USA

'30 ദിവസത്തിനുള്ളില്‍ നന്നായിക്കൊള്ളണം; ഇല്ലെങ്കില്‍ ഫണ്ട് നല്‍കില്ല'; ലോകാരോഗ്യ സംഘടനയെ ഭീഷണിപ്പെടുത്തി ട്രംപ് രംഗത്ത്; വേണ്ട നടപടി സ്വീകരിച്ചില്ലെങ്കില്‍ അമേരിക്ക സംഘടനയില്‍ നിന്നു പിന്‍മാറുന്നതും പരിഗണിക്കുമെന്ന് ട്രംപ്
 കൊറോണ വൈറസ് രോഗബാധ ലോകമാതെ പടരുമ്പോള്‍ ചൈനയുടെ പേരില്‍ ലോകാരോഗ്യ സംഘടനയുമായി അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് വീണ്ടും കൊമ്പുകോര്‍ക്കുന്നു. കൊറോണയുടെ തുടക്കം മുതല്‍ ലോകാരോഗ്യ സംഘടയുടെ പിഴവുകള്‍ ചൂണ്ടിക്കാട്ടി ഡയറക്ടര്‍ ജനറലിന് ട്രംപ് കത്തയച്ചു.30 ദിവസത്തിനകം ലോകാരോഗ്യ സംഘടനയില്‍ സമൂലമാറ്റം വേണം. ചൈനയുടെ സ്വാധീനത്തില്‍ നിന്ന് വിട്ട് സംഘടന സ്വതന്ത്രമാകണം. ഇല്ലെങ്കില്‍ സംഘടനയില്‍ നിന്ന് അമേരിക്ക പിന്‍മാറുന്നത് പരിഗണിക്കുമെന്നും  ധനനിക്ഷേപം നിര്‍ത്തുമെന്നും ട്രംപ് കത്തില്‍ വ്യക്തമാക്കി. വുഹാനിലെ ആരോഗ്യ പ്രതിസന്ധിയെ കുറിച്ച് ലോകാരോഗ്യ സംഘടനയ്ക്ക് 2019 ഡിസംബര്‍ മുപ്പതോട് കൂടി തന്നെ അറിയാമായിരുന്നെന്നും എന്നിട്ടും ലോകരാഷ്ട്രങ്ങളില്‍ നിന്നും വിഷയം രാഷ്ട്രീയപരമായ കാരണങ്ങളാല്‍ മറച്ചു വെച്ചുവെന്നും ട്രംപ് ആരോപിച്ചു. തുടര്‍ച്ചയായി ലോകാരോഗ്യ

More »

അമേരിക്കയില്‍ പ്രതിദിന കൊറോണ മരണത്തിലും റിപ്പോര്‍ട്ട് ചെയ്ത പുതിയ രോഗികളുടെ എണ്ണത്തിലും വീണ്ടും ഇടിവ്; ഇന്നലെ മരിച്ചത് വെറും 921 പേര്‍; പുതിയ രോഗികള്‍ 18,829; മൊത്തം മരണം 91,981; ആകെ കോവിഡ് ബാധിതര്‍ 1,550,294
 യുഎസില്‍ ഇന്നലെ പ്രതിദിന കൊറോണ മരണം ദിവസങ്ങള്‍ക്ക് ശേഷം വളരെ ചുരുങ്ങിയത് കടുത്ത ാശ്വാസമേകുന്നു. ഇത് പ്രകാരം ഇന്നലെ രാജ്യത്ത് കൊറോണ ജീവനെടുത്തത് വെറും 921 പേരുടേതാണ്. തൊട്ട് തലേ ദിവസത്തെ മരണമായ 926 നേക്കാള്‍ അല്‍പം കൂടി മരണം താഴ്ന്നിരിക്കുന്നത് കടുത്ത ആശ്വാസമേകുന്നുണ്ട്.യുഎസില്‍ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ദിവസങ്ങള്‍ക്ക് ശേഷം ഇത്തരത്തില്‍  പ്രതിദിന കൊറോണ മരണത്തില്‍ വന്‍

More »

യുഎസില്‍ ഇന്നലെ പ്രതിദിന കൊറോണ മരണം ദിവസങ്ങള്‍ക്ക് ശേഷം ഏറ്റവും താഴ്ചയില്‍; ഇന്നലെ കൊറോണ ജീവനെടുത്തത് 926 പേരുടെ; പുതിയ രോഗികളുടെ എണ്ണം 22,124; മൊത്തം മരണം 91,060; ആകെ കൊറോണബാധിതര്‍ 1,531,465
 യുഎസില്‍ ഇന്നലെ പ്രതിദിന കൊറോണ മരണം ദിവസങ്ങള്‍ക്ക് ശേഷം വളരെ ചുരുങ്ങിയത് കടുത്ത ാശ്വാസമേകുന്നു. ഇത് പ്രകാരം ഇന്നലെ രാജ്യത്ത് കൊറോണ ജീവനെടുത്തത് വെറും 926 പേരുടേത് മാത്രമാണ്.കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ദിവസങ്ങള്‍ക്ക് ശേഷം ഇത്തരത്തില്‍ യുഎസിലെ പ്രതിദിന കൊറോണ മരണത്തില്‍ വന്‍ ഇടിവുണ്ടായി മരണം 957ലേക്ക് താഴ്ന്നിരുന്നത്. എന്നാല്‍ ഇന്നലത്തെ മരണം അതിനേക്കാള്‍ താഴ്ന്നിരിക്കുന്നത്

More »

അനധികൃതമായി കടന്നുകയറാന്‍ ശ്രമിച്ച 161 ഇന്ത്യന്‍ പൗരന്മാരെ യുഎസ് തിരിച്ചയയ്ക്കും; രാജ്യത്തെ 95 വിവിധ ജയിലുകളില്‍ കഴിയുന്ന ഇവരില്‍ മൂന്നു പേര്‍ സ്ത്രീകള്‍; സംഘത്തില്‍ രണ്ട് മലയാളികളും
 യുഎസിലെ ജയിലില്‍ കഴിയുന്ന രണ്ടു മലയാളികള്‍ ഉള്‍പ്പെടെ 161 ഇന്ത്യന്‍ പൗരന്മാരെ യുഎസ് തിരിച്ചയയ്ക്കും. ഈയാഴ്ച പഞ്ചാബിലെ അമൃത്സറിലേക്കുള്ള പ്രത്യേക വിമാനത്തിലാണ് തിരിച്ചയയ്ക്കുന്നത്. യുഎസില്‍ അനധികൃതമായി കടന്നുകയറാന്‍ ശ്രമിച്ച 1739 പേരില്‍ ഉള്‍പ്പെട്ടവരാണ് ഇവര്‍. രാജ്യത്തെ 95 വിവിധ ജയിലുകളില്‍ കഴിയുന്ന ഇവരില്‍ മൂന്നു പേര്‍ സ്ത്രീകളാണ്. തിരിച്ചുവരുന്നവരില്‍ ഏറ്റവുമധികം

More »

ഇമിഗ്രേഷന്‍ അപേക്ഷാ ഫീസില്‍ 10 ശതമാനം സര്‍ചാര്‍ജ് വര്‍ധിപ്പിക്കാനൊരുങ്ങി അമേരിക്ക; മാര്‍ച്ചില്‍ നിര്‍ത്തിവെച്ച ഇമിഗ്രേഷന്‍, വിസ അപേക്ഷകള്‍ അമേരിക്ക അടുത്ത മാസം മുതല്‍ പരിഗണിക്കും
 കൊവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ചില്‍ നിര്‍ത്തിവെച്ച ഇമിഗ്രേഷന്‍, വിസ അപേക്ഷകള്‍ അമേരിക്ക അടുത്ത മാസം മുതല്‍ പരിഗണിക്കും. യുഎസ് സിറ്റിസന്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (സിഐഎസ്) ഓഫീസ് ജൂണ്‍ നാല് മുതല്‍ തുറക്കുമെന്നാണ് റിപ്പോര്‍ട്ട്. സിറ്റിസന്‍ഷിപ്പ്, ഇമിഗ്രേഷന്‍ അപേക്ഷാ ഫീസില്‍ 10 ശതമാനം സര്‍ചാര്‍ജ് വര്‍ധിപ്പിക്കുമെന്ന് വാള്‍സ്ട്രീറ്റ്

More »

അമേരിക്കയില്‍ കൊറോണ മരണങ്ങള്‍ ഒരു ലക്ഷത്തിലേക്ക് കുതിക്കുന്നു; മൊത്തം മരണം 90,134; ഇന്നലെ മരിച്ചത് 1,584 പേരും സ്ഥിരീകരിച്ച രോഗികള്‍ 23,429 പേരും; മൊത്തം രോഗികള്‍ 1,509,341; കൊറോണയ്ക്ക് മുന്നില്‍ വിറങ്ങലിച്ച് ഒരു ജനത
യുഎസില്‍ ഇന്നലെ പ്രതിദിന കൊറോണ മരണം 1,584 ആണെന്ന് റിപ്പോര്‍ട്ട്. വെള്ളിയാഴ്ചത്തെ പ്രതിദിന മരണമായ 1,621 ഉം  വ്യാഴാഴ്ചത്തെ പ്രതിദിന മരണമായ 1,596 ഉം ബുധനാഴ്ചത്തെ പ്രതിദിന മരണമായ 1,769 ഉം ആയി താരതമ്യപ്പെടുത്തുമ്പോള്‍ ഇക്കാര്യത്തില്‍ ഇന്നലെ അല്‍പം ഇടിവുണ്ടായിട്ടുണ്ട്.എന്നാല്‍ രാജ്യത്തെ പ്രതിദിന കൊറോണ മരണം ഇക്കഴിഞ്ഞ ഞായറാഴ്ച 957 ആയി താഴ്ന്നതുമായി താരതമ്യപ്പെടുത്തുമ്പോള്‍  ഇന്നലത്തെ

More »

യുഎസില്‍ ഇന്നലെ പ്രതിദിന കൊറോണ മരണങ്ങളിലും പുതിയ രോഗികളുടെ എണ്ണത്തിലും പെരുപ്പം; പ്രതിദിന മരണം 1621; റിപ്പോര്‍ട്ട് ചെയ്ത പുതിയ രോഗികള്‍ 28026; മൊത്തം മരണം 88,550; ആകെ രോഗികളുടെ എണ്ണം 1,485,912; രോഗമുക്തി നേടിയവര്‍ 327,751
യുഎസില്‍ ഇന്നലെ പ്രതിദിന കൊറോണ മരണം 1,621 ആണെന്ന് റിപ്പോര്‍ട്ട്. വ്യാഴാഴ്ചത്തെ പ്രതിദിന മരണമായ 1,596 ആയി താരതമ്യപ്പെടുത്തുമ്പോള്‍ ഇക്കാര്യത്തില്‍ നേരിയ വര്‍ധനവും ബുധനാഴ്ചത്തെ പ്രതിദിന മരണമായ 1,769 ഉം ആയി താരതമ്യപ്പെടുത്തുമ്പോള്‍ മരണത്തില്‍ അല്‍പം കുറവുമുണ്ടായിരിക്കുന്നു.രാജ്യത്തെ പ്രതിദിന കൊറോണ മരണം ഇക്കഴിഞ്ഞ ഞായറാഴ്ച 957 ആയി താഴ്ന്നതുമായി താരതമ്യപ്പെടുത്തുമ്പോഴും ഇന്നലത്തെ

More »

കൊവിഡ് പ്രതിരോധ ചികിത്സയ്ക്ക് റെംഡെസിവര്‍ ഫലപ്രദമായെന്ന് സൂചന; മരുന്ന് പരീക്ഷണത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗികളുടെ എണ്ണം 31 ശതമാനം കുറഞ്ഞെന്ന് യുഎസ്; മെയ് അവസാനത്തോടെ മരുന്നിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ അവസാനിക്കും
കൊവിഡ് പ്രതിരോധ ചികിത്സയ്ക്കായി എഫ്.ഡി.എ അനുമതി അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയ ആന്റി വൈറല്‍ മരുന്ന് റെംഡെസിവര്‍ ഫലപ്രദമായെന്ന് സൂചന. മെയ് അവസാനത്തോടെ റെംഡെസിവിറിന്റെ രണ്ട് ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ അവസാനിക്കുമെന്നാണ് മരുന്ന് പരീക്ഷണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച വിദഗ്ധര്‍ പറയുന്നത്.റെംഡെഡിവിറിന്റെ പരീക്ഷണത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗികളുടെ

More »

യുഎസില്‍ ഇന്നലത്തെ കോവിഡ്-19 മരണങ്ങള്‍ കവര്‍ന്നത് 1,596 ; മൊത്തം മരണം 86,929 ; ഇന്നലെ സ്ഥിരീകരിച്ച രോഗികള്‍ 24,557; മൊത്തം രോഗികള്‍ 1,457,886; സുഖപ്പെട്ടവര്‍ 318,027; അമേരിക്കയെ കൊറോണ വട്ടം കറക്കിക്കൊണ്ടേയിരിക്കുന്നു
 യുഎസില്‍ ഇന്നലെ പ്രതിദിന കൊറോണ മരണം 1,596 ആണെന്ന് റിപ്പോര്‍ട്ട്.ബുധനാഴ്ചത്തെ പ്രതിദിന മരണമായ 1,769 ഉം ആയി താരതമ്യപ്പെടുത്തുമ്പോള്‍ മരണത്തില്‍ അല്‍പം ഇടിവുണ്ടായിരിക്കുന്നു.ചൊവ്വാഴ്ചത്തെ പ്രതിദിന മരണം 1,546 ആയിരുന്നു. വളരെ നാളുകള്‍ക്ക് ശേഷം രാജ്യത്തെ പ്രതിദിന കൊറോണ മരണം ഇക്കഴിഞ്ഞ ഞായറാഴ്ച 957 ആയി താഴ്ന്നതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്നലെ പ്രതിദിന മരണം വര്‍ധിച്ചിരിക്കുകയാണ്.  

More »

ഇസ്രയേലിന്റെ സുരക്ഷ അപകടത്തില്‍; സംരക്ഷിക്കാന്‍ അമേരിക്ക ബാധ്യസ്ഥര്‍; 9500 കോടി ഡോളറിന്റെ സഹായവും 1500 കോടി ഡോളറിന്റെ ആയുധവും നല്‍കി ബൈഡന്‍

തീവ്രവാദശക്തികളും അയല്‍ രാജ്യങ്ങളും ഒരുമിച്ച് ആക്രമിക്കുന്നതോടെ ഇസ്രായേലിന്റെ സുരക്ഷ അപകടത്തിലാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഹമാസിനെതിരെയും ഇറാനെതിരെയും ഹിസ്ബുള്ള, ഹൂതി വിമതര്‍ക്കെതിരെയും ആക്രമണം നടത്തുന്ന ഇസ്രായേലിന് 9500 കോടി ഡോളറിന്റെ സഹായം നല്‍കുന്ന ബില്ലില്‍

വീണ്ടും ക്രൂരത ; അമേരിക്കന്‍ പൊലീസിന്റെ അതിക്രമത്തില്‍ ഒരു കറുത്ത വര്‍ഗക്കാരന്‍ കൂടി മരിച്ചു

2020ലെ ജോര്‍ജ് ഫ്‌ളോയിഡിന്റെ മരണത്തിന് സമാനമായി ഒരു സംഭവം കൂടി അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഫ്രാങ്ക് ടൈസണ്‍ എന്ന 53 കാരനാണ് പൊലീസിന്റെ അക്രമത്തിനിരയായി കൊല്ലപ്പെട്ടത്. ഏപ്രില്‍ 18 ന് ഒരു വാഹനാപകടവുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടുന്നതിനിടയിലാണ് ടൈസണ്‍ മരിച്ചതെന്നാണ്

കലിഫോര്‍ണിയയില്‍ വാഹനാപകടം ; നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം

യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്‍ണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു. മലയാളിയായ തരുണ്‍ ജോര്‍ജും ഭാര്യയും രണ്ടു കുട്ടികളുമാണ് മരിച്ചത്. സ്‌റ്റോണ്‍റിഡ്ജ് ഡ്രൈവിന് സമീപമുള്ള ഫൂത്ത്ഹില്‍ റോഡില്‍ പ്രാദേശിക സമയം ബുധനാഴ്ച രാത്രിയായിരുന്നു അപകടം. അമിത വേഗമാണ് അപകടത്തിന്

ബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട ഹോളിവുഡ് നിര്‍മ്മാതാവിനെതിരെയുള്ള ശിക്ഷ റദ്ദാക്കി യുഎസ് കോടതി

ബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രശസ്ത ഹോളിവുഡ് നിര്‍മ്മാതാവായ ഹാര്‍വി വെയ്ന്‍സ്റ്റീന്റെ ശിക്ഷ ന്യൂയോര്‍ക്ക് അപ്പീല്‍ കോടതി റദ്ദാക്കി. ലോകമെമ്പാടുമുള്ള മീ ടു ആരോപണങ്ങളില്‍ അന്താരാഷ്ട്ര ശ്രദ്ധ നേടിയ കേസായിരുന്നു ഹാര്‍വി വെയ്ന്‍സ്റ്റീന്റെത്. നിര്‍മ്മാതാവിന്റെ മൊഴികള്‍ക്ക്

യുഎസില്‍ ടിക് ടോക് നിരോധനം ; ബില്ലിന് സെനറ്റ് അനുമതി നല്‍കി

യുഎസില്‍ ടിക് ടോക് നിരോധനത്തിന് വഴിയൊരുക്കുന്ന ബില്ലിന് സെനറ്റ് അനുമതി നല്‍കി. ചൈനീസ് ഐടി കമ്പനിയായ ബൈഡ് ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക് യുഎസില്‍ 17 കോടി ആളുകള്‍ ഉപയോഗിക്കുന്നുണ്ട്. 270 ദിവസത്തിനുള്ളില്‍ ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയില്‍ നിന്ന് മാറിയില്ലെങ്കില്‍ ഗൂഗിള്‍, ആപ്പിള്‍

ഇറാനുമായി ഏതെങ്കിലും രീതിയിലുള്ള വ്യാപാര ബന്ധത്തിലേര്‍പ്പെടുന്നവര്‍ ഉപരോധം നേരിടേണ്ടിവരും ; മുന്നറിയിപ്പുമായി യുഎസ്

ഇറാനുമായി ഏതെങ്കിലും രീതിയിലുള്ള വ്യാപാര ബന്ധത്തിലേര്‍പ്പെടുന്നവര്‍ ഉപരോധം നേരിടേണ്ടിവരുമെന്ന് യുഎസ്. ചൊവ്വാഴ്ചയാണ് യുഎസ് ഇക്കാര്യം അറിയിച്ചത്. ഇറാനുമായി വ്യാപാര ബന്ധത്തിന് ശ്രമിക്കുന്നവര്‍ ഉപരോധം നേരിടേണ്ടിവരുമെന്ന് യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്‍് ഡെപ്യൂട്ടി വക്താവ്