Cinema

തമിഴില്‍ വീണ്ടും വില്ലനാകാന്‍ ഫഹദ് ?
പരിയേറും പെരുമാള്‍, കര്‍ണന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഫഹദ് ഫാസില്‍ വില്ലന്‍ വേഷത്തിലെത്തുന്നു. ഉദയനിധി സ്റ്റാലിന്‍ ആണ് ചിത്രത്തില്‍ നായകനാകുന്നത്. കീര്‍ത്തി സുരേഷ് നായികയാകും. വടിവേലുവും പ്രധാന കഥാപാത്രമായി ചിത്രത്തിലെത്തും. എ.ആര്‍ റഹ്മാന്‍ ആണ് സംഗീതം. സിനിമയുടെ ചിത്രീകരണം ഫെബ്രുവരിയില്‍ ആരംഭിക്കും. അതേസമയം, ചിമ്പു നായകനാകുന്ന കൊറോണ കുമാര്‍ എന്ന ചിത്രത്തിലും ഫഹദ് വില്ലന്‍ വേഷത്തിലെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, പുഷ്പയാണ് ഫഹദിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. അല്ലു അര്‍ജുന്റെ വില്ലനായാണ് ഫഹദ് ചിത്രത്തില്‍ എത്തിയത്. ബന്‍വര്‍ സിംഗ് ഷെഖാവത്ത് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ഫഹദ് ശ്രദ്ധ നേടിയിരുന്നു. ഇതിന് ശേഷം കമലഹാസന്റെ വില്ലന്‍ ആയാണ് ഫഹദ് സ്‌ക്രീനിലെത്തുക. ലോകേഷ്

More »

ഷാഹിദ് കപൂറുമായി പ്രണയം? വിദ്യയുടെ മറുപടി
ഒരിക്കല്‍ വിദ്യാ ബാലനൊപ്പം ചേര്‍ത്തു വച്ച പേരായിരുന്നു നടന്‍ ഷാഹിദ് കപൂറിന്റെത്. വിദ്യയും ഷാഹിദും ഒന്നിച്ച് അഭിനയിച്ചതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്. കിസ്മത്ത് കണക്ഷന്‍ എന്ന സിനിമയിിലാണ് ഇരുവരും ഒന്നിച്ചത്. വാര്‍ത്തകളോട് വിദ്യയും ഷാഹിദും പ്രതികരിച്ചിരുന്നില്ല. എന്നാല്‍ പിന്നീട് കോഫി വിത്ത് കരണ്‍ ഷോയില്‍ കരണ്‍ ജോഹറിന്റെ ചോദ്യങ്ങളോട് വിദ്യ

More »

നടി സരയുവിനെ കണ്ടപ്പോള്‍ സിനിമാക്കാരെല്ലാവരും ദ്രോഹികളല്ലെന്ന് മനസിലായി ; ശാന്തിവിള ദിനേശ്
നടി സരയുവിനെ കണ്ടപ്പോള്‍ സിനിമാക്കാരെല്ലാവരും ദ്രോഹികളല്ലെന്ന് മനസിലായെന്ന് ശാന്തിവിള ദിനേശ്. അന്തരിച്ച കെപിഎസി ലളിതയുടെ മൃതദേഹത്തിന് ഒരു രാത്രി മുഴുവന്‍ ഒറ്റയ്ക്ക് കാവലിരുന്ന സരയുവിനെ കണ്ടപ്പോഴാണ് തനിക്ക് ഇങ്ങനെ തോന്നിയതെന്നും സംവിധായകന്‍ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു. ചാനലില്‍ വന്നിരുന്നു കണ്ണീരൊഴുക്കിയ ചില മുഖങ്ങളെയും താനവിടെ കണ്ടില്ലെന്നും ശാന്തിവിള ദിനേശ്

More »

ഞാന്‍ കരയുന്നത് കണ്ടപ്പോള്‍ ഒന്നു കൂടി അടിക്കാന്‍ തോന്നിയെന്ന് റോഷന്‍ പറഞ്ഞു, ഒറിജിനാലിറ്റിക്ക് വേണ്ടി ശരിക്കും അടിച്ചു: അന്ന ബെന്‍
കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലൂടെ തന്നെ ശ്രദ്ധ നേടിയ താരമാണ് അന്ന ബെന്‍. ടൊവിനോ തോമസിനെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്ത നാരദന്‍ അന്നയുടെതായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നത്. നടന്‍ റോഷന്‍ മാത്യുവുമായുള്ള സൗഹൃദത്തെ കുറിച്ച് അന്ന പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. കപ്പേള ചെയ്യുന്ന സമയത്ത് റോഷന്‍ അടിക്കുന്ന രംഗമുണ്ട്. അന്ന് അവന്‍ തനിക്ക് പണി തന്നു.

More »

മോശമായി സംസാരിച്ചു, എന്തു ചെയ്യുമെന്ന് ചോദിച്ചപ്പോള്‍ കരണം നോക്കി ഒന്ന് കൊടുത്തു: ശരണ്യ ആനന്ദ്
സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും മിനിസ്‌ക്രീനിലൂടെയാണ് നടി ശരണ്യ ആനന്ദ് ശ്രദ്ധേയാകുന്നത്. തെലുങ്ക് സിനിമയിലാണ് ശരണ്യ ആദ്യം അഭിനയിക്കുന്നത്. തുടര്‍ന്ന് മോഹന്‍ലാലിനൊപ്പം 1971 ബിയോണ്ട് ദ ബോര്‍ഡേഴ്‌സ് എന്ന ചിത്രത്തില്‍ വേഷമിട്ടു. തെലുങ്ക് സിനിമയില്‍ നിന്നും മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇതുവരെ ഒന്നും ഉണ്ടായിട്ടില്ല എന്നാണ് ശരണ്യയുടെ മറുപടി.

More »

പ്രഭാസുമായി വഴക്കിട്ട് സംസാരിക്കുന്നത് തന്നെ നിര്‍ത്തിയിരുന്നു, എന്നാല്‍ ആ സിനിമ കണ്ട് ഞാന്‍ ഞെട്ടിപ്പോയി: കങ്കണ റണാവത്ത്
ബാഹുബലി താരം പ്രഭാസിനൊപ്പം അഭിനയിച്ചതിനെ കുറിച്ച് വെളിപ്പെടുത്തി കങ്കണ. ബാഹുബലിയുടെ വിജയത്തിന് ശേഷമായിരുന്നു കങ്കണയുടെ വാക്കുകള്‍. തന്റെ മുന്‍ സഹ താരത്തിന്റെ വിജയത്തെ കുറിച്ച് സംസാരിക്കവെ പ്രഭാസും താനും തമ്മിലുണ്ടായിരുന്ന വഴക്കിനെ കുറിച്ച് കങ്കണ വെളിപ്പെടുത്തിയിരുന്നു. ഏക് നിരഞ്ജന്‍ എന്ന ചിത്രത്തിലായിരുന്നു ഇരുവരും ഒന്നിച്ചത്. പ്രഭാസിന്റെ വിജയം കാണുമ്പോള്‍ സന്തോഷം

More »

ജഗതിക്ക് അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, പക്ഷെ അങ്ങനെയുള്ള അവസ്ഥയിലല്ല, കണ്ടപ്പോള്‍ സന്തോഷവും വിഷമമവും തോന്നി: മമ്മൂട്ടി
നടന്‍ ജഗതി സിബി 5: ദി ബ്രെയ്‌നിലൂടെ തിരിച്ചു വരവിന് ഒരുങ്ങുകയാണ്. ജഗതിയെ കണ്ടപ്പോള്‍ സന്തോഷവും വിഷമവും തോന്നിയെന്നും അദ്ദേഹത്തിന് അഭിനയിക്കാന്‍ ഒരുപാട് ആഗ്രഹമുണ്ടെന്നും പറയുകയാണ് മമ്മൂട്ടി. ജഗതി ചേട്ടന്‍ എന്ന കലാകാരനെ എത്രമാത്രം മിസ് ചെയ്യുന്നുണ്ട് എന്ന ചോദ്യത്തോടാണ് മമ്മൂട്ടി പ്രതികരിച്ചത്. അഭിനയിച്ചപ്പോഴും സീനൊക്കെ എടുത്തപ്പോഴും തോന്നിയിരുന്നു. ആ രംഗങ്ങളെ പറ്റി ഒന്നും

More »

'ഞാന്‍ ആരെ തെറി പറഞ്ഞെന്നാ ഈ പറയുന്നേ', ശ്രീനാഥ് ഭാസിയോട് മമ്മൂട്ടി; മറുപടിയമായി താരവും
നടന്‍ ശ്രീനാഥ് ഭാസിയുടെയും മമ്മൂട്ടിയുടെ സംഭാഷണങ്ങള്‍ വൈറലാകുന്നു. ഭീഷ്മ പര്‍വം ടീം പങ്കെടുത്ത ഒരു ചാറ്റ് ഷോയിലെ താരങ്ങളുടെ സംസാരമാണ് ശ്രദ്ധ നേടുന്നത്. ഷോയില്‍ ആദ്യം ആര് സംസാരിച്ച് തുടങ്ങും എന്നതിന് ശ്രീനാഥ് ഭാസിയോട് 'ചാമ്പിക്കോ' എന്ന് മമ്മൂട്ടി പറയുന്നത് കേള്‍ക്കാം. 'ഭീകരമായിരുന്നു. അമേസിങ് എക്‌സ്പീരിയന്‍സ്. എല്ലാവരുടെയും കൂടെ സിനിമയുടെ ഭാഗമാകാന്‍ പറ്റിയതില്‍ സന്തോഷം'

More »

രാവിലെ മുതല്‍ രാത്രി വരെ മദ്യപിക്കും, ശാരീരികമായി ഉപദ്രവിക്കും, മര്‍ദ്ദനമേറ്റ് തലച്ചോറില്‍ രക്തസ്രാവം ഉണ്ടാവുകയും വൈദ്യസഹായം തേടുകയും ചെയ്തു ; സാം ബോംബെയ്‌ക്കെതിരെ പൂനം പാണ്ഡെ
ഭര്‍ത്താവ് സാം ബോംബെയ്‌ക്കെതിരെ നടി പൂനം പാണ്ഡെ. നിരന്തരം മദ്യപിച്ചെത്തുന്ന സാം തന്നെ മര്‍ദ്ദിക്കുകയും ഒരു ഘട്ടത്തില്‍ തലച്ചോറില്‍ രക്തസ്രാവം ഉണ്ടായെന്നും പൂനം പറയുന്നു. ഇപ്പോഴും തലയിലെ പരിക്ക് മാറിയിട്ടില്ലെന്നും എങ്കിലും താന്‍ അയാളെ വെറുക്കുന്നില്ലെന്നും നടി പറയുന്നു. വിവാഹ ശേഷം താന്‍ അയാളുടെ പൂര്‍ണ നിയന്ത്രണത്തിലായി. ഒറ്റയ്ക്ക് ഇരിക്കാനോ ഫോണ്‍ ഉപയോഗിക്കാനോ

More »

ഗുരുവായൂരമ്പലനടയില്‍ വ്യാജന്‍ ഇറങ്ങി ; വേദന പങ്കുവച്ച് സംവിധായകന്‍

പൃഥ്വിരാജ് ബേസില്‍ ജോസഫ് ചിത്രം ഗുരുവായൂരമ്പല നടയില്‍ തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് നേടുന്നത്. ചിത്രത്തിന് പിന്നാലെ തന്നെ എത്തിയിരിക്കുകയാണ് വ്യാജപതിപ്പും. തിയേറ്ററില്‍ എത്തിയ ഉടന്‍ തന്നെ ചിത്രത്തിന്റെ വ്യാജന്‍ ഇറങ്ങുന്നത് സര്‍വ്വ സാധാരണമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം റിലീസ്

നടി പവിത്രയുടെ മരണം, ആത്മഹത്യ ചെയ്ത് നടന്‍ ചന്ദു; തന്റെയും രണ്ടു മക്കളുടേയും ജീവിതത്തിലേക്ക് മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലായിരുന്നെന്ന് ഭാര്യ

തെലുങ്ക്കന്നഡ സീരിയല്‍ താരം ചന്ദ്രകാന്തിനെ (ചന്ദു) മരിച്ച നിലയില്‍ കണ്ടെത്തി. അല്‍കാപൂരിലെ വസതിയില്‍ നിന്ന് ആത്മഹത്യ കുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസം മുന്നേ വാഹനാപകടത്തില്‍ മരിച്ച സീരിയല്‍ താരം പവിത്ര ജയറാമുമായി ചന്ദു പ്രണയത്തിലായിരുന്നു. വാഹനാപകടം

തന്റെ ജീവിതത്തിലേക്ക് ഒരു സ്‌പെഷ്യല്‍ വ്യക്തി കടന്നു വരികയാണ് ; അരാധകരെ വട്ടംകറക്കി പ്രഭാസ് വീണ്ടും

തന്റെ ജീവിതത്തിലേക്ക് ഒരു സ്‌പെഷ്യല്‍ വ്യക്തി കടന്നു വരികയാണെന്ന് പറഞ്ഞു കൊണ്ടുള്ള നടന്‍ പ്രഭാസിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി ഏറെ ചര്‍ച്ചയായിരുന്നു. താരത്തിന്റെ വിവാഹത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് പിന്നീട് സോഷ്യല്‍ മീഡിയയില്‍ ശക്തമായത്. പലപ്പോഴും പ്രഭാസിനൊപ്പം ഗോസിപ് കോളങ്ങളില്‍

ആ മിമിക്രിക്കാരനാണോ സംഗീതം ഒരുക്കിയത്? പാട്ട് പാടാതെ തിരിച്ചു പോയി യേശുദാസ്

താന്‍ സംഗീതം നിര്‍വ്വഹിച്ച ചിത്രത്തില്‍ പാടാന്‍ ഗാനഗന്ധര്‍വ്വന്‍ യേശുദാസ് വിസമ്മതിച്ചിരുന്നതായി നാദിര്‍ഷ. തന്റെ സംഗീത ജീവിതത്തെ കുറിച്ച് നാദിര്‍ഷ പങ്കുവച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 'മീനാക്ഷി കല്യാണം' എന്ന സിനിമയിലാണ് നാദിര്‍ഷ ആദ്യമായി സംഗീതം സംവിധാനം

ട്രെയ്‌നില്‍ ഈ മഹാന്‍ ഇരുന്ന് മൊത്തം സിനിമ കാണുകയാണ്.., 'ഗുരുവായൂരമ്പലനടയില്‍' വ്യാജ പതിപ്പ്; വീഡിയോയുമായി സംവിധായകന്‍

രണ്ട് ദിവസം മുമ്പ് റിലീസ് ചെയ്ത 'ഗുരുവായൂരമ്പലനടയില്‍' ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ എത്തി. ട്രെയ്‌നിലിരുന്ന് ഈ സിനിമ കാണുന്ന ഒരു യുവാവിന്റെ വീഡിയോ പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും തിരക്കഥാകൃത്തുമായ മഞ്ജിത് ദിവാകര്‍. വ്യാജ പതിപ്പ് പുറത്തിറക്കിയ

'ഗേ ക്ലബ്ബുകളില്‍ ഷാരൂഖ് ഖാനും കരണ്‍ ജോഹറും കാര്‍ത്തിക്കിനൊപ്പം കറങ്ങാറുണ്ട്'..;വിവാദ വെളിപ്പെടുത്തലുമായി സുചിത്ര

ഗായികയും ആര്‍ജെയുമായ സുചിത്രയുടെ വെളിപ്പെടുത്തലുകള്‍ വലിയ ചര്‍ച്ചകളാണ് ഉയര്‍ത്തിയിരിക്കുന്നത്. സുചി ലീക്ക്‌സ് എന്ന ഹാഷ്ടാഗോടെ തന്റെ എക്‌സ് അക്കൗണ്ടില്‍ നിന്നും സെലിബ്രിറ്റികളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോയും പുറത്ത് പോയ സംഭവം വലിയ വിവാദമായിരുന്നു. 2017ല്‍ ആയിരുന്നു ഈ സംഭവം