CHANNEL

സ്ത്രീകള്‍ക്ക് ഏറ്റവും കൂടുതല്‍ പരിരക്ഷ നല്‍കുന്നത് ഇസ്‌ലാമാണെന്നു ഷംസീര്‍ ; ഒരു മതവും സ്ത്രീകള്‍ക്ക് പരിരക്ഷ നല്‍കുന്നില്ലെന്ന് മറുപടിയുമായി ഷാനി പ്രഭാകരന്‍
സ്ത്രീകള്‍ക്ക് ഏറ്റവും കൂടുതല്‍ പരിരക്ഷ നല്‍കുന്നത് ഇസ്‌ലാമാണെന്നുമുള്ള സി.പി.ഐ.എം എം.എല്‍.എ എ.എന്‍ ഷംസീറിന്റെ പ്രസ്താവന സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നു. സെപ്തംബര്‍ 22ന് മനോരമ ചാനലിലെ ഷാനി പ്രഭാകരന്‍ നയിച്ച ചര്‍ച്ചയിലാണ് എ.എന്‍ ഷംസീറിന്റെ പ്രസ്താവന. എന്നാല് ഒരു മതവും സ്ത്രീകള്‍ക്ക് പരിരക്ഷ നല്‍കുന്നില്ലെന്നും സ്ത്രീകള്‍ക്ക് ആവശ്യം തുല്യതയാണെന്നുമായിരുന്നു  പ്രസ്താവനയോടുള്ള ഷാനിയുടെ പ്രതികരണം. ഇരുവരും നടത്തിയ ഈ പ്രസ്താവനകള്‍ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. 'സത്യത്തില്‍ ആരാണ് ഖുര്‍ആന് പിന്നാലെ പോകുന്നത്' എന്നതായിരുന്നു ചര്‍ച്ച വിഷയം.  ഇസ്‌ലാമിക് ശരീയത്ത് നിലനില്‍ക്കില്ലെന്ന് ഇ.എം.എസ് നമ്പൂതിരിപ്പാട് പറഞ്ഞിരുന്നു എന്നും അതിനര്‍ത്ഥം ഖുര്‍ആന്‍ നിലനില്‍ക്കില്ലെന്നാണെന്നും അങ്ങനെ പറഞ്ഞവര്‍ക്ക്

More »

ഓണം കെങ്കേമമാക്കാന്‍ വിവിധ പ്രോഗ്രാമുകളും സിനിമയുമായി സീ കേരളം എത്തുന്നു
കൊച്ചി: ടിവി പ്രേക്ഷരുടെ ഓണാഘോഷത്തിന് പൊലിമ കൂട്ടാന്‍ സവിശേഷമായ വിനോദ പരിപാടികളും സിനിമകളുമായി സീ കേരളം. കോവിഡ് കാലത്ത് സ്വന്തം സുരക്ഷയും സാമൂഹിക ഉത്തരവാദിത്തവും ഏറ്റെടുത്ത് എല്ലാവരും അകലം പാലിച്ച് കഴിയുമ്പോള്‍ 'മനസ്സുകൊണ്ട് ഒന്നിച്ച് ഒരു പൊന്നോണം' എന്ന പേരിലാണ് സീ കേരളം വിവിധ പരിപാടികള്‍ അവതരിപ്പിക്കുന്നത്. സീ കേരളത്തിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയല്‍ താരങ്ങള്‍

More »

സ്ത്രീകള്‍ക്ക് ഏറ്റവും കൂടുതല്‍ പരിരക്ഷ നല്‍കുന്നത് ഇസ്‌ലാമാണെന്നു ഷംസീര്‍ ; ഒരു മതവും സ്ത്രീകള്‍ക്ക് പരിരക്ഷ നല്‍കുന്നില്ലെന്ന് മറുപടിയുമായി ഷാനി പ്രഭാകരന്‍

സ്ത്രീകള്‍ക്ക് ഏറ്റവും കൂടുതല്‍ പരിരക്ഷ നല്‍കുന്നത് ഇസ്‌ലാമാണെന്നുമുള്ള സി.പി.ഐ.എം എം.എല്‍.എ എ.എന്‍ ഷംസീറിന്റെ പ്രസ്താവന സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നു. സെപ്തംബര്‍ 22ന് മനോരമ ചാനലിലെ ഷാനി പ്രഭാകരന്‍ നയിച്ച ചര്‍ച്ചയിലാണ് എ.എന്‍ ഷംസീറിന്റെ പ്രസ്താവന. എന്നാല് ഒരു മതവും

ഓണം കെങ്കേമമാക്കാന്‍ വിവിധ പ്രോഗ്രാമുകളും സിനിമയുമായി സീ കേരളം എത്തുന്നു

കൊച്ചി: ടിവി പ്രേക്ഷരുടെ ഓണാഘോഷത്തിന് പൊലിമ കൂട്ടാന്‍ സവിശേഷമായ വിനോദ പരിപാടികളും സിനിമകളുമായി സീ കേരളം. കോവിഡ് കാലത്ത് സ്വന്തം സുരക്ഷയും സാമൂഹിക ഉത്തരവാദിത്തവും ഏറ്റെടുത്ത് എല്ലാവരും അകലം പാലിച്ച് കഴിയുമ്പോള്‍ 'മനസ്സുകൊണ്ട് ഒന്നിച്ച് ഒരു പൊന്നോണം' എന്ന പേരിലാണ് സീ കേരളം വിവിധ