Cinema

ജോജുവിന്റെ കഥാപാത്രം ഉള്‍പ്പെടെ കോപ്പി അടിച്ചു; 'മധുരം' സിനിമയ്‌ക്കെതിരെ എഴുത്തുകാരി
ജോജു ജോര്‍ജ്, അര്‍ജുന്‍ അശോകന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഹമ്മദ് കബീര്‍ സംവിധാനം ചെയ്ത 'മധുരം' സിനിമയ്‌ക്കെതിരെ എഴുത്തുകാരി രാരിമ ശങ്കരന്‍കുട്ടി. കഴിഞ്ഞ വര്‍ഷം ഷോര്‍ട്ട് ഫിലിം മത്സരത്തിന്റെ ഭാഗമായി അയച്ച തിരക്കഥയുടെ കഥാപരിസരം മോഷ്ടിച്ചാണ് മധുരം എന്ന സിനിമ എത്തിയിരിക്കുന്നത് എന്ന് രാരിമ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. നിയമനടപടി സ്വീകരിക്കാനല്ല ഫെയ്‌സ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്, സിനിമ സ്വപ്നം കണ്ട് നടക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പായാണ് ഈ പോസ്റ്റ് എന്നാണ് രാരിമ പറയുന്നത്. ഫെയ്‌സ്ബുക്ക് കുറിപ്പ്: സിനിമാ സ്വപ്നങ്ങള്‍ കാണുന്നവരോട് നിങ്ങള്‍ ആരോടെങ്കിലും കഥ പറയാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ആദ്യം അത് രജിസ്റ്റര്‍ ചെയ്യുക അതിനു ശേഷം മാത്രമേ പറയാവു. എന്നാലോ? ഒരു ചുക്കും സംഭവിക്കുകേല! കഥയില്‍ അല്ലെങ്കില്‍

More »

നാലാം സീസണില്‍ മോഹന്‍ലാല്‍ ഇല്ല; ബിഗ് ബോസ് അവതാരകനായി സുരേഷ് ഗോപി ?
ഏറെ ജനപ്രീതിയുള്ള റിയാലിറ്റി ഷോകളില്‍ ഒന്നാണ് ബിഗ് ബോസ്. മൂന്നാം സീസണ്‍ കഴിഞ്ഞതു മുതല്‍ നാലാം സീസണെ കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. അടുത്തിടെ ബിഗ് ബോസ് നാലാം സീസണിന്റെ പ്രഖ്യാപനവും വന്നിരുന്നു. ഇത്തവണ മോഹന്‍ലാല്‍ അല്ല സുരേഷ് ഗോപി ആയിരിക്കും ബിഗ് ബോസിന്റെ അവതാരകന്‍ എന്ന റിപ്പോര്‍ട്ടുകളാണ് പ്രചരിക്കുന്നത്. നാലാം സീസണിന്റെ ലോഗോ

More »

'ഒരിക്കല്‍ കൂടി ഞാന്‍ ഇടവേള എടുക്കുകയാണ്, ഇത് ആവശ്യമാണ്'; മൂന്ന് സിനിമകള്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെ പൃഥ്വിരാജ്
മൂന്ന് സിനിമകള്‍ പൂര്‍ത്തിയാക്കിയതോടെ താന്‍ വീണ്ടും സിനിമയില്‍ നിന്നും ഇടവേള എടുക്കുകയാണെന്ന് പൃഥ്വിരാജ്. ഷാജി കൈലാസിനൊപ്പമുള്ള 'കടുവ' സിനിമ പൂര്‍ത്തിയാക്കിയതിന് പിന്നാലെ പങ്കുവച്ച കുറിപ്പിലാണ് ബ്ലസി സംവിധാനം ചെയ്യുന്ന ആടുജീവിതം സിനിമയ്ക്കായി വീണ്ടും ഇടവേള എടുക്കുകയാണെന്ന് പൃഥ്വിരാജ് പറയുന്നത്. കടുവ, ജനഗണമന, ഗോള്‍ഡ് എന്നീ ചിത്രങ്ങളാണ് പൃഥ്വിരാജ്

More »

മയക്കുമരുന്ന് കേസ് ; ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെതിരെ തെളിവില്ലെന്ന് എന്‍സിബി
മയക്കുമരുന്ന് കേസില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെതിരെ തെളിവില്ലെന്ന് നാര്‍കോടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. സമാര്‍ വാങ്കഡെയുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡ് നടപടികളില്‍ ക്രമക്കേടുകള്‍ ഉണ്ടെന്നും ഗൂഢാലോചനാ വാദം നിലനില്‍ക്കില്ലെന്നും സംഘം കണ്ടത്തിയിട്ടുണ്ട്. റെയ്ഡ് നടത്തുമ്പോള്‍ നടപടികള്‍ ചിത്രീകരിക്കണം എന്നതാണ്

More »

തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് ജന്മദിനാശംസകളുമായി നടന്‍ ഫഹദ് ഫാസിലും
തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് ജന്മദിനാശംസകളുമായി നടന്‍ ഫഹദ് ഫാസിലും. സംവിധായകന്‍ മാരി സെല്‍വരാജിനൊപ്പം സ്റ്റാലിനെ നേരില്‍ സന്ദര്‍ശിച്ചാണ് തരം ആശംസകള്‍ അറിയിച്ചത്. സ്റ്റാലിനെ കണ്ട സന്തോഷം മാരി സെല്‍വരാജ് ആണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. സാമൂഹിക നീതിയുടെ ഉന്നതി താങ്കളുടെ ഭരണ കാലത്തായിരിക്കട്ടെ എന്ന തലക്കെട്ടോടുകൂടിയാണ് മാരി സെല്‍വരാജ് ചിത്രം

More »

സല്‍മാന്‍ ഖാനും സോനാക്ഷി സിന്‍ഹയും രഹസ്യ വിവാഹം ചെയ്തു? വിവാഹ ചിത്രം പുറത്ത്, സത്യമിതാണ്
ബോളിവുഡ് താരങ്ങളായ സല്‍മാന്‍ ഖാനും സൊനാക്ഷി സിന്‍ഹയും വിവാഹിതരായി എന്ന് പ്രചാരണം. ഇരുവരും രഹസ്യമായി വിവാഹം ചെയ്തുവെന്ന പ്രചാരണമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. വിവാഹ ഫോട്ടോ അടക്കമാണ് റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നത്. എന്നാല്‍ വിവാഹ ഫോട്ടോയിലെ സത്യം ഇതല്ല എന്നതാണ്. തെന്നിന്ത്യന്‍ താരം ആര്യയുടെയും നടി സയേഷയുടെയും വിവാഹ ചിത്രമാണ് മോര്‍ഫ് ചെയ്ത് സല്‍മാന്റെയും

More »

ഏതെങ്കിലും ഒരു ചാനലിനെ ടാര്‍ഗറ്റ് ചെയ്യാനാണെങ്കില്‍ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടാല്‍ പോരെ ; ടൊവിനോ
നാരദന്‍' സിനിമ ഒരു വാര്‍ത്ത ചാനലിനെയോ അവതാരകനെയോ നേരിട്ട് ടാര്‍ഗറ്റ് ചെയ്യുന്നില്ലെന്ന് നടന്‍ ടെവിനോ തോമസ്. അങ്ങനെ ഏതെങ്കിലും ചാനലിനെ ടാര്‍ഗറ്റ് ചെയ്യാനാണെങ്കില്‍ കഷ്ടപ്പെട്ട് സിനിമ എടുക്കുന്നതിന് പകരം ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടാല്‍ പോരെ എന്നാണ് ടൊവിനോ പറയുന്നത്. ഈ സിനിമ കമ്മിറ്റ് ചെയ്തതിന് ശേഷം കണ്ട ന്യൂസ് റീഡര്‍മാര്‍ അര്‍ണബ് ഗോസ്വാമിയാണോ നികേഷ് കുമാറാണോ എന്ന

More »

കച്ചാ ബദാം ഫെയിം ഭൂപന്‍ കാറപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍
കച്ചാ ബദാം ഫെയിം ഭൂപന്‍ ഭട്യാകര്‍ കാറപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍. തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. അടുത്തിടെ വാങ്ങിയ സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ ഓടിക്കാന്‍ പഠിക്കുന്നതിനിടെയാണ് സംഭവം.നെഞ്ചിന് പരിക്കേറ്റ അദ്ദേഹം ഇപ്പോള്‍ സൂരി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ചികിത്സയിലാണ്. കച്ചാം ബദാം എന്ന പാട്ട് ഹിറ്റായതോടെയാണ് ഭൂപന്‍ ശ്രദ്ധിക്കപ്പെടുന്നത്. ബദാം

More »

അത് നല്ല പ്രവണതയൊന്നുമല്ല. നല്ല സിനിമകളുണ്ട്, മോശം സിനിമകളുണ്ട്, ഡീഗ്രേഡിങ് ശരിയല്ല ; ആറാട്ടിനെതിരായ ഡിഗ്രേഡിങിനെ വിമര്‍ശിച്ച് മമ്മൂട്ടി
മോഹന്‍ലാല്‍ ചിത്രം 'ആറാട്ടിന്റെ' റിലീസിന് പിന്നാലെ സിനിമയ്ക്ക് നേരെ ചില കോണുകളില്‍ നിന്നും ഡീഗ്രേഡിങ്ങ് നേരിട്ടിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് മമ്മൂട്ടി.'അത് നല്ല പ്രവണതയൊന്നുമല്ല. നല്ല സിനിമകളുണ്ട്, മോശം സിനിമകളുണ്ട്. അതിനപ്പുറം മനപ്പൂര്‍വം ഒരു സിനിമയെ ഡീഗ്രേഡ് ചെയ്യുന്നത് ശരിയല്ല. അതിനോട് യോജിക്കുന്നുമില്ല, മമ്മൂട്ടി പറഞ്ഞു. ആറാട്ടിന്റെ റിലീസിന്

More »

ഗുരുവായൂരമ്പലനടയില്‍ വ്യാജന്‍ ഇറങ്ങി ; വേദന പങ്കുവച്ച് സംവിധായകന്‍

പൃഥ്വിരാജ് ബേസില്‍ ജോസഫ് ചിത്രം ഗുരുവായൂരമ്പല നടയില്‍ തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് നേടുന്നത്. ചിത്രത്തിന് പിന്നാലെ തന്നെ എത്തിയിരിക്കുകയാണ് വ്യാജപതിപ്പും. തിയേറ്ററില്‍ എത്തിയ ഉടന്‍ തന്നെ ചിത്രത്തിന്റെ വ്യാജന്‍ ഇറങ്ങുന്നത് സര്‍വ്വ സാധാരണമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം റിലീസ്

നടി പവിത്രയുടെ മരണം, ആത്മഹത്യ ചെയ്ത് നടന്‍ ചന്ദു; തന്റെയും രണ്ടു മക്കളുടേയും ജീവിതത്തിലേക്ക് മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലായിരുന്നെന്ന് ഭാര്യ

തെലുങ്ക്കന്നഡ സീരിയല്‍ താരം ചന്ദ്രകാന്തിനെ (ചന്ദു) മരിച്ച നിലയില്‍ കണ്ടെത്തി. അല്‍കാപൂരിലെ വസതിയില്‍ നിന്ന് ആത്മഹത്യ കുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസം മുന്നേ വാഹനാപകടത്തില്‍ മരിച്ച സീരിയല്‍ താരം പവിത്ര ജയറാമുമായി ചന്ദു പ്രണയത്തിലായിരുന്നു. വാഹനാപകടം

തന്റെ ജീവിതത്തിലേക്ക് ഒരു സ്‌പെഷ്യല്‍ വ്യക്തി കടന്നു വരികയാണ് ; അരാധകരെ വട്ടംകറക്കി പ്രഭാസ് വീണ്ടും

തന്റെ ജീവിതത്തിലേക്ക് ഒരു സ്‌പെഷ്യല്‍ വ്യക്തി കടന്നു വരികയാണെന്ന് പറഞ്ഞു കൊണ്ടുള്ള നടന്‍ പ്രഭാസിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി ഏറെ ചര്‍ച്ചയായിരുന്നു. താരത്തിന്റെ വിവാഹത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് പിന്നീട് സോഷ്യല്‍ മീഡിയയില്‍ ശക്തമായത്. പലപ്പോഴും പ്രഭാസിനൊപ്പം ഗോസിപ് കോളങ്ങളില്‍

ആ മിമിക്രിക്കാരനാണോ സംഗീതം ഒരുക്കിയത്? പാട്ട് പാടാതെ തിരിച്ചു പോയി യേശുദാസ്

താന്‍ സംഗീതം നിര്‍വ്വഹിച്ച ചിത്രത്തില്‍ പാടാന്‍ ഗാനഗന്ധര്‍വ്വന്‍ യേശുദാസ് വിസമ്മതിച്ചിരുന്നതായി നാദിര്‍ഷ. തന്റെ സംഗീത ജീവിതത്തെ കുറിച്ച് നാദിര്‍ഷ പങ്കുവച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 'മീനാക്ഷി കല്യാണം' എന്ന സിനിമയിലാണ് നാദിര്‍ഷ ആദ്യമായി സംഗീതം സംവിധാനം

ട്രെയ്‌നില്‍ ഈ മഹാന്‍ ഇരുന്ന് മൊത്തം സിനിമ കാണുകയാണ്.., 'ഗുരുവായൂരമ്പലനടയില്‍' വ്യാജ പതിപ്പ്; വീഡിയോയുമായി സംവിധായകന്‍

രണ്ട് ദിവസം മുമ്പ് റിലീസ് ചെയ്ത 'ഗുരുവായൂരമ്പലനടയില്‍' ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ എത്തി. ട്രെയ്‌നിലിരുന്ന് ഈ സിനിമ കാണുന്ന ഒരു യുവാവിന്റെ വീഡിയോ പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും തിരക്കഥാകൃത്തുമായ മഞ്ജിത് ദിവാകര്‍. വ്യാജ പതിപ്പ് പുറത്തിറക്കിയ

'ഗേ ക്ലബ്ബുകളില്‍ ഷാരൂഖ് ഖാനും കരണ്‍ ജോഹറും കാര്‍ത്തിക്കിനൊപ്പം കറങ്ങാറുണ്ട്'..;വിവാദ വെളിപ്പെടുത്തലുമായി സുചിത്ര

ഗായികയും ആര്‍ജെയുമായ സുചിത്രയുടെ വെളിപ്പെടുത്തലുകള്‍ വലിയ ചര്‍ച്ചകളാണ് ഉയര്‍ത്തിയിരിക്കുന്നത്. സുചി ലീക്ക്‌സ് എന്ന ഹാഷ്ടാഗോടെ തന്റെ എക്‌സ് അക്കൗണ്ടില്‍ നിന്നും സെലിബ്രിറ്റികളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോയും പുറത്ത് പോയ സംഭവം വലിയ വിവാദമായിരുന്നു. 2017ല്‍ ആയിരുന്നു ഈ സംഭവം