Canada

വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന പെര്‍മിറ്റുകളുടെ എണ്ണത്തില്‍ മൂന്നിലൊന്നിന്റെ കുറവ് വരുത്താന്‍ കാനഡ
വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന പെര്‍മിറ്റുകളുടെ എണ്ണത്തില്‍ മൂന്നിലൊന്നിന്റെ കുറവ് വരുത്താന്‍ തീരുമാനമെടുച്ച് കാനഡ. കഴിഞ്ഞ വര്‍ഷത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം 35 ശതമാനം പരിമിതപ്പെടുത്തുമെന്ന് കാനഡയിലെ കുടിയേറ്റ മന്ത്രിയാണ് തിങ്കളാഴ്ച ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഈ വര്‍ഷത്തേക്ക് മാത്രമാണ് തീരുമാനമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും അടുത്ത വര്‍ഷം എങ്ങനെയായിരിക്കണം എന്നുള്ള കാര്യം ഈ വര്‍ഷത്തിന്റെ അവസാനത്തോടെ തീരുമാനിക്കുമെന്നാണ് മന്ത്രി അഭിപ്രായപ്പെട്ടത്. ഒരു പതിറ്റാണ്ട് മുമ്പ് ഉണ്ടായിരുന്നതിനെ അപേക്ഷിച്ച് കാനഡയില്‍ ഇപ്പോള്‍ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണംമൂന്ന് ഇരട്ടിയിലധികമാണ്. ഇതുമൂലം  രാജ്യത്തെ ഭവന സൗകര്യങ്ങള്‍ക്കും സാമൂഹിക സേവനങ്ങള്‍ക്കും വര്‍ദ്ധിച്ച ആവശ്യകത

More »

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റഡി പെര്‍മിറ്റ് ലഭിക്കുന്നതിലെ ഇടിവ്; ഉടനൊന്നും പഴയ വേഗത തിരിച്ചുപിടിക്കില്ലെന്ന് കാനഡ; പ്രൊസസ് ചെയ്യാന്‍ ഉദ്യോഗസ്ഥരില്ല
കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കാനഡ നല്‍കുന്ന സ്റ്റഡി പെര്‍മിറ്റുകളുടെ എണ്ണത്തില്‍ കാര്യമായ ഇടിവ് രേഖപ്പെടുത്തിയിരുന്നു. പെര്‍മിറ്റുകള്‍ പ്രൊസസ് ചെയ്യുന്ന കനേഡിയന്‍ നയതന്ത്രജ്ഞരെ ഇന്ത്യ പുറത്താക്കിയതാണ് ഇതിന് കാരണമായത്. കൂടാതെ കാനഡയിലെ സിഖ് വിഘടനവാദി നേതാവിന്റെ കൊലപാതകത്തിന്റെ പേരിലുള്ള നയതന്ത്ര തര്‍ക്കം രൂക്ഷമായതോടെ അപേക്ഷ നല്‍കുന്ന

More »

വിദേശ വിദ്യാര്‍ത്ഥികളുടെ അഡ്മിഷന് പരിധി ഏര്‍പ്പെടുത്താന്‍ കാനഡ; ഹൗസിംഗ് പ്രതിസന്ധി കൈവിട്ട് പോകുന്ന സാഹചര്യത്തില്‍ നടപടി ഉണ്ടാകുമെന്ന് ഇമിഗ്രേഷന്‍ മന്ത്രി; വാടക വര്‍ദ്ധിച്ചത് 22%
അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ പ്രധാന കേന്ദ്രമാണ് കാനഡ. എന്നാല്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കുന്നതിന് പരിധി ഏര്‍പ്പെടുത്താനുള്ള ആലോചനയിലാണ് ഇപ്പോള്‍ കാനഡ. രാജ്യത്ത് ഹൗസിംഗ് പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിലാണ് കുടിയേറ്റ വിദ്യാര്‍ത്ഥികളെ നിയന്ത്രിച്ച് പ്രശ്‌നപരിഹാരത്തിനായി ശ്രമം വരുന്നത്.  സിസ്റ്റം പൂര്‍ണ്ണമായി നിയന്ത്രണം വിട്ട സാഹചര്യത്തിലാണ് ഈ

More »

കാത്തലിക് സ്‌കൂളുകള്‍ കീഴില്‍ 200 തദ്ദേശീയ കുട്ടികളെ കുഴിച്ചിട്ടെന്ന പ്രചരണം; കാനഡയില്‍ കത്തിക്കുകയോ, നശിപ്പിക്കുകയോ ചെയ്തത് നൂറോളം പള്ളികള്‍
സ്വദേശികളായ അമേരിക്കന്‍ കുട്ടികളുടെ കൂട്ട കുഴിമാടങ്ങള്‍ കണ്ടെത്തിയതായി വാര്‍ത്ത പടര്‍ന്നതോടെ കാനഡയില്‍ നൂളോളം ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നേരെ അക്രമം. തദ്ദേശീയരായ കുട്ടികളുടെ കുഴിമാടകള്‍ കണ്ടതായുള്ള പ്രചരണമാണ് പ്രതികാര നടപടികള്‍ക്ക് വഴിയൊരുക്കിയത്.  2021-ലാണ് സസ്‌കാചെവാനില്‍ തദ്ദേശീയരായ കുട്ടികളുടെ 751 കുഴിമാടങ്ങള്‍ മാരിവല്‍ ഇന്ത്യന്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിന് താഴെ

More »

കെയര്‍ഗിവര്‍ പൈലറ്റ് പ്രോഗ്രാം ആപ്ലിക്കേഷനുകള്‍ ഉടന്‍ സമര്‍പ്പിക്കണമെന്ന് ഐആര്‍സിസി; ഹോം ചൈല്‍ഡ്‌കെയര്‍ പ്രൊവൈഡര്‍ പൈലറ്റ്, ഹോം സപ്പോര്‍ട്ട് വര്‍ക്കര്‍ പൈലറ്റ് പ്രോഗ്രാമുകളുടെ ക്യാപ്പ് പുനര്‍നിശ്ചയിക്കുന്നു
രണ്ട് കെയര്‍ഗിവര്‍ പൈലറ്റ് പ്രോഗ്രാമുകളിലേക്ക് ഐആര്‍സിസി അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങി. ഹോം ചൈല്‍ഡ്‌കെയര്‍ പ്രൊവൈഡര്‍ പൈലറ്റ്, ഹോം സപ്പോര്‍ട്ട് വര്‍ക്കര്‍ പൈലറ്റ് എന്നീ പ്രോഗ്രാമുകളിലൂടെയാണ് അപേക്ഷ സ്വീകരിക്കുന്നത്. ഡയറക്ട് ടു പെര്‍മനന്റ് റസിഡന്‍സ് കാറ്റഗറിയിലാണ് ഈ അപേക്ഷ സ്വീകരിക്കുക.  കെയറര്‍ ജോലിയില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്കാണ് ഈ പ്രോഗ്രാമുകള്‍.

More »

ജസ്റ്റിന്‍ ട്രൂഡോയുടെ കഥ കഴിയാറായി! അഭിപ്രായ സര്‍വ്വെകളില്‍ 70 ശതമാനം ജനത്തിനും പ്രധാനമന്ത്രിയെ താല്‍പര്യമില്ല; എതിരാളികള്‍ കരുത്താര്‍ജ്ജിക്കുന്നു
ജസ്റ്റിന്‍ ട്രൂഡോയുടെ രാഷ്ട്രീയ പാപ്പരത്തം അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിനും, ലേബര്‍ പാര്‍ട്ടിക്കും തിരിച്ചടിയായി മാറുമെന്ന് സൂചന. പ്രതിപക്ഷ നേതാവ് പിയേറി പോയിലിവര്‍ കരുത്താര്‍ജ്ജിക്കുന്നതും ട്രൂഡോയ്ക്ക് മോശം വാര്‍ത്തയാണ്. കാനഡയുടെ മധ്യവര്‍ഗ്ഗം സാമ്പത്തികമായി തിരിച്ചടികള്‍ നേരിടുന്നതാണ് പ്രധാന തിരിച്ചടിയായി മാറുന്നതെന്ന് സര്‍വ്വെകള്‍

More »

2024-ല്‍ കാനഡയില്‍ തൊഴില്‍ അന്വേഷികള്‍ക്ക് ഈ 'യോഗ്യത' സുപ്രധാനം; കനേഡിയന്‍ കമ്പനികള്‍ ഈ കഴിവുള്ളവര്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് റിപ്പോര്‍ട്ട്
ലോകം മുഴുവന്‍ ഇപ്പോള്‍ ചര്‍ച്ച ഒരു നൂതന സാങ്കേതികവിദ്യയെ സംബന്ധിച്ചാണ്. ഇതിന്റെ ഗുണവും, ദോഷവും ചര്‍ച്ചകള്‍ക്ക് വിധേയമാകുകയും ചെയ്യുന്നുണ്ട്. എന്നിരുന്നാലും മനുഷ്യനേക്കാള്‍ വേഗതയില്‍ കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുന്നുവെന്നത് തന്നെയാണ് ഈ സാങ്കേതികവിദ്യയെ ആകര്‍ഷകമാക്കി മാറ്റുന്നത്.  2024-ല്‍ കാനഡയില്‍ തൊഴില്‍ തേടുന്നവര്‍ ഈ സാങ്കേതികവിദ്യയില്‍

More »

കാനഡയിലേക്ക് വരുന്നവര്‍ക്ക് താമസസൗകര്യം കണ്ടെത്തുന്നത് ഹിമാലയന്‍ ദൗത്യം; ഹൗസിംഗ് സ്ഥിതിഗതികള്‍ താങ്ങാന്‍ കഴിയുന്നില്ല
കാനഡയിലേക്ക് പുതുതായി പ്രവേശിക്കുന്ന കുടിയേറ്റക്കാര്‍ക്ക് താമസ സൗകര്യം കണ്ടെത്തുന്നത് അതികഠിനമായ പ്രയത്‌നം തന്നെയെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ റിപ്പോര്‍ട്ട്. ആറില്‍ ഒന്ന് വീതം പുതിയ ആളുകള്‍ക്ക് താങ്ങാന്‍ കഴിയുന്ന തരത്തിലുള്ള താമസം ലഭിക്കുന്നത് ബുദ്ധിമുട്ടുള്ള പരിപാടിയാണെന്ന് കണക്കുകള്‍ പറയുന്നു.  കാനഡയില്‍ എത്തിച്ചേര്‍ന്നിട്ട് ഏറെ നാളായ കുടിയേറ്റക്കാരുമായി

More »

-50 സെല്‍ഷ്യസ് വരെ താഴുന്ന താപനില, 40 സെന്റീമീറ്റര്‍ വരെ മഞ്ഞുവീഴ്ചയും; ഈയാഴ്ച കാനഡയില്‍ കാലാവസ്ഥാ പ്രവചനങ്ങള്‍ ആശങ്കപ്പെടുത്തുന്നത്; ഒന്റാരിയോയിലും, ക്യുബെക്കിലും വിന്റര്‍ കൊടുങ്കാറ്റ്
ഈയാഴ്ച 40 സെന്റിമീറ്റര്‍ വരെ മഞ്ഞുവീഴ്ചയ്ക്ക് സാധ്യത നേരിട്ട് കാനഡ. ഒന്റാരിയോ, ക്യുബെക്ക് എന്നിവിടങ്ങളിലെ ചില മേഖലകളിലായി എന്‍വയോണ്‍മെന്റ് കാനഡ വിന്റര്‍ കൊടുങ്കാറ്റുകള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ചൊവ്വാഴ്ചയോടെ ചില ഭാഗങ്ങളില്‍ 40 സെന്റിമീറ്റര്‍ വരെ മഞ്ഞുവീഴ്ചയാണ് പ്രതീക്ഷിക്കുന്നത്.  ഒന്റാരിയോയില്‍ എലിയട്ട് ലേക്ക്, ഗ്രേറ്റര്‍ സഡ്ബറി, പ്രസ്‌കോട്ട് &

More »

കാനഡയില്‍ മലയാളി യുവതിയെ കൊലപ്പെടുത്തിയ സംഭവം ; ഭര്‍ത്താവ് ഇന്ത്യയിലേക്ക് എത്തിയതായി സംശയം

കാനഡയില്‍ മലയാളി യുവതി ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് ഇന്ത്യയിലേക്ക് പോന്നെന്ന് സംശയം. 30 കാരിയായ ഡോണയെയാണ് ഒരാഴ്ച മുമ്പ് വീടുനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്നാണ് പൊലീസ് വീടിനുള്ളില്‍ കടന്നത്. മരണത്തില്‍

കാനഡയില്‍ മലയാളി യുവതി മരിച്ച സംഭവം കൊലപാതകം: ഭര്‍ത്താവിനായി തെരച്ചില്‍

ചാലക്കുടി സ്വദേശിനിയായ യുവതിയെ കാനഡയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. പടിക്കല സാജന്റെയും ഫ്‌ലോറയുടെയും മകള്‍ ഡോണ സാജ (34)യുടെ മരണമാണ് കനേഡിയന്‍ പൊലീസ് കൊലപാതകമെന്ന് സംശയിക്കുന്നത്. ഇക്കാര്യം പൊലീസ് സാജയുടെ ബന്ധുക്കളെ അറിയിച്ചു. മേയ് ഏഴിനാണ്

സിആര്‍എസ് ഡ്രോ സ്‌കോര്‍ 529 തൊട്ടു; പിആര്‍ പ്രതീക്ഷിച്ചിരിക്കുന്ന നല്ലൊരു ശതമാനം പേര്‍ക്കും അപ്രാപ്യം; കുതിച്ചുയര്‍ന്ന് ഗവണ്‍മെന്റ് റാങ്കിംഗ് സിസ്റ്റം

കാനഡയുടെ കോംപ്രിഹെന്‍സീവ് റാങ്കിംഗ് സിസ്റ്റം ഡ്രോ സ്‌കോറുകള്‍ തുടര്‍ച്ചയായി കുതിച്ചുയരുന്നത് പെര്‍മനന്റ് റസിഡന്‍സി അപേക്ഷകര്‍ക്ക് തിരിച്ചടിയാകുന്നു. പിആറിനായി റെക്കോര്‍ഡ് നിരക്കില്‍ ആളുകള്‍ അപേക്ഷിക്കുന്ന സാഹചര്യത്തിലാണ് ഉയര്‍ന്ന സ്‌കോര്‍ സാധാരണമായി മാറുന്നതെന്ന്

ഇന്‍ഫോസിസിന് 82 ലക്ഷം രൂപ പിഴ നല്‍കി കാനഡയിലെ ജസ്റ്റിന്‍ ട്രൂഡോ ഗവണ്‍മെന്റ്; എംപ്ലോയി ഹെല്‍ത്ത് ടാക്‌സ് അടച്ചതില്‍ കുറവെന്ന് ആരോപണം

കാനഡയില്‍ ഇന്‍ഫോസിസിന് 82 ലക്ഷം രൂപയുടെ പിഴ. ഇന്ത്യന്‍ ഐടി കമ്പനിയില്‍ നിന്നും 1.34 ലക്ഷം കനേഡിയന്‍ ഡോളര്‍ പിഴ ഈടാക്കാനാണ് ജസ്റ്റിന്‍ ട്രൂഡോ ഗവണ്‍മെന്റ് തീരുമാനിച്ചിരിക്കുന്നത്. 2020 ഡിസംബര്‍ 1ന് അവസാനിച്ച വര്‍ഷത്തില്‍ എംപ്ലോയി ഹെല്‍ത്ത് ടാക്‌സ് അടച്ചത് കുറഞ്ഞ് പോയതിന്റെ

പ്രശസ്ത കനേഡിയന്‍ സാഹിത്യകാരിയും നൊബേല്‍ ജേതാവുമായ ആലിസ് മണ്‍റോ അന്തരിച്ചു

പ്രശസ്ത കനേഡിയന്‍ സാഹിത്യകാരിയും നൊബേല്‍ ജേതാവുമായ ആലിസ് മണ്‍റോ (92) അന്തരിച്ചു. തിങ്കളാഴ്ച രാത്രി ഒന്റാറിയോയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. ഒരു ദശാബ്ദത്തിലേറെയായി ഡിമെന്‍ഷ്യ ബാധിച്ചിരുന്നു. സാഹിത്യ നൊബേല്‍ നേടിയ പതിമൂന്നാമത്തെ വനിതയായ ആലിസിന് 'കനേഡിയന്‍ ചെക്കോവ്' എന്നും

കാനഡ ചരിത്രത്തിലെ ഏറ്റവും വലിയ സ്വര്‍ണ, കറന്‍സി കൊള്ള ; ഒരു ഇന്ത്യന്‍ വംശജന്‍ കൂടി അറസ്റ്റില്‍

കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വര്‍, കറന്‍സി കൊള്ളയില്‍ ഒരു ഇന്ത്യന്‍ വംശജന്‍ കൂടി അറസ്റ്റില്‍. 36 കാരന്‍ ആര്‍ച്ചിറ്റ് ഗ്രോവറിനെയാണ് ടൊറന്‍ഡോ വിമാനത്താവളത്തില്‍ പീല്‍ റീജ്യണല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 17നായിരുന്നു സ്വിറ്റ്‌സര്‍ലന്‍ഡിലെ സുറിച്ചില്‍ നിന്ന്