Australia
ഓസ്‌ട്രേലിയയിലേക്കുള്ള ബാക്ക്പാക്കര്‍ വിസകള്‍, വര്‍ക്ക് ഹോളിഡേ വിസകള്‍ എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ വന്‍ മാറ്റങ്ങള്‍ വരാന്‍ പോകുന്നുവെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച പ്രഖ്യാപനം ഗവണ്‍മെന്റ് ഉടന്‍ നടത്തിയേക്കും. പുതിയ മാറ്റമനുസരിച്ച് ബാക്ക്പാക്കര്‍മാര്‍ ഓരോ ആറ് മാസം കൂടുമ്പോഴും അവരുടെ ഓസ്‌ട്രേലിയന്‍ ജോലി വിടേണ്ടി വരില്ല. ഇതിന് പുറമെ അവര്‍ അധികമായി കാര്‍ഷിക ജോലികള്‍ ചെയ്യുന്നുവെങ്കില്‍ ഓസ്‌ട്രേലിയയില്‍ തങ്ങാവുന്ന പരമാവധി കാലം മൂന്നിരട്ടിയായി കൂട്ടുകയും ചെയ്യും. അതു പോലെ തന്നെ വര്‍ക്കിംഗ് ഹോളിഡേ വിസകള്‍ക്കുള്ള പ്രായപരിധി ചില രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് 35 വയസാക്കി ഉയര്‍ത്താനും പദ്ധതിയുണ്ട്. സീസണല്‍ വര്‍ക്കെടുക്കുന്ന പസിഫിക്ക് ഐസ്ലാന്‍ഡര്‍മാര്‍ക്ക് മൂന്ന് മാസക്കാലം ഓസ്‌ട്രേലിയയില്‍ തുടരാവുന്ന
വിദേശത്തേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്നവരില്‍ മിക്കവരും ആദ്യം പരിഗണന നല്‍കുന്നത് ഓസ്‌ട്രേലിയയിലേക്ക് കുടിയേറുന്നതിനാണ്. ഇപ്പോഴിതാ അതിന് ആക്കം കൂട്ടുന്ന വിധത്തില്‍ ജീവിതനിലവാരത്തിന്റെയും പൗരത്വത്തിന്റെയും ഗുണമേന്മയുടെയും കാര്യത്തില്‍ ലോകത്തിലെ ഏറ്റവും മുന്നിലുള്ള പത്ത് രാജ്യങ്ങളില്‍ ഓസ്‌ട്രേലിയ സ്ഥാനം പിടിച്ചുവെന്ന് പുതിയ റിപ്പോര്‍ട്ട്. യുഎസ് ന്യൂസ് ആന്‍ഡ്
ക്യൂന്‍സ്ലാന്‍ഡ് അതിന്റെ ഷോര്‍ട്ടേജ് ഒക്യുപേഷന്‍ ലിസ്റ്റില്‍ (എസ്ഒഎല്‍) നിന്നും നാല് ഒക്യുപേഷനുകള്‍ നീക്കം ചെയ്തുവെന്ന് പുതിയ റിപ്പോര്‍ട്ട്. ക്യൂന്‍സ്ലാന്‍ഡിന്റെ ഒഫീഷ്യല്‍ ഇമിഗ്രേഷന്‍ വെബ്‌സൈറ്റാണിക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഈ നാല് ഒക്യുപേഷനുകളുടെയും ക്വാട്ട നികത്തപ്പെട്ടതിനെ തുടര്‍ന്നാണീ നടപടി. ഇതിനെ തുടര്‍ന്ന് ഈ ഒക്യുപേഷനുകളിലേക്ക് ഇനി
ഓസ്ട്രേലിയയിലെ വിവിധ സബര്‍ബുകളില്‍ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം വര്‍ധിച്ച് വരുന്നുവെന്നും അത് കാരണം ഇവിടങ്ങളില്‍ കഴിയുന്ന മില്യണ്‍ കണക്കിന് പേര്‍ക്ക് വര്‍ഷം തോറും വന്‍ തുകകള്‍ അധികമായി ചെലവഴിക്കേണ്ടി വരുന്നുവെന്നുമുള്ള ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇത് പ്രകാരം മെല്‍ബണിന്റെ ഔട്ടര്‍ സബര്‍ബുകളില്‍ ജീവിക്കുന്ന 1.4 മില്യണ്‍ പേര്‍ക്കും സിഡ്നി,
ക്രെഡിറ്റ് റിപ്പോര്‍ട്ടിംഗ് ഏജന്‍സിയുടെ പക്കലുള്ള വിവരങ്ങളിലൂടെ സൈബര്‍ ക്രിമിനലുകള്‍ ഓസ്ട്രേലിയക്കാരുടെ ഐഡന്റിറ്റികള്‍ വന്‍ തോതില്‍ മോഷ്ടിക്കുന്നുവെന്ന മുന്നറിയിപ്പുമായി ഒരു ക്രെഡിറ്റ് റിപ്പോര്‍ട്ടിംഗ് ഏജന്‍സി രംഗത്തെത്തി. കൃത്രിമമായ ഡ്രൈവേര്‍സ് ലൈസന്‍സ്, മെഡികെയര്‍ നമ്പറുകള്‍ എന്നിവയടക്കമുള്ള വ്യാജമായ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് ആര്‍ക്കും ക്രെഡിറ്റ്
ഓസ്ട്രേലിയയിലേക്ക് കാണാനെത്തുന്ന ഇന്ത്യന്‍ വിനോദസഞ്ചാരികളില്‍ റെക്കോര്‍ഡ് പെരുപ്പമുണ്ടായെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഈ വര്‍ധനവ് അനുസ്യൂതം ഇപ്പോഴും തുടരുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്. 2017ലെയും കഴിഞ്ഞ വര്‍ഷത്തെയും കണക്കുകള്‍ താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ വര്‍ഷം ഇവിടേക്കെത്തിയ ഇന്ത്യന്‍ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 13.3 ശതമാനം പെരുപ്പമാണ
ഓസ്‌ട്രേലിയ ഷോര്‍ട്ട് ഒക്യുപേഷന്‍ ലിസ്റ്റില്‍ 36 പുതിയ ജോലികള്‍ കൂടി ഉള്‍പ്പെടുത്തി. രാജ്യത്തെ ഇമിഗ്രേഷന്‍ സിസ്റ്റത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തുന്നതിന്റെ ഭാഗമായിട്ടാണ് എസ്ഒഎല്ലിലും മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. പെര്‍മനന്റ് മൈഗ്രേഷനും ടെംപററി മൈഗ്രേഷനും ഇതിന്റെ ഭാഗമായി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഈ നീക്കത്തെ തുടര്‍ന്നാണ് ദി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ്
ഓസ്‌ട്രേലിയയില്‍ നടപ്പിലാക്കിയിരിക്കുന്ന പുതിയ റോഡ് നിയമത്തില്‍ കാര്യമായ മാറ്റം വരുത്തണമെന്ന ആവശ്യം ശക്തമായി. ഒരു പോലീസ് ഓഫീസര്‍് ട്രക്കിടിച്ച് ഗുരുതരമായി പരുക്കേല്‍ക്കുന്നതില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട സാഹചര്യത്തിലാണ് പുതിയ റോഡ് നിയമത്തിന്റെ പാളിച്ചകള്‍ ഒരിക്കല്‍ കൂടി വെളിപ്പെട്ടിരിക്കുന്നത്. എന്‍എസ്ഡബ്ല്യൂവില്‍ നടപ്പിലാക്കിയിരിക്കുന്ന പുതിയ ഗോ സ്ലോ
വിദേശ ജോലിക്കാരെ സ്‌പോണ്‍സര്‍ ചെയ്യുന്നതിനായി ഓസ്‌ട്രേലിയ രണ്ട് പുതിയ റൂട്ടുകള്‍ ആരംഭിച്ചു.ഇത് രാജ്യത്തെ മള്‍ട്ടികള്‍ച്ചറല്‍ കമ്മ്യൂണിറ്റികളെ പിന്തുണക്കുന്ന പുതിയ ലേബര്‍ എഗ്രിമെന്റുകളായിരിക്കുമിതെന്നാണ് റിപ്പോര്‍ട്ട്.റീലീജിയസ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഇന്‍ ഓസ്‌ട്രേലിയ, ഏയ്ജ്ഡ് കെയര്‍ സെക്ടര്‍ ഇന്‍ ഓസ്‌ട്രേലിയ എന്നിങ്ങനെയുള്ള രണ്ട് വിസ എഗ്രിമെന്റുകളാണ്