USA

ആണവ കരാറില്‍ തുടര്‍ന്നാല്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള കാറുകള്‍ക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തി അമേരിക്ക; യൂറോപ്യന്‍ രാജ്യങ്ങള്‍ കരാറില്‍ നിന്ന് പിന്മാറുന്നത് ട്രംപിന്റെ അമേരിക്കയെ ഭയന്നെന്ന് റിപ്പോര്‍ട്ടുകള്‍
ഇറാനുമായി വന്‍ശക്തികള്‍ 2015ല്‍ ഉണ്ടാക്കിയ ആണവ കരാറില്‍നിന്ന് പിന്മാറാന്‍ അമേരിക്ക യൂറോപ്യന്‍ രാജ്യങ്ങളെ ഭീഷണിപ്പെടുത്തുന്നതായി റിപ്പോര്‍ട്ടുകള്‍. കരാറില്‍ തുടര്‍ന്നാല്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള കാറുകള്‍ക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന് അമേരിക്ക ഭീഷണിപ്പെടുത്തിയതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.  2015ല്‍  ബറാക് ഒബാമ പ്രസിഡന്റായിരിക്കെ ഉണ്ടാക്കിയ കരാറില്‍നിന്ന് 2018ല്‍ ട്രംപ് ഭരണകൂടം ഏകപക്ഷീയമായി പിന്‍വാങ്ങിയിരുന്നു. തുടര്‍ന്ന് ഇറാനെതിരെ ഉപരോധങ്ങള്‍ കടുപ്പിച്ചതാണ് പിന്നീടുണ്ടായ കുഴപ്പങ്ങള്‍ക്ക് കാരണം. അമേരിക്കന്‍ ഉപരോധംമൂലം യൂറോപ്യന്‍ രാജ്യങ്ങളും ഇന്ത്യയും ഉള്‍പ്പടെ ഇറാനില്‍ നിന്നുള്ള് എണ്ണ ഇറക്കുമതി നിര്‍ത്തിവച്ചു. റഷ്യയും ചൈനയുമാണ് അമേരിക്കയ്ക്ക് മൂന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുംപുറമെ

More »

അമേരിക്കയ്ക്കു മേലുള്ള ലോകത്തിന്റെ വിശ്വാസ്യത വലിയ തോതില്‍ ഇടിയുന്നു; 2016 മുതല്‍ ഇക്കാലയളവു വരെ രാജ്യത്തിന്റെ വിശ്വാസ്യതയില്‍ 50 ശതമാനം ഇടിവുണ്ടായെന്ന് റിപ്പോര്‍ട്ട്; 73 രാജ്യങ്ങളുടെ പട്ടികയില്‍ യുഎസിന് 24ാം സ്ഥാനം
 അമേരിക്കയ്ക്കു മേലുള്ള ലോകത്തിന്റെ വിശ്വാസ്യത വലിയ തോതില്‍ ഇടിയുന്നതായി റിപ്പോര്‍ട്ട്. 2020 ബെസ്റ്റ് കണ്‍ട്രീസ് റിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2016 മുതല്‍ ഇക്കാലയളവു വരെ രാജ്യത്തിന്റെ വിശ്വാസ്യതയില്‍ 50 ശതമാനം ഇടിവുണ്ടായെന്നാണ് റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍. ഇംപീച്ച്‌മെന്റ് അഭിമുഖീകരിക്കുന്ന പ്രസിഡന്റ്, ഇറാനിയന്‍ ജനറലിന്റെ വധം തുടങ്ങിയ വിവിധ ഘടകങ്ങള്‍

More »

പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വ രജിസ്റ്ററും പിന്‍വലിക്കാന്‍ ഇന്ത്യയ്ക്കു മേല്‍ സമ്മര്‍ദം ചെലുത്തണമെന്ന് യുഎസ് സെനറ്റര്‍; ബോബ് മെനന്‍ഡഡസ് ആവശ്യമുന്നയിച്ചത് യുഎസ് സ്റ്റേറ്റ് സെക്രട്ടറിക്ക് അയച്ച കത്തില്‍
പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വ രജിസ്റ്ററും പിന്‍വലിക്കാന്‍ ഇന്ത്യയ്ക്കു മേല്‍ സമ്മര്‍ദം ചെലുത്തണമെന്ന് യുഎസ് സെനറ്റര്‍ ബോബ് മെനന്‍ഡഡസ്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോയ്ക്ക് അയച്ച കത്തിലാണ് മെനന്‍ഡസ് ആവശ്യമുന്നയിച്ചത്. പൗരത്വ നിയമം ഭേദഗതി ചെയ്തതിലും പൗരത്വ രജിസ്റ്റര്‍ നടപ്പാക്കാനുള്ള തീരുമാനത്തിലും ആശങ്ക അറിയിച്ച് വിദേശകാര്യ കമ്മിറ്റിയിലെ അംഗമായ ബോബ്

More »

അമേരിക്കയിലേക്കുള്ള ഇന്ത്യക്കാരുടെ കുടിയേറ്റം കുറയുന്നു; 2016 മുതല്‍ 2018 വരെയുള്ള രണ്ട് വര്‍ഷത്തിനിടയില്‍ കുടിയേറ്റം 7.5 ശതമാനം കുറഞ്ഞുവെന്ന് റിപ്പോര്‍ട്ട്; ഗ്രീന്‍ കാര്‍ഡ് അനുവദിക്കപ്പെട്ട ഇന്ത്യക്കാരുടെ എണ്ണത്തിലും കുറവ്
 അമേരിക്കയിലേക്കുള്ള ഇന്ത്യക്കാരുടെ കുടിയേറ്റം 2016 മുതല്‍ 2018 വരെയുള്ള രണ്ട് വര്‍ഷത്തിനിടയില്‍ 7.5 ശതമാനം കുറഞ്ഞുവെന്ന് യുഎസ് തിങ്ക് ടാങ്കായ നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ അമേരിക്ക പോളിസിയുടെ (എന്‍എഫ്എപി) റിപ്പോര്‍ട്ട്. ഡൊണാള്‍ഡ് ട്രംപ് സര്‍ക്കാരിന്റെ ശക്തമായ നിയന്ത്രണങ്ങളാണ് കുടിയേറ്റത്തെ പ്രതികൂലമായി ബന്ധിച്ചതെന്നാണ് റിപ്പോര്‍ട്ട്. 2016 സാമ്പത്തിക വര്‍ഷം മുതല്‍ 2018 സാമ്പത്തിക

More »

'മാള്‍ ഓഫ് അമേരിക്ക അല്ലെങ്കില്‍ കര്‍ദാഷ്യക്കാരുടെ വസതി പോലുള്ള എതെങ്കിലും 52 യു.എസ് മേഖലകള്‍ ബോംബാക്രമണത്തിനായി ഇറാന്‍ തിരഞ്ഞെടുക്കണം'; ഫേസ്ബുക്കില്‍ വിവാദ പോസ്റ്റിട്ട ഇന്ത്യവംശജനായ കോളെജ് പ്രൊഫസറെ പുറത്താക്കി
ഇറാനും അമേരിക്കയ്ക്കും ഇടയില്‍ നിലനില്‍ക്കുന്ന നിലവിലെ അസ്വാരസ്യങ്ങളെ പരിഹസിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട ഇന്ത്യന്‍ വംശജനായ കോളേജ് പ്രൊഫസറെ പുറത്താക്കി. മിനസോട്ടയിലെ മാള്‍ ഓഫ് അമേരിക്ക അല്ലെങ്കില്‍ കര്‍ദാഷ്യക്കാരുടെ വസതി പോലുള്ള എതെങ്കിലും 52 യു.എസ് മേഖലകള്‍ ബോംബാക്രമണത്തിനായി ഇറാന്‍ തിരഞ്ഞെടുക്കണം എന്നായിരുന്നു അഷീന്‍ ഫാന്‍സെയുടെ പോസ്റ്റ്. ഇറാന്റെ

More »

ന്യൂയോര്‍ക്കിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ലൈംഗിക അതിക്രമങ്ങളുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ പരാതി ഉയര്‍ന്നത് കോര്‍ണല്‍ സര്‍വകലാശാലയില്‍ നിന്ന്; ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി പട്ടികയില്‍ രണ്ടാം സ്ഥാനത്ത്
 ന്യൂയോര്‍ക്കിലെ കോളേജുകളില്‍ 2018 ല്‍ ലഭിച്ചിട്ടുള്ളത് ഏകദേശം 4,000 ലൈംഗികാതിക്രമ പരാതികള്‍. അതില്‍ കോര്‍ണല്‍ യൂണിവേഴ്‌സിറ്റിയിലാണ് ഏറ്റവുമധികം പരാതികള്‍ ഉയര്‍ന്നത്. ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി പട്ടികയില്‍ രണ്ടാമതാണ്.അപ്‌സ്റ്റേറ്റ് ഐവി ലീഗ് സ്‌കൂളില്‍ 25,000 വിദ്യാര്‍ത്ഥികളുടെ കൂട്ടത്തില്‍ 282 പരാതികളാണുള്ളത്. 52,000 വിദ്യാര്‍ത്ഥികളുള്ള ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി

More »

ഉപയോക്താക്കള്‍ക്ക് നേരെ സൈബര്‍ ആക്രമണം നടത്തുന്നതിന് മോസില്ല ഫയര്‍ഫോക്‌സ് വെബ് ബ്രൗസറിലെ സുരക്ഷാ വീഴ്ചകള്‍ ഹാക്കര്‍മാര്‍ പ്രയോജനപ്പെടുത്തുന്നു; മുന്നറിയിപ്പുമായി യുഎസ് സര്‍ക്കാര്‍; വീഴ്ച സ്ഥിരീകരിച്ച് മോസില്ല
ചില ഉപയോക്താക്കള്‍ക്ക് നേരെ സൈബര്‍ ആക്രമണം നടത്തുന്നതിന് മോസില്ല ഫയര്‍ഫോക്‌സ് വെബ് ബ്രൗസറിലെ സുരക്ഷാ വീഴ്ചകളാണ് ഹാക്കര്‍മാര്‍ പ്രയോജനപ്പെടുത്തുന്നതെന്ന മുന്നറിയിപ്പുമായി യുഎസ് സര്‍ക്കാര്‍. ഫയര്‍ഫോക്‌സിലെ സുരക്ഷാ തകരാറുകള്‍ ബ്രൗസറിന്റെ മുഴുവന്‍ നിയന്ത്രണവും കൈയാളാന്‍ ഉപയോക്താക്കളെ സഹായിക്കുന്ന തരത്തിലുള്ളതാണെന്ന് യുഎസ് സൈബര്‍സെക്യൂരിറ്റി ആന്‍ഡ്

More »

ഇറാന് മേല്‍ അമേരിക്ക യുദ്ധമുള്‍പ്പടെയുള്ള സൈനികനടപടികളെടുക്കുന്നതിന് പരിധികള്‍ നിശ്ചയിക്കുന്ന പ്രമേയത്തില്‍ ഇന്ന് വോട്ടെടുപ്പ്; അമേരിക്കയുടെ ഭാഗത്ത് നിന്ന് പ്രകോപനപരമായ നീക്കങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പ്രമേയം പാസാക്കേണ്ടത് ആവശ്യമെന്ന് സ്പീക്കര്‍
ഇറാന് മേല്‍ അമേരിക്ക യുദ്ധമുള്‍പ്പടെയുള്ള സൈനികനടപടികളെടുക്കുന്നതിന് പരിധികള്‍ നിശ്ചയിക്കുന്ന പ്രമേയത്തില്‍ ഇന്ന് വോട്ടെടുപ്പ് നടക്കും. ജനപ്രതിനിധിസഭയില്‍ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാകും വോട്ടെടുപ്പ് നടക്കുക. ഒരു ആലോചനയുമില്ലാതെ, ജനപ്രതിനിധികളോടോ സെനറ്റിനോടോ യുഎസ് കോണ്‍ഗ്രസിനോടോ ചര്‍ച്ച ചെയ്യാതെ ട്രംപ് നടത്തിയ ഈ നീക്കം അമേരിക്കയെ അപകടത്തില്‍ കൊണ്ടു ചാടിച്ചെന്ന്

More »

മിസൈല്‍ ആക്രമണങ്ങള്‍ക്ക് പിന്നാലെ വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി അമേരിക്ക; വിലക്ക് ഇറാഖ്, ഇറാന്‍, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവയുടെ വ്യോമപാത ഉപയോഗിക്കുന്നതിന്
ഇറാഖിലെ അമേരിക്കന്‍ വ്യോമതാവളങ്ങളിലേക്ക് ഇറാന്‍ ആക്രമണം നടത്തിയത് പിന്നാലെ വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി അമേരിക്ക. ഇറാഖ്, ഇറാന്‍, ഗര്‍ഫ് രാജ്യങ്ങളിലെ വ്യോമപാത ഉപയോഗിക്കുന്നതിന് വിമാനക്കമ്പനികള്‍ക്ക് അമേരിക്കന്‍ വ്യോമയാന അതോറിറ്റി വിലക്ക് ഏര്‍പ്പെടുത്തി. ഇറാഖ്, ഇറാന്‍, ഗള്‍ഫ് ഓഫ് ഒമാന്‍, ഇറാനും സൗദി അറേബ്യയ്ക്കും ഇടയിലെ വ്യോമ പാത

More »

ഫെഡറല്‍ ഏജന്റെന്ന പേരില്‍ 12.5 കോടി രൂപ തട്ടിയെടുത്തു ; ഇന്ത്യന്‍ യുവതി അമേരിക്കയില്‍ അറസ്റ്റില്‍

ഫെഡറല്‍ ഏജന്റെന്ന പേരില്‍ 12.5 കോടി രൂപ തട്ടിയെടുത്ത ഇന്ത്യന്‍ യുവതി അമേരിക്കയില്‍ അറസ്റ്റില്‍. അന്വേഷണ ഉദ്യോഗസ്ഥരെന്ന വ്യാജേന ഇരകളില്‍നിന്ന് സ്വര്‍ണ്ണക്കട്ടി വാങ്ങി സുരക്ഷിതമായി സൂക്ഷിക്കാമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. യുഎസില്‍ താമസിക്കുന്ന ഗുജറാത്ത് സ്വദേശിയായ

സ്‌പൈസി ചിപ്പ് ചലഞ്ചില്‍ പങ്കെടുത്ത 14 കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു ; ടിക് ടോകില്‍ വൈറലാകാനുള്ള ശ്രമം ഒരു കുട്ടിയുടെ കൂടി ജീവനെടുത്തു

സ്‌പൈസി ചിപ്പ് ചലഞ്ചില്‍ പങ്കെടുത്ത 14 കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു. വൈറലായി ടിക് ടോക്കില്‍ ട്രെന്‍ഡാവാനാണ് ഹാരിസ് വോലോബ എന്ന ആണ്‍കുട്ടി സ്‌പൈസി ചലഞ്ചില്‍ പങ്കെടുത്തത്. 'വണ്‍ ചിപ്പ് ചലഞ്ചില്‍' പങ്കെടുത്ത് മണിക്കൂറുകള്‍ക്ക് ശേഷം യുഎസിലെ മസാച്യുസെറ്റ്‌സില്‍ കുട്ടി മരണത്തിന്

ജോലി നഷ്ടമായ എച്ച് 1 ബി വീസക്കാര്‍ക്ക് ആശ്വാസം ; ഒരു വര്‍ഷം യുഎസില്‍ താമസിക്കാം, ജോലിയും ചെയ്യാം

യുഎസില്‍ ജോലി നഷ്ടപ്പെട്ട എച്ച് -1 ബിവീസക്കാര്‍ക്ക് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് ആശ്വാസ നടപടി പ്രഖ്യാപിച്ചു. ഗൂഗിള്‍, ടെസ്ല, വാള്‍മാര്‍ട്ട് തുടങ്ങിയ കമ്പനികള്‍ സമീപകാലത്ത് ഒട്ടേറെപ്പേരെ പിരിച്ചുവിട്ടിരുന്നു. ജോലി നഷ്ടപ്പെട്ട ഈ എച്ച് 1 ബി വീസ കുടിയേറ്റ

ഇസ്രായേലിന് ഒരു ബില്യണിന്റെ ആയുധങ്ങള്‍ കൂടി യുഎസ് നല്‍കുന്നു ; വിമര്‍ശനങ്ങള്‍ക്കിടയിലും മാറ്റമില്ലാതെ യുഎസ്

ഇസ്രായേലിന് ഒരു ബില്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ കൂടി നല്‍കാനൊരുങ്ങി യുഎസ്. ഇതിനുള്ള നടപടിക്രമങ്ങള്‍ക്ക് പ്രതിരോധ വകുപ്പ് തുടക്കം കുറിച്ചുവെന്ന് രണ്ട് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ടാങ്കുകളും മോര്‍ട്ടറുകളും ഉള്‍പ്പെടെയുള്ള ആയുധങ്ങളാണ് യുഎസ്

ബസ് കാത്തുനില്‍ക്കേ നായകൂട്ടത്തിന്റെ ആക്രമണം ; കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ ശ്രമിക്കവേ അമ്മയ്ക്ക് ദാരുണാന്ത്യം

അമേരിക്ക ജോര്‍ജിയയിലെ ക്വിറ്റ്മാനില്‍ നായ കൂട്ടത്തിന്റെ ആക്രമണത്തില്‍ യുവതിക്ക് ദാരുണാന്ത്യം. യുവതിയുടെ മൂന്നു കുട്ടികള്‍ക്ക് മുഖത്തും തലയ്ക്കും ഉള്‍പ്പെടെ ഗുരുതരമായി പരുക്കേറ്റു. 35 കാരിയായ കോര്‍ട്ട്‌നി വില്യംസാണ് മരിച്ചത്. ക്വിറ്റ്മാനില്‍ ബസ് കാത്തുനിന്ന അമ്മയേയും

കാപ്പിയില്‍ വിഷം കലര്‍ത്തി ഭര്‍ത്താവിനെ കൊല്ലാന്‍ നോക്കിയ ഭാര്യ ജയില്‍ശിക്ഷ ഒഴിവാക്കി; ജയിലില്‍ പോകാതെ രക്ഷപ്പെട്ടത് മറ്റ് വ്യവസ്ഥകള്‍ അംഗീകരിച്ചതോടെ; കുരുങ്ങിയത് കാപ്പിയുടെ രുചിമാറ്റം ശ്രദ്ധിച്ച് രഹസ്യക്യാമറ സ്ഥാപിച്ചതോടെ

ഫസ്റ്റ് ഡിഗ്രി കൊലപാതക ശ്രമത്തില്‍ കുറ്റക്കാരിയെന്ന് വിധിച്ചിട്ടും ജയിലില്‍ പോകാതെ രക്ഷപ്പെട്ട് യുഎസ് വനിത. അരിസോണ സ്വദേശിയായ സ്ത്രീ തന്റെ ഭര്‍ത്താവിനുള്ള കാപ്പിയില്‍ ബ്ലീച്ച് ചേര്‍ത്ത് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഈ വീഡിയോ ഭര്‍ത്താവ് പോലീസിന് അയച്ചതോടെയാണ് മെലഡി