Canada

ക്യുബെക്കില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് ഇനി അറ്റസ്റ്റേഷന്‍ ലെറ്ററും, സിഎക്യുവും ഹാജരാക്കണം; സ്റ്റഡി പെര്‍മിറ്റിന് ശ്രമിക്കുമ്പോള്‍ ഇവ നിര്‍ബന്ധം
ക്യുബെക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കാന്‍ ഒരുങ്ങുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റഡി പെര്‍മിറ്റിനായി അപേക്ഷിക്കാന്‍ പ്രൊവിന്‍സില്‍ നിന്നുള്ള അറ്റസ്റ്റേഷന്‍ ലെറ്ററിന് പുറമെ, ക്യുബെക്ക് ആക്‌സെപ്റ്റന്‍സ് സര്‍ട്ടിഫിക്കറ്റും (സിഎക്യു) ഹാജരാക്കണമെന്ന് സ്ഥിരീകരിച്ച് ഇമിഗ്രേഷന്‍ റെഫ്യൂജീസ് & സിറ്റിസണ്‍ഷിപ്പ് കാനഡ.  ക്യുബെക്കിലെ ഡെസിഗ്നേറ്റഡ് ലേണിംഗ് ഇന്‍സ്റ്റിറ്റിയൂഷനുകളില്‍ പഠിക്കാനായി സ്റ്റഡി പെര്‍മിറ്റ് നേടാന്‍ നിര്‍ബന്ധമായി ആവശ്യമുള്ള ഇമിഗ്രേഷന്‍ രേഖയാണ് സിഎക്യു. പ്രൊവിന്‍സില്‍ പഠിക്കാനായി അപേക്ഷകന്‍ ആവശ്യമായ പ്രൊവിന്‍ഷ്യല്‍ സ്റ്റാന്‍ഡേര്‍ഡ് കൈവരിച്ചുവെന്നാണ് സിഎക്യു സ്ഥിരീകരിക്കുന്നത്.  ഇനി മുതല്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ ക്യുബെക്കിലേക്ക് സ്റ്റഡി പെര്‍മിറ്റിന് അപേക്ഷിക്കുന്നതിന്

More »

ചെലവ് കുറഞ്ഞ വിദേശ ജോലിക്കാരെ ആശ്രയിക്കുന്നത് അവസാനിപ്പിക്കാന്‍ സമയമായി; മുന്നറിയിപ്പുമായി ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് മില്ലര്‍; വരുന്നത് സര്‍ജിക്കല്‍ സ്‌ട്രൈക്ക്?
താല്‍ക്കാലിക വിദേശ ജോലിക്കാരെയും, അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെയും ആശ്രയിക്കുന്നത് നിര്‍ത്താനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണ് കാനഡയുടെ ഇമിഗ്രേഷന്‍ മന്ത്രി. എന്നാല്‍ സമ്പദ് വ്യവസ്ഥയ്ക്ക് പിടിച്ച് നില്‍ക്കാന്‍ ആവശ്യമായ ആഭ്യന്തര ജോലിക്കാര്‍ ആവശ്യത്തിന് ഇല്ലെന്ന് വാദിക്കുകയാണ് ബിസിനസ്സുകള്‍. കഴിഞ്ഞ മാസം വിദേശ വിദ്യാര്‍ത്ഥി വിസകള്‍ക്ക് പരിധി ഏര്‍പ്പെടുത്തി

More »

കാനഡ പ്രിയപ്പെട്ടതല്ലാതാകുമോ ? കുടിയേറിയവര്‍ തിരികെ പോകുന്നതിന്റെ കണക്കുകള്‍ ഞെട്ടിക്കുന്നത്
ഇന്ത്യ കാനഡ നയതന്ത്ര പ്രശ്‌നങ്ങള്‍ നിലനില്‍ക്കേ കാനഡയെ കുടിയേറുന്നവര്‍ വലിയൊരു ശതമാനം ഉപേക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. കാനഡയില്‍ നിന്നുള്ള ഒരു പുതിയ പഠനമനുസരിച്ച് 1982 നും 2017 നും ഉടയില്‍ കാനഡയിലെത്തിയ 17.5 ശതമാനം കുടിയേറ്റക്കാരും ഇവിടെയെത്തി 20 വര്‍ഷത്തിനുള്ളില്‍ മടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. കാനഡയില്‍ എത്തി മൂന്നു മുതല്‍ ഏഴു വര്‍ഷം വരെ നിന്ന ശേഷം തിരിച്ചുപോകുന്നവരുടെ

More »

ചൈനയ്ക്കും റഷ്യയ്ക്കും പിന്നാലെ ഇന്ത്യയും ; തിരഞ്ഞെടുപ്പില്‍ ഇടപെടാന്‍ സാധ്യതയുള്ള വിദേശ ഭീഷണിയുടെ ലിസ്റ്റില്‍ ; കാനഡയുടെ പുതിയ നീക്കത്തില്‍ പ്രതികരിക്കാതെ ഇന്ത്യ
ഇന്ത്യ കാനഡ നയതന്ത്ര ബന്ധത്തില്‍ വലിയ വിള്ളലുണ്ടായിരിക്കുകയാണ്. ഇതിന് പരിഹാരം കാണുന്നതിന് മുമ്പ് ഇന്ത്യയ്ക്ക് നേരെ പുതിയ നീക്കവുമായി കാനഡ രംഗത്തുവന്നിരിക്കുകയാണ്. പൊതു തിരഞ്ഞെടുപ്പില്‍ ഇടപെടാന്‍ സാധ്യതയുള്ള വിദേശ ഭീഷണിയായി ഇന്ത്യയെ പട്ടികയില്‍ ഉള്‍പ്പെടുത്തി. കാനഡയുടെ രഹസ്യാന്വേഷണ വിഭാഗമാണ് ഇന്ത്യയെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്മേല്‍

More »

ജോലിയും, സിറ്റിസണ്‍ഷിപ്പും കാണിച്ച് വലവിരിക്കുന്നു; അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ പോസ്റ്റ്-സെക്കന്‍ഡറി വിദ്യാഭ്യാസത്തിന്റെ വിശ്വാസ്യത മെച്ചപ്പെടുത്താന്‍ നടപടികളുമായി പ്രൊവിന്‍സുകള്‍
ജോലിയുടെയും, സിറ്റിസണ്‍ഷിപ്പിന്റെയും പേര് പറഞ്ഞ് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ കുരുക്കുന്നതിനെതിരെ നടപടികളുമായി പ്രൊവിന്‍സുകള്‍. പോസ്റ്റ്-സെക്കന്‍ഡറി വിദ്യാഭ്യാസത്തിന്റെ വിശ്വാസ്യത മെച്ചപ്പെടുത്താന്‍ ഒന്റാരിയോയും, ബ്രിട്ടീഷ് കൊളംബിയയും പുതിയ നടപടിക്രമങ്ങള്‍ പ്രാബല്യത്തില്‍ വരുത്തിയിട്ടുണ്ട്.  പുതിയ നടപടിക്രമങ്ങളിലൂടെ തങ്ങളുടെ പ്രൊവിന്‍സുകളില്‍ പോസ്റ്റ്

More »

ട്രാഫിക് നിയമം ലംഘിച്ച് അമിത വേഗത്തില്‍ വാഹനമോടിച്ചു, രണ്ടു മരണത്തിന് കാരണക്കാരനായ ഇന്ത്യന്‍ പൗരനെ കാനഡയില്‍ നിന്ന് നാടുകടത്തി
ഇന്ത്യന്‍ പൗരനെ കാനഡയില്‍ നിന്ന് നാടു കടത്തി. പഞ്ചാബ് സ്വദേശിയായ ബിപിന്‍ ജോട് ഗില്ല്  (26)നെയാണ് ഫെഡറല്‍ കോടതിയുടെ വിധി പ്രകാരം ജനുവരി 15ന് നാടു കടത്തിയത്. 2019 ല്‍ ആല്‍ബര്‍ട്ട പ്രൊവിന്‍സില്‍ ഉണ്ടായ കാര്‍ അപകടത്തിലാണ് നടപടി. അപകടത്തില്‍ രണ്ട് സ്ത്രീകള്‍ കൊല്ലപ്പെട്ടിരുന്നു. ഇയാള്‍ ട്രാഫിക് നിയമം ലംഘിച്ച് അമിത വേഗത്തില്‍ വാഹനം ഓടിച്ചതാണ് അപകടത്തിന് കാരണമെന്ന് പൊലീസ്

More »

കാനഡ എക്‌സ്പ്രസ് എന്‍ട്രിയില്‍ ഏറ്റവും ഡിമാന്‍ഡുള്ള ജോലികള്‍ ഇതൊക്കെ; പിആര്‍ നേടാനുള്ള ഇമിഗ്രേഷന്‍ യാത്രയില്‍ ജോലി നേടുന്നത് സുപ്രധാനം
വര്‍ക്ക്, സ്റ്റഡി, വിസിറ്റര്‍ വിസയിലുള്ള താല്‍ക്കാലിക താമസക്കാര്‍ക്ക് ഒരു ജോലി നേടുന്നത് പെര്‍മനന്റ് റസിഡന്‍സിലേക്കുള്ള സുപ്രധാന നാഴികക്കല്ലാണ്. കാനഡയില്‍ സാമ്പത്തികമായി നിലയുറപ്പിക്കുന്നതിന് പുറമെ പിആര്‍ നേടാനും ജോലി ഒരു യോഗ്യതയാണ്.  അതുകൊണ്ട് തന്നെ ഇന്‍-ഡിമാന്‍ഡ് ജോലികള്‍ ഏതൊക്കെ എന്നത് പുതുതായി പ്രവേശിക്കുന്നവര്‍ അറിഞ്ഞിരുന്നാല്‍ ഗുണകരമാണ്. ഐആര്‍സിസി നടത്തുന്ന

More »

സ്ഥിര താമസത്തിനുള്ള പെര്‍മിറ്റ് നേടിയവരില്‍ ഭൂരിഭാഗവും ഇന്ത്യക്കാര്‍ ; കാനഡയില്‍ അറുപതിനായിരത്തിലേറെ പേര്‍ ഇക്കുറി സ്ഥിര താമസത്തിന് അര്‍ഹത നേടി ; യോഗ്യത നേടിയ വിദേശ വിദ്യാര്‍ത്ഥികളില്‍ അധികവും ഇന്ത്യക്കാര്‍
കാനഡയില്‍ കഴിഞ്ഞ വര്‍ഷം 62410 പേര്‍ സ്ഥിര താമസക്കാരായി. രാജ്യത്തിന്റെ ഇമിഗ്രേഷന്‍ ഡാറ്റയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എല്ലാവര്‍ഷവും കാനഡയില്‍ സ്ഥിര താമസത്തിന് അര്‍ഹത നേടുന്ന വിദേശ വിദ്യാര്‍ത്ഥികളില്‍ അധികവും ഇന്ത്യക്കാരാണ്.വിദ്യാര്‍ത്ഥികളുടെ വരവില്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിനിടെയാണ് പുതിയ തീരുമാനം. 22 ല്‍ 52740 വിദേശത്തുനിന്നുള്ള ബിരുദ ധാരികളാണ് കാനഡയില്‍

More »

2 വര്‍ഷത്തേക്ക് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ ഇന്‍ടേക്കിന് 'ക്യാപ്പ്' ഏര്‍പ്പെടുത്തി കാനഡ; പ്രതിവര്‍ഷം 35% വിദ്യാര്‍ത്ഥി വിസകളുടെ എണ്ണം കുറയും; വിദേശ വിദ്യാര്‍ത്ഥികളെ ബാധിക്കുന്നത് എങ്ങനെ?
രണ്ട് വര്‍ഷത്തേക്ക് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ ഇന്‍ടേക്കിന് ക്യാപ്പ് ഏര്‍പ്പെടുത്തുന്നതായി കാനഡയുടെ ഇമിഗ്രേഷന്‍ മന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതുവഴി 2024-ല്‍ ഏകദേശം 3.60 ലക്ഷം സ്റ്റഡി പെര്‍മിറ്റുകളാണ് അനുവദിക്കുക, മുന്‍വര്‍ഷങ്ങളില്‍ നിന്നും 35% കുറവാണിത്.  ബാങ്ക് അക്കൗണ്ടുകളില്‍ വിദ്യാര്‍ത്ഥികള്‍ സൂക്ഷിക്കേണ്ട പണത്തിന്റെ തോത് 20,635 കനേഡിയന്‍ ഡോളറിലേക്കാണ് നേരത്തെ

More »

കാനഡയില്‍ മലയാളി യുവതിയെ കൊലപ്പെടുത്തിയ സംഭവം ; ഭര്‍ത്താവ് ഇന്ത്യയിലേക്ക് എത്തിയതായി സംശയം

കാനഡയില്‍ മലയാളി യുവതി ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് ഇന്ത്യയിലേക്ക് പോന്നെന്ന് സംശയം. 30 കാരിയായ ഡോണയെയാണ് ഒരാഴ്ച മുമ്പ് വീടുനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്നാണ് പൊലീസ് വീടിനുള്ളില്‍ കടന്നത്. മരണത്തില്‍

കാനഡയില്‍ മലയാളി യുവതി മരിച്ച സംഭവം കൊലപാതകം: ഭര്‍ത്താവിനായി തെരച്ചില്‍

ചാലക്കുടി സ്വദേശിനിയായ യുവതിയെ കാനഡയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. പടിക്കല സാജന്റെയും ഫ്‌ലോറയുടെയും മകള്‍ ഡോണ സാജ (34)യുടെ മരണമാണ് കനേഡിയന്‍ പൊലീസ് കൊലപാതകമെന്ന് സംശയിക്കുന്നത്. ഇക്കാര്യം പൊലീസ് സാജയുടെ ബന്ധുക്കളെ അറിയിച്ചു. മേയ് ഏഴിനാണ്

സിആര്‍എസ് ഡ്രോ സ്‌കോര്‍ 529 തൊട്ടു; പിആര്‍ പ്രതീക്ഷിച്ചിരിക്കുന്ന നല്ലൊരു ശതമാനം പേര്‍ക്കും അപ്രാപ്യം; കുതിച്ചുയര്‍ന്ന് ഗവണ്‍മെന്റ് റാങ്കിംഗ് സിസ്റ്റം

കാനഡയുടെ കോംപ്രിഹെന്‍സീവ് റാങ്കിംഗ് സിസ്റ്റം ഡ്രോ സ്‌കോറുകള്‍ തുടര്‍ച്ചയായി കുതിച്ചുയരുന്നത് പെര്‍മനന്റ് റസിഡന്‍സി അപേക്ഷകര്‍ക്ക് തിരിച്ചടിയാകുന്നു. പിആറിനായി റെക്കോര്‍ഡ് നിരക്കില്‍ ആളുകള്‍ അപേക്ഷിക്കുന്ന സാഹചര്യത്തിലാണ് ഉയര്‍ന്ന സ്‌കോര്‍ സാധാരണമായി മാറുന്നതെന്ന്

ഇന്‍ഫോസിസിന് 82 ലക്ഷം രൂപ പിഴ നല്‍കി കാനഡയിലെ ജസ്റ്റിന്‍ ട്രൂഡോ ഗവണ്‍മെന്റ്; എംപ്ലോയി ഹെല്‍ത്ത് ടാക്‌സ് അടച്ചതില്‍ കുറവെന്ന് ആരോപണം

കാനഡയില്‍ ഇന്‍ഫോസിസിന് 82 ലക്ഷം രൂപയുടെ പിഴ. ഇന്ത്യന്‍ ഐടി കമ്പനിയില്‍ നിന്നും 1.34 ലക്ഷം കനേഡിയന്‍ ഡോളര്‍ പിഴ ഈടാക്കാനാണ് ജസ്റ്റിന്‍ ട്രൂഡോ ഗവണ്‍മെന്റ് തീരുമാനിച്ചിരിക്കുന്നത്. 2020 ഡിസംബര്‍ 1ന് അവസാനിച്ച വര്‍ഷത്തില്‍ എംപ്ലോയി ഹെല്‍ത്ത് ടാക്‌സ് അടച്ചത് കുറഞ്ഞ് പോയതിന്റെ

പ്രശസ്ത കനേഡിയന്‍ സാഹിത്യകാരിയും നൊബേല്‍ ജേതാവുമായ ആലിസ് മണ്‍റോ അന്തരിച്ചു

പ്രശസ്ത കനേഡിയന്‍ സാഹിത്യകാരിയും നൊബേല്‍ ജേതാവുമായ ആലിസ് മണ്‍റോ (92) അന്തരിച്ചു. തിങ്കളാഴ്ച രാത്രി ഒന്റാറിയോയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. ഒരു ദശാബ്ദത്തിലേറെയായി ഡിമെന്‍ഷ്യ ബാധിച്ചിരുന്നു. സാഹിത്യ നൊബേല്‍ നേടിയ പതിമൂന്നാമത്തെ വനിതയായ ആലിസിന് 'കനേഡിയന്‍ ചെക്കോവ്' എന്നും

കാനഡ ചരിത്രത്തിലെ ഏറ്റവും വലിയ സ്വര്‍ണ, കറന്‍സി കൊള്ള ; ഒരു ഇന്ത്യന്‍ വംശജന്‍ കൂടി അറസ്റ്റില്‍

കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വര്‍, കറന്‍സി കൊള്ളയില്‍ ഒരു ഇന്ത്യന്‍ വംശജന്‍ കൂടി അറസ്റ്റില്‍. 36 കാരന്‍ ആര്‍ച്ചിറ്റ് ഗ്രോവറിനെയാണ് ടൊറന്‍ഡോ വിമാനത്താവളത്തില്‍ പീല്‍ റീജ്യണല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 17നായിരുന്നു സ്വിറ്റ്‌സര്‍ലന്‍ഡിലെ സുറിച്ചില്‍ നിന്ന്