Oman

ഒമാനെ നിക്ഷേപ സൗഹൃദ രാജ്യമാക്കി മാറ്റുമെന്ന് സുല്‍ത്താന്‍ ഹൈതം ബിന്‍ ത്വാരിഖ്
ഒമാനെ നിക്ഷേപ സൗഹൃദ രാജ്യമാക്കി മാറ്റുമെന്ന് സുല്‍ത്താന്‍ ഹൈതം ബിന്‍ ത്വാരിഖ്. സ്ഥാനാരോഹണ ചടങ്ങിന്റെ രണ്ടാം വാര്‍ഷിക ദിനത്തില്‍ രാഷ്ട്രത്തെ അഭിസംബോധനം ചെയ്ത് സംസാരിക്കുകയായിരുന്നു സുല്‍ത്താന്‍. പ്രാദേശികമായി നിക്ഷേപം സാമ്പത്തിക വൈവിധ്യവല്‍കരണത്തിന്റെയും ദേശീയ വരുമാനത്തിെന്റെയും പ്രധാന ഘടകമാണ്. ഇതിനായി ദേശീയ പദ്ധതികളും പറ്റിയ സാഹചര്യങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. അതിനാല്‍ പ്രദേശിക ഫണ്ടുകളില്‍ നിക്ഷേപം നടത്തണമെന്ന് സുല്‍ത്താന്‍ പറഞ്ഞു. എല്ലാ മേഖലകളിലും നിരവധി നിക്ഷേപ അവസരങ്ങളുണ്ട്. ദുരന്തങ്ങളില്‍ നിന്ന് ഒമാനിലെ ജനങ്ങളെ രക്ഷിക്കാന്‍ കാലാവസ്ഥ മുന്നറിയിപ്പുകള്‍ വളരെ വേഗത്തില്‍ ലഭിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കും.സര്‍ക്കാര്‍ കാര്യങ്ങളില്‍ യുവാക്കളെ മുന്‍ നിരയിലെത്തിച്ചതായും രാഷ്ട്ര നിര്‍മാണ ഗമനത്തില്‍ യുവാക്കളെ

More »

മലയാളികള്‍ ഉള്‍പ്പെടെ 26 പ്രവാസികള്‍ക്ക് ഒമാനില്‍ ദീര്‍ഘകാല വിസ അനുവദിച്ചു
ഒമാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇന്‍വെസ്റ്റ്‌മെന്റ് റെസിഡന്‍സി പ്രോഗ്രാമിന്റെ  ഭാഗമായി, രാജ്യത്ത് നിക്ഷേപം നടത്തിയ 26  പേര്‍ക്ക് കൂടി ദീര്‍ഘകാല വിസ അനുവദിച്ചു.  വിവിധ രാജ്യക്കാരായ 26 പ്രവാസി നിക്ഷേപകര്‍ക്ക് വാണിജ്യ മന്ത്രാലയ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ വകുപ്പ് മന്ത്രി ഖൈസ് ബിന്‍ മുഹമ്മദ് അല്‍ യൂസഫ് പത്ത് വര്‍ഷ കാലാവധിയുള്ള വിസകള്‍ വിതരണം ചെയ്!തു. 2021 ഒക്ടോബര്‍ മൂന്ന്

More »

വാക്‌സിന്‍ സ്വീകരിച്ചതിന്റെ ഫലമായി ഇതുവരെ ആര്‍ക്കും പാര്‍ശ്വ ഫലം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഒമാന്‍
കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതിന്റെ ഫലമായി ഇതുവരെ ആര്‍ക്കും എന്തെങ്കിലും പാര്‍ശ്വഫലങ്ങളോ ഗുരുതരമായ സങ്കീര്‍ണതകളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. രാജ്യത്തെ വാക്‌സിനേഷന്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. നിര്‍ദിഷ്ട വാക്‌സിന്‍ ഡോസുകള്‍ പൂര്‍ത്തിയാക്കാന്‍

More »

ഒമാനില്‍ വിവാഹ മോചനനിരക്ക് കുറഞ്ഞതായി റിപ്പോര്‍ട്ട്
ഒമാനില്‍ വിവാഹ മോചനനിരക്ക് കുറഞ്ഞതായി ദേശീയ സ്ഥിതി വിവര കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. 2019മായി താരതമ്യം ചെയ്യുമ്പോള്‍ 8.1 ശതമാനം കുറവാണ് വന്നിട്ടുള്ളത്.ഒമാനില്‍ കഴിഞ്ഞ വര്‍ഷം 3,426 വിവാഹ മോചന സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിച്ചു. 2020ല്‍ ഒരു ദിവസം ശരാശരി 10 വിവാഹ മോചന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് . കഴിഞ്ഞ വര്‍ഷം 796 വിവാഹമോചനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് മസ്‌കത്ത് ഗവര്‍ണറേറ്റിലാണ്.

More »

ഒമാനില്‍ കടകളില്‍ തീപ്പിടുത്തം; ആളപായമില്ലെന്ന് സിവില്‍ ഡിഫന്‍സ്
ഒമാനിലെ നിസ്‌വ വിലായത്തില്‍ വാണിജ്യ സ്ഥാപനങ്ങളില്‍ തീപിടിച്ചു. അല്‍ ദാഖിലിയ ഗവര്‍ണറേറ്റ് സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോരിറ്റിയില്‍ നിന്നുള്ള അഗ്‌നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് സിവില്‍ ഡിഫന്‍സ് പുറത്തിറക്കിയ അറിയിപ്പില്‍

More »

ഒമാനിലേക്ക് പ്രവേശിക്കുന്നവര്‍ക്ക് രണ്ട് ഡോസ് വാക്‌സിന്‍ നിര്‍ബന്ധം
ഒമാനിലേക്ക്  പ്രവേശിക്കുന്ന 18 വയസ്സിനും അതിന് മുകളിലുമുള്ള പ്രവാസികള്‍ക്ക് രണ്ട് ഡോസ് കൊവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കി സുപ്രീം കമ്മറ്റിയുടെ ഉത്തരവ്. ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ഫൈസല്‍ അല്‍ ബുസൈദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന സുപ്രീം കമ്മറ്റിയുടേതാണ് തീരുമാനം. യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിലെടുത്ത പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലവും

More »

ഒമാനില്‍ രണ്ട് ഡോസ് വാക്‌സിന്‍ നിര്‍ബന്ധമാക്കി
ഒമാനില്‍ പ്രവേശിക്കാന്‍ 18 വയസിന് മുകളിലുള്ള വിദേശികള്‍ക്ക് രണ്ട് ഡോസ് വാക്‌സിന്‍ നിര്‍ബന്ധമാക്കി. ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ഫൈസല്‍ അല്‍ ബുസൈദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന സുപ്രീം കമ്മിറ്റിയുടേതാണ് പുതിയ തീരുമാനം.  72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. അതേസമയം, ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്‌സ്വാന,

More »

ഒമാനില്‍ ഇതുവരെ 55,000 ത്തിലധികം പേര്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചു
ഒമാനില്‍ ഇതുവരെ 55,000 ത്തിലധികം ആളുകള്‍ കോവിഡ്19 വാക്‌സിനുകളുടെ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഡിസംബര്‍ 21 ചൊവ്വാഴ്ച വരെ രാജ്യത്ത് 3,123,613(93%) ആളുകളാണ് ഫസ്റ്റ് ഡോസ് കൊവിഡ്19 വാക്‌സിനുകള്‍ എടുത്തിട്ടുള്ളത്. 2,898,331 (86%) പേരാണ് രണ്ട് ഡോസുകളും സ്വീകരിച്ചത്. 55,085 പേര്‍ക്ക് (2%) മാത്രമാണ് ഇതുവരെ ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ എടുക്കാന്‍ സാധിച്ചിട്ടുള്ളത്. ആകെ 6,077,029

More »

ഒമാനില്‍ 15 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു
ഒമാനില്‍ 15 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചവരുടെ എണ്ണം 17 ആയി ഉയര്‍ന്നു. ഒമാനില്‍ ഒമിക്രോണ്‍ കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ബൂസ്റ്റര്‍ ഡോസെടുക്കാന്‍ സുപ്രീം കമ്മിറ്റി നിര്‍ദേശിച്ചിരിക്കുകയാണ്. മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, ഒത്തുചേരലുകള്‍ ഒഴിവാക്കുക, കൈകള്‍ വൃത്തിയായി കഴുകുക

More »

ഒമാനില്‍ പുതിയ വാഹനങ്ങള്‍ ഇനി കമ്പനികള്‍ക്ക് ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യാം

ഒമാനില്‍ പുതിയ വാഹനങ്ങള്‍ കമ്പനികള്‍ക്ക് ഓണ്‍ലൈന്‍ വഴി നേരിട്ട് രജിസ്റ്റര്‍ ചെയ്യുന്നതിന് സൗകര്യമൊരുക്കി റോയല്‍ ഒമാന്‍ പൊലീസ്. ഇതുസംബന്ധിച്ച് ആര്‍ഒപി (റോയല്‍ ഒമാന്‍ പൊലീസ്) ബന്ധപ്പെട്ട വിഭാഗങ്ങളുമായി ധാരണാപത്രം ഒപ്പുുവച്ചു. നേരത്തെ വാഹന രജിസ്‌ട്രേഷന്‍ ചെയ്യുന്നതിന്

സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം നിലവില്‍ വരുന്നത് വരെ മിഡില്‍ ഈസ്റ്റില്‍ സമാധാനം പുലരില്ല: ഒമാന്‍

സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിലൂടെയും ഐക്യരാഷ്ട്രസഭയില്‍ അതിന് പൂര്‍ണ അംഗത്വം നല്‍കുന്നതിലൂടെയും മാത്രമേ മിഡില്‍ ഈസ്റ്റ് മേഖലയില്‍ പതിറ്റാണ്ടുകളായി തുടരുന്ന സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിയൂവെന്ന് ഒമാന്‍ സുല്‍ത്താനേറ്റ്. യുഎന്‍ ജനറല്‍ അസംബ്ലിയുടെ 10ാമത്

പ്രവാസികള്‍ക്ക് ഒമാന്‍ പൗരത്വം അനുവദിച്ചു

200 ല്‍ പരം പ്രവാസികള്‍ക്ക് പൗരത്വം അനുവദിച്ച് സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന്റെ രാജകീയ ഉത്തരവ്. വിവിധ ഇന്ത്യക്കാരായ 257 പ്രവാസികള്‍ക്കാണ് ഇത്തവണ ഒമാന്‍ പൗരത്വം അനുവദിച്ച് രാജകീയ

ഒമാനില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും

ഒമാനിലെ സുഹാര്‍ റൗണ്ട് എബൗട്ടിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച മലയാളിയായ സുനില്‍കുമാറിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിച്ച് സംസ്‌കരിക്കും. സുഹാര്‍ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം എംബാം നടപടിക്കായി മസ്‌കത്തില്‍ എത്തിച്ച് തിങ്കളാഴ്ച പുലര്‍ച്ചെ ഒമാന്‍ എയറിലാണ് നാട്ടിലേക്ക്

യുഎഇ ഒമാന്‍ ട്രയിന്‍ യാഥാര്‍ത്ഥ്യമാകുന്നു

യുഎഇ ഒമാന്‍ ട്രയിന്‍ യാഥാര്‍ത്ഥ്യമാകുന്നു. ഹഫീത് റെയില്‍ എന്നാണ് പദ്ധതിയുടെ പേര്. ഇത്തിഹാദ് റെയില്‍, ഒമാന്‍ റെയില്‍, മുബദാല ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി എന്നിവ ഒമാനി എമിറാത്തി റെയില്‍വേ ശൃംഖല പദ്ധതിയുടെ നിര്‍മാണം ആരംഭിക്കാന്‍ കരാറില്‍ ഒപ്പിട്ടു. ഒമാന്‍ സുല്‍ത്താന്‍ ഹൈതം

ഒമാനില്‍ തീവെപ്പ് കേസ് ; മൂന്ന് പേരെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു

ഒമാനില്‍ തീവെപ്പ് കേസില്‍ മൂന്ന് പേരെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഒമാനിലെ തെക്കന്‍ അല്‍ ബത്തിന ഗവര്‍ണറേറ്റിലെ ബര്‍ക വിലായത്തില്‍ ഒരു സ്വദേശി പൗരന്റെ വീട്ടിലെ മോട്ടോര്‍ സൈക്കിള്‍ മനഃപൂര്‍വ്വം കത്തിച്ചതാണ് കേസ്. റോയല്‍ ഒമാന്‍ പൊലീസിന്റെ തെക്കന്‍ അല്‍ ബത്തിന