Cinema

പ്രഭാസുമായി വഴക്കിട്ട് സംസാരിക്കുന്നത് തന്നെ നിര്‍ത്തിയിരുന്നു, എന്നാല്‍ ആ സിനിമ കണ്ട് ഞാന്‍ ഞെട്ടിപ്പോയി: കങ്കണ റണാവത്ത്
ബാഹുബലി താരം പ്രഭാസിനൊപ്പം അഭിനയിച്ചതിനെ കുറിച്ച് വെളിപ്പെടുത്തി കങ്കണ. ബാഹുബലിയുടെ വിജയത്തിന് ശേഷമായിരുന്നു കങ്കണയുടെ വാക്കുകള്‍. തന്റെ മുന്‍ സഹ താരത്തിന്റെ വിജയത്തെ കുറിച്ച് സംസാരിക്കവെ പ്രഭാസും താനും തമ്മിലുണ്ടായിരുന്ന വഴക്കിനെ കുറിച്ച് കങ്കണ വെളിപ്പെടുത്തിയിരുന്നു. ഏക് നിരഞ്ജന്‍ എന്ന ചിത്രത്തിലായിരുന്നു ഇരുവരും ഒന്നിച്ചത്. പ്രഭാസിന്റെ വിജയം കാണുമ്പോള്‍ സന്തോഷം തോന്നുന്നുണ്ട്. തങ്ങള്‍ രണ്ടു പേരും തുടങ്ങിയ സമയത്ത് സ്ഥിരമായി വഴക്കിടുമായിരുന്നു. ഒരിക്കല്‍ തങ്ങള്‍ പരസ്പരം സംസാരിക്കുന്നത് തന്നെ നിര്‍ത്തിയിരുന്നു. പിന്നെയാണ് താന്‍ ബാഹുബലി കാണുമ്പോള്‍. താന്‍ ഞെട്ടിപ്പോയി. അവന്റെ നേട്ടത്തില്‍ താന്‍ ഒരുപാട് അഭിമാനിക്കുന്നുണ്ട്. അവനും അതങ്ങനെ തന്നെയാണെന്നാണ് തനിക്ക് തോന്നുന്നത് എന്നായിരുന്നു കങ്കണ പറഞ്ഞത്. പുരി ജഗന്നാഥ് സംവിധാനം ചെയ്ത ഏക്

More »

ജഗതിക്ക് അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, പക്ഷെ അങ്ങനെയുള്ള അവസ്ഥയിലല്ല, കണ്ടപ്പോള്‍ സന്തോഷവും വിഷമമവും തോന്നി: മമ്മൂട്ടി
നടന്‍ ജഗതി സിബി 5: ദി ബ്രെയ്‌നിലൂടെ തിരിച്ചു വരവിന് ഒരുങ്ങുകയാണ്. ജഗതിയെ കണ്ടപ്പോള്‍ സന്തോഷവും വിഷമവും തോന്നിയെന്നും അദ്ദേഹത്തിന് അഭിനയിക്കാന്‍ ഒരുപാട് ആഗ്രഹമുണ്ടെന്നും പറയുകയാണ് മമ്മൂട്ടി. ജഗതി ചേട്ടന്‍ എന്ന കലാകാരനെ എത്രമാത്രം മിസ് ചെയ്യുന്നുണ്ട് എന്ന ചോദ്യത്തോടാണ് മമ്മൂട്ടി പ്രതികരിച്ചത്. അഭിനയിച്ചപ്പോഴും സീനൊക്കെ എടുത്തപ്പോഴും തോന്നിയിരുന്നു. ആ രംഗങ്ങളെ പറ്റി ഒന്നും

More »

'ഞാന്‍ ആരെ തെറി പറഞ്ഞെന്നാ ഈ പറയുന്നേ', ശ്രീനാഥ് ഭാസിയോട് മമ്മൂട്ടി; മറുപടിയമായി താരവും
നടന്‍ ശ്രീനാഥ് ഭാസിയുടെയും മമ്മൂട്ടിയുടെ സംഭാഷണങ്ങള്‍ വൈറലാകുന്നു. ഭീഷ്മ പര്‍വം ടീം പങ്കെടുത്ത ഒരു ചാറ്റ് ഷോയിലെ താരങ്ങളുടെ സംസാരമാണ് ശ്രദ്ധ നേടുന്നത്. ഷോയില്‍ ആദ്യം ആര് സംസാരിച്ച് തുടങ്ങും എന്നതിന് ശ്രീനാഥ് ഭാസിയോട് 'ചാമ്പിക്കോ' എന്ന് മമ്മൂട്ടി പറയുന്നത് കേള്‍ക്കാം. 'ഭീകരമായിരുന്നു. അമേസിങ് എക്‌സ്പീരിയന്‍സ്. എല്ലാവരുടെയും കൂടെ സിനിമയുടെ ഭാഗമാകാന്‍ പറ്റിയതില്‍ സന്തോഷം'

More »

രാവിലെ മുതല്‍ രാത്രി വരെ മദ്യപിക്കും, ശാരീരികമായി ഉപദ്രവിക്കും, മര്‍ദ്ദനമേറ്റ് തലച്ചോറില്‍ രക്തസ്രാവം ഉണ്ടാവുകയും വൈദ്യസഹായം തേടുകയും ചെയ്തു ; സാം ബോംബെയ്‌ക്കെതിരെ പൂനം പാണ്ഡെ
ഭര്‍ത്താവ് സാം ബോംബെയ്‌ക്കെതിരെ നടി പൂനം പാണ്ഡെ. നിരന്തരം മദ്യപിച്ചെത്തുന്ന സാം തന്നെ മര്‍ദ്ദിക്കുകയും ഒരു ഘട്ടത്തില്‍ തലച്ചോറില്‍ രക്തസ്രാവം ഉണ്ടായെന്നും പൂനം പറയുന്നു. ഇപ്പോഴും തലയിലെ പരിക്ക് മാറിയിട്ടില്ലെന്നും എങ്കിലും താന്‍ അയാളെ വെറുക്കുന്നില്ലെന്നും നടി പറയുന്നു. വിവാഹ ശേഷം താന്‍ അയാളുടെ പൂര്‍ണ നിയന്ത്രണത്തിലായി. ഒറ്റയ്ക്ക് ഇരിക്കാനോ ഫോണ്‍ ഉപയോഗിക്കാനോ

More »

ജോജുവിന്റെ കഥാപാത്രം ഉള്‍പ്പെടെ കോപ്പി അടിച്ചു; 'മധുരം' സിനിമയ്‌ക്കെതിരെ എഴുത്തുകാരി
ജോജു ജോര്‍ജ്, അര്‍ജുന്‍ അശോകന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഹമ്മദ് കബീര്‍ സംവിധാനം ചെയ്ത 'മധുരം' സിനിമയ്‌ക്കെതിരെ എഴുത്തുകാരി രാരിമ ശങ്കരന്‍കുട്ടി. കഴിഞ്ഞ വര്‍ഷം ഷോര്‍ട്ട് ഫിലിം മത്സരത്തിന്റെ ഭാഗമായി അയച്ച തിരക്കഥയുടെ കഥാപരിസരം മോഷ്ടിച്ചാണ് മധുരം എന്ന സിനിമ എത്തിയിരിക്കുന്നത് എന്ന് രാരിമ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. നിയമനടപടി സ്വീകരിക്കാനല്ല ഫെയ്‌സ്ബുക്കില്‍

More »

നാലാം സീസണില്‍ മോഹന്‍ലാല്‍ ഇല്ല; ബിഗ് ബോസ് അവതാരകനായി സുരേഷ് ഗോപി ?
ഏറെ ജനപ്രീതിയുള്ള റിയാലിറ്റി ഷോകളില്‍ ഒന്നാണ് ബിഗ് ബോസ്. മൂന്നാം സീസണ്‍ കഴിഞ്ഞതു മുതല്‍ നാലാം സീസണെ കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. അടുത്തിടെ ബിഗ് ബോസ് നാലാം സീസണിന്റെ പ്രഖ്യാപനവും വന്നിരുന്നു. ഇത്തവണ മോഹന്‍ലാല്‍ അല്ല സുരേഷ് ഗോപി ആയിരിക്കും ബിഗ് ബോസിന്റെ അവതാരകന്‍ എന്ന റിപ്പോര്‍ട്ടുകളാണ് പ്രചരിക്കുന്നത്. നാലാം സീസണിന്റെ ലോഗോ

More »

'ഒരിക്കല്‍ കൂടി ഞാന്‍ ഇടവേള എടുക്കുകയാണ്, ഇത് ആവശ്യമാണ്'; മൂന്ന് സിനിമകള്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെ പൃഥ്വിരാജ്
മൂന്ന് സിനിമകള്‍ പൂര്‍ത്തിയാക്കിയതോടെ താന്‍ വീണ്ടും സിനിമയില്‍ നിന്നും ഇടവേള എടുക്കുകയാണെന്ന് പൃഥ്വിരാജ്. ഷാജി കൈലാസിനൊപ്പമുള്ള 'കടുവ' സിനിമ പൂര്‍ത്തിയാക്കിയതിന് പിന്നാലെ പങ്കുവച്ച കുറിപ്പിലാണ് ബ്ലസി സംവിധാനം ചെയ്യുന്ന ആടുജീവിതം സിനിമയ്ക്കായി വീണ്ടും ഇടവേള എടുക്കുകയാണെന്ന് പൃഥ്വിരാജ് പറയുന്നത്. കടുവ, ജനഗണമന, ഗോള്‍ഡ് എന്നീ ചിത്രങ്ങളാണ് പൃഥ്വിരാജ്

More »

മയക്കുമരുന്ന് കേസ് ; ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെതിരെ തെളിവില്ലെന്ന് എന്‍സിബി
മയക്കുമരുന്ന് കേസില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെതിരെ തെളിവില്ലെന്ന് നാര്‍കോടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. സമാര്‍ വാങ്കഡെയുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡ് നടപടികളില്‍ ക്രമക്കേടുകള്‍ ഉണ്ടെന്നും ഗൂഢാലോചനാ വാദം നിലനില്‍ക്കില്ലെന്നും സംഘം കണ്ടത്തിയിട്ടുണ്ട്. റെയ്ഡ് നടത്തുമ്പോള്‍ നടപടികള്‍ ചിത്രീകരിക്കണം എന്നതാണ്

More »

തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് ജന്മദിനാശംസകളുമായി നടന്‍ ഫഹദ് ഫാസിലും
തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് ജന്മദിനാശംസകളുമായി നടന്‍ ഫഹദ് ഫാസിലും. സംവിധായകന്‍ മാരി സെല്‍വരാജിനൊപ്പം സ്റ്റാലിനെ നേരില്‍ സന്ദര്‍ശിച്ചാണ് തരം ആശംസകള്‍ അറിയിച്ചത്. സ്റ്റാലിനെ കണ്ട സന്തോഷം മാരി സെല്‍വരാജ് ആണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. സാമൂഹിക നീതിയുടെ ഉന്നതി താങ്കളുടെ ഭരണ കാലത്തായിരിക്കട്ടെ എന്ന തലക്കെട്ടോടുകൂടിയാണ് മാരി സെല്‍വരാജ് ചിത്രം

More »

കണ്ടതില്‍ കൗശലക്കാരനും കള്ളനും ആയ വ്യക്തി; നിഷാദ് കോയയ്‌ക്കെതിരെ 'ഗില്ലാപ്പി'

നിവിന്‍ പോളി ചിത്രമായ 'മലയാളി ഫ്രം ഇന്ത്യ'യുടെ തിരക്കഥ തന്റെ കഥയുടെ കോപ്പിയാണെന്ന് ആരോപിച്ച് രംഗത്ത് എത്തിയ നിഷാദ് കോയക്കെതിരെ ഗുരുതര ആരോപണവുമായി യുവനടന്‍ പ്രവീണ്‍ ടി.ജെ. അടുത്തിടെയിറങ്ങിയ അഞ്ചക്കള്ളക്കോക്കാന്‍ എന്ന ചിത്രത്തില്‍ ഗില്ലാപ്പികള്‍ എന്ന ശ്രദ്ധേയമായ വേഷം അവതരിപ്പിച്ച

25 വര്‍ഷമായി നില്‍ക്കുന്ന ഇന്‍ഡസ്ട്രിയില്‍ നിന്നും ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല: കരണ്‍ ജോഹര്‍

ഒരു ടെലിവിഷന്‍ ഷോയില്‍ തന്നെ അനുകരിച്ചതിനെതിരെ ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹര്‍. വളരെ മോശമായാണ് തന്നെ അനുകരിച്ചത് എന്നാണ് കരണ്‍ പറയുന്നത്. 25 വര്‍ഷമായി സിനിമാ മേഖലയില്‍ നില്‍ക്കുന്ന താന്‍ ആദ്യമായാണ് ഇങ്ങനെ അപമാനിക്കപ്പെടുന്നത് എന്നാണ് കരണ്‍

എനിക്ക് ആരുടെയും കൂടെ കിടന്നു കൊടുക്കേണ്ടി വന്നിട്ടില്ല.. പക്ഷെ ; വിശദീകരിച്ച് ഒമര്‍ ലുലു

ബിഗ് ബോസ് ഷോയിലെ കാസ്റ്റിംഗ്കൗച്ചിനെ കുറിച്ച് തനിക്ക് അറിയില്ലെന്ന് സംവിധായകന്‍ ഒമര്‍ ലുലു. സംവിധായകനും ബിഗ് ബോസ് മുന്‍ മത്സരാര്‍ത്ഥിയുമായ അഖില്‍ മാരാര്‍ വെളിപ്പെടുത്തിയ പ്രശ്‌നങ്ങളോടാണ് ഒമര്‍ പ്രതികരിച്ചത്. ഷോയുടെ ഹെഡ് ആയ രണ്ട് പേര്‍ക്കെതിരെയാണ് അഖില്‍ മാരാര്‍ ആരോപണം

താന്‍ ഒരു സിംഗിള്‍ മദര്‍, എനിക്കു മുന്നിലുള്ള ഏക പോംവഴി കൂടുതല്‍ ശക്തയാകുക എന്നതു മാത്രമാണ് ; ഭാമ

താന്‍ ഒരു സിംഗിള്‍ മദര്‍ ആണെന്ന് വെളിപ്പെടുത്തി കൊണ്ടുള്ള നടി ഭാമയുടെ പോസ്റ്റ് ശ്രദ്ധ നേടുന്നു. മകള്‍ക്കാപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ടാണ് ഭാമ എത്തിയിരിക്കുന്നത്. 2020 ജനുവരിയിലായിരുന്നു ഭാമയും അരുണും തമ്മില്‍ വിവാഹിതരാവുന്നത്. വിവാഹത്തോടെ ഭാമ സിനിമയില്‍ നിന്നും ഇടവേള

തലച്ചോറ് ചുരുങ്ങുകയാണെന്ന് സ്‌കാനിംഗില്‍ കണ്ടെത്തി; പേരുപോലും മറന്നുപോയ കനകലതയുടെ അവസാനകാലം

മൂന്ന് പതിറ്റാണ്ടായി സിനിമാസീരിയല്‍ രംഗത്ത് വ്യത്യസ്ത വേഷങ്ങളില്‍ തിളങ്ങിയ നടിയായിരുന്നു കനകലത. ഇന്നലെ രാത്രിയോടുകൂടി തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. പാര്‍ക്കിന്‍സണ്‍സും ഡിമെന്‍ഷ്യയും ബാധിച്ച് കിടപ്പിലായിരുന്ന കനകലതയുടെ ജീവിതത്തെയും അസുഖത്തെയും കുറിച്ചുമുള്ള

അമിതാഭ് ബച്ചന് ശേഷം അതേ ബഹുമാനം ലഭിക്കുന്നത് എനിക്കാണ് ; കങ്കണ

ബോളിവുഡില്‍ അമിതാഭ് ബച്ചന് ലഭിക്കുന്നതിന് തുല്യമായ സ്‌നേഹവും ആദരവുമാണ് തനിക്കും ലഭിക്കുന്നതെന്ന അവകാശവാദവുമായി നടി കങ്കണ റണാവത്ത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസാരിക്കവെയാണ് കങ്കണ ഇത് പറഞ്ഞത്. ഹിമാചല്‍ പ്രദേശിലെ മണ്ഡി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയാണ്