Canada

കാനഡ കൊറോണപ്പേടിയില്‍ വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക്; കാനഡയിലെ ഇന്റര്‍നാഷണല്‍ വിദ്യാര്‍ത്ഥികള്‍ക്കും ഇളവ്; വിവിധ രാജ്യങ്ങളിലുള്ള സ്റ്റുഡന്റ്‌സിന് മേയ് മാസത്തോടെ കാനഡയിലേക്ക് വരാം; ആശ്വാസത്തോടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളടക്കമുള്ള അനേകര്‍
കോവിഡ്-19 വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മുന്‍കരുതലായി വിദേശികള്‍ കാനഡയിലേക്ക് പ്രവേശിക്കുന്നതിന് വരുത്തിയ വിലക്കില്‍ നിന്നും കാനഡയില്‍ പഠിക്കുന്ന വിദേശവിദ്യാര്‍ത്ഥികള്‍ക്ക് ഇളവേകാന്‍  കാനഡ നിര്‍ണായകമായ തീരുമാനമെടുക്കുന്നു.കനേഡിയന്‍ പൗരന്‍മാര്‍, പിആറുകള്‍ , യുഎസ് പൗരന്‍മാര്‍, ഡിപ്ലോമാറ്റുകള്‍ എന്നിവര്‍ക്ക് മാത്രമായിരുന്നു നേരത്തെ ഈ വിലക്കില്‍  ഇളവേകിയിരുന്നത്. എന്നാല്‍ ആ ഇളവ് ഈ വിലക്കേര്‍പ്പെടുത്തുന്നതിന് മുമ്പ്  തങ്ങളുടെ  മാതൃരാജ്യത്തേക്ക് പോയവരും കാനഡയില്‍ പഠിക്കുന്നവരുമായ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിന് കൂടി പ്രദാനം ചെയ്യാനാണ് കാനഡ നിര്‍ണായക തീരുമാനമെടുത്തിരിക്കുന്നത്.ഇതോടെ കടുത്ത ആശ്വാസത്തിലായിരിക്കുകയാണ് കാനഡയില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ ഇത് പ്രകാരം കാനഡയിലേക്കുള്ള

More »

കാനഡയില്‍ കൊറോണ മരണം 21 ആയി; രോഗബാധിതര്‍ 1472;മരിച്ചവരില്‍ 10 പേരും ബ്രിട്ടീഷ് കൊളംബിയയില്‍; 425 കേസുകളുമായി ഒന്റാറിയോ മുന്നില്‍; പ്രൊവിന്‍സുകള്‍ക്ക് കോവിഡ്-19നെ നിയന്ത്രിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ഇടപെടാമെന്ന് ഫെഡറല്‍ ഗവണ്‍മെന്റ്
കാനഡയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 21ആയി വര്‍ധിച്ചു. മൊത്തത്തില്‍ 1472 കേസുകളാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. 15 പേര്‍ക്ക് രോഗം സുഖമാവുകയും ചെയ്തിട്ടുണ്ട്. ഇത് പ്രകാരം ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് 10 പേര്‍ മരിച്ച ബ്രിട്ടീഷ് കൊളംബിയയിലാണ്. ഇവിടെ 424 കോവിഡ് 19 കേസുകള്‍ സ്ഥിരീകരിക്കപ്പെട്ടിട്ടുമുണ്ട്. ഇവിടെ ആറ് പേര്‍ക്ക് രോഗം സുഖപ്പെടുകയും ചെയ്തു. ഒന്റാറിയോവില്‍ ആറ്

More »

കാനഡയില്‍ 1331 കൊറോണ കേസുകളും 19 മരണവും; 424 കേസുകളും പത്ത് മരണവുമായി ബ്രിട്ടീഷ് കൊളംബിയ മുന്നിലെത്തിയതോടെ നൈറ്റ് ക്ലബുകള്‍ അടച്ചു; വിവിധ പ്രൊവിന്‍സുകളില്‍ കോവിഡ്-19ന് എതിരായ നടപടികള്‍ കര്‍ക്കശം
ഇന്നലെ വൈകുന്നേരം പുറത്ത് വന്ന ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം കാനഡയില്‍ 1331 കൊറോണ കേസുകളാണ് സ്ഥിരീരിച്ചിരിക്കുന്നത്. രോഗം ബാധിച്ച് ഇതുവരെ 19 പേര്‍ മരിക്കുകയും 16 പേര്‍ക്ക് രോഗമുക്തിയുണ്ടാവുകയും ചെയ്തിട്ടുണ്ട്.പെരുകി വരുന്ന രോഗത്തെ നേരിടുന്നതിനായി യുഎസുകാരൊഴിച്ചുള്ള വിദേശികള്‍ കാനഡയിലേക്ക് വരുന്നത് കര്‍ക്കശമായി നിരോധിച്ചിട്ടുണ്ട്. ഇതിന് പുറമെ വിദേശത്ത് നിന്നുമെത്തുന്ന

More »

കൊറോണഭീഷണിയില്‍ കാനഡ വിദേശികള്‍ക്ക് നേരെ വാതില്‍ കൊട്ടിയടച്ച നടപടി; മാതൃരാജ്യങ്ങളിലേക്ക് അവധിക്ക് പോയ കാനഡയിലെ ഇന്റര്‍നാഷണല്‍ വിദ്യാര്‍ത്ഥികള്‍ വെട്ടിലായി; ഇളവ് അനുവദിക്കുമെന്ന പ്രതീക്ഷയില്‍ വിവിധ രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍
കൊറോണഭീഷണിയില്‍ കാനഡയിലേക്ക് മാര്‍ച്ച് 16 മുതല്‍ വിദേശികള്‍ക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്ന നടപടി കാനഡയില്‍ പഠിക്കുന്ന വിദേശവിദ്യാര്‍ത്ഥികളെ വെട്ടിലാക്കിയിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. കാനഡയിലെ പഠനത്തിനിടെ സ്വന്തം രാജ്യത്തേക്ക് അവധിക്ക് വന്നവരാണ് പുതിയ യാത്രാ നിയന്ത്രണം കാരണം ബുദ്ധമുട്ടിലായിരിക്കുന്നത്.രാജ്യത്ത് കൊറോണ ശക്തമായ രീതിയല്‍ പടരുന്ന സാഹചര്യത്തില്‍

More »

കാനഡയില്‍ കൊറോണ രൂക്ഷമാകുന്നതിനിടെ ജീവന്‍ രക്ഷാമരുന്നുകളുടെയുടെയും ഉപകരണങ്ങളുടെയും ക്ഷാമം രൂക്ഷമാകും; ദുരവസ്ഥ ഒഴിവാക്കാന്‍ യുദ്ധവേളയിലേത് പോലുള്ള യത്‌നം ആവശ്യമാണെന്ന് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്; ഇല്ലെങ്കില്‍ രാജ്യത്തെ കാത്തിരിക്കുന്നത് മഹാദുരന്തം
കാനഡയില്‍ കൊറോണ അനുദിനം വഷളാകുന്ന സാഹചര്യത്തില്‍ ജീവന്‍ രക്ഷാമരുന്നുകളുടെയുടെയും ഉപകരണങ്ങളുടെയും  വിതരണം തടസപ്പെടാതിരിക്കാനും ദൗര്‍ലഭ്യം പരിഹരിക്കാനും യുദ്ധകാലത്തുള്ളത് പോലുള്ള പരിശ്രമം അത്യാവശ്യമാണെന്ന മുന്നറിയിപ്പുമായി ഡോക്ടര്‍മാര്‍ രംഗത്തെത്തി.യുദ്ധകാലത്തുള്ളത് പോലെ ഇവയുടെ ലഭ്യത ഉറപ്പ് വരുത്താനായി കടുത്ത യത്‌നം നടത്തണമെന്നാണ് ഇവയുടെ നിര്‍മാതാക്കളോട് കാനഡ

More »

കാനഡ-യുഎസ് അതിര്‍ത്തി കൊറോണ ഭീഷണിയാല്‍ അടച്ചു; ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ അത്യാവശ്യമല്ലാത്ത എല്ലാ യാത്രകള്‍ക്കും നിരോധനം; എമര്‍ജന്‍സി യാത്രകള്‍ക്ക് തടസമില്ലെന്ന് ട്യൂഡ്യൂവും ട്രംപും; കൊറോണ ഭീതിയില്‍ വിറച്ച് ഇരു രാജ്യങ്ങളും
കൊറോണ വൈറസ് നിയന്ത്രണമില്ലാതെ പടര്‍ന്ന് മരണം വിതയ്ക്കുന്ന സാഹചര്യത്തില്‍ യുഎസ്-കാനഡ അതിര്‍ത്തി അടച്ച് അത്യാവശ്യമല്ലാത്ത എല്ലാ വിധ യാത്രകളും ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നിരോധിക്കാനും തീരുമാനമായി. ഇത് സംബന്ധിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡ്യൂവും തമ്മില്‍ ധാരണയായെന്നാണ് റിപ്പോര്‍ട്ട്. ഇരുവരുടെയും സമ്മതത്തോടെ

More »

കാനഡ കൊറോണപ്പേടിയില്‍ വിദേശികള്‍ക്ക് മുന്നില്‍ വാതില്‍ കൊട്ടിയടച്ച നടപടി; കാനഡയിലെ ഭക്ഷ്യോല്‍പാദന-വിതരണത്തെ താറുമാറാക്കുമെന്ന് ഭക്ഷ്യോല്‍പാദകരുടെ മുന്നറിയിപ്പ്; കോവിഡ്-19 ന്റെ വിളയാട്ടം കാനഡയില്‍ ഭക്ഷ്യക്ഷാമമുണ്ടാക്കുമെന്നും ആശങ്ക
കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ കാനഡ വിദേശികള്‍ ഇവിടേക്ക് കടന്ന് വരുന്നതിന് കര്‍ക്കശമായ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ അത് ഇവിടുത്തെ ഭക്ഷ്യോല്‍പാദനത്തെയും വിതരണത്തെയും ഗുരുതരമായി ബാധിക്കുമെന്ന ഉത്കണ്ഠ രേഖപ്പെടുത്തി രാജ്യത്തെ ഭക്ഷ്യോല്‍പാദകര്‍ രംഗത്തെത്തി. യാത്രാ നിരോധനം മൂലം കുടിയേറ്റക്കാരായ തൊഴിലാളികള്‍ക്ക് കാനഡയിലേക്ക് കടന്ന് വരാന്‍

More »

കാനഡയിലേക്ക് ഒരൊറ്റ വിദേശിക്കും പ്രവേശനമില്ല; കൊറോണയെ പിടിച്ച് കെട്ടാന്‍ കര്‍ക്കശനീക്കവുമായി ട്ര്യൂഡ്യൂ; കനേഡിയന്‍ പൗരന്‍മാര്‍, പിആറുകള്‍ എന്നിവര്‍ക്കൊപ്പം യുഎസുകാര്‍ക്കും ഇളവ്; കാനഡയിലേക്കുള്ള വിമാനം കയറുന്നതിന് മുമ്പ് കര്‍ക്കശമായ ആരോഗ്യ പരിശോധന
കനേഡിയന്‍ പൗരന്‍മാര്‍, പെര്‍മനന്റ് റെസിഡന്റുമാര്‍ എന്നിവരല്ലാത്ത എല്ലാ യാത്രക്കാരും കാനഡയിലേക്ക് ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ പ്രവേശിക്കേണ്ടതില്ലെന്ന കടുത്ത തീരുമാനവുമായി ഫെഡറല്‍ ഗവണ്‍മെന്റ് രംഗത്തെത്തി. രാജ്യത്ത് കൊറോണ വൈറസ് അപകടകരമായി പടരാന്‍ തുടങ്ങിയതിനെ തുടര്‍ന്നാണ് കനേഡിയന്‍ ഗവണ്‍മെന്റ് ഈ തീരുമാനമെടുത്തിരിക്കുന്നത്. എന്നാല്‍ യുഎസ് പൗരന്‍മാര്‍,

More »

കാനഡയില്‍ കൊറോണ രോഗം പടര്‍ന്ന് പിടിക്കുന്നു; രോഗികളുടെ എണ്ണം 300 കവിഞ്ഞു; ഒന്റാറിയോവില്‍ മാത്രം ഇന്നലെ 43 പുതിയ കേസുകള്‍; വിദേശത്ത് നിന്നെത്തുന്ന കാനഡക്കാര്‍ക്ക് 14 ദിവസത്തെ നിര്‍ബന്ധിത ഐസൊലേഷന്‍; രാജ്യത്ത് കടുത്ത ജാഗ്രതയെന്ന് പ്രധാനമന്ത്രി
കാനഡയില്‍ കൊറോണ രോഗം പടര്‍ന്ന് പിടിക്കുന്നത് തുടരുന്നുവെന്ന ഭീതിജനകമായ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്ത് സ്ഥിരീകരിച്ചിരിക്കുന്ന വൈറസ് ബാധിതരുടെ എണ്ണം 300 കടന്നിരിക്കുകയാണ്. കോവിഡ്-19ന്റെ വ്യാപനം നിയന്ത്രിക്കുന്നതിനായി ഈ നിമിഷം തന്നെ കാനഡക്കാര്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നാണ് രാജ്യത്തെ മുതിര്‍ന്ന ഹെല്‍ത്ത് ഒഫീഷ്യലായ തെരേസ ടാം

More »

കാനഡയില്‍ മലയാളി യുവതി മരിച്ച സംഭവം കൊലപാതകം: ഭര്‍ത്താവിനായി തെരച്ചില്‍

ചാലക്കുടി സ്വദേശിനിയായ യുവതിയെ കാനഡയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. പടിക്കല സാജന്റെയും ഫ്‌ലോറയുടെയും മകള്‍ ഡോണ സാജ (34)യുടെ മരണമാണ് കനേഡിയന്‍ പൊലീസ് കൊലപാതകമെന്ന് സംശയിക്കുന്നത്. ഇക്കാര്യം പൊലീസ് സാജയുടെ ബന്ധുക്കളെ അറിയിച്ചു. മേയ് ഏഴിനാണ്

സിആര്‍എസ് ഡ്രോ സ്‌കോര്‍ 529 തൊട്ടു; പിആര്‍ പ്രതീക്ഷിച്ചിരിക്കുന്ന നല്ലൊരു ശതമാനം പേര്‍ക്കും അപ്രാപ്യം; കുതിച്ചുയര്‍ന്ന് ഗവണ്‍മെന്റ് റാങ്കിംഗ് സിസ്റ്റം

കാനഡയുടെ കോംപ്രിഹെന്‍സീവ് റാങ്കിംഗ് സിസ്റ്റം ഡ്രോ സ്‌കോറുകള്‍ തുടര്‍ച്ചയായി കുതിച്ചുയരുന്നത് പെര്‍മനന്റ് റസിഡന്‍സി അപേക്ഷകര്‍ക്ക് തിരിച്ചടിയാകുന്നു. പിആറിനായി റെക്കോര്‍ഡ് നിരക്കില്‍ ആളുകള്‍ അപേക്ഷിക്കുന്ന സാഹചര്യത്തിലാണ് ഉയര്‍ന്ന സ്‌കോര്‍ സാധാരണമായി മാറുന്നതെന്ന്

ഇന്‍ഫോസിസിന് 82 ലക്ഷം രൂപ പിഴ നല്‍കി കാനഡയിലെ ജസ്റ്റിന്‍ ട്രൂഡോ ഗവണ്‍മെന്റ്; എംപ്ലോയി ഹെല്‍ത്ത് ടാക്‌സ് അടച്ചതില്‍ കുറവെന്ന് ആരോപണം

കാനഡയില്‍ ഇന്‍ഫോസിസിന് 82 ലക്ഷം രൂപയുടെ പിഴ. ഇന്ത്യന്‍ ഐടി കമ്പനിയില്‍ നിന്നും 1.34 ലക്ഷം കനേഡിയന്‍ ഡോളര്‍ പിഴ ഈടാക്കാനാണ് ജസ്റ്റിന്‍ ട്രൂഡോ ഗവണ്‍മെന്റ് തീരുമാനിച്ചിരിക്കുന്നത്. 2020 ഡിസംബര്‍ 1ന് അവസാനിച്ച വര്‍ഷത്തില്‍ എംപ്ലോയി ഹെല്‍ത്ത് ടാക്‌സ് അടച്ചത് കുറഞ്ഞ് പോയതിന്റെ

പ്രശസ്ത കനേഡിയന്‍ സാഹിത്യകാരിയും നൊബേല്‍ ജേതാവുമായ ആലിസ് മണ്‍റോ അന്തരിച്ചു

പ്രശസ്ത കനേഡിയന്‍ സാഹിത്യകാരിയും നൊബേല്‍ ജേതാവുമായ ആലിസ് മണ്‍റോ (92) അന്തരിച്ചു. തിങ്കളാഴ്ച രാത്രി ഒന്റാറിയോയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. ഒരു ദശാബ്ദത്തിലേറെയായി ഡിമെന്‍ഷ്യ ബാധിച്ചിരുന്നു. സാഹിത്യ നൊബേല്‍ നേടിയ പതിമൂന്നാമത്തെ വനിതയായ ആലിസിന് 'കനേഡിയന്‍ ചെക്കോവ്' എന്നും

കാനഡ ചരിത്രത്തിലെ ഏറ്റവും വലിയ സ്വര്‍ണ, കറന്‍സി കൊള്ള ; ഒരു ഇന്ത്യന്‍ വംശജന്‍ കൂടി അറസ്റ്റില്‍

കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വര്‍, കറന്‍സി കൊള്ളയില്‍ ഒരു ഇന്ത്യന്‍ വംശജന്‍ കൂടി അറസ്റ്റില്‍. 36 കാരന്‍ ആര്‍ച്ചിറ്റ് ഗ്രോവറിനെയാണ് ടൊറന്‍ഡോ വിമാനത്താവളത്തില്‍ പീല്‍ റീജ്യണല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 17നായിരുന്നു സ്വിറ്റ്‌സര്‍ലന്‍ഡിലെ സുറിച്ചില്‍ നിന്ന്

ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകം; ഒരു ഇന്ത്യക്കാരന്‍ കൂടി കാനഡയില്‍ അറസ്റ്റില്‍

ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഒരു ഇന്ത്യക്കാരനെ കൂടി അറസ്റ്റ് ചെയ്ത കാനഡ പൊലീസ്. കാനഡയില്‍ താമസിക്കുന്ന 22 കാരനായ ഇന്ത്യന്‍ പൗരന്‍ അമര്‍ദീപ് സിംഗിനെതിരെ കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ നിജ്ജര്‍ വധവുമായി