USA

എച്ച് 1ബി അടക്കമുള്ള വീസകള്‍ക്ക് താത്കാലിക നിരോധനം ഏര്‍പ്പെടുത്താനൊരുങ്ങി അമേരിക്ക; സ്റ്റുഡന്റ് വിസയ്ക്കടക്കം നിരോധനം ഏര്‍പ്പെടുത്തിയേക്കും; എച്ച്1ബി വീസ, എച്ച്2ബി വീസ, സ്റ്റുഡന്റ് വീസ എന്നിവയില്‍ രാജ്യത്തെത്തിയവര്‍ പ്രതിസന്ധിയിലാകും
എച്ച് 1ബി അടക്കമുള്ള വീസകള്‍ക്ക് താത്കാലിക നിരോധനം ഏര്‍പ്പെടുത്താനൊരുങ്ങി അമേരിക്ക. സ്റ്റുഡന്റ് വീസകള്‍ക്കടക്കം നിരോധനം ഏര്‍പ്പെടുത്തിയേക്കുമെന്നാണ് സൂചന.ഇന്ത്യ, ചൈന അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് തൊഴിലാളികളെ അമേരിക്കയിലുള്ള കമ്പനികള്‍ക്ക് ജോലിക്കായി നിയമിക്കാന്‍ അനുവദിക്കുന്ന നോണ്‍ ഇമിഗ്രന്റ് വീസയാണ് എച്ച് 1ബി വീസ. കൊവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് തൊഴിലില്ലായ്മ വര്‍ധിച്ചതാണ് ഇത്തരമൊരു നടപടിയിലേക്ക് നീങ്ങാന്‍ അധികൃതരെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. യുഎസ് പൗരന്മാരുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ 60 ദിവസത്തേക്ക് പുതിയ കുടിയേറ്റക്കാരെ താല്‍ക്കാലികമായി വിലക്കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ മാസം ഒപ്പുവച്ചിരുന്നു. തൊഴിലില്ലായ്മ കണക്കുകള്‍ രാജ്യത്ത് സാധാരണ നിലയിലേക്ക് മടങ്ങുന്നതുവരെയോ

More »

ലോകത്ത് ഏറ്റവുമധികം കൊവിഡ് രോഗികളുള്ള അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം 13 ലക്ഷം കടന്നു; ഇന്നലെ മാത്രം രോഗം ബാധിച്ച് മരിച്ചത് 1,600 പേര്‍; മൊത്തം മരണനിരക്ക് 78,615 ആയി ഉയര്‍ന്നു; വാക്‌സിന്‍ കണ്ടെത്താനുള്ള ഊര്‍ജ്ജിത ശ്രമവുമായി യുഎസ്
 കൊവിഡ്-19 രോഗബാധിച്ച ആളുകളുടെ എണ്ണം നാല്പത് ലക്ഷത്തിന് അടുത്തെത്തി. അതേസമയം, രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. രണ്ടേമുക്കാല്‍ ലക്ഷം മരണവും കഴിഞ്ഞു. നിലവില്‍ 2,74,898 പേരാണ് മരിച്ചിരിക്കുന്നത്. അമേരിക്കന്‍ ഏജന്‍സിയായ ജോണ്‍ ഹോപ്കിന്‍സിന്റെ കണക്ക് പ്രകാരമാണിത്. ഇറ്റലിയില്‍ മാത്രം മരണം മുപ്പതിനായിരം കടന്നു. ഇതോടെ യൂറോപ്യന്‍ യൂണിയനില്‍ ഏറ്റവുമധികം

More »

യുഎസില്‍ പ്രതിദിന കൊറോണ ഇന്നലെ നേരിയ കുറവ്; ഇന്നലത്തെ മരണം 2,139 ; പുതിയ രോഗികള്‍ 29,753 ;മൊത്തം മരണം 76,948 ഉം രോഗബാധിതര്‍ 1,292,996ഉം; രോഗമുക്തരായവര്‍ 217,251; ലോകപോലീസിന്റെ നെറുകയില്‍ കൊറോണ സംഹാരതാണ്ഡവം തുടരുന്നു
യുഎസില്‍ പ്രതിദിന കൊറോണ മരണത്തില്‍ തൊട്ട് മുമ്പത്തെ ദിവസവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്നലെ നേരിയ കുറവുണ്ടായി. റിപ്പോര്‍ട്ട്. ഇത് പ്രകാരം ഇന്നലെ കോവിഡ്-19 പിടിച്ച് മരിച്ചിരിക്കുന്നത് 2,139 പേരാണ്. ബുധനാഴ്ചത്തെ മരണസംഖ്യയായ 2,475 ചൊവ്വാഴ്ചത്തെ മരണസംഖ്യയായ 2409 എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്നലെ ആശാവഹമായ കുറവാണുണ്ടായിരിക്കുന്നത്. എന്നാല്‍ തിങ്കളാഴ്ചത്തെ മരണനിരക്ക് 1316ഉം

More »

സുരക്ഷാ സംഘത്തിലെ ഒരാള്‍ക്ക് കൊവിഡ്; വൈറസ് ബാധയ്ക്കുള്ള സാധ്യതയുള്ളതിനാല്‍ താനും മൈക്ക് പെന്‍സും വൈറ്റ് ഹൗസ് ജീവനക്കാരും ഇനി എല്ലാ ദിവസവും കോവിഡ് പരിശോധന നടത്തുമെന്ന് ട്രംപ്; കൊവിഡ് ബാധിച്ചയാളുമായി അടുത്ത ബന്ധമില്ലെന്നും ട്രംപ്
 സഹായിക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ എല്ലാദിവസും താന്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയനാവുമെന്ന് വ്യക്തമാക്കി ഡൊണാള്‍ഡ് ട്രംപ്.  ട്രംപിന്റെ സുരക്ഷാ സംഘത്തിലെ ഒരാള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ ഇദ്ദേഹവുമായി തനിക്ക് അടുത്ത ബന്ധമില്ലെന്ന് ട്രംപ് വ്യക്തമാക്കി.  കൊവിഡ് സ്ഥിരീകരിച്ചയാളെ തനിക്കറിയാം. നല്ല വ്യക്തിയാണ്. എന്നാല്‍ തനിക്കും വളരെ കുറച്ച് മാത്രമേ

More »

അമേരിക്കയില്‍ കൊറോണ വൈറസുമായ ബന്ധപ്പെട്ട് ഗവേഷണം നടത്തിയിരുന്ന ചൈനീസ് പ്രൊഫസര്‍ ദുരൂഹമായി കൊല്ലപ്പെട്ടു; ചൈനീസ് പ്രൊഫസറെ കണ്ടെത്തിയത് വീട്ടിനുള്ളില്‍ വെടിയേറ്റ് മരിച്ച നിലയില്‍; സംഭവത്തില്‍ ദുരൂഹത
 അമേരിക്കയില്‍ കൊറോണ വൈറസുമായ ബന്ധപ്പെട്ട് ഗവേഷണം നടത്തിയിരുന്ന ചൈനീസ് പ്രൊഫസര്‍ ദുരൂഹമായി കൊല്ലപ്പെട്ടു. പെന്‍സില്‍വാനിയയിലാണ് സംഭവം. പിറ്റ്‌സ്ബര്‍ഗ് സര്‍വകലാശാല കംപ്യൂട്ടേഷണല്‍ ആന്‍ഡ് സിസ്റ്റംസ് ബയോളജി വിഭാഗം റിസര്‍ച്ച് അസിസ്റ്റന്റ് പ്രൊഫസറായ ബിങ് ലിയു(37)വാണ് കൊല്ലപ്പെട്ടത്. വീട്ടിനുള്ളില്‍ വെടിയേറ്റ് മരിച്ച നിലയില്‍ ആയിരുന്നു മൃതദേഹം കണ്ടെത്തിയത്. ലിയുവിന്റെ

More »

യുഎസില്‍ പ്രതിദിന കൊറോണ മരണത്തില്‍ രണ്ട് ദിവസമായി തുടര്‍ച്ചയായ വര്‍ധനവ്; ഇന്നലത്തെ മരണം 2,475 ; പുതിയ രോഗികള്‍ 24,442;മൊത്തം മരണം 74,809 ഉം രോഗബാധിതര്‍ 1,263,243ഉം; രോഗമുക്തരായവര്‍ 213,109; യുഎസിലെ പുതിയ കൊറോണക്കണക്കെടുപ്പ്
യുഎസില്‍ പ്രതിദിന കൊറോണ മരണത്തില്‍ ഇന്നലെ വീണ്ടും വര്‍ധനവുണ്ടായെന്ന് റിപ്പോര്‍ട്ട്. ഇത് പ്രകാരം ഇന്നലെ കോവിഡ്-19 പിടിച്ച് മരിച്ചിരിക്കുന്നത് 2,475 പേരാണ്. തൊട്ട് മുമ്പത്തെ ദിവസത്തെ മരണസംഖ്യയായ 2409 പേരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്നലെ കൊറോണ കൂടുതല്‍ പേരുടെ ജീവന്‍ കവര്‍ന്നു.തിങ്കളാഴ്ചത്തെ മരണനിരക്ക് 1316ഉം ഞായറാഴ്ചത്തെ മരണനിരക്കായ 1161ഉം ആയി താരതമ്യപ്പെടുത്തുമ്പോള്‍ പ്രതിദിന

More »

യുഎസില്‍ പ്രതിദിന കൊറോണ മരണത്തിലും പുതിയ രോഗികളുടെ എണ്ണത്തിലും വീണ്ടും പെരുപ്പം; ഇന്നലത്തെ മരണം 2409 ; പുതിയ രോഗികള്‍ 25,846;മൊത്തം മരണം 72,334ഉം രോഗബാധിതര്‍ 1,238,801 ഉം; രോഗമുക്തരായവര്‍ 201,152; യുഎസ്എ കൊറോണയുടെ നീരാളിക്കുരുക്കില്‍ തന്നെ..
 യുഎസില്‍ പ്രതിദിന കൊറോണ മരണത്തില്‍ ഇന്നലെ വീണ്ടും നേരിയ വര്‍ധനവുണ്ടായെന്ന് റിപ്പോര്‍ട്ട്. ഇത് പ്രകാരം ഇന്നലെ കോവിഡ്-19 പിടിച്ച് മരിച്ചിരിക്കുന്നത് 2409 പേരാണ്.തിങ്കളാഴ്ചത്തെ മരണനിരക്കായ 1316ഉം ഞായറാഴ്ചത്തെ മരണനിരക്കായ 1161ഉം ആയി താരതമ്യപ്പെടുത്തുമ്പോള്‍ പ്രതിദിന മരണത്തില്‍ വര്‍ധനുണ്ടായത് ആശങ്ക ജനിപ്പിക്കുന്നുണ്ട്.ഇന്നലെ സ്ഥിരീകരിച്ചിരിക്കുന്ന പുതിയ രോഗികളുടെ എണ്ണം 25,846

More »

കോവിഡ് 19 ബാധയുടെ പശ്ചാത്തലത്തില്‍ യുഎസില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കുന്നതോടെ കൂടുതല്‍ അമേരിക്കക്കാര്‍ മരിക്കുമെന്ന് ട്രംപ്; പക്ഷേ അമേരിക്ക തുറക്കുമെന്നും പ്രസിഡന്റ്; മാസ്‌ക് ധരിക്കില്ലെന്ന പിടിവാശിയിലും ഉറച്ചു നിന്ന് ട്രംപ്
അടച്ചുപൂട്ടിയ സമ്പദ് വ്യവസ്ഥ വീണ്ടും സജീവമാകുമ്പോള്‍ കൊവിഡ് ബാധിച്ച് കൂടുതല്‍ പേര്‍ അമേരിക്കയില്‍ മരിച്ചേക്കാമെന്ന് സമ്മതിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫീനിക്‌സിലെ മാസ്‌ക് നിര്‍മാണ ഫാക്ടറി സന്ദര്‍ശിക്കവേ മാദ്ധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.  സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദേശങ്ങള്‍ എടുത്ത് കളഞ്ഞ് അടച്ചുപൂട്ടിയ സമ്പദ്

More »

യുഎസില്‍ കോവിഡ്-19 പ്രതിദിന മരണത്തില്‍ വീണ്ടും വര്‍ധന; ഇന്നലത്തെ മരണം 1316 ; പുതിയ രോഗികള്‍ 23,931;മൊത്തം മരണം 69,925ഉം രോഗബാധിതര്‍ 1,212,955ഉം; കൊറോണ സുഖമായവര്‍ 188,068; മഹാവ്യാധി നരകത്തില്‍ നിന്നും ലോകപോലീസിന് മോചനമില്ലേ...?
യുഎസില്‍ പ്രതിദിന കൊറോണ മരണത്തില്‍ ഇന്നലെ വീണ്ടും നേരിയ വര്‍ധനവുണ്ടായെന്ന് റിപ്പോര്‍ട്ട്. ഇത് പ്രകാരം ഞായറാഴ്ച മരിച്ചത് 1161 പേരാണെങ്കില്‍ ഇന്നലെ മരിച്ചിരിക്കുന്നത് 1316 പേരാണ്. ഇന്നലെ സ്ഥിരീകരിച്ചിരിക്കുന്ന പുതിയ രോഗികളുടെ എണ്ണം 23,931 ആണ്. ഞായറാഴ്ച സ്ഥിരീകരിച്ചിരിക്കുന്ന പുതിയ രോഗികളുടെ എണ്ണം 28,028 ആയതിനാല്‍ ഇന്നലെ ഇക്കാര്യത്തില്‍ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.  ശനിയാഴ്ച

More »

വീണ്ടും ക്രൂരത ; അമേരിക്കന്‍ പൊലീസിന്റെ അതിക്രമത്തില്‍ ഒരു കറുത്ത വര്‍ഗക്കാരന്‍ കൂടി മരിച്ചു

2020ലെ ജോര്‍ജ് ഫ്‌ളോയിഡിന്റെ മരണത്തിന് സമാനമായി ഒരു സംഭവം കൂടി അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഫ്രാങ്ക് ടൈസണ്‍ എന്ന 53 കാരനാണ് പൊലീസിന്റെ അക്രമത്തിനിരയായി കൊല്ലപ്പെട്ടത്. ഏപ്രില്‍ 18 ന് ഒരു വാഹനാപകടവുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടുന്നതിനിടയിലാണ് ടൈസണ്‍ മരിച്ചതെന്നാണ്

കലിഫോര്‍ണിയയില്‍ വാഹനാപകടം ; നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം

യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്‍ണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു. മലയാളിയായ തരുണ്‍ ജോര്‍ജും ഭാര്യയും രണ്ടു കുട്ടികളുമാണ് മരിച്ചത്. സ്‌റ്റോണ്‍റിഡ്ജ് ഡ്രൈവിന് സമീപമുള്ള ഫൂത്ത്ഹില്‍ റോഡില്‍ പ്രാദേശിക സമയം ബുധനാഴ്ച രാത്രിയായിരുന്നു അപകടം. അമിത വേഗമാണ് അപകടത്തിന്

ബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട ഹോളിവുഡ് നിര്‍മ്മാതാവിനെതിരെയുള്ള ശിക്ഷ റദ്ദാക്കി യുഎസ് കോടതി

ബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രശസ്ത ഹോളിവുഡ് നിര്‍മ്മാതാവായ ഹാര്‍വി വെയ്ന്‍സ്റ്റീന്റെ ശിക്ഷ ന്യൂയോര്‍ക്ക് അപ്പീല്‍ കോടതി റദ്ദാക്കി. ലോകമെമ്പാടുമുള്ള മീ ടു ആരോപണങ്ങളില്‍ അന്താരാഷ്ട്ര ശ്രദ്ധ നേടിയ കേസായിരുന്നു ഹാര്‍വി വെയ്ന്‍സ്റ്റീന്റെത്. നിര്‍മ്മാതാവിന്റെ മൊഴികള്‍ക്ക്

യുഎസില്‍ ടിക് ടോക് നിരോധനം ; ബില്ലിന് സെനറ്റ് അനുമതി നല്‍കി

യുഎസില്‍ ടിക് ടോക് നിരോധനത്തിന് വഴിയൊരുക്കുന്ന ബില്ലിന് സെനറ്റ് അനുമതി നല്‍കി. ചൈനീസ് ഐടി കമ്പനിയായ ബൈഡ് ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക് യുഎസില്‍ 17 കോടി ആളുകള്‍ ഉപയോഗിക്കുന്നുണ്ട്. 270 ദിവസത്തിനുള്ളില്‍ ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയില്‍ നിന്ന് മാറിയില്ലെങ്കില്‍ ഗൂഗിള്‍, ആപ്പിള്‍

ഇറാനുമായി ഏതെങ്കിലും രീതിയിലുള്ള വ്യാപാര ബന്ധത്തിലേര്‍പ്പെടുന്നവര്‍ ഉപരോധം നേരിടേണ്ടിവരും ; മുന്നറിയിപ്പുമായി യുഎസ്

ഇറാനുമായി ഏതെങ്കിലും രീതിയിലുള്ള വ്യാപാര ബന്ധത്തിലേര്‍പ്പെടുന്നവര്‍ ഉപരോധം നേരിടേണ്ടിവരുമെന്ന് യുഎസ്. ചൊവ്വാഴ്ചയാണ് യുഎസ് ഇക്കാര്യം അറിയിച്ചത്. ഇറാനുമായി വ്യാപാര ബന്ധത്തിന് ശ്രമിക്കുന്നവര്‍ ഉപരോധം നേരിടേണ്ടിവരുമെന്ന് യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്‍് ഡെപ്യൂട്ടി വക്താവ്

യുഎസിലെ അരിസോണയില്‍ വാഹനാപകടം ; ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

അമേരിക്കയിലെ അരിസോണയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. തെലങ്കാന സ്വദേശികളായ മുക്ക നിവേശ് (19) ഗൗതം പര്‍സി (19) എന്നിവരാണ് മരിച്ചത്. ഏപ്രില്‍ 20 ന് അരിസോണയിലെ ഫോണിക്‌സ് സിറ്റിയിലാണ് അപകടം നടന്നത്. അമിത വേഗത്തിലെത്തിയ കാര്‍ വിദ്യാര്‍ത്ഥികള്‍