GULF

കേരളത്തിലേക്ക് മടങ്ങുമ്പോള്‍ ശ്രദ്ധിക്കുക; സൗദി അറേബ്യയില്‍ നിന്ന് മടങ്ങുന്നവര്‍ക്ക് പിപിഇ കിറ്റ് നിര്‍ബന്ധം; ഒമാനില്‍ നിന്നും ബഹ്‌റിനില്‍ നിന്നുമുള്ളവര്‍ക്ക് എന്‍ 95 മാസ്‌ക്, ഫേസ് ഷീല്‍ഡ് വേണം; യുഎഇയില്‍ നിന്ന് മടങ്ങുന്നവര്‍ക്ക് കൊവിഡ് ടെസ്റ്റ്
വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കുന്നതിന്  ഉപാധികള്‍ നിശ്വയിച്ച് സംസ്ഥാന സര്‍ക്കാര്‍. പ്രവാസികളുടെ മടക്കവുമായി ബന്ധപ്പെട്ട ഉപാധികള്‍ നാളെ മുതല്‍ തന്നെ നടപ്പിലാക്കും. ഇതിന്റെ ഭാഗമായി ഓരോ രാജ്യങ്ങളില്‍ നിന്നും എത്തുന്നവര്‍ക്ക് പ്രത്യേകം മാനദണ്ഡമാണ് നിശ്വയിച്ചിരിക്കുന്നത്.സൗദി അറേബ്യയില്‍ നിന്ന് മടങ്ങുന്നവര്‍ക്ക് പിപിഇ കിറ്റ് നിര്‍ബന്ധമാണ്. ഒമാനില്‍ നിന്നും ബഹ്‌റിനില്‍ നിന്നും മടങ്ങുന്നവര്‍ക്ക് എന്‍ 95 മാസ്‌ക്, മുഖം മറയ്ക്കുന്നതിനുള്ള ഫേസ് ഷീല്‍ഡ്, ഗ്ലൗസ് എന്നിവ നിര്‍ബന്ധമാക്കി. ഖത്തറില്‍ നിന്ന് തിരികെ വരുന്നവര്‍ക്ക്, അവിടെയുള്ള ഏഹ്ത്രാസ് ആപ്പിലെ അനുമതി മതിയെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. രോഗലക്ഷണം ഉള്ളവരെ തിരിച്ചറിയുന്നതിന് ഇതിലൂടെ സാധിക്കും. അതേസമയം യുഎഇയില്‍ നിന്ന് മടങ്ങുന്നവര്‍ക്ക് കൊവിഡ് ടെസ്റ്റ്

More »

വിമാനക്കമ്പനികള്‍ തോന്നും പോലെ നിരക്ക് കൂട്ടുന്നത് തടയിടാന്‍ നടപടിയുണ്ടാകും; കണ്ണൂരില്‍ നിന്നും കൊച്ചിയില്‍ നിന്നും കൂടുതല്‍ സര്‍വീസുകള്‍; കോരളത്തിലെ എംപിമാര്‍ വ്യോമയാനമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലെ തീരുമാനങ്ങള്‍
തിരക്കേറുന്ന സമയത്ത് സ്വകാര്യ വിമാനക്കമ്പനികള്‍ ഇഷ്ടത്തിനനുസരിച്ച് നിരക്ക് കൂട്ടുന്ന രീതി ഇനി നടപ്പാവില്ല. വിമാനക്കമ്പനികള്‍ തോന്നും പോലെ നിരക്ക് കൂട്ടുന്നത് തടയിടാന്‍ നടപടിയുണ്ടാകുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി ഹര്‍ദീപ് സിംഗ് പുരി അറിയിച്ചു.ഉത്സവസീസണുകളിലെല്ലാം ഉയര്‍ന്ന യാത്രാ നിരക്കാണ് കേരളത്തിലെ പ്രവാസികളില്‍ നിന്ന് മിക്ക സ്വകാര്യ വിമാനക്കമ്പനികളും ഈടാക്കുന്നത്.

More »

ഇന്ത്യയില്‍ സ്വര്‍ണത്തിന് ഇറക്കുമതി തീരുവ വര്‍ധിക്കുമ്പോള്‍ ജിജിസി രാജ്യങ്ങളില്‍ നിന്ന് സ്വര്‍ണം വാങ്ങുന്നവരെ കാത്തിരിക്കുന്നത് വമ്പന്‍ ലാഭം
ഇന്ത്യയില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം യുഎഇയിലെ സ്വര്‍ണ വ്യവസായ മേഖലയ്ക്ക് സന്തോഷ വാര്‍ത്തയാകുന്നു. 10 ശതമാനത്തില്‍ നിന്നും 12 .5 ശതാനമായാണ് ഇന്ത്യയില്‍ ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഇന്ത്യയില്‍ സ്വര്‍ണ വില കൂടുന്നതോടെ ഗള്‍ഫില്‍ നിന്ന് സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണം വര്‍ദ്ധിക്കുമെന്നാണ് കണക്കുകൂട്ടല്‍. പ്രവാസി

More »

ശ്രീലങ്കയില്‍ നടന്ന സ്‌ഫോടന പരമ്പര ,ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ച് ബുര്‍ജ്ജ് ഖലീഫ
ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന സ്‌ഫോടന പരമ്പര ലോകം ഞെട്ടലോടെയായിരുന്നു കേട്ടത്.നിരവധിപേരുടെ ജീവന്‍ നഷ്ടമാകാന്‍ ഇടയാക്കിയ ആദാരുണ സംഭവത്തിന്റെ നടുക്കം മാറും മുന്‍പേ വ്യാഴാഴ്ചയും ശ്രീലങ്കയില്‍ സ്‌ഫോടനം ഉണ്ടായി.ഈ  സ്‌ഫോടന പരമ്പരകളുടെ പശ്ചാത്തലത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരിക്കുകയാണ് ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ബുര്‍ജ്ജ് ഖലീഫ.ശ്രീലങ്കന്‍

More »

കുവൈറ്റില്‍ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സ് പിന്‍വലിച്ച് ആഭ്യന്തരമന്ത്രാലയം37000 ഡ്രൈവിംഗ് ലൈസന്‍സുകളാണ് മന്ത്രാലയം പിന്‍വലിച്ചിരിക്കുന്നത്
 കുവൈറ്റില്‍ ആയിരക്കണക്കിന് പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സ് പിന്‍വലിച്ച് ആഭ്യന്തരമന്ത്രാലയം. ജോലിയില്‍ മാറ്റം വരുത്തിയ പ്രവാസികളുടെയും അനധികൃത വഴികളിലൂടെ ലൈസന്‍സ് നേടിയവരുടെയും ഡ്രൈവിംഗ് ലൈസന്‍സുകളാണ് റദ്ദാക്കിയത്.വിവിധ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റുകളില്‍ നിന്ന് അനധികൃതമായി ഡ്രൈവിംഗ് ലൈസന്‍സുകള്‍ വിതരണം ചെയ്തിരുന്നതായി മന്ത്രാലയം സ്ഥിരീകരിച്ചു. 2015 ജനുവരി മുതല്‍ 2018

More »

സിനിമ അഭിനേതാക്കളുടെ പേരില്‍ നിങ്ങള്‍ക്ക് സന്ദേശം ലഭിച്ചോ? നിങ്ങളാകാം അടുത്ത ഇര!!വാട്‌സാപ്പ് തട്ടിപ്പിനെതിരെ മുന്നറിയിപ്പ് നല്‍കി ദുബായ് ടെലികമ്യൂണിക്കേഷന്‍ റഗുലേറ്ററി അതോറിറ്റി
 ദുബായ്: വാട്‌സാപ്പ് തട്ടിപ്പിനെതിരെ മുന്നറിയിപ്പ് നല്‍കി ദുബായ് ടെലികമ്യൂണിക്കേഷന്‍ റഗുലേറ്ററി അതോറിറ്റി( ടിആര്‍എ).സിനിമ അഭിനേതാക്കളുടെയും പ്രശസ്ത വ്യക്തികളുടെയും പേരില്‍ വാട്‌സാപ്പ് വഴി നടക്കുന്ന  തട്ടിപ്പിനെക്കുറിച്ചു  ആണ്  ടിആര്‍എ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.തട്ടിപ്പിന്റെ രീതി ഇങ്ങനെയാണ്:ഈ വ്യക്തികളുടെ പേരിലുള്ള വാട്‌സ് ആപ്പ് നമ്പരുകളില്‍ നിന്ന്

More »

ഇരുവൃക്കകളും തകരാറില്‍;നാട്ടില്‍ പോകാന്‍ നിയമക്കുരുക്കും തടസ്സം; യുവാവ് സൗദിയില്‍ സുമനസ്സുകളുടെ സഹായം തേടുന്നു
ഇരു വൃക്കകളും തകരാറിലായ മലയാളി യുവാവ് സൗദിയില്‍ സുമനസ്സുകളുടെ സഹായം തേടുന്നു. കൊല്ലം പാരിപ്പള്ളി സ്വദേശി ഷാനവാസ് ആണ് നാട്ടില്‍ പോലും പോകാന്‍ കഴിയാത്തവണ്ണം  നിയമ കുരുക്കില്‍പ്പെട്ട്  മികച്ച ചികിത്സ ലഭ്യമാക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലുള്ളത്.ഹൗസ് ഡ്രൈവര്‍ വിസയിലാണ് ഷാനവാസ് ദമാമില്‍ എത്തിയത്.രണ്ടു വര്‍ഷം മുന്‍പായിരുന്നു ഷാനവാസ് സൗദിയിലെത്തുന്നത്.എന്നാല്‍  എട്ടു

More »

സ്‌പോണ്‍സര്‍ ചതിച്ചു; ഒരു വര്‍ഷമായി ശമ്പളം നല്‍കിയില്ല; കടം വാങ്ങിയും, സുഹൃത്തുക്കളുടെയും, ചില കച്ചവടക്കാരുടെയും സഹായത്തോടെയും കഴിഞ്ഞു;ഒടുവില്‍ തമിഴ്നാട് സ്വദേശികള്‍ക്ക് പ്രവാസ ദുരിത ജീവിതത്തില്‍ നിന്നും മോചനം ലഭിച്ചത് ഇങ്ങനെ
സ്പോണ്‍സറുടെ വഞ്ചന മൂലം വിദേശത്ത് ദുരിതത്തില്‍ കഴിഞ്ഞിരുന്ന അഞ്ച് തമിഴ്‌നാട് സ്വദേശികള്‍ക്ക് മോചനം.ഒരു വര്‍ഷമായി ശമ്പളം  കുടിശ്ശിക വരുത്തിയത് മൂലം ജീവിതം ദുരിതത്തിലായ അഞ്ച് മല്‍സ്യത്തൊഴിലാളികള്‍ ആണ് സന്നദ്ധ പ്രവര്‍ത്തകരുടെ  സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങിയത്.ഒരേ സ്പോണ്‍സറിന്റെ കീഴില്‍ ജോലി ചെയ്തിരുന്ന പ്രണോ ദിബല്‍ഷ്, തൊമ്മയ്

More »

കേരളത്തിലേക്ക് മടങ്ങുമ്പോള്‍ ശ്രദ്ധിക്കുക; സൗദി അറേബ്യയില്‍ നിന്ന് മടങ്ങുന്നവര്‍ക്ക് പിപിഇ കിറ്റ് നിര്‍ബന്ധം; ഒമാനില്‍ നിന്നും ബഹ്‌റിനില്‍ നിന്നുമുള്ളവര്‍ക്ക് എന്‍ 95 മാസ്‌ക്, ഫേസ് ഷീല്‍ഡ് വേണം; യുഎഇയില്‍ നിന്ന് മടങ്ങുന്നവര്‍ക്ക് കൊവിഡ് ടെസ്റ്റ്

വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കുന്നതിന് ഉപാധികള്‍ നിശ്വയിച്ച് സംസ്ഥാന സര്‍ക്കാര്‍. പ്രവാസികളുടെ മടക്കവുമായി ബന്ധപ്പെട്ട ഉപാധികള്‍ നാളെ മുതല്‍ തന്നെ നടപ്പിലാക്കും. ഇതിന്റെ ഭാഗമായി ഓരോ രാജ്യങ്ങളില്‍ നിന്നും എത്തുന്നവര്‍ക്ക് പ്രത്യേകം മാനദണ്ഡമാണ്

വിമാനക്കമ്പനികള്‍ തോന്നും പോലെ നിരക്ക് കൂട്ടുന്നത് തടയിടാന്‍ നടപടിയുണ്ടാകും; കണ്ണൂരില്‍ നിന്നും കൊച്ചിയില്‍ നിന്നും കൂടുതല്‍ സര്‍വീസുകള്‍; കോരളത്തിലെ എംപിമാര്‍ വ്യോമയാനമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലെ തീരുമാനങ്ങള്‍

തിരക്കേറുന്ന സമയത്ത് സ്വകാര്യ വിമാനക്കമ്പനികള്‍ ഇഷ്ടത്തിനനുസരിച്ച് നിരക്ക് കൂട്ടുന്ന രീതി ഇനി നടപ്പാവില്ല. വിമാനക്കമ്പനികള്‍ തോന്നും പോലെ നിരക്ക് കൂട്ടുന്നത് തടയിടാന്‍ നടപടിയുണ്ടാകുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി ഹര്‍ദീപ് സിംഗ് പുരി അറിയിച്ചു.ഉത്സവസീസണുകളിലെല്ലാം ഉയര്‍ന്ന യാത്രാ

ഇന്ത്യയില്‍ സ്വര്‍ണത്തിന് ഇറക്കുമതി തീരുവ വര്‍ധിക്കുമ്പോള്‍ ജിജിസി രാജ്യങ്ങളില്‍ നിന്ന് സ്വര്‍ണം വാങ്ങുന്നവരെ കാത്തിരിക്കുന്നത് വമ്പന്‍ ലാഭം

ഇന്ത്യയില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം യുഎഇയിലെ സ്വര്‍ണ വ്യവസായ മേഖലയ്ക്ക് സന്തോഷ വാര്‍ത്തയാകുന്നു. 10 ശതമാനത്തില്‍ നിന്നും 12 .5 ശതാനമായാണ് ഇന്ത്യയില്‍ ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഇന്ത്യയില്‍ സ്വര്‍ണ വില കൂടുന്നതോടെ ഗള്‍ഫില്‍

ശ്രീലങ്കയില്‍ നടന്ന സ്‌ഫോടന പരമ്പര ,ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ച് ബുര്‍ജ്ജ് ഖലീഫ

ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന സ്‌ഫോടന പരമ്പര ലോകം ഞെട്ടലോടെയായിരുന്നു കേട്ടത്.നിരവധിപേരുടെ ജീവന്‍ നഷ്ടമാകാന്‍ ഇടയാക്കിയ ആദാരുണ സംഭവത്തിന്റെ നടുക്കം മാറും മുന്‍പേ വ്യാഴാഴ്ചയും ശ്രീലങ്കയില്‍ സ്‌ഫോടനം ഉണ്ടായി.ഈ സ്‌ഫോടന പരമ്പരകളുടെ പശ്ചാത്തലത്തില്‍ ഐക്യദാര്‍ഢ്യം

സിനിമ അഭിനേതാക്കളുടെ പേരില്‍ നിങ്ങള്‍ക്ക് സന്ദേശം ലഭിച്ചോ? നിങ്ങളാകാം അടുത്ത ഇര!!വാട്‌സാപ്പ് തട്ടിപ്പിനെതിരെ മുന്നറിയിപ്പ് നല്‍കി ദുബായ് ടെലികമ്യൂണിക്കേഷന്‍ റഗുലേറ്ററി അതോറിറ്റി

ദുബായ്: വാട്‌സാപ്പ് തട്ടിപ്പിനെതിരെ മുന്നറിയിപ്പ് നല്‍കി ദുബായ് ടെലികമ്യൂണിക്കേഷന്‍ റഗുലേറ്ററി അതോറിറ്റി( ടിആര്‍എ).സിനിമ അഭിനേതാക്കളുടെയും പ്രശസ്ത വ്യക്തികളുടെയും പേരില്‍ വാട്‌സാപ്പ് വഴി നടക്കുന്ന തട്ടിപ്പിനെക്കുറിച്ചു ആണ് ടിആര്‍എ മുന്നറിയിപ്പ്

ഇരുവൃക്കകളും തകരാറില്‍;നാട്ടില്‍ പോകാന്‍ നിയമക്കുരുക്കും തടസ്സം; യുവാവ് സൗദിയില്‍ സുമനസ്സുകളുടെ സഹായം തേടുന്നു

ഇരു വൃക്കകളും തകരാറിലായ മലയാളി യുവാവ് സൗദിയില്‍ സുമനസ്സുകളുടെ സഹായം തേടുന്നു. കൊല്ലം പാരിപ്പള്ളി സ്വദേശി ഷാനവാസ് ആണ് നാട്ടില്‍ പോലും പോകാന്‍ കഴിയാത്തവണ്ണം നിയമ കുരുക്കില്‍പ്പെട്ട് മികച്ച ചികിത്സ ലഭ്യമാക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലുള്ളത്.ഹൗസ് ഡ്രൈവര്‍ വിസയിലാണ് ഷാനവാസ്