USA

ബാഗ്ദാദിലെ യുഎസ് എമ്പസിക്ക് നേരെ ആക്രണം; പശ്ചിമേഷ്യയിലേക്ക് 750 ട്രൂപ്പ് സൈന്യത്തെ കൂടി അയക്കുമെന്ന് യുഎസ്; ഇറാന്‍ അനുകല പ്രതിഷേധക്കാരാണ് യുഎസ് എമ്പസി ആക്രമിച്ചതെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി
 പശ്ചിമേഷ്യയിലേക്ക് 750 ട്രൂപ്പ് സൈന്യത്തെ കൂടി അയക്കുമെന്ന് യുഎസ്. ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ യുഎസ് എമ്പസിക്ക് നേരെ ആക്രണം നടന്നതിന് പിന്നാലെയാണ് യുഎസ് മിഡില്‍ ഈസ്റ്റിലെ സൈനികശക്തി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. ഇറാന്‍ അനുകല പ്രതിഷേധക്കാരാണ് യുഎസ് എമ്പസി ആക്രമിച്ചതെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്പര്‍ പറഞ്ഞു. യുഎസ് പൗരന്‍മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരായ ആക്രമണങ്ങള്‍ കണക്കിലെടുത്താണ് സൈനികവിന്യാസമെന്നും മാര്‍ക് എസ്പര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ബാഗ്ദാദിലുണ്ടായതുപോലെയുള്ള സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കരുതെന്ന് ഉദ്ദേശിച്ചാണ് യുഎസ് നീക്കം. നൂറിലേറെ സൈനികരും രണ്ട് അപ്പാഷെ ഹെലികോപ്റ്ററുകളും എത്തിയതായാണ് വിവരം. ഇതുകൂടാതെ 82-ാം എയര്‍ബോണ്‍ ഡിവിഷനിലെ 750 പേരടങ്ങുന്ന സൈനിക വ്യൂഹത്തേയും ഇറാഖിലേക്ക് അയക്കുമെന്നും

More »

കടന്നു പോകുന്നത് അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ കൂട്ടക്കൊലകള്‍ നടന്ന വര്‍ഷം; 2019ല്‍ 41 അക്രമങ്ങളില്‍ നിന്നായി ജീവന്‍ നഷ്ടമായത് 211 പേര്‍ക്ക്; കൂട്ടക്കൊലകള്‍ നടക്കാത്ത സംസ്ഥാനങ്ങള്‍ യു.എസില്‍ വിരളമെന്നും റിപ്പോര്‍ട്ടുകള്‍
 കടന്നു പോകുന്നത് അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ കൂട്ടക്കൊലകള്‍ നടന്ന വര്‍ഷമെന്ന് റിപ്പോര്‍ട്ട്. 41 അക്രമങ്ങളില്‍ 211 പേര്‍ക്കാണ് ഈ വര്‍ഷം ജീവന്‍ നഷ്ടമായത്. അസോസിയേറ്റഡ് പ്രസ്സ്, യുഎസ്എ ടുഡേ, നോര്‍ത്ത് ഈസ്റ്റേണ്‍ യൂണിവേഴ്‌സിറ്റി എന്നിവ ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. 2006 മുതലാണ് കൂട്ടക്കൊലകളുടെ എണ്ണം രേഖപ്പെടുത്താന്‍ തുടങ്ങിയത്. അന്ന് 38 കൂട്ടക്കൊലകള്‍

More »

ടെക്‌സസിലെ പള്ളിയില്‍ കുര്‍ബാനയ്ക്കായി ഒത്തൂകൂടിയവര്‍ക്കു നേരെ വെടിവെയ്പ്പ്; രണ്ടു പേര്‍ കൊല്ലപ്പെട്ടു; കൊല്ലപ്പെട്ടവരില്‍ അക്രമിയും; ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്
പള്ളിയില്‍ കുര്‍ബാന നടക്കുന്നതിനിടെ ഒരാള്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ടെക്‌സസിലെ വൈറ്റ് സെറ്റില്‍മെന്റിലുള്ള പള്ളിയിലാണ് ആക്രമണം നടന്നത്. കുര്‍ബാന ലൈവ് സ്ട്രീം ചെയ്യുന്നതിനിടെയാണ് സംഭവം നടന്നത്. ഞെട്ടിക്കുന്ന ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അക്രമിയെ ഇടവകയിലെ മറ്റൊരു അംഗം വെടിവെച്ചു വീഴ്ത്തി. ഇതുകാരണം കൂടുതല്‍ ജീവനുകള്‍

More »

2020 ലെ തെരഞ്ഞെടുപ്പില്‍ പിതാവ് വിജയിച്ചാല്‍ വൈറ്റ് ഹൗസില്‍ തുടരില്ലെന്ന് ഇവാങ്ക ട്രംപ്
വാഷിംഗ്ടണ്‍: അടുത്ത വര്‍ഷം നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തന്റെ പിതാവ് വീണ്ടും വിജയിച്ചാല്‍ വൈറ്റ് ഹൗസിലെ തന്റെ റോളില്‍ തുടരില്ലെന്ന് ഇവാങ്ക ട്രംപ്. സിബിഎസിന് നല്‍കിയ അഭിമുഖത്തിനിടെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകളും ഉപദേശകയുമായ ഇവാങ്കയോട് അടുത്ത വര്‍ഷം തലസ്ഥാനത്ത് തന്റെ ഭാവിയെക്കുറിച്ച് ചോദിച്ചപ്പോഴാണ് ഫെയ്‌സ് ദി നേഷനോട് പറഞ്ഞത്, 'എന്റെ കുട്ടികളും അവരുടെ

More »

2020 ല്‍ ലാസ് വെഗാസിലെ തുരങ്കം യാത്രയ്ക്കായി തുറന്നുകൊടുക്കും
സാന്‍ ഫ്രാന്‍സിസ്‌കോ:  തിരക്കേറിയ നഗരങ്ങളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ബദല്‍ സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായി ലാസ് വെഗാസില്‍ ഒരു മൈല്‍ ദൈര്‍ഘ്യമുള്ള തുരങ്കം അടുത്ത വര്‍ഷം പൂര്‍ത്തിയാക്കുമെന്ന് നൂതന സംരംഭകന്‍ എലോണ്‍ മസ്‌ക് ട്വിറ്ററില്‍ കുറിച്ചു. ജനങ്ങള്‍ക്ക് യാത്ര ചെയ്യാവുന്ന തരത്തിലുള്ള ഈ തുരങ്കം നിര്‍മ്മിക്കുന്നത് എലോണ്‍ മസ്‌ക് സ്ഥാപിച്ച, നൂതന സാങ്കേതിക

More »

ന്യൂയോര്‍ക്കില്‍ യഹൂദര്‍ക്കെതിരെ ആക്രമണം; അഞ്ചു പേര്‍ക്ക് പരിക്കേറ്റു
റോക്ക്‌ലാന്റ് (ന്യൂയോര്‍ക്ക്): യഹൂദ വംശജരുടെ മതാഘോഷമായ 'ഹനുക്ക' ആഘോഷത്തിനിടെ അക്രമിയുടെ കുത്തേറ്റ് അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രി ന്യൂയോര്‍ക്കിലെ റോക്ക്‌ലാന്റ് കൗണ്ടിയില്‍ മോണ്‍സി പട്ടണത്തിലാണ് സംഭവം നടന്നത്. ശനിയാഴ്ച രാത്രി തിങ്ങിനിറഞ്ഞ ആഘോഷത്തിനിടെയാണ് മോണ്‍സിയിലെ റബ്ബിയുടെ ബേസ്‌മെന്റ് സിനഗോഗില്‍ കത്തി ഉപയോഗിച്ച് ആക്രമണകാരി നാല് പേരെ കുത്തിയതെന്ന്

More »

2020ല്‍ ട്രംപിന്റെ വിജയത്തിന് ഇംപീച്ച്‌മെന്റ് സഹായിക്കുമെന്ന് തുള്‍സി ഗബ്ബാര്‍ഡ്
വാഷിംഗ്ടണ്‍: ഹവായിയില്‍ നിന്നുള്ള ഡമോക്രാറ്റിക് കോണ്‍ഗ്രസ് വനിതയും 2020 ലെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ തുളസി ഗബ്ബാര്‍ഡ് റിപ്പബ്ലിക്കന്മാര്‍ ഇടയ്ക്കിടെ ഉയര്‍ത്തിക്കൊണ്ടുവരുന്ന ഒരു കാര്യം വീണ്ടും ഓര്‍മ്മിപ്പിച്ചു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇംപീച്ച്‌മെന്റ് അദ്ദേഹത്തെ വീണ്ടും തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സഹായിക്കുമെന്നും ജനപ്രതിനിധി സഭയില്‍

More »

അമേരിക്കയില്‍ വ്യക്തികള്‍ക്ക് പുകവലിക്കാന്‍ ഇനി 21 വയസ് കഴിയണം; പുകവലിക്കുന്നതിനുള്ള നിയമപരമായ പ്രായം 18ല്‍ നിന്ന് 21 ആക്കി വര്‍ധിപ്പിക്കുന്നത് വ്യവസ്ഥ ചെയ്യുന്ന നിയമം ഇന്നലെ മുതല്‍ പ്രാബല്യത്തില്‍
  പുകവലിക്കുന്നതിനുള്ള നിയമപരമായ പ്രായം 18ല്‍ നിന്ന് 21 ആക്കി വര്‍ധിപ്പിക്കുന്നത് ഉള്‍പ്പടെയുള്ള നിര്‍ണായക വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന ഒരു സമ്പൂര്‍ണ ബില്ലില്‍ കഴിഞ്ഞ ദിവസമാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചത്. നിയമം ഇന്നലെ മുതല്‍ അമേരിക്കയില്‍ പ്രാബല്യത്തിലായി. വിവിധ രാഷ്ട്രീയ കക്ഷികളുടെ പിന്തുണ ബില്ലിനുണ്ട്. ബില്ല് പ്രാബല്യത്തിലായതോടെ പുക

More »

പൗരത്വ നിയമഭേദഗതിയും ദേശീയ പൗരത്വ രജിസ്റ്ററും ഇന്ത്യയിലെ ന്യൂനപക്ഷമായ മുസ്ലീങ്ങളുടെ പദവിയെയും അന്തസിനെയും പ്രതികൂലമായി ബാധിക്കും; ഭാരത സര്‍ക്കാരിനെതിരെ യുഎസ് ഏജന്‍സി
പൗരത്വ നിയമഭേദഗതിയും ദേശീയ പൗരത്വ രജിസ്റ്ററും 20 കോടിയോളം വരുന്ന ഇന്ത്യയിലെ ന്യൂനപക്ഷമായ മുസ്ലീങ്ങളുടെ പദവിയെയും അന്തസിനെയും പ്രതികൂലമായി ബാധിക്കുമെന്ന് യുഎസ് കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസ് (സിആര്‍എസ്). മതം അടിസ്ഥാനമാക്കിയുള്ള പൗരത്വ നിര്‍ണയം രാജ്യത്ത് സ്വാതന്ത്ര്യം കിട്ടിയ ശേഷം ആദ്യമായാണെന്ന് സിആര്‍എസ് റിപ്പോര്‍ട്ടിലുണ്ട്. ഡിസംബര്‍ 18നാണ് റിപ്പോര്‍ട്ട് പുറത്ത്

More »

ഫെഡറല്‍ ഏജന്റെന്ന പേരില്‍ 12.5 കോടി രൂപ തട്ടിയെടുത്തു ; ഇന്ത്യന്‍ യുവതി അമേരിക്കയില്‍ അറസ്റ്റില്‍

ഫെഡറല്‍ ഏജന്റെന്ന പേരില്‍ 12.5 കോടി രൂപ തട്ടിയെടുത്ത ഇന്ത്യന്‍ യുവതി അമേരിക്കയില്‍ അറസ്റ്റില്‍. അന്വേഷണ ഉദ്യോഗസ്ഥരെന്ന വ്യാജേന ഇരകളില്‍നിന്ന് സ്വര്‍ണ്ണക്കട്ടി വാങ്ങി സുരക്ഷിതമായി സൂക്ഷിക്കാമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. യുഎസില്‍ താമസിക്കുന്ന ഗുജറാത്ത് സ്വദേശിയായ

സ്‌പൈസി ചിപ്പ് ചലഞ്ചില്‍ പങ്കെടുത്ത 14 കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു ; ടിക് ടോകില്‍ വൈറലാകാനുള്ള ശ്രമം ഒരു കുട്ടിയുടെ കൂടി ജീവനെടുത്തു

സ്‌പൈസി ചിപ്പ് ചലഞ്ചില്‍ പങ്കെടുത്ത 14 കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു. വൈറലായി ടിക് ടോക്കില്‍ ട്രെന്‍ഡാവാനാണ് ഹാരിസ് വോലോബ എന്ന ആണ്‍കുട്ടി സ്‌പൈസി ചലഞ്ചില്‍ പങ്കെടുത്തത്. 'വണ്‍ ചിപ്പ് ചലഞ്ചില്‍' പങ്കെടുത്ത് മണിക്കൂറുകള്‍ക്ക് ശേഷം യുഎസിലെ മസാച്യുസെറ്റ്‌സില്‍ കുട്ടി മരണത്തിന്

ജോലി നഷ്ടമായ എച്ച് 1 ബി വീസക്കാര്‍ക്ക് ആശ്വാസം ; ഒരു വര്‍ഷം യുഎസില്‍ താമസിക്കാം, ജോലിയും ചെയ്യാം

യുഎസില്‍ ജോലി നഷ്ടപ്പെട്ട എച്ച് -1 ബിവീസക്കാര്‍ക്ക് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് ആശ്വാസ നടപടി പ്രഖ്യാപിച്ചു. ഗൂഗിള്‍, ടെസ്ല, വാള്‍മാര്‍ട്ട് തുടങ്ങിയ കമ്പനികള്‍ സമീപകാലത്ത് ഒട്ടേറെപ്പേരെ പിരിച്ചുവിട്ടിരുന്നു. ജോലി നഷ്ടപ്പെട്ട ഈ എച്ച് 1 ബി വീസ കുടിയേറ്റ

ഇസ്രായേലിന് ഒരു ബില്യണിന്റെ ആയുധങ്ങള്‍ കൂടി യുഎസ് നല്‍കുന്നു ; വിമര്‍ശനങ്ങള്‍ക്കിടയിലും മാറ്റമില്ലാതെ യുഎസ്

ഇസ്രായേലിന് ഒരു ബില്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ കൂടി നല്‍കാനൊരുങ്ങി യുഎസ്. ഇതിനുള്ള നടപടിക്രമങ്ങള്‍ക്ക് പ്രതിരോധ വകുപ്പ് തുടക്കം കുറിച്ചുവെന്ന് രണ്ട് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ടാങ്കുകളും മോര്‍ട്ടറുകളും ഉള്‍പ്പെടെയുള്ള ആയുധങ്ങളാണ് യുഎസ്

ബസ് കാത്തുനില്‍ക്കേ നായകൂട്ടത്തിന്റെ ആക്രമണം ; കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ ശ്രമിക്കവേ അമ്മയ്ക്ക് ദാരുണാന്ത്യം

അമേരിക്ക ജോര്‍ജിയയിലെ ക്വിറ്റ്മാനില്‍ നായ കൂട്ടത്തിന്റെ ആക്രമണത്തില്‍ യുവതിക്ക് ദാരുണാന്ത്യം. യുവതിയുടെ മൂന്നു കുട്ടികള്‍ക്ക് മുഖത്തും തലയ്ക്കും ഉള്‍പ്പെടെ ഗുരുതരമായി പരുക്കേറ്റു. 35 കാരിയായ കോര്‍ട്ട്‌നി വില്യംസാണ് മരിച്ചത്. ക്വിറ്റ്മാനില്‍ ബസ് കാത്തുനിന്ന അമ്മയേയും

കാപ്പിയില്‍ വിഷം കലര്‍ത്തി ഭര്‍ത്താവിനെ കൊല്ലാന്‍ നോക്കിയ ഭാര്യ ജയില്‍ശിക്ഷ ഒഴിവാക്കി; ജയിലില്‍ പോകാതെ രക്ഷപ്പെട്ടത് മറ്റ് വ്യവസ്ഥകള്‍ അംഗീകരിച്ചതോടെ; കുരുങ്ങിയത് കാപ്പിയുടെ രുചിമാറ്റം ശ്രദ്ധിച്ച് രഹസ്യക്യാമറ സ്ഥാപിച്ചതോടെ

ഫസ്റ്റ് ഡിഗ്രി കൊലപാതക ശ്രമത്തില്‍ കുറ്റക്കാരിയെന്ന് വിധിച്ചിട്ടും ജയിലില്‍ പോകാതെ രക്ഷപ്പെട്ട് യുഎസ് വനിത. അരിസോണ സ്വദേശിയായ സ്ത്രീ തന്റെ ഭര്‍ത്താവിനുള്ള കാപ്പിയില്‍ ബ്ലീച്ച് ചേര്‍ത്ത് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഈ വീഡിയോ ഭര്‍ത്താവ് പോലീസിന് അയച്ചതോടെയാണ് മെലഡി