USA

യുഎസില്‍ വെള്ളിയാഴ്ച സ്ഥിരീകരിച്ച പുതിയ കൊറോണ രോഗികള്‍ 43,154 ആയി കുതിച്ചുയര്‍ന്നു; ; ഇന്നലെ മരിച്ചത് 1,233 പേര്‍; ;മൊത്തം കൊറോണ മരണങ്ങള്‍ 111,412 ആയും മൊത്തം രോഗികളുടെ എണ്ണം 1,967,343 ആയും വര്‍ധിച്ചു; കൊറോണയുടെ കാര്യത്തില്‍ യുഎസിന് മോചനമില്ലേ...?
 യുഎസില്‍ ഇന്നലെ പ്രതിദിന കൊറോണ മരണം 1,233 ആയി വര്‍ധിച്ചു. വ്യാഴാഴ്ചത്തെ മരണമായ 975 ഉം ബുധനാഴ്ചത്തെ മരണമായ 1045 ഉം ചൊവ്വാഴ്ചത്തെ മരണമായ 1093 ഉം ആയി താരതമ്യപ്പെടുത്തുമ്പോള്‍  ഇക്കാര്യത്തില്‍ വര്‍ധനവാണുണ്ടായിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ഞായറാഴ്ച 2645 പേര്‍ മരിച്ചതുമായും ശനിയാഴ്ചത്തെ മരണമായ 1,995 ആയും താരതമ്യപ്പെടുത്തുമ്പോള്‍ ഇക്കാര്യത്തില്‍ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.  ഇന്നലെ സ്ഥിരീകരിച്ചിരിക്കുന്ന പുതിയ രോഗികളുടെ എണ്ണം 43,154 ആണ്. വ്യാഴാഴ്ച സ്ഥിരീകരിച്ച രോഗികളുടെ എണ്ണമായ 19,171 ആയി താരതമ്യപ്പെടുത്തുമ്പോള്‍ ഇക്കാര്യത്തില്‍ ഇരട്ടിയിലധികം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സമീപദിവസങ്ങളിലൊന്നും ഇത്രയധികം പുതിയ രോഗികളുടെ വര്‍ധനവുണ്ടായിട്ടില്ലെന്നത് ആശങ്കയേറ്റുന്നു. അതായത് ബുധനാഴ്ച സ്ഥിരീകരിച്ച രോഗികളുടെ എണ്ണമായ 21,521 ഉം ചൊവ്വാഴ്ചത്തെ പുതിയ രോഗികളുടെ

More »

യുഎസില്‍ വ്യാഴാഴ്ച പ്രതിദിന കോവിഡ് മരണത്തില്‍ നേരിയ കുറവ്; ഇന്നലെ മരിച്ചത് 975 പേര്‍; പുതിയ രോഗികളുടെ എണ്ണം 19,171 ;മൊത്തം കൊറോണ മരണങ്ങള്‍ 110,179 ആയും മൊത്തം രോഗികളുടെ എണ്ണം 1,924,189 ആയും വര്‍ധിച്ചു; കൊറോണയുടെ കാര്യത്തില്‍ യുഎസ് തന്നെ നമ്പര്‍ വണ്‍
 യുഎസില്‍ ഇന്നലെ പ്രതിദിന കൊറോണ മരണം 975 ആണെന്ന് റിപ്പോര്‍ട്ട്.ബുധനാഴ്ചത്തെ മരണമായ 1045 ഉം ചൊവ്വാഴ്ചത്തെ മരണമായ 1093 ഉം ആയി താരതമ്യപ്പെടുത്തുമ്പോള്‍ നേരിയ കുറവുണ്ടെങ്കിലും തിങ്കളാഴ്ചത്തെ മരണമായ 805 ആയി താരതമ്യപ്പെടുത്തുമ്പോള്‍ ഇക്കാര്യത്തില്‍ വര്‍ധനവാണുണ്ടായിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ഞായറാഴ്ച 2645 പേര്‍ മരിച്ചതുമായും ശനിയാഴ്ചത്തെ മരണമായ 1,995 ആയും താരതമ്യപ്പെടുത്തുമ്പോള്‍

More »

യുഎസില്‍ ഇന്നലെ പ്രതിദിന കൊറോണ മരണത്തില്‍ നേരിയ കുറവ്; ഇന്നലെ മരിച്ചത് 1045 പേര്‍; പുതിയ രോഗികളുടെ എണ്ണം 21,521 ;മൊത്തം കൊറോണ മരണങ്ങള്‍ 109,204 ആയും മൊത്തം രോഗികളുടെ എണ്ണം 1,905,018 ആയും വര്‍ധിച്ചു; അമേരിക്കയില്‍ കൊറോണ ദുരിതം തുടരുന്നു
 യുഎസില്‍ ഇന്നലെ പ്രതിദിന കൊറോണ മരണം 1045 ആണ്.ചൊവ്വാഴ്ചത്തെ മരണമായ 1093 ഉം ആയി താരതമ്യപ്പെടുത്തുമ്പോള്‍ നേരിയ കുറവുണ്ടെങ്കിലും തിങ്കളാഴ്ചത്തെ മരണമായ 805 ആയി താരതമ്യപ്പെടുത്തുമ്പോള്‍ ഇക്കാര്യത്തില്‍ വര്‍ധനവാണുണ്ടായിരിക്കുന്നത്. എന്നാല്‍ ഞായറാഴ്ച 2645 പേര്‍ മരിച്ചതുമായും ശനിയാഴ്ചത്തെ മരണമായ 1,995 ആയും താരതമ്യപ്പെടുത്തുമ്പോള്‍ ഇക്കാര്യത്തില്‍ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

More »

ജോര്‍ജ് ഫ്‌ളോയിഡ് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് അമേരിക്കയില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണയറിയിച്ച് ട്രംപിന്റെ മകള്‍ ടിഫാനി ട്രംപും മുന്‍ ഭാര്യ മേപ്പിള്‍സും; പ്രതികരണം സോഷ്യല്‍ മീഡിയയിലൂടെ
 ആഫ്രിക്കന്‍-അമേരിക്കന്‍ വംശജനായ ജോര്‍ജ് ഫ്‌ളോയിഡ് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് അമേരിക്കയില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണയറിയിച്ച് ട്രംപിന്റെ മകള്‍ ടിഫാനി ട്രംപ്. വാഷിംഗ്ടണ്‍ ഡി.സിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ കണ്ണീര്‍വാതകം പ്രയോഗിച്ച പൊലീസ് നടപടിക്ക് തൊട്ടുപിന്നാലെയാണ് ടിഫാനി സോഷ്യല്‍ മീഡിയയിലൂടെ പിന്തുണ

More »

യുഎസില്‍ ഇന്നലെ പ്രതിദിന കൊറോണ മരണത്തില്‍ വീണ്ടും വര്‍ധനവ്; ഇന്നലെ മരിച്ചത് 1093 പേര്‍; പുതിയ രോഗികളുടെ എണ്ണം 21,154;മൊത്തം കൊറോണ മരണങ്ങള്‍ 108,159 ആയും മൊത്തം രോഗികളുടെ എണ്ണം 1,883,497 ആയും വര്‍ധിച്ചു; കൊറോണയുടെ കാര്യത്തില്‍ യുഎസ് തന്നെ മുന്നില്‍
യുഎസില്‍ ഇന്നലെ പ്രതിദിന കൊറോണ മരണം 1093 ആയി വര്‍ധിച്ചു.തിങ്കളാഴ്ചത്തെ മരണമായ 805 ആയി താരതമ്യപ്പെടുത്തുമ്പോള്‍ ഇക്കാര്യത്തില്‍ വര്‍ധനവാണുണ്ടായിരിക്കുന്നത്. എന്നാല്‍ ഞായറാഴ്ച 2645 പേര്‍ മരിച്ചതുമായും  ശനിയാഴ്ചത്തെ മരണമായ 1,995 ആയും താരതമ്യപ്പെടുത്തുമ്പോള്‍ ഇക്കാര്യത്തില്‍ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ അതിനും മുമ്പത്തെ തിങ്കളാഴ്ച രാജ്യത്ത് വെറും 409 പേര്‍

More »

'അമേരിക്കന്‍ പ്രസിഡന്റിനോട് ഒരു അപേക്ഷയുണ്ട്; കലാപങ്ങളുടെ കാര്യത്തില്‍ ക്രിയാത്മകമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ ദയവായി വായടച്ച് മിണ്ടാതിരിക്കു'; ട്രംപിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൂസ്റ്റണിലെ പൊലീസ് മേധാവി
ജോര്‍ജ് ഫ്‌ലോയിഡിന്റെ കൊലപാതകത്തിന് പിന്നാലെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൂസ്റ്റണിലെ പൊലീസ് മേധാവി.എനിക്ക് അമേരിക്കന്‍ പ്രസിഡന്റിനോട് ഒരു അപേക്ഷയുണ്ട്. കലാപങ്ങളുടെ കാര്യത്തില്‍ ക്രിയാത്മകമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ ദയവായി വായടച്ച് മിണ്ടാതിരിക്കുകയെന്ന് ഹ്യൂസ്റ്റണ്‍ പൊലീസ് ചീഫ് ആയ ആര്‍ട്ട് എയ്സ്വിഡോ തുറന്നടിച്ചു.

More »

'ജിയാനയക്ക് ഇനി അവളുടെ അച്ഛനില്ല; ജോര്‍ജ്ജിന് ഒരിക്കലും മകള്‍ വളരുന്നതോ പഠിച്ച് മിടുക്കിയാവുന്നതോ കാണാനാകില്ല'; അമേരിക്കയില്‍ വംശീയകൊലക്ക് ഇരയായ ജോര്‍ജ്ജ് ഫ്ളോയിഡിന് നീതി തേടി ജീവിതപങ്കാളി റോക്സി വാഷിംഗ് ടണ്‍ പൊതുവേദിയില്‍
 അമേരിക്കയില്‍ വംശീയകൊലക്ക് ഇരയായ ജോര്‍ജ്ജ് ഫ്ളോയിഡിന് നീതി തേടി ജീവിതപങ്കാളി റോക്സി വാഷിംഗ് ടണ്‍ പൊതുവേദിയില്‍. ആറ് വയസുകാരിയായ മകള്‍ ജിയാനക്കൊപ്പം മിനപോളിസ് സിറ്റി ഹാളില്‍ സംസാരിച്ച റോക്സി വാഷിംഗ്ടണ്‍ കരച്ചിലടക്കാനാകാതെയാണ് വാക്കുകള്‍ പൂര്‍ത്തിയാക്കിയത്. എന്താണ് ഞങ്ങളില്‍ നിന്ന് ആ ഉദ്യോഗസ്ഥന്‍ കവര്‍ന്നെടുത്തതെന്ന് എല്ലാവരുമറിയണം. ജിയാനയക്ക് ഇനി അവളുടെ

More »

അമേരിക്കയില്‍ പ്രതിദിന കൊറോണ മരണം 805 ആയി കുത്തനെ ഇടിഞ്ഞു; ഇന്നലെ സ്ഥിരീകരിച്ച രോഗികള്‍ 22,664; മൊത്തം കൊറോണ മരണം 107,066 ആയും മൊത്തം രോഗികളുടെ എണ്ണം 1,862,343 ആയും വര്‍ധിച്ചു; രോഗബാധ സുഖപ്പെട്ടവര്‍ 615,654
യുഎസില്‍ ഇന്നലെ പ്രതിദിന കൊറോണ മരണം 805 ആയി കുത്തനെ താഴ്ന്നത് കടുത്ത ആശ്വാസത്തിന് വകയേകുന്നു.ഞായറാഴ്ച 2645 പേര്‍ മരിച്ച സ്ഥാനത്താണ് ഇന്നലെ ഇത്രയും കുറവുണ്ടായിരിക്കുന്നത്.ശനിയാഴ്ചത്തെ മരണമായ 1,995 ആയും വെള്ളിയാഴ്ചത്തെ മരണമായ 967 ആയും താരതമ്യപ്പെടുത്തുമ്പോഴും ഇന്നലെ മരണം ഇടിഞ്ഞത് ആശ്വാസമേകുന്നു. എന്നാല്‍ കഴിഞ്ഞ തിങ്കളാഴ്ച രാജ്യത്ത് വെറും  409 പേര്‍ മരിച്ചതുമായി

More »

' എനിക്ക് ശ്വാസം മുട്ടുന്നു'; അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരനെ പോലീസുകാരന്‍ കഴുത്ത് ഞെരിച്ചുകൊന്ന സംഭവത്തില്‍ പ്രതിഷേധം കനക്കുന്നു; പ്രതിഷേധത്തെ നേരിടാന്‍ ആയുധധാരികളായ കൂടുതല്‍ സൈന്യത്തേയും പോലീസിനേയും വിന്യസിച്ച് ട്രംപ്
ആഫ്രിക്കന്‍ വംശജന്റെ മരണത്തിന് പിന്നാലെ യുഎസ്സില്‍ ഉടലെടുത്ത പ്രതിഷേധത്തെ നേരിടാന്‍ ആയുധധാരികളായ കൂടുതല്‍ സൈന്യത്തേയും പോലീസിനേയും വിന്യസിച്ചായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രതിഷേധക്കാര്‍ വൈറ്റ് ഹൗസിന് സമീപത്തെ നിരവധി കെട്ടിടങ്ങളും സ്മാരകങ്ങളും തകര്‍ത്ത പശ്ചാത്തലത്തിലാണ് ട്രംപ് സുരക്ഷാനടപടികള്‍ ശക്തിപ്പെടുത്തിയത്. വാഷിങ്ടണ്‍ നഗരത്തില്‍ കഴിഞ്ഞ

More »

ബസ് കാത്തുനില്‍ക്കേ നായകൂട്ടത്തിന്റെ ആക്രമണം ; കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ ശ്രമിക്കവേ അമ്മയ്ക്ക് ദാരുണാന്ത്യം

അമേരിക്ക ജോര്‍ജിയയിലെ ക്വിറ്റ്മാനില്‍ നായ കൂട്ടത്തിന്റെ ആക്രമണത്തില്‍ യുവതിക്ക് ദാരുണാന്ത്യം. യുവതിയുടെ മൂന്നു കുട്ടികള്‍ക്ക് മുഖത്തും തലയ്ക്കും ഉള്‍പ്പെടെ ഗുരുതരമായി പരുക്കേറ്റു. 35 കാരിയായ കോര്‍ട്ട്‌നി വില്യംസാണ് മരിച്ചത്. ക്വിറ്റ്മാനില്‍ ബസ് കാത്തുനിന്ന അമ്മയേയും

കാപ്പിയില്‍ വിഷം കലര്‍ത്തി ഭര്‍ത്താവിനെ കൊല്ലാന്‍ നോക്കിയ ഭാര്യ ജയില്‍ശിക്ഷ ഒഴിവാക്കി; ജയിലില്‍ പോകാതെ രക്ഷപ്പെട്ടത് മറ്റ് വ്യവസ്ഥകള്‍ അംഗീകരിച്ചതോടെ; കുരുങ്ങിയത് കാപ്പിയുടെ രുചിമാറ്റം ശ്രദ്ധിച്ച് രഹസ്യക്യാമറ സ്ഥാപിച്ചതോടെ

ഫസ്റ്റ് ഡിഗ്രി കൊലപാതക ശ്രമത്തില്‍ കുറ്റക്കാരിയെന്ന് വിധിച്ചിട്ടും ജയിലില്‍ പോകാതെ രക്ഷപ്പെട്ട് യുഎസ് വനിത. അരിസോണ സ്വദേശിയായ സ്ത്രീ തന്റെ ഭര്‍ത്താവിനുള്ള കാപ്പിയില്‍ ബ്ലീച്ച് ചേര്‍ത്ത് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഈ വീഡിയോ ഭര്‍ത്താവ് പോലീസിന് അയച്ചതോടെയാണ് മെലഡി

മുഖംമൂടി ധരിച്ചെത്തിയ അക്രമി യുവതിയെ ബെല്‍റ്റ് കഴുത്തില്‍ കുരുക്കി അബോധാവസ്ഥയിലാക്കി പീഡിപ്പിച്ചു ; ഞെട്ടിക്കുന്ന സംഭവം ന്യൂയോര്‍ക്കില്‍

ന്യൂയോര്‍ക്ക് നഗരത്തിലെ ഒരു ക്യാമറയില്‍ പതിഞ്ഞ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഞെട്ടിക്കുകയാണ്. മുഖംമൂടി ധരിച്ചെത്തിയ അക്രമി യുവതിയുടെ കഴുത്തില്‍ ബെല്‍റ്റ് കുരുക്കി അബോധാവസ്ഥയിലാക്കുകയും കാറുകള്‍ക്കിടയിലൂടെ വലിച്ചിഴച്ചു കൊണ്ടുപോകുന്നതുമാണ്

നിങ്ങള്‍ ഇന്ത്യക്കാരനായതിനാല്‍ വോട്ട് ചെയ്യില്ല'; വിവേക് രാമസ്വാമിക്കെതിരെ വംശീയ പരാമര്‍ശം, മറുപടി നല്‍കി വിവേക്

ഇന്ത്യന്‍ വംശജനും ശതകോടീശ്വരനുമായ വിവേക് രാമസ്വാമിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി അമേരിക്കന്‍ എഴുത്തുകാരിയായ ആന്‍ കൗള്‍ട്ടര്‍. വിവേക് രാമസ്വാമി പറഞ്ഞ പല കാര്യങ്ങളും താന്‍ അംഗീകരിക്കുന്നുണ്ടെന്നും എന്നാല്‍ അദ്ദേഹം ഇന്ത്യക്കാരനായതിനാല്‍ താന്‍ അദ്ദേഹത്തിന് വോട്ട്

ഹൈദരാബാദ് സ്വദേശിയായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ ചിക്കാഗോയില്‍ കാണാതായി

ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ ചിക്കാഗോയില്‍ കാണാതായി. മേയ് 2നാണ് ഹൈദരാബാദ് സ്വദേശിയായ രൂപേഷ് ചന്ദ്ര ചിന്താകിന്ദിയെ ചിക്കാഗോയില്‍വച്ച് കാണാതായത്. രൂപേഷിനെ കണ്ടെത്താനായി ചിക്കാഗോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ പൊലീസുമായും ഇന്ത്യന്‍ പ്രവാസികളുമായും

ചികിത്സയിലായിരുന്ന ഭാര്യയുടെ ആശുപത്രി ബില്ലടയ്ക്കാന്‍ പണമില്ല ; ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി യുവാവ്

ചികിത്സയിലായിരുന്ന ഭാര്യയുടെ ആശുപത്രി ബില്ലടയ്ക്കാന്‍ പണമില്ലാത്തതിനാല്‍ യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. അമേരിക്കയിലെ മുസോരിയിലെ സെന്റര്‍ പോയിന്റ് മെഡിക്കല്‍ സെന്ററിലാണ് സംഭവം നടന്നത്. ഡയാലിസിസിന് വിധേയയായിരുന്ന യുവതിയെ വെള്ളിയാഴ്ച രാത്രി 11.30ന് ആണ് റോണി വിഗ്‌സ് എന്ന യുവാവ്