Australia

നോര്‍ത്തേണ്‍ ടെറിട്ടെറിയില്‍ 117 ഒക്യുപേഷനുകള്‍ക്കായി പിആര്‍ പാത്ത്‌വേ ;പുതിയ ഡിഎഎംഎ സ്‌കീം പ്രകാരമുള്ള പദ്ധതി; ലക്ഷ്യം ജനസംഖ്യ വര്‍ധിപ്പിക്കുകയും തൊഴിലാളിക്ഷാമം പരിഹരിക്കലും ; കുടിയേറ്റക്കാര്‍ക്ക് അവസരങ്ങളുടെ പൂക്കാലം
 ഓസ്‌ട്രേലിയയില്‍ നോര്‍ത്തേണ്‍ ടെറിട്ടെറി 117 ഒക്യുപേഷനുകള്‍ക്കായി പിആര്‍ പാത്ത്‌വേ ഓപ്പണ്‍ ചെയ്തു.ഇത് പ്രകാരം നോര്‍ത്തേണ്‍ ടെറിട്ടെറിയിലെ ലോ-സ്‌കില്‍ഡ് മൈഗ്രന്റുകള്‍ക്ക് ഇപ്പോല്‍ പിആറിനായി അപേക്ഷിക്കാവുന്നതാണ്. ഇത് പ്രകാരം നോര്‍ത്തേണ്‍ ടെറിട്ടെറിയില്‍ മൂന്ന് വര്‍ഷക്കാലം ജീവിക്കാനും ജോലി ചെയ്യാനും തയ്യാറാകുന്ന വിദേശ തൊഴിലാളികള്‍ക്ക് പിആറിനായി അപേക്ഷിക്കാനും അത് നേടാനും സാധിക്കുന്നതാണ്. ഇത് കുടിയേറ്റക്കാര്‍ക്ക് സുവര്‍ണാവസരങ്ങളാണേകുന്നത്. സിഡ്‌നി, മെല്‍ബണ്‍ പോലുള്ള മെഗാസിറ്റികളില്‍ നിന്നും കുടിയേറ്റ ജനതയെ ചെറിയ നഗരങ്ങളിലേക്ക് ആകര്‍ഷിച്ച് കുടിയേറ്റത്തെ സമതുലിതമാക്കുന്നതിനായി ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഡെസിഗ്നേറ്റഡ് ഏരിയ മൈഗ്രേഷന്‍ എഗ്രിമെന്റ്(ഡിഎഎംഎ) എന്നൊരു പുതിയ വിസ സ്‌കീം ആരംഭിച്ചിട്ടുണ്ട്. ഇത് നിലവില്‍

More »

ഓസ്‌ട്രേലിയയില്‍ പുതിയ എന്റര്‍പ്രണര്‍ വിസ നിലവില്‍; പ്രാപ്തരായ എന്റര്‍പ്രണര്‍മാരെ ആകര്‍ഷിക്കുന്നതിനുള്ള പൈലറ്റ് നടപ്പിലാക്കിയത് സൗത്ത് ഓസ്‌ട്രേലിയയില്‍; സാമ്പത്തിക നിബന്ധനയില്ല; പുതിയ മേഖലകളിലെ യുവസംരംഭകര്‍ക്ക് സിസ വിസ
 ആഗോളതലത്തിലുള്ള കഴിവുറ്റ സംരംഭകരെ ആകര്‍ഷിക്കുന്നതിനായി സൗത്ത് ഓസ്‌ട്രേലിയ ഒരു പുതിയ എന്റര്‍പ്രണര്‍ വിസ ആരംഭിച്ചിട്ടുണ്ട്.ഈ വിസയുടെ പൈലറ്റ് നടപ്പിലാക്കുന്നതിനായി ഓസ്‌ട്രേലിയ തെരഞ്ഞെടുത്തിരിക്കുന്നത് സൗത്ത് ഓസ്‌ട്രേലിയയെയാണ്. സപ്പോര്‍ട്ടിംഗ് ഇന്നൊവേഷന്‍ ഇന്‍ സൗത്ത് ഓസ്‌ട്രേലിയ(സിസ) എന്നാണീ വിസക്ക് പേരിട്ടിരിക്കുന്നത്.  വളര്‍ന്ന് വരുന്ന പുതിയ മേഖലകളിലെ പുതിയ

More »

വിന്ധം മലയാളീ കമ്മ്യൂണിറ്റി ഗ്രൂപ്പിന്റെ വര്‍ണനിലാവ് 2019 അരങ്ങേറി
മെല്‍ബണ്‍: വിന്ധം മലയാളീ കമ്മ്യൂണിറ്റി ഗ്രൂപ്പിന്റെ ആന്വല്‍ ജനറല്‍ ബോഡി യോഗവും തുടര്‍ന്ന് കലാസാംസ്‌കാരിക പരിപാടിയായ വര്‍ണനിലാവും  2019 മാര്‍ച്ച് 9 ആം തീയതി ഹൊപ്പേഴ്‌സ് ക്രോസിങ്ങ് ടെസ്റ്റിനി സെന്ററില്‍ നടന്നു. നൂറില്‍ പരം കലാകാരന്‍മാരും കലാകാരികളും പങ്കെടുത്ത കലാ പരിപാടികള്‍  വര്‍ണ്ണമയമായി. പരിപാടിയില്‍ wyn fm മലയാള റേഡിയോ അവതാരകരെയും മലയാളം അധ്യാപകരെയും

More »

സൗത്ത് ഓസ്‌ട്രേലിയയിലെ സബ് ക്ലാസ് 457, സബ്ക്ലാസ് 482 വിസക്കാരുടെ ആശ്രിതരായ കുട്ടികള്‍ക്ക് സൗജന്യ സ്‌കൂള്‍ വിദ്യാഭ്യാസം ; ഇതിലൂടെ റീജിയണല്‍ ഏരിയകളിലേക്ക് കൂടുതല്‍ കുടിയേറ്റക്കാരെ ആകര്‍ഷിക്കാനാവുമെന്ന പ്രതീക്ഷയുമായി അധികൃതര്‍
സബ് ക്ലാസ് 457, സബ്ക്ലാസ് 482 വിസക്കാരുടെ ആശ്രിതരായ കുട്ടികള്‍ക്ക് സൗത്ത് ഓസ്‌ട്രേലിയ സൗജന്യ സ്‌കൂള്‍ വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുന്നുവെന്ന് പുതിയ റിപ്പോര്‍ട്ട്.കുടിയേറ്റക്കാര്‍ റീജിയണല്‍ ഏരിയകളില്‍ സെറ്റില്‍ ചെയ്യുന്നതിനും ജോലി ചെയ്യുന്നതിനുമായി രാജ്യത്തെ നിരവധി സ്‌റ്റേറ്റുകള്‍ ഇന്‍സെന്റീവുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇപ്പോള്‍ പുതിയ നീക്കത്തിലൂടെ സൗത്ത്

More »

ഓസ്ട്രേലിയയില്‍ റീജിയണല്‍ വിസ ഹോള്‍ഡര്‍മാര്‍ വിസ റദ്ദാക്കലിനോ അല്ലെങ്കില്‍ നാട് കടത്തലിനോ ഇരകളാകുന്നു; കാരണം നേരത്തെ നിര്‍ദേശിച്ചിരിക്കുന്ന റീജിയണല്‍ ഏരിയകളില്‍ നിന്നും മാറി പാര്‍ക്കുന്നത്; പുതിയ പദ്ധതി കുടിയേറ്റക്കാര്‍ക്ക് ഭീഷണി
ഓസ്‌ട്രേലിയയില്‍ പുതിയ ജനസംഖ്യാ പദ്ധതിയുടെ ഭാഗമായിട്ടാണ് കുടിയേറ്റക്കാരെ റീജിയണല്‍ ഏരിയകളിലേക്ക് ആകര്‍ഷിക്കുന്നതിനായി ഗവണ്‍മെന്റ് തയ്യാറാക്കിയിരിക്കുന്ന പദ്ധതി റീജിയണല്‍ വിസ ഹോള്‍ഡര്‍മാര്‍ക്ക് കടുത്ത ബുദ്ധിമുട്ടുകളുണ്ടാക്കുന്നുവെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇത്തരത്തില്‍ നിര്‍ദേശിക്കുന്ന ഇടങ്ങളിലേക്ക് പോകാതെ വേറെ ഇടങ്ങളിലേക്ക് പോകുന്നവര്‍ക്കെതിരെ

More »

ഓസ്‌ട്രേലിയയിലേക്കെത്തുന്ന കുടിയേറ്റക്കാര്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വാര്‍ഷിക പരിധിയ്ക്ക് താഴെയെന്ന് പ്രധാനമന്ത്രി; ആന്വല്‍ ഇമിഗ്രേഷന്‍ ക്യാപ് 190,000 ;കൂടുതല്‍ കുടിയേറ്റക്കാര്‍ ഓസ്‌ട്രേലിയയിലേക്ക് എത്തുന്നത് വരെ നയത്തില്‍ മാറ്റമില്ലെന്ന് മോറിസന്‍
ഓസ്‌ട്രേലിയയിലേക്കുള്ള കുടിയേറ്റക്കാരുടെ എണ്ണം വെട്ടിച്ചുരുക്കുന്നത് മുന്‍കാല അനുഭവങ്ങളുടെ അടിസ്ഥാനത്തിലായിരിക്കുമെന്ന നിര്‍ണായക പ്രസ്താവനയുമായി പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ രംഗത്തെത്തി. കഴിഞ്ഞ നിരവധി വര്‍ഷങ്ങളിലെ ഇമിഗ്രേഷന്‍ ഇന്‍ടേക്ക് വാര്‍ഷിക പരിധിക്ക് താഴെ മാത്രമാണെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. കൂടുതല്‍ കുടിയേറ്റക്കാര്‍ ഓസ്‌ട്രേലിയയിലേക്ക്

More »

ഓസ്‌ട്രേലിയന്‍ ബാക്ക്പാക്കര്‍-വര്‍ക്ക് ഹോളിഡേ വിസാ നിയമങ്ങളില്‍ പൊളിച്ചെഴുത്ത്; ബാക്ക്പാക്കര്‍മാര്‍ ഓരോ ആറ് മാസം കൂടുമ്പോഴും ജോലി ഉപേക്ഷിക്കേണ്ട; തങ്ങാവുന്ന കാലത്തില്‍ മൂന്നിരട്ടി വര്‍ധനവ്; വര്‍ക്കിംഗ് ഹോളിഡേ വിസകള്‍ക്കുള്ള കൂടിയ വയസ് 35
 ഓസ്‌ട്രേലിയയിലേക്കുള്ള ബാക്ക്പാക്കര്‍  വിസകള്‍, വര്‍ക്ക് ഹോളിഡേ വിസകള്‍ എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ വന്‍ മാറ്റങ്ങള്‍ വരാന്‍ പോകുന്നുവെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച പ്രഖ്യാപനം ഗവണ്‍മെന്റ് ഉടന്‍ നടത്തിയേക്കും. പുതിയ മാറ്റമനുസരിച്ച് ബാക്ക്പാക്കര്‍മാര്‍ ഓരോ ആറ് മാസം കൂടുമ്പോഴും അവരുടെ ഓസ്‌ട്രേലിയന്‍ ജോലി വിടേണ്ടി വരില്ല. ഇതിന് പുറമെ അവര്‍ അധികമായി

More »

ഓസ്‌ട്രേലിയ ഇമിഗ്രന്റുകള്‍ക്ക് ഏറ്റവും മികച്ച രാജ്യം; ജീവിതനിലവാരത്തിന്റെയും പൗരത്വത്തിന്റെയും ഗുണമേന്മയില്‍ ലോകത്തിലെ ഏറ്റവും മുന്നിലുള്ള പത്ത് രാജ്യങ്ങളില്‍ ഓസ്‌ട്രേലിയ; കുടിയേറ്റക്കാര്‍ക്ക് ശുഭവാര്‍ത്ത
വിദേശത്തേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്നവരില്‍ മിക്കവരും ആദ്യം പരിഗണന നല്‍കുന്നത് ഓസ്‌ട്രേലിയയിലേക്ക് കുടിയേറുന്നതിനാണ്. ഇപ്പോഴിതാ അതിന് ആക്കം കൂട്ടുന്ന വിധത്തില്‍ ജീവിതനിലവാരത്തിന്റെയും പൗരത്വത്തിന്റെയും ഗുണമേന്മയുടെയും കാര്യത്തില്‍ ലോകത്തിലെ ഏറ്റവും മുന്നിലുള്ള പത്ത് രാജ്യങ്ങളില്‍ ഓസ്‌ട്രേലിയ സ്ഥാനം പിടിച്ചുവെന്ന് പുതിയ റിപ്പോര്‍ട്ട്. യുഎസ് ന്യൂസ് ആന്‍ഡ്

More »

ക്യൂന്‍സ്ലാന്‍ഡ് ഷോര്‍ട്ടേജ് ഒക്യുപേഷന്‍ ലിസ്റ്റില്‍ നിന്നും നാല് തൊഴിലുകള്‍ നീക്കം ചെയ്തു; എടുത്ത് മാറ്റിയത് ഐസിടി ബിസിനസ് അനലിസ്റ്റ്, ക്വാണ്ടിറ്റി സര്‍വേയര്‍, പ്രൊജക്ട് മാനേജര്‍, മാര്‍ക്കറ്റിംഗ് സ്‌പെഷ്യലിസ്റ്റ് എന്നീ ഒക്യുപേഷനുകള്‍
 ക്യൂന്‍സ്ലാന്‍ഡ് അതിന്റെ ഷോര്‍ട്ടേജ് ഒക്യുപേഷന്‍ ലിസ്റ്റില്‍ (എസ്ഒഎല്‍) നിന്നും നാല് ഒക്യുപേഷനുകള്‍ നീക്കം ചെയ്തുവെന്ന് പുതിയ റിപ്പോര്‍ട്ട്.  ക്യൂന്‍സ്ലാന്‍ഡിന്റെ  ഒഫീഷ്യല്‍ ഇമിഗ്രേഷന്‍ വെബ്‌സൈറ്റാണിക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.  ഈ നാല് ഒക്യുപേഷനുകളുടെയും ക്വാട്ട നികത്തപ്പെട്ടതിനെ തുടര്‍ന്നാണീ നടപടി.  ഇതിനെ തുടര്‍ന്ന് ഈ  ഒക്യുപേഷനുകളിലേക്ക് ഇനി

More »

2030ഓടെ 1.2 ദശലക്ഷം പുതിയ വീടുകള്‍ നിര്‍മ്മിക്കുമെന്ന വാഗ്ദാനം ; ബജറ്റില്‍ കൂടുതല്‍ തുക വകയിരുത്താന്‍ ഫെഡറല്‍ സര്‍ക്കാര്‍

2030ഓടെ 1.2 ദശലക്ഷം പുതിയ വീടുകള്‍ നിര്‍മ്മിക്കുമെന്ന വാഗ്ദാനം പാലിക്കാന്‍ സര്‍ക്കാര്‍. അടുത്ത ആഴ്ചത്തെ ഫെഡറല്‍ ബജറ്റില്‍ പുതിയ വീടുകള്‍ നിര്‍മ്മിക്കുന്നതിന് ഫെഡറല്‍ ഗവണ്‍മെന്റ് കോടിക്കണക്കിന് ഡോളര്‍ വകയിരുത്തിയേക്കും. ഗാര്‍ഹിക അതിക്രമങ്ങളില്‍ നിന്ന് രക്ഷപെടുന്ന

പലസ്തീന് യുഎന്നില്‍ അംഗീകാരം ; കൂടുതല്‍ അവകാശങ്ങളും പദവികളും ലഭിക്കുന്നതിന് പിന്തുണയേകി ഓസ്‌ട്രേലിയയും

പലസ്തീന് രാഷ്ട്രീയ പദവി നല്‍കുന്ന പ്രമേയത്തിന് യുഎന്‍ പൊതു സഭയില്‍ അംഗീകാരം ലഭിച്ചു. പൊതു സഭയിലെ വോട്ടെടുപ്പില്‍ 143 രാജ്യങ്ങള്‍ പ്രമേയത്തിന് അനുകൂലമായി വോട്ടു ചെയ്തു. അമേരിക്കയും ഇസ്രയേലും ഉള്‍പ്പെടെ ഒമ്പത് രാജ്യങ്ങള്‍ പ്രമേയത്തെ എതിര്‍ത്തു. 25 രാജ്യങ്ങള്‍

ഗുരുതരമായ ജിയോമാഗ്നറ്റിക് കൊടുങ്കാറ്റ് ഭൂമിയിലേക്ക്; മുന്നറിയിപ്പ് നല്‍കി മീറ്റിയോറോളജി ബ്യൂറോ; വൈദ്യുതി ബന്ധം തകരാറിലാകും, സാറ്റലൈറ്റ് സേവനങ്ങളെയും ബാധിക്കാം

വെള്ളിയാഴ്ച രാത്രി 8 മണിയോടെ ഭൂമിയിലേക്ക് ഗുരുതരമായ ജിയോമാഗ്നറ്റിക് കൊടുങ്കാറ്റ് വരുമെന്ന് മുന്നറിയിപ്പ് നല്‍കി മീറ്റിയോറോളജി ബ്യൂറോ. വൈദ്യുതി ബന്ധം തടസ്സപ്പെടുന്നതിന് പുറമെ സാറ്റലൈറ്റ് സേവനങ്ങളെയും ബാധിക്കും. പവര്‍ ഗ്രിഡ് പോലുള്ള ഇന്‍ഫ്രാസ്ട്രക്ചര്‍, അവശ്യ സര്‍വ്വീസുകള്‍

പുതിയ കുടിയേറ്റ നിയമവുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ ; ഇറാനില്‍ നിന്ന് ബോട്ടില്‍ ഓസ്‌ട്രേലിയയിലെത്തി ഇമിഗ്രേഷന്‍ തടങ്കലില്‍ നിയമ പോരാട്ടം നടത്തിയയാള്‍ക്ക് കോടതിയില്‍ തിരിച്ചടി

പുതിയ കുടിയേറ്റ നിയമവുമായി മുന്നോട്ട് പോകാന്‍ ഫെഡറല്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതിനായി പ്രതിപക്ഷ സഹായം തേടി. എഎസ്എഫ് 17 എന്ന പേരില്‍ അറിയപ്പെടുന്ന ഇറാനിയന്‍ വ്യക്തിയുടെ ഹര്‍ജിയില്‍ സര്‍ക്കാരിന് അനുകൂലമായി വിധി വന്നതിന് പിന്നാലെയാണ് നിയമ നിര്‍മ്മാണവുമായി മുന്നോട്ടുപോകാനുള്ള

ഓസ്‌ട്രേലിയ സ്റ്റുഡന്റ് വീസ ; ബാങ്ക് നിക്ഷേപം 16.28 ലക്ഷം വേണം ; ഏഴു മാസത്തിനിടെ ഇതു രണ്ടാം വര്‍ധന ; നിയമം ഇന്നു മുതല്‍ പ്രാബല്യത്തില്‍

ഓസ്‌ട്രേലിയന്‍ സ്റ്റുഡന്റ്‌സ് വീസ ലഭിക്കാനുള്ള ബാങ്ക് നിക്ഷേപ തുകയില്‍ വര്‍ധന. രാജ്യാന്തര വിദ്യാര്‍ത്ഥികള്‍ ഇനി മുതല്‍ 29710 ഓസ്‌ട്രേലിയന്‍ ഡോളര്‍ (ഏകദേശം 16.28 ലക്ഷം രൂപ) ബാങ്ക് നിക്ഷേപത്തിന്റെ രേഖകള്‍ അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിക്കണം, ഇന്നു മുതലാണ് നിയമം പ്രാബല്യത്തില്‍

സ്‌കൂളില്‍ വിദ്യാര്‍ത്ഥി കത്തിയുമായി എത്തി; പിടിച്ചുവാങ്ങാന്‍ ശ്രമിച്ച ജീവനക്കാരന് പരുക്കേറ്റു; സിഡ്‌നി സ്‌കൂള്‍ ലോക്ക്ഡൗണില്‍

സ്‌കൂളില്‍ വിദ്യാര്‍ത്ഥി കത്തിയുമായി എത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് സിഡ്‌നി വെസ്റ്റിലെ സ്‌കൂള്‍ ലോക്ക്ഡൗണിലായി. സെന്റ് മേരീസിലെ ഷിഫ്‌ളി കോളേജിലേക്കാണ് എന്‍എസ്ഡബ്യു പോലീസും, എന്‍എസ്ഡബ്യു ആംബുസലന്‍സുകളും വിവരമറിഞ്ഞ് എത്തിയത്. സ്‌കൂളില്‍ വിദ്യാര്‍ത്ഥി കത്തി