Australia

ഓസ്‌ട്രേലിയന്‍ പെര്‍മനന്റ് റെസിഡന്‍സിക്ക് അപേക്ഷിക്കാന്‍ ലോ-സ്‌കില്‍ഡ് വര്‍ക്കര്‍മാര്‍ക്ക് അവസരം; ലാംഗ്വേജ് , സ്‌കില്‍സ്, വര്‍ക്ക് എക്‌സ്പീരിയന്‍സ് റിക്വയര്‍മെന്റുകള്‍ കുറച്ച് നോര്‍ത്തേണ്‍ ടെറിട്ടെറിയും വിക്ടോറിയയും
 ലോ-സ്‌കില്‍ഡ് വര്‍ക്കര്‍മാര്‍ക്ക് നിലവില്‍ ഓസ്‌ട്രേലിയന്‍ പിആര്‍ ലഭിക്കുന്നതിന് അവസരം ലഭിക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇതിനായി വിദേശ തൊഴിലാളികള്‍ക്ക് വേണ്ട ലാംഗ്വേജ് , സ്‌കില്‍സ്, വര്‍ക്ക് എക്‌സ്പീരിയന്‍സ് റിക്വയര്‍മെന്റുകള്‍ നോര്‍ത്തേണ്‍ ടെറിട്ടെറി, വിക്ടോറിയ എന്നീ സ്റ്റേറ്റുകള്‍ കുറച്ചിരിക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.  പുതിയ മൈഗ്രേഷന്‍ എഗ്രിമെന്റുകള്‍ പ്രകാരമാണ് ഈ നീക്കം നടത്തിയിരിക്കുന്നത്.  തുടര്‍ന്ന് ഈ തൊഴിലാളികള്‍ക്ക് പിന്നീട് ഓസ്‌ട്രേലിയന്‍ പിആറിന് അപേക്ഷിക്കാന്‍ സാധിക്കും. എന്നാല്‍ റീജിയണല്‍ മൈഗ്രേഷന്‍ എഗ്രിമെന്റ് പ്രകാരം ഓസ്‌ട്രേലിയയിലേക്ക് വരുന്ന  കുടിയേറ്റ തൊഴിലാളികള്‍ റീജിയണല്‍ ഏരിയകളില്‍ കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും  തങ്ങിയിരിക്കണമെന്ന്

More »

ഓസ്‌ട്രേലിയയിലേക്കുള്ള പുതിയ പുതിയ പാരന്റ് വിസ ഈ വര്‍ഷം; കുടിയേറ്റക്കാരുടെ മാതാപിതാക്കള്‍ക്ക് അഞ്ച് വര്‍ഷം വരെ ഇവിടെ താമസിക്കാം; മൂന്ന് വര്‍ഷത്തെ വിസക്ക് 5000 ഡോളറും അഞ്ച് വര്‍ഷത്തെ വിസക്ക് 10,000 ഡോളറും ഫീസ്; പത്ത് വര്‍ഷം വരെ ദീര്‍ഘിപ്പിക്കാം
 ഓസ്‌ട്രേലിയയിലേക്ക് വരുന്നതിന് പാരന്റ്‌സുകള്‍ക്കുള്ള പുതിയ ടെപററി വിസ 2019ല്‍ ലോഞ്ച് ചെയ്യുമെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.  അടുത്ത വര്‍ഷം ആദ്യ പകുതി മുതല്‍ ഇതിലേക്കുള്ള അപേക്ഷകള്‍ സ്വീകരിക്കുമെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.  ഇതിനായി ഫെഡറല്‍ സെനറ്റ് ഓഫ് ഓസ്‌ടേലിയ മൈഗ്രേഷന്‍ അമെന്റ്‌മെന്റ്‌സ് ബില്‍ 2016 നവംബര്‍ 28ന് പാസാക്കുകയും ചെയ്തിരുന്നു.  ഇത് പ്രകാരം

More »

ഓസ്‌ട്രേലിയയിലേക്ക് പുതിയ അഗ്രികള്‍ച്ചര്‍ വിസ നടപ്പിലാക്കാന്‍ സമ്മര്‍ദം; കാര്‍ഷിക തൊഴിലാളികളെ നിയമിക്കുന്നതിന് നിലവിലുള്ള സീസണല്‍ വര്‍ക്ക് ഇന്‍സെന്റീവ്‌സ് ട്രയല്‍ ഫലപ്രദമാല്ല; രാജ്യത്ത് വിളവെടുപ്പ് തൊഴിലാളികള്‍ക്ക് ക്ഷാമം
പുതിയ അഗ്രികള്‍ച്ചര്‍ വിസ ഓസ്‌ട്രേലിയയിലേക്കായി നടപ്പിലാക്കണമെന്ന   ആവശ്യം ശക്തമാകുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഫാമുകളുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന് നിലവിലുള്ള പ്രോഗ്രാം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ്  മോറിസന്‍ ഗവണ്‍മെന്റിന് മേല്‍ പുതിയ അഗ്രികള്‍ച്ചര്‍ വിസ ഓസ്‌ട്രേലിയയിലേക്കായി സൃഷ്ടിക്കാന്‍

More »

പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലേക്ക് ഫോറിന്‍സ്റ്റുഡന്റ്‌സിന് സ്വാഗതം; പുതിയ ഗ്രാജ്വേറ്റ് സ്ട്രീമും പുതിയ ഗ്രാജ്വേറ്റ് സ്‌കില്‍ഡ് മൈഗ്രേഷന്‍ ലിസ്റ്റും ഈ വര്‍ഷം; ലക്ഷ്യം വിദ്യാഭ്യാസവിപണിയുടെ ഗുണനിലവാരം വര്‍ധിപ്പിക്കല്‍
വെസ്റ്റേണ്‍ ഓസ്ട്രേലിയയിലേക്ക് വിദേശ വിദ്യാര്‍ത്ഥികളെ കൂടുതലായി സ്വീകരിക്കുന്നതിന് വെസ്റ്റേണ്‍ ഓസ്ട്രേലിയ ലക്ഷ്യമിടുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച നിര്‍ണായകമായ പദ്ധതികളും ഈ സ്റ്റേറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി പുതിയൊരു ഗ്രാജ്വേറ്റ് സ്ട്രീമും പുതിയ ഗ്രാജ്വേറ്റ് സ്‌കില്‍ഡ് മൈഗ്രേഷന്‍ ലിസ്റ്റും ഈ വര്‍ഷം

More »

ഓസ്ട്രേലിയയില്‍ 45 ശതമാനം പേരുടെയും മാനസികനില ശരിയല്ല; മാനസികാരോഗ്യ ഫണ്ടിംഗിനെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷണം ; മാനസികാരോഗ്യം സമ്പദ് വ്യവസ്ഥയെ എങ്ങനെ ബാധിക്കുമെന്ന് അന്വേഷണം
ഓസ്ട്രേലിയന്‍ ഗവണ്‍മെന്റ് മെന്റല്‍ ഹെല്‍ത്ത് ഫണ്ടിംഗിനെക്കുറിച്ച് അന്വേഷിക്കുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ ജനതയുടെ മാനസികാരോഗ്യം സമ്പദ് വ്യവസ്ഥയില്‍ ഏത് വിധത്തിലുള്ള സ്വാധീനമാണുണ്ടാക്കുന്നതെന്നതിനെ കുറിച്ച് അന്വേഷണം നടത്തുമെന്നാണ് ദി പ്രൊഡക്ടിവിറ്റി കമ്മീഷന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഓസ്ട്രേലിയയിലെ മെന്റല്‍ ഹെല്‍ത്ത് ഫണ്ടിംഗിനെക്കുറിച്ച് ഈ അന്വേഷണം

More »

ഓസ്ട്രേലിയയില്‍ സ്‌കില്‍ഡ് മൈഗ്രേഷന്‍ പ്രോഗ്രാമിനായുള്ള നീക്കങ്ങള്‍ മുന്നോട്ട്; ടെക്നോളജി ടാലന്റുകളുടെ അപര്യാപ്ത പരിഹരിക്കാനുള്ള നീക്കം; സ്‌കില്‍ഡ് മൈഗ്രേഷന്‍ പ്രോഗ്രാമിലേക്ക് മാറുന്ന പുതിയ വിസ സിസ്റ്റം ഉടന്‍
സാങ്കേതിക രംഗത്ത് അസാധാരണമായ മിടുക്ക് കാഴ്ച വയ്ക്കുന്ന കുടിയേറ്റക്കാരെ ഓസ്ട്രേലിയയിലേക്കെത്തിക്കാന്‍സ്‌കില്‍ഡ് മൈഗ്രേഷന്‍ പ്ലാന്‍ അണിയറയില്‍ തിരുതകൃതിയായി ഒരുങ്ങുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇതിനായുള്ള വിസ പരിഷ്‌കാരങ്ങള്‍ എത്തരത്തില്‍ നടപ്പിലാക്കണമെന്ന കാര്യം ഓസ്ട്രേലിയന്‍ ഗവണ്‍മെന്റ് ചര്‍ച്ച ചെയ്ത് മുന്നേറുകയാണ്.   സ്‌കില്‍ഡ് മൈഗ്രേഷന്‍

More »

ഓസ്ട്രേലിയയിലെ അനേകം സബര്‍ബുകളില്‍ അവശ്യ സൗകര്യങ്ങള്‍ പോലുമില്ല; ദശലക്ഷക്കണക്കിന് പേര്‍ കഷ്ടപ്പാടില്‍; പൊതുഗതാഗത സംവിധാനങ്ങള്‍ കൈയെത്തും ദൂരത്തില്ലാത്ത ഇടങ്ങളേറെ; വികസിത രാജ്യമായ ഓസ്‌ട്രേലിയക്ക് തലയില്‍ മുണ്ടിടാം
 ഓസ്ട്രേലിയയിലെ അനേകം സബര്‍ബുകളില്‍ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം വര്‍ധിച്ച് വരുന്നുവെന്നും അത് കാരണം ഇവിടങ്ങളില്‍ കഴിയുന്ന മില്യണ്‍ കണക്കിന് പേര്‍ക്ക് വര്‍ഷം തോറും വന്‍ തുകകള്‍ അധികമായി ചെലവഴിക്കേണ്ടി വരുന്നുവെന്നുമുള്ള ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇത് പ്രകാരം മെല്‍ബണിന്റെ ഔട്ടര്‍ സബര്‍ബുകളില്‍ ജീവിക്കുന്ന 1.4 മില്യണ്‍ പേര്‍ക്കും സിഡ്നി,

More »

ഓസ്ട്രേലിയയിലേക്കുള്ള ഇമിഗ്രേഷനില്‍ 2018ല്‍ പെരുപ്പം ;2017ലെ മാന്ദ്യത്തില്‍ നിന്നും മോചനം; ഇക്കഴിഞ്ഞ മൂന്ന് മാസങ്ങളില്‍ കുടിയേറ്റം മൂര്‍ധന്യത്തില്‍; ഈ ദശാബ്ദത്തിന്റെ തുടക്കത്തിലെ ഖനി സമൃദ്ധി കാലത്തേതിന് സമാനമായ കുടിയേറ്റ വര്‍ധനവ്
2017ലെ മന്ദഗതിക്ക് ശേഷം ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റത്തില്‍ 2018ല്‍  വര്‍ധനവുണ്ടായെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഇന്റേണല്‍ എറൈവല്‍സ്, ഡിപ്പാര്‍ച്ചര്‍ എന്നിവയുമായി ബന്ധപ്പെട്ട ഡാറ്റകളുടെ അടിസ്ഥാനത്തില്‍ ദി ഓസ്ട്രേലിയ ബ്യൂറോ ഓഫ് സ്റ്റാറ്റിറ്റിക്സ് ഏറ്റവും പുതിയ ഇമിഗ്രേഷന്‍ കണക്കുകള്‍ പുറത്ത് വിട്ടിട്ടുണ്ട്.ഇക്കഴിഞ്ഞ മൂന്ന് മാസങ്ങള്‍ക്കിടെ നെറ്റ്

More »

ക്യൂന്‍സ്ലാന്‍ഡില്‍ 250ല്‍ അധികം ട്രക്ക് ഡ്രൈവര്‍മാരുടെ ലൈസന്‍സ് പിന്‍വലിച്ചു;തൊഴില്‍രഹിതരായവരില്‍ ഭൂരിഭാഗവും ഇന്ത്യന്‍ ഡ്രൈവര്‍മാര്‍; നടപടി ഇവരുടെ ലൈസന്‍ലുകള്‍ സ്റ്റേറ്റ് നിഷ്‌കര്‍ഷിക്കുന്ന സ്റ്റാന്‍ഡേര്‍ഡുകളുമായി പൊരുത്തക്കേടുള്ളതിനാല്‍
ക്യൂന്‍സ്ലാന്‍ഡില്‍ 250ല്‍ അധികം ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് ഇനി ട്രക്കുകളുമായി റോഡിലിറങ്ങാനാവില്ല. ഇവരില്‍ ഭൂരിഭാഗം പേരും ഇന്ത്യയില്‍ നിന്നുള്ള ഡ്രൈവര്‍മാരാണെന്നും വെളിപ്പെട്ടിട്ടുണ്ട്. സ്റ്റേറ്റിലെ നിലവാരമനുസരിച്ചുള്ള ലൈസന്‍സല്ല ഇവരുടേതെന്ന് സ്ഥിരീകരിക്കപ്പെട്ടതിനെ തുടര്‍ന്ന് ക്യൂന്‍സ്ലാന്‍ഡ് സര്‍ക്കാര്‍ ഈ ലൈസന്‍സുകള്‍ നിരോധിച്ചതിനെ തുടര്‍ന്നാണ് ഇവര്‍

More »

450 മില്യണ്‍ ഡോളര്‍ വരുന്ന രണ്ട് വിമാനങ്ങള്‍ വാങ്ങാന്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍

450 മില്യണ്‍ ഡോളര്‍ ചിലവ് വരുന്ന രണ്ട് വിമാനങ്ങള്‍ വാങ്ങാന്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. പ്രമുഖ നേതാക്കള്‍, അതിഥികള്‍ എന്നിവര്‍ക്ക് വേണ്ടിയാണ് വിമാനങ്ങള്‍ വാങ്ങുന്നത്. നിലവില്‍ ഉപയോഗിക്കുന്ന റോയല്‍ ഓസ്‌ട്രേലിയന്‍ എയര്‍ഫോഴ്‌സിന്റെ രണ്ടുവിമാനങ്ങളുടെ പാട്ട

ആണവോര്‍ജ്ജ പദ്ധതികള്‍ കൊണ്ടുവന്നാലേ ഓസ്‌ട്രേലിയക്കാരുടെ ഊര്‍ജ്ജ ബില്‍ കുറയൂ ; ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ്

ഓസ്‌ട്രേലിയ ആണവോര്‍ജ്ജ പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കണം. ഊര്‍ജ്ജ ബില്‍ കുറയ്ക്കാന്‍ മറ്റ് മാര്‍ഗ്ഗമില്ലെന്ന് പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡെറ്റണ്‍ പറഞ്ഞു. അതേസമയം പ്രതിപക്ഷ നയം കൃത്യമായി വെളിപ്പെടുത്തിയിട്ടില്ല. സമയമാകുമ്പോള്‍ എല്ലാം വ്യക്തമാക്കുമെന്ന് പ്രതിപക്ഷ നേതാവ്

ചിത്രത്തിന് അഭിനന്ദനം കിട്ടുന്നില്ല ; ദേശീയ ഗാലറിയില്‍ നിന്ന് തന്റെ ചിത്രം മാറ്റണമെന്ന് ധനികയായ സ്ത്രീ

ഓസ്‌ട്രേലിയയിലെ ഏറ്റവും ധനികയായ സ്ത്രീയായ ജീന റൈന്‍ഹാര്‍ട്ട്, ദേശീയ ഗാലറിയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന തന്റെ ഛായാചിത്രം നീക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. ഓസ്‌ട്രേലിയയുടെ തലസ്ഥാനമായ കാന്‍ബെറയിലെ ദേശീയ ഗാലറിയില്‍ നടക്കുന്ന 'ഓസ്‌ട്രേലിയ ഇന്‍ കളര്‍' എന്ന

ഓസ്‌ട്രേലിയയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ ചരിത്രമായി മാറുന്നു; മുന്‍ പള്ളികള്‍ വീടുകളാക്കി മാറ്റുന്നു; പ്രാര്‍ത്ഥനയ്ക്ക് വിശ്വാസികളില്ലാതെ വരുന്നതോടെ ആരാധനാലയങ്ങള്‍ വില്‍പ്പനയ്ക്ക്

വീട് വാങ്ങാന്‍ തിരച്ചില്‍ നടത്തുന്നവര്‍ ഓസ്‌ട്രേലിയയില്‍ വലിയ ലാഭത്തില്‍ പള്ളികള്‍ വാങ്ങുന്നു. പ്രദേശത്തെ പല പള്ളികളിലും പ്രാര്‍ത്ഥനയ്ക്ക് വിശ്വാസികള്‍ ഇല്ലാതെ വരുന്നതോടെയാണ് കെട്ടിടങ്ങള്‍ നിലനിര്‍ത്തുന്നത് ചെലവേറിയ പണിയായി മാറുകയാണ്. ഇതോടെയാണ് പള്ളികള്‍

ന്യൂസിലാന്‍ഡ് ഉപേക്ഷിച്ച് ഓസ്‌ട്രേലിയയിലേക്ക് ഓടി കിവികള്‍; ഉയര്‍ന്ന പലിശ നിരക്കും, തൊഴില്‍ നഷ്ടവും പ്രധാന ഘടകങ്ങള്‍; ഓരോ മാസവും 2000 പേരെങ്കിലും അതിര്‍ത്തി കടക്കുന്നു

ന്യൂസിലാന്‍ഡില്‍ തൊഴില്‍ നഷ്ടം കുതിച്ച് കയറുന്നത് സാരമായ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പബ്ലിക് സര്‍വ്വീസ് വെട്ടിക്കുറയ്ക്കുകയും, പ്രധാന മീഡിയ കമ്പനികള്‍ അടച്ചിടുകയും, പ്രോഗ്രാമിംഗ്, ഫുഡ് മാനുഫാക്ചറിംഗ്, ഫാഷന്‍ എന്നീ മേഖലകളിലും ജോലികള്‍ കുറയ്ക്കുകയാണ്. തൊഴിലില്ലായ്മ

മഴ, ആലിപ്പഴ വര്‍ഷം ഒപ്പം മഞ്ഞും; ഓസ്‌ട്രേലിയന്‍ വീക്കെന്‍ഡ് കാലാവസ്ഥ മാറ്റിമറിച്ച് ശൈത്യകാല കാറ്റ്; ഈ മേഖലകളില്‍ മുന്നറിയിപ്പ്

ടാസ്മാനിയയില്‍ നിന്നും വീശുന്ന തണുപ്പ് കാറ്റ് ഓസ്‌ട്രേലിയയുടെ വീക്കെന്‍ഡ് മഴയില്‍ മുക്കും. ന്യൂ സൗത്ത് വെയില്‍സ്, ക്യൂന്‍സ്‌ലാന്‍ഡ് എന്നിവിടങ്ങളില്‍ കഴിഞ്ഞ രണ്ടാഴ്ചയായി കാര്‍മേഘങ്ങള്‍ രൂപപ്പെടുന്നുണ്ട്. എന്നാല്‍ ഈ വീക്കെന്‍ഡ് എത്തുന്നതോടെയാകും ഇത് ഭൂമിയിലേക്ക്