ്‌നേഹവും ആദരവുമാണ് തനിക്കും ലഭിക്കുന്നതെന്ന അവകാശവാദവുമായി നടി കങ്കണ റണാവത്ത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസാരിക്കവെയാണ് കങ്കണ ഇത് പറഞ്ഞത്. ഹിമാചല്‍ പ്രദേശിലെ മണ്ഡി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയാണ്