Cinema

എടാ നീ കുറച്ചു കൂടി നന്നാക്കണം, മിസ്റ്റേക്ക് ഉണ്ട്', എന്നൊക്കെ പറയും, എന്നാല്‍ ആ സിനിമ കണ്ട് അച്ഛന്‍ ഇമോഷണലായി:' അര്‍ജുന്‍ അശോകന്‍
തന്റെ അഭിനയത്തെ കുറിച്ച് അച്ഛന്‍ ഹരിശ്രീ അശോകന്‍ പറയുന്ന കമന്റുകളെ കുറിച്ച് വെളിപ്പെടുത്തി നടന്‍ അര്‍ജുന്‍ അശോകന്‍. മിസ്‌റ്റേക്കുകളുണ്ടെന്ന് സിനിമ കാണുമ്പോള്‍ അച്ഛന്‍ പറയാറുണ്ടെന്ന് അര്‍ജുന്‍  പറഞ്ഞു. സിനിമയില്‍ വന്ന സമയത്തൊക്കെ അച്ഛനോട് സംസാരിച്ചതിന് ശേഷമാണ് പ്രോജക്റ്റ് കമ്മിറ്റ് ചെയ്യാറുള്ളത്. സിനിമയില്‍ വന്ന സമയത്ത് അച്ഛനോട് ഡിസ്‌കസ് ചെയ്യുമായിരുന്നു. ഇപ്പോഴാണ് കൂടുതല്‍ സ്‌ക്രിപ്റ്റുകളൊക്കെ വന്ന് തുടങ്ങിയത്. ഇപ്പോള്‍ താന്‍ തന്നെയാണ് തീരുമാനം എടുക്കാറുള്ളത്. ഒരു തെറ്റ് പറ്റുമ്പോഴല്ലേ എല്ലാം പഠിക്കാന്‍ പറ്റൂ. താന്‍ അഭിനയിക്കുന്ന സിനിമകളെ കുറിച്ചും തന്റെ അഭിനയത്തെ കുറിച്ചും അച്ഛന്‍ സംസാരിക്കാറുണ്ട്. ചില സീനൊക്കെ കാണുമ്പോള്‍ 'എടാ നീ കുറച്ചുകൂടി നന്നായിട്ട് ചെയ്യണമായിരുന്നു, മിസ്റ്റേക്കുകളുണ്ട്', അതെല്ലാം പറയും. അച്ഛന്‍ ഏറ്റവും

More »

ഇങ്ങനെ തലക്കെട്ടുകള്‍ കൊടുത്ത് പ്രചരിപ്പിക്കുന്നവര്‍ തനിക്കൊരു മകന്‍ ഉണ്ട് എന്ന് ചിന്തിക്കണം, വാര്‍ത്തകള്‍ അവനെ ബാധിക്കരുത് ; രേഖ
മകന്റെ ജീവിതത്തെ വളച്ചൊടിച്ച് വരുന്ന വാര്‍ത്തകള്‍ അവനെ ബാധിക്കാതിരിക്കാന്‍ ഇനി മുതല്‍ അഭിമുഖങ്ങള്‍ നല്‍കില്ലെന്ന് തീരുമാനിച്ചിരിക്കുകയാണ് രേഖ. തന്റെ ജീവിതത്തെ കുറിച്ച് നേരത്തെ തുറന്നു പറഞ്ഞിട്ടുള്ളതാണ് എന്നാണ് രേഖ പറയുന്നത്. തന്റെ സ്വകാര്യ ജീവിതം ആര്‍ക്കും അറിയാത്ത കാര്യമൊന്നുമല്ല. താന്‍ തന്നെ എല്ലാവരോടും പറഞ്ഞിട്ടുള്ളതാണ്. എന്നാല്‍ അത് പിന്നെയും കാഴ്ചക്കാരെ

More »

ശത്രുക്കളോട് പോലും ഇങ്ങനെ ചെയ്യരുത്, എന്തിനേയും നെഗറ്റീവായി കാണുന്നവര്‍ ; ആറാട്ടിനെ കുറിച്ച് ജോണി ആന്റണി
മോഹന്‍ലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രമാണ് 'ആറാട്ട്'. സിനിമയിറങ്ങിയ ശേഷം ഒരുപാട് വിമര്‍ശനങ്ങളാണ് സംവിധായകനും മോഹന്‍ലാലും ഉള്‍പ്പടെ സിനിമയുടെ ഭാഗമായവര്‍ കേള്‍ക്കേണ്ടി വന്നത്. സിനിമക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളില്‍ പ്രതികരിക്കുകയാണ് സംവിധായകനും നടനുമായ ജോണി ആന്റണി. ജോണി ആന്റണിയും ആറാട്ടില്‍ ഒരു വേഷം ചെയ്തിരുന്നു. ഒരു മികച്ച

More »

രണ്ടേമുക്കാല്‍ കോടി ജനങ്ങള്‍ എന്നെ സപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നത് പ്രാക്ടീസ് ചെയ്ത് പറഞ്ഞതാ ; ഗായത്രി സുരേഷ്
തനിക്ക് നേരിടേണ്ടി വന്ന വിമര്‍ശനങ്ങളെ കുറിച്ചും കരിയറിനെ കുറിച്ചുമെല്ലാം സംസാരിച്ച് നടി ഗായത്രി സുരേഷ്.  ജീവിതത്തില്‍ എല്ലാം നേരിട്ടെന്നും ഇപ്പോള്‍ എന്ത് സംഭവിച്ചാലും കുഴപ്പമില്ലെന്നും പറയുകയാണ് താരം. 'പ്രണവ് ഹൃദയത്തില്‍ പറയുന്നൊരു ഡയലോഗുണ്ട്. നമ്മള്‍ ഏറ്റവും കൂടുതല്‍ പേടിക്കുന്നൊരു കാര്യം നമ്മുടെ ജീവിതത്തില്‍ സംഭവിച്ചാല്‍ പിന്നെ നമ്മള്‍ പൊളിയാണ്, വെറും പന്നി പൊളിയാണ്.

More »

ഇവള്‍ക്ക് ഭ്രാന്താണെന്ന് പറഞ്ഞ് തന്റെ രണ്ട് മാനേജര്‍മാര്‍ ജോലി ഉപേക്ഷിച്ചു പോയിട്ടുണ്ട് ; തുറന്നുപറഞ്ഞ് സുസ്മിത
ഐറ്റം നമ്പര്‍ ചെയ്താല്‍ നായികമാരുടെ ഇമേജ് തകരും എന്ന് പറഞ്ഞിരുന്ന കാലത്ത് ഡാന്‍സ് നമ്പറുകളില്‍ തിളങ്ങിയ താരമാണ് സുസ്മി സെന്‍. മുന്‍നിര നായികമാര്‍ ഐറ്റം നമ്പര്‍ ചെയ്താല്‍ അവരുടെ കരിയറിനെ ബാധിക്കും എന്ന വിശ്വാസം സിനിമാ മേഖലയില്‍ നിലനിന്നിരുന്നു. ഐറ്റം നമ്പര്‍ ചെയ്യാനുള്ള തന്റെ തീരുമാനത്തെ തുടര്‍ന്ന് രണ്ട് മാനേജര്‍മാര്‍ തനിക്ക് ഭ്രാന്താണെന്നും പറഞ്ഞ് ജോലി ഉപേക്ഷിച്ചു

More »

കീര്‍ത്തിയെ നായികയാക്കിയത് അബദ്ധം, ഭാഗ്യമില്ലാത്ത നടി... താരത്തിനെതിരെ മഹേഷ് ബാബു സിനിമയുടെ നിര്‍മ്മാതാക്കള്‍
നടി കീര്‍ത്തി സുരേഷിനെതിരെ വിമര്‍ശനങ്ങളുമായി നിര്‍മ്മാതാക്കള്‍. മഹേഷ് ബാബുവിന്റെ പുതിയ ചിത്രം സര്‍ക്കാരു വാരി പാട്ടയാണ് കീര്‍ത്തിയുടെതായി റിലീസിന് ഒരുങ്ങുന്നത്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളാണ് നടിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. കീര്‍ത്തി മഹേഷ് ബാബുവിന് ചേര്‍ന്ന നായികയല്ല എന്നാണ് വിമര്‍ശനം. കഴിഞ്ഞ ദിവസമാണ് ചിത്രത്തിലെ 'ഗാന്ധാരി' എന്ന ഗാനം പുറത്തു വന്നത്. ഈ മ്യൂസിക്

More »

എന്താടാ നിങ്ങള്‍ എന്നെ അവോയ്ഡ് ചെയ്യുകയാണോ? ട്രോളന്‍മാരോട് പേളി മാണി
ട്രോളന്‍മാരെ മിസ് ചെയ്യുകയാണെന്ന് നടിയും അവതാരകയുമായ പേളി മാണി. ആരാധകരുടെ സ്‌നേഹത്തിനൊപ്പം തന്നെ പലപ്പോഴും വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വരികയും ട്രോളുകളെ നേരിടേണ്ടി വരികയും ചെയ്ത കൂടിയാണ് പേളി.ട്രോളുകളെ ഭയക്കുന്നുണ്ടോ? എന്ന ചോദ്യത്തിനാണ് പേളി മറുപടി നല്‍കിയത്. ഇപ്പോള്‍ ട്രോളുകള്‍ വല്ലാതെ മിസ്സ് ചെയ്യുന്നു. നട തുറന്നു കിടന്നു, തേങ്ങാക്കൊല തുടങ്ങിയ തന്റെ പാട്ടുകളൊക്കെ

More »

'നിര്‍മ്മാതാവിന്റെ കൂടെ കിടക്കണം, അല്ലെങ്കില്‍ വീഡിയോ കോളില്‍ നഗ്‌നയായി എത്തണം'; കാസ്റ്റിങ് കൗച്ച് അനുഭവം വെളിപ്പെടുത്തി ഉര്‍ഫി
കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് വെളിപ്പെടുത്തി നടി ഉര്‍ഫി ജാവേദ്. പഞ്ചാബി കാസ്റ്റിംഗ് ഡയറ്കടറായ ഒബേദ് അഫ്രീദിയ്‌ക്കെതിരെയാണ് ഉര്‍ഫി രംഗത്ത് എത്തിയിരിക്കുന്നത്. അഭിനയിക്കാന്‍ അവസരം നല്‍കാം എന്ന് വാഗ്ദാനം ചെയ്ത് പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന വ്യക്തിയാണ് അഫ്രീദി എന്നാണ് ഉര്‍ഫി ആരോപിച്ചിരിക്കുന്നത്. അഫ്രീദി തനിക്ക് പ്രതിഫലം നല്‍കിയില്ല എന്ന് പറഞ്ഞ് ചാറ്റിന്റെ

More »

അജിത്തിന്റെ 'വലിമൈ' തിയേറ്ററുകളിലേക്ക് ; തമിഴ്‌നാട്ടില്‍ മാത്രം 1000 സ്‌ക്രീനുകള്‍
 അജിത്തിന്റെ 'വലിമൈ'ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം ഇന്ന് തിയറ്ററുകളില്‍ റിലീസ് ചെയ്യും. തമിഴ്‌നാട്ടില്‍ മാത്രം 1000 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. തമിഴ്‌നാട്ടില്‍ ഇത്രയധികം സ്‌ക്രീനുകളില്‍ പ്രദര്‍ശനത്തിനെത്തുന്ന ആദ്യ ചിത്രമാണ് വലിമൈ എന്നാണ് റിപ്പോര്‍ട്ടുകള്‍. ടിക്കറ്റിന്റെ ആവശ്യം അനുസരിച്ച് സ്‌ക്രീനുകളുടെ

More »

താന്‍ ഒരു സിംഗിള്‍ മദര്‍, എനിക്കു മുന്നിലുള്ള ഏക പോംവഴി കൂടുതല്‍ ശക്തയാകുക എന്നതു മാത്രമാണ് ; ഭാമ

താന്‍ ഒരു സിംഗിള്‍ മദര്‍ ആണെന്ന് വെളിപ്പെടുത്തി കൊണ്ടുള്ള നടി ഭാമയുടെ പോസ്റ്റ് ശ്രദ്ധ നേടുന്നു. മകള്‍ക്കാപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ടാണ് ഭാമ എത്തിയിരിക്കുന്നത്. 2020 ജനുവരിയിലായിരുന്നു ഭാമയും അരുണും തമ്മില്‍ വിവാഹിതരാവുന്നത്. വിവാഹത്തോടെ ഭാമ സിനിമയില്‍ നിന്നും ഇടവേള

തലച്ചോറ് ചുരുങ്ങുകയാണെന്ന് സ്‌കാനിംഗില്‍ കണ്ടെത്തി; പേരുപോലും മറന്നുപോയ കനകലതയുടെ അവസാനകാലം

മൂന്ന് പതിറ്റാണ്ടായി സിനിമാസീരിയല്‍ രംഗത്ത് വ്യത്യസ്ത വേഷങ്ങളില്‍ തിളങ്ങിയ നടിയായിരുന്നു കനകലത. ഇന്നലെ രാത്രിയോടുകൂടി തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. പാര്‍ക്കിന്‍സണ്‍സും ഡിമെന്‍ഷ്യയും ബാധിച്ച് കിടപ്പിലായിരുന്ന കനകലതയുടെ ജീവിതത്തെയും അസുഖത്തെയും കുറിച്ചുമുള്ള

അമിതാഭ് ബച്ചന് ശേഷം അതേ ബഹുമാനം ലഭിക്കുന്നത് എനിക്കാണ് ; കങ്കണ

ബോളിവുഡില്‍ അമിതാഭ് ബച്ചന് ലഭിക്കുന്നതിന് തുല്യമായ സ്‌നേഹവും ആദരവുമാണ് തനിക്കും ലഭിക്കുന്നതെന്ന അവകാശവാദവുമായി നടി കങ്കണ റണാവത്ത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസാരിക്കവെയാണ് കങ്കണ ഇത് പറഞ്ഞത്. ഹിമാചല്‍ പ്രദേശിലെ മണ്ഡി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയാണ്

എടാ മോനെ, രംഗണ്ണനെയും പിള്ളേരെയും ഏറ്റെടുത്ത് മൃണാള്‍ ഠാക്കൂറും

രംഗണ്ണനെയും പിള്ളേരെയും ഏറ്റെടുത്ത് നടി മൃണാള്‍ ഠാക്കൂറും. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ 'ആവേശം' സിനിമ കണ്ട ശേഷമുള്ള ആവേശം പങ്കുവച്ചത്. സീത രാമം പോലുള്ള ചിത്രങ്ങളിലൂടെ തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ മൃണാല്‍. സാമന്ത, നയന്‍താര എന്നിവര്‍ക്ക് പിന്നാലെ ആവേശത്തെ

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയുളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

മലയാളികള്‍ക്ക് പ്രിയപ്പെട്ട ഗായകനാണ് വിജയ് യേശുദാസ്. മലയാളത്തിന് പുറമെ അന്യ ഭാഷകളിലും മികച്ച ഗാനങ്ങളാണ് വിജയ് യേശുദാസ് ആലപിച്ചിട്ടുള്ളത്. ഇപ്പോഴിതാ തന്റെ കരിയറിനെ കുറിച്ച് സംസാരിക്കുകയാണ് വിജയ് യേശുദാസ്. തുടക്ക കാലത്ത് ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേ ഉള്ളോ എന്ന തരത്തില്‍

പാര്‍വതിയെ നായികയാക്കി ചെയ്യാനിരുന്ന സിനിമാണ് 'മെക് റാണി', ക്വീനിന്റെ ട്രെയിലര്‍ കണ്ടതോടെയാണ് ഉപേക്ഷിച്ചത്.. മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല: തിരക്കഥാകൃത്ത്

കോപ്പിയടി വിവാദത്തില്‍ പെട്ടിരിക്കുകയാണ് 'മലയാളി ഫ്രം ഇന്ത്യ' എന്ന ചിത്രവും സംവിധായകന്‍ ഡിജോ ജോസ് ആന്റണിയും. മലയാളി അടക്കം ഡിജോ സംവിധാനം ചെയ്ത മൂന്ന് സിനിമകളും കോപ്പിയടിയാണെന്ന ചര്‍ച്ചകളാണ് ഉയര്‍ന്നിരിക്കുന്നത്. മലയാളി ഫ്രം ഇന്ത്യയ്‌ക്കെതിരെ തിരക്കഥാകൃത്ത് നിഷാദ് കോയ