Cinema

അഹങ്കാരിയായി തോന്നുന്നില്ല, കാര്യം തുറന്നുപറയുന്നയാളാണ് താന്‍ ; അവതാരകയ്ക്ക് മറുപടിയുമായി ഷെയ്ന്‍ നിഗം
നടന്‍ ഷെയ്ന്‍ നിഗം അവതാരകയ്ക്ക് നല്‍കിയ ഒരു മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. തന്റെ പുതിയ ചിത്രം വെയിലിന്റെ പ്രമോഷന്റെ ഭാഗമായി അഭിമുഖത്തിലാണ് അവതാരകയുടെ ചോദ്യത്തിന് ഷെയ്ന്‍ കിടിലന്‍ മറുപടി നല്‍കിയത്. ആക്ടറല്ലായിരുന്നെങ്കില്‍ ഷെയ്ന്‍ ആരായി മാറുമായിരുന്നു എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഷെയ്ന്‍. 'ഞാന്‍ ഇപ്പോഴും ഒരു ആക്ടറൊന്നുമല്ല, ഒന്നുമല്ല. ഐ ആം നതിങ്,' എന്നായിരുന്നു മറുപടി. ഞാന്‍ അഹങ്കാരിയാണെന്ന് എനിക്ക് തോന്നിയിട്ടില്ല. ഞാന്‍ കാര്യം പറയുന്ന ആളാണ്, അഹങ്കാരിയല്ല. പോസിറ്റീവ് മൈന്‍ഡില്‍ ഞാന്‍ ഒരു കാര്യം, നടക്കാന്‍ വേണ്ടി പറയുന്നത്, അഹങ്കാരമായി തോന്നുന്നുണ്ടെങ്കില്‍ അത് എന്റെ സംസാരരീതിയുടെ പ്രശ്‌നമായിരിക്കും,' ഷെയ്ന്‍

More »

മിനിസ്‌ക്രീനിലെ മഞ്ജു വാര്യര്‍ ആണ് ഞാന്‍ എന്ന് ടിനി ടോം വിളിക്കും, മനോജ് കളിയാക്കും: ബീന ആന്റണി
മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ സുപരിചിതയാണ് നടി ബീന ആന്റണി. നടന്‍ ടിനി ടോം തന്നെ കാണുമ്പോള്‍ മിനിസ്‌ക്രീനിലെ മഞ്ജു വാര്യര്‍ എന്ന് വിശേഷിപ്പിക്കാറുണ്ടെന്ന് പറഞ്ഞിരിക്കുകയാണ് നടി ഇപ്പോള്‍. അമൃത ടിവിയിലെ റെഡ് കാര്‍പറ്റ് ഷോയിലാണ് നടി സംസാരിച്ചത്. ടിനി ടോം കാണുമ്പോഴെല്ലാം തന്നെ മിനിസ്‌ക്രീനിലെ മഞ്ജു വാര്യര്‍ എന്ന് വിശേഷിപ്പിക്കാറുണ്ട്. ടിനി ടോം അങ്ങനെ പറയുന്നത്

More »

'അടുത്ത മമ്മൂട്ടിയോ മോഹന്‍ലാലോ ആകേണ്ട നടനാണ്'; ആറാട്ട് ആരാധകന്റെ മുന്നില്‍ പെട്ട് അര്‍ജുന്‍ അശോകന്‍
മോഹന്‍ലാലിന്റെ ആറാട്ട് സിനിമയ്ക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായ പേരാണ് സന്തോഷ് വര്‍ക്കിയുടെത്. 'ലാലേട്ടന്‍ ആറാടുകയാണ്' എന്ന പ്രതികരണവുമായി സന്തോഷ് വിവിധ ചാനലുകളുടെ തിയേറ്റര്‍ റെസ്‌പോണ്‍സ് വീഡിയോയിലും എത്തിയിരുന്നു. ഇപ്പോള്‍ മറ്റൊരു ചിത്രത്തിന്‍െ തിയേറ്റര്‍ റെസ്‌പോണ്‍സുമായി രംഗത്തെത്തിയിരിക്കുകയാണ് സന്തോഷ്. അര്‍ജുന്‍ അശോകന്‍ നായകനായ 'മെമ്പര്‍

More »

തമിഴ്‌നാട്ടില്‍ ആദ്യ ദിവസം 30 കോടി ? വലിയ നേട്ടവുമായി അജിത്ത് നായകനായി വലിമൈ
അജിത്ത് നായകനായി എത്തിയ 'വലിമൈ' വിജയകരമായി പ്രദര്‍ശനം തുടരുന്നു. എച്ച് വിനോദ് സംവിധാനം ചെയ്ത ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്തതിനു പിന്നാലെ തിയറ്ററില്‍ തന്നെ കണ്ടിരിക്കേണ്ട ചിത്രമാണിതെന്ന് പരക്കെ അഭിപ്രായം ഉയര്‍ന്നു. തമിഴ്‌നാട്ടില്‍ മാത്രം 650 ല്‍ അധികം തിയറ്ററുകളില്‍ ഒന്നിലധികം സ്‌ക്രീനുകളിലും പ്രദര്‍ശനസമയങ്ങളിലും ചിത്രം പ്രദര്‍ശിപ്പിച്ചു. ദേശീയ മാധ്യമമായ ടൈംസ് ഓഫ്

More »

പിണറായിയും ജയരാജനും പതുക്കെയാണ് സംസാരിക്കുന്നത്, അങ്ങനെ ഡയലോഗ് പറയണം' എന്നാണ് മമ്മൂട്ടി ഷൂട്ടിംഗിനിടെ പറഞ്ഞത്: ബാലാജി ശര്‍മ്മ
മമ്മൂട്ടിക്കൊപ്പമുള്ള ഷൂട്ടിംഗ് അനുഭവങ്ങള്‍ പങ്കുവച്ച് നടന്‍ ബാലാജി ശര്‍മ്മ. കുഞ്ഞനന്റെ കട എന്ന സിനിമയിലാണ് ബാലാജി മമ്മൂട്ടിക്കൊപ്പം ആദ്യമായി അഭിനയിക്കുന്നത്. ചിത്രത്തില്‍ ഡയലോഗ് പറയാനായി മമ്മൂട്ടി പറഞ്ഞു തന്ന ടിപ്‌സുകളെ കുറിച്ചാണ് നടന്‍ പറയുന്നത്. കുഞ്ഞനന്തന്റെ കട എന്ന സിനിമയിലാണ് താന്‍ ആദ്യമായി മമ്മൂക്കയുമൊത്ത് അഭിനയിക്കുന്നത്. അതില്‍ മമ്മൂക്കയുമായി ഒരു രംഗത്തില്‍

More »

നിത്യയെ വിവാഹം കഴിക്കണമെന്നാഗ്രഹിച്ചു ; വീട്ടുകാരോടും നടിയോടും ഇതു സംസാരിച്ചെന്ന് സന്തോഷ് വര്‍ക്കി
മോഹന്‍ലാലിന്റെ ആറാട്ട് സിനിമ ഇറങ്ങിയതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായ പേരാണ് സന്തോഷ് വര്‍ക്കി. മിക്ക മാധ്യമങ്ങളുടെ തിയേറ്റര്‍ റെസ്‌പോണ്‍സ് വീഡിയോയിലും 'ലാലേട്ടന്‍ ആറാടുകയാണ്' എന്ന ഡയലോഗുമായി സന്തോഷ് വര്‍ക്കി എത്തിയിരുന്നു. കടുത്ത മോഹന്‍ലാല്‍ ആരാധകനാണ് താന്‍ എന്ന് സന്തോഷ് തുറന്നു പറഞ്ഞിരുന്നു. എന്നാല്‍ താന്‍ മോഹന്‍ലാലിനേക്കാള്‍ കൂടുതല്‍

More »

പ്രണവിനെ മറ്റൊരാള്‍ വിവാഹം കഴിച്ചാല്‍ താങ്ങാനാവില്ലെന്ന് ഗായത്രി
പ്രണവിനെ മറ്റൊരാള്‍ വിവാഹം കഴിച്ചാല്‍ തനിക്ക് താങ്ങാന്‍ പറ്റില്ലെന്ന് ഗായത്രി സുരേഷ്. പ്രണവ് വേറെ കല്യാണം കഴിച്ചാല്‍ താങ്ങാന്‍ പറ്റില്ല. ദൈവം നിശ്ചയിച്ചാല്‍ അത് നടക്കട്ടെ. യൂണിവേഴ്‌സ് ചില സിഗ്‌നല്‍ തരും. ഇത് പറഞ്ഞാല്‍ ട്രോള്‍ വരും. എന്നാലും ഞാന്‍ പറയുകയാണ്. ഒരു ദിവസം ഞാന്‍ കാറിലിരുന്നു ആരെയായിരിക്കും കല്യാണം കഴിക്കുക എന്നാലോചിച്ച് നോക്കുമ്പോള്‍ മുന്നില്‍ ഒരു ബസ്

More »

'അമൃത ഇത്രയും തരം താഴരുത്, ബാല രക്ഷപ്പെട്ടത് നന്നായി,വീഡിയോ ന്യൂസിനെതിരെ പ്രതികരിച്ച് അമൃത സുരേഷ്
സോഷ്യല്‍ മീഡിയയില്‍ തന്നെ കുറിച്ച് എത്തുന്ന വ്യാജ വാര്‍ത്തകളോട് പ്രതികരിച്ച് ഗായിക അമൃത സുരേഷ്. 'അമൃത ഇത്രയും തരം താഴരുത്' എന്ന ക്യാപ്ഷനോടെ എത്തിയ ഒരു വീഡിയോ ന്യൂസിനെതിരെയാണ് അമൃത പ്രതികരിച്ചത്. 'അമൃത ഇത്രയും തരം താഴരുത്' എന്ന ടൈറ്റിലോടെയാണ് അമൃത വീഡിയോ പങ്കുവച്ചിരിക്കുന്നത്. അടുത്തിടെ തന്റെ ബാന്‍ഡ് അംഗവും സുഹൃത്തുമായ സാംസണ്‍ എന്ന ഗായകനൊപ്പം പാട്ടു പാടുന്നതിന്റെ രസകരമായ വീഡിയോ

More »

എടാ നീ കുറച്ചു കൂടി നന്നാക്കണം, മിസ്റ്റേക്ക് ഉണ്ട്', എന്നൊക്കെ പറയും, എന്നാല്‍ ആ സിനിമ കണ്ട് അച്ഛന്‍ ഇമോഷണലായി:' അര്‍ജുന്‍ അശോകന്‍
തന്റെ അഭിനയത്തെ കുറിച്ച് അച്ഛന്‍ ഹരിശ്രീ അശോകന്‍ പറയുന്ന കമന്റുകളെ കുറിച്ച് വെളിപ്പെടുത്തി നടന്‍ അര്‍ജുന്‍ അശോകന്‍. മിസ്‌റ്റേക്കുകളുണ്ടെന്ന് സിനിമ കാണുമ്പോള്‍ അച്ഛന്‍ പറയാറുണ്ടെന്ന് അര്‍ജുന്‍  പറഞ്ഞു. സിനിമയില്‍ വന്ന സമയത്തൊക്കെ അച്ഛനോട് സംസാരിച്ചതിന് ശേഷമാണ് പ്രോജക്റ്റ് കമ്മിറ്റ് ചെയ്യാറുള്ളത്. സിനിമയില്‍ വന്ന സമയത്ത് അച്ഛനോട് ഡിസ്‌കസ് ചെയ്യുമായിരുന്നു.

More »

തലച്ചോറ് ചുരുങ്ങുകയാണെന്ന് സ്‌കാനിംഗില്‍ കണ്ടെത്തി; പേരുപോലും മറന്നുപോയ കനകലതയുടെ അവസാനകാലം

മൂന്ന് പതിറ്റാണ്ടായി സിനിമാസീരിയല്‍ രംഗത്ത് വ്യത്യസ്ത വേഷങ്ങളില്‍ തിളങ്ങിയ നടിയായിരുന്നു കനകലത. ഇന്നലെ രാത്രിയോടുകൂടി തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. പാര്‍ക്കിന്‍സണ്‍സും ഡിമെന്‍ഷ്യയും ബാധിച്ച് കിടപ്പിലായിരുന്ന കനകലതയുടെ ജീവിതത്തെയും അസുഖത്തെയും കുറിച്ചുമുള്ള

അമിതാഭ് ബച്ചന് ശേഷം അതേ ബഹുമാനം ലഭിക്കുന്നത് എനിക്കാണ് ; കങ്കണ

ബോളിവുഡില്‍ അമിതാഭ് ബച്ചന് ലഭിക്കുന്നതിന് തുല്യമായ സ്‌നേഹവും ആദരവുമാണ് തനിക്കും ലഭിക്കുന്നതെന്ന അവകാശവാദവുമായി നടി കങ്കണ റണാവത്ത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസാരിക്കവെയാണ് കങ്കണ ഇത് പറഞ്ഞത്. ഹിമാചല്‍ പ്രദേശിലെ മണ്ഡി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയാണ്

എടാ മോനെ, രംഗണ്ണനെയും പിള്ളേരെയും ഏറ്റെടുത്ത് മൃണാള്‍ ഠാക്കൂറും

രംഗണ്ണനെയും പിള്ളേരെയും ഏറ്റെടുത്ത് നടി മൃണാള്‍ ഠാക്കൂറും. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ 'ആവേശം' സിനിമ കണ്ട ശേഷമുള്ള ആവേശം പങ്കുവച്ചത്. സീത രാമം പോലുള്ള ചിത്രങ്ങളിലൂടെ തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ മൃണാല്‍. സാമന്ത, നയന്‍താര എന്നിവര്‍ക്ക് പിന്നാലെ ആവേശത്തെ

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയുളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

മലയാളികള്‍ക്ക് പ്രിയപ്പെട്ട ഗായകനാണ് വിജയ് യേശുദാസ്. മലയാളത്തിന് പുറമെ അന്യ ഭാഷകളിലും മികച്ച ഗാനങ്ങളാണ് വിജയ് യേശുദാസ് ആലപിച്ചിട്ടുള്ളത്. ഇപ്പോഴിതാ തന്റെ കരിയറിനെ കുറിച്ച് സംസാരിക്കുകയാണ് വിജയ് യേശുദാസ്. തുടക്ക കാലത്ത് ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേ ഉള്ളോ എന്ന തരത്തില്‍

പാര്‍വതിയെ നായികയാക്കി ചെയ്യാനിരുന്ന സിനിമാണ് 'മെക് റാണി', ക്വീനിന്റെ ട്രെയിലര്‍ കണ്ടതോടെയാണ് ഉപേക്ഷിച്ചത്.. മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല: തിരക്കഥാകൃത്ത്

കോപ്പിയടി വിവാദത്തില്‍ പെട്ടിരിക്കുകയാണ് 'മലയാളി ഫ്രം ഇന്ത്യ' എന്ന ചിത്രവും സംവിധായകന്‍ ഡിജോ ജോസ് ആന്റണിയും. മലയാളി അടക്കം ഡിജോ സംവിധാനം ചെയ്ത മൂന്ന് സിനിമകളും കോപ്പിയടിയാണെന്ന ചര്‍ച്ചകളാണ് ഉയര്‍ന്നിരിക്കുന്നത്. മലയാളി ഫ്രം ഇന്ത്യയ്‌ക്കെതിരെ തിരക്കഥാകൃത്ത് നിഷാദ് കോയ

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും ചിലര്‍ എങ്ങനെ പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി ; ഭാര്യ ആശയ്‌ക്കെതിരായ പരിഹാസത്തിന് മറുപടിയുമായി മനോജ് കെ ജയന്‍

ഗായകന്‍ കെ ജി ജയന്റെ മരണവാര്‍ത്ത ഏവരും വേദനയോടെയാണ് അറിഞ്ഞത്. അച്ഛന്റെ ഓര്‍മ്മകളെ വീണ്ടും ഓര്‍ത്തുകൊണ്ട് മനോജ് കെ ജയന്‍ കഴിഞ്ഞ ദിവസം പങ്കുവെച്ച പോസ്റ്റ് ശ്രദ്ധേയമാണ്. അച്ഛന്റെ വേര്‍പാടിന് ശേഷം താന്‍ തിരിച്ചറിഞ്ഞ ശൂന്യതയെ കുറിച്ചും അദ്ദേഹത്തിന് ഇക്കാലയളവില്‍ സാധിച്ചെടുത്ത